നിയോഗം 3 The Fate Of Angels Part VI [മാലാഖയുടെ കാമുകൻ] 3098

“നീ വന്ന ഷിപ് തകർന്നു.. നീ തെറിച്ചു വെള്ളത്തിൽ വീണത് കണ്ടപ്പോൾ ഇട്ടു പോകാൻ തോന്നിയില്ല.. എന്റെ ജീവൻ കൂടെ ആപത്തിൽ ആണ്.. നീയാരാണെന്നു പോലും എനിക്ക് അറിയില്ല… പിന്നെ ആ ഷിപ്പിൽ വേറെ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ മറന്നേക്കൂ… “

അവൾ എന്റെ കൈ പിടിച്ചു ഒരു മരത്തിന്റെ മറവിലേക്ക് നിർത്തി…
അതിന് ശേഷം അവൾ തടാകത്തിന്റെ അരികിൽ വച്ച കൂട എടുത്തു പുറത്തു തൂക്കി.. അതിൽ മീനുകൾ ആയിരുന്നു..

അവൾ മീൻ പിടിക്കാൻ വന്നതാണ് എന്നെനിക്ക് തോന്നി.. ദൂരെ എന്തൊക്കെയോ വണ്ടികളുടെ ശബ്ദം കേട്ടു..

“തിരിച്ചു പോ മനുഷ്യ.. അവരുടെ കയ്യിൽ പെടാതെ നോക്കൂ..”

അതും പറഞ്ഞു അവൾ വളരെ വേഗത്തിൽ ഓടി കാടിന്റെ ഇടയിൽ മറഞ്ഞു…

ഞാൻ ആകെ പകച്ചുനിന്നു.. എന്നെ പണ്ട് വീട്ടിൽ നിന്നും അടിച്ചു ഇറക്കി റോഡിൽ എങ്ങനെ നിന്നോ അതേപോലെ ഞാൻ അനക്കമില്ലാതെ നിന്നുപോയി…

അപ്പോഴേക്കും ഒരു ജീപ്പ് പോലെ ആകൃതിയുള്ള ഒരു വാഹനം കുതിച്ചു വന്നു അതിൽ നിന്നും രണ്ടുപേർ ചാടി ഇറങ്ങി.. മിലിട്ടറിക്കാരുടെ വേഷംപോലെ.. മനുഷ്യർ പോലെ തന്നെ.

അവരെന്നെ നോക്കി..

“ഔട്ട്ലാൻഡർ….!”

ഒരുത്തൻ എന്നെ നോക്കി അലറിക്കൊണ്ട് പാഞ്ഞു വന്നു… ഒരാൾ ഒരു കുന്തം പോലെ നീണ്ട ഗൺ എനിക്ക് നേരെ ചൂണ്ടി… എനിക്ക് അനങ്ങാൻ പോലും കഴിയുന്നില്ല.. ശക്തി മുഴുവൻ പോയതുപോലെ…

ജീപ്പിന്റെ പുറകിൽ നിന്നും വലിയൊരു വാളെടുത്തു അതിൽ ഒരുവൻ എന്റെ നെഞ്ച് നോക്കി കുത്തി… അതിന് മുൻപേ ഒരു അസ്ത്രം അയാളുടെ കഴുത്തു തുളച്ചു പോയിരുന്നു…

മറ്റേ ആൾ ഞെട്ടി തിരിഞ്ഞ ഉടനെ അവന്റെ നെറ്റി തുളച്ചു അസ്ത്രം കയറി…

ഞാൻ മെല്ലെ തിരിഞ്ഞു നോക്കി.. നേരത്തെ എന്നെ രക്ഷിച്ചവൾ…

838 Comments

  1. എന്റെ മനുഷ്യ, കഥയുടെ മാക്സിമം അതായതു പ്ലോട്ടിന്റെ എക്സ്പാൻഷൻ തീര്ന്നു എന്ന് കരുതിയപ്പോ, ഡീ പിന്നേം, അറോറക്ക് അവനു വേറെ കൊച്ച ഉണ്ടായിട്ട് അതു യൂണിവേഴ്‌സ് ബിലോ ഭരിക്കും എന്നൊക്കെ, ഞാൻ എന്താ പറയണ്ടേ.. ????

    സർപ്രൈസ് ആഫ്റ്റർ സർപ്രൈസ് ആണ്, നമ്മടെ മെറിനും ലിസയും അർച്ചനയും ഏടത്തിയും ജൂണിനെ കണ്ടു കഴിഞ്ഞുള്ള സീനിൽ ഞാൻ കരുതി ജൂൺ ആണ് അവരെ ബെയിത് ചെയ്തേ എന്നാ, അപ്പൊ ദാ മെറിന്റെ രൂപത്തിൽ ഷേപ്പ് ഷിഫ്റ്റർ, ഹോ, എങ്ങനെ കഴിയുന്നു.. ?

    അതുപോലെ ഞാൻ കഴിഞ്ഞതിന്റെ മുൻപത്തെ പാർട്ടിൽ പറഞ്ഞകാര്യം മീനാക്ഷിയാണ് ജൂണിനെ ഇടിച്ചിട്ടേ എന്നുള്ള എന്റെ പ്രെഡിക്ഷൻ തെറ്റി പോകും എന്നാ കരുതിയെ കാരണം അതിനെ പറ്റി ഒന്നും പറഞ്ഞില്ല, ഈ പാർട്ട്‌ വായിച്ചപ്പോ അങ്ങനെ ആണെന്ന് കണ്ടപ്പോ സന്തോഷം തോന്നി.. ?

    മീനാക്ഷിയും, റോഷനും ഒക്കെ അപ്പോ അവസാനം കഥ എൻഡ് ചെയ്തു കഴിഞ്ഞുള്ള പോസ്റ്റ്‌ ലൈഫിൽ സൂപ്പർ ഹീറോസ് ആയിരികുവല്ലോ, റോഷൻ ഗോഡ് വെപ്പൺ, മീനാക്ഷി സൂപ്പർനാച്ചുറൽ പവറും, അവർക്കുള്ള കോസ്റ്റിയൂം സെറ്റ് ചെയ്തോ? ??

    പിന്നെ എൻഡിങ് കണ്ടപ്പോ ഞാൻ എന്തോ ഞാൻ എമണ്ടൻ സംഭവം ആണെന്ന് കരുതി ക്ഷമയില്ലാതെ അടുത്ത പാർട്ട്‌ എടുത്തു നോക്കി, ഞാൻ കരുതിയ പോലെ ഒന്നും അല്ലാത്തതുകൊണ്ട് ആ വൗ ഫാക്ടറി എനിക്ക് തോന്നിയില്ല, നിങ്ങടെ കുറ്റം അല്ലാട്ടോ, ഞാൻ കൊറേ ചിന്ടിച്ചു കൂടി, റോഷന്റെ റിയാക്ഷന് കണ്ടപ്പോ കരുതി അവന്റെ വല്ല ഡോപ്പിൾഗാങ്ങറിനെ വല്ലോം ആകും ആ കർട്ടന്റെ പുറകിൽ എന്ന് കരുതി.. ??

    ഈ അറോറ പോലത്തെ പേരൊന്നും കൊണ്ടുവരല്ലേ എംകെ, റോഷൻ മറ്റേ അവന്റെ മോനെ പറ്റിയുള്ള വിഷൻ കണ്ടു കഴിഞ്ഞു അറോറ ആയുള്ള കാര്യത്തെ പറ്റി പറഞ്ഞ് കഴിഞ്ഞിട്ട് റെപ്റ്റിലിൻസ് പാലസിൽ വെച്ച് അമോറ മരിച്ചുപോയി എന്ന് പറഞ്ഞപ്പോ, ഏതു അമോറെ എന്ന് ആയി പോയി ഞാൻ, കാരണം പേരൊക്കെ ഭയകര സിമിലാരിറ്റി തോന്നി, എന്നിട്ട് ചിന്തിച്ചപ്പഴാ മറ്റേ പെണ്ണ് ആണെന്ന് മനസിലായെ, ഹോ തലക്ക് വട്ടാകുന്ന തോന്നണേ.. ???

    അപ്പൊ ഏയ്ഞ്ചൽസ് ഇവിടെ ഉള്ള കാര്യം സ്കാർലെറ്റിന് മാത്രേ അറിയുവോള്ളു അല്ലെ, അതല്ലേ അവള് പറയില്ല എന്ന് പറഞ്ഞ കാര്യം, പക്ഷെ സ്റ്റിൽ ഒരുപാട് ചോദ്യങ്ങൾ ഒണ്ട്, എന്തുകൊണ്ട് ഇത് അവൾക്ക് ഡിസംബെരിനോട് പറഞ്ഞൂടാ, അങ്ങനെ കൊറേ, എന്തായാലും അടുത്ത പാർട്ട്‌ ഇന്ന് തന്നെ വായിക്കട്ടെ, കഴിഞ്ഞ പാർട്ട്‌ ഞാൻ ഇന്നലെയാണ് വായിച്ചേ, ഇന്ന് എന്തായാലും അടുത്ത പാർട്ട്‌ വായിച്ചിട്ട് കിടക്കാൻ ചാൻസ് ഒള്ളു.. ??

    അതുപോലെ എന്റെ 3 & 4 പാർട്ടിലെ കമന്റ്‌ വായിച്ചു എന്ന് കരുതുന്നു, 5മത്തെ പാർട്ടിൽ റിപ്ലൈ കണ്ടു മറ്റേതിൽ കണ്ടില്ല, അതുകൊണ്ട് ചോദിച്ചതാ, മറ്റേ വായിച്ചിട്ട് എല്ലാത്തിനും കൂടെ ആണ് 5തിൽ റിപ്ലൈ തന്നെ എങ്കിൽ സീൻ ഇല്ല, വായിച്ചെന്ന് അറിഞ്ഞ മതി.. ❤️

    എന്തായാലും അറോറയെ ഒരുപാട് ഇഷ്ടപ്പെട്ടു, അതുപോലെ മീനു, ഹോ, ഫോറെവർ മൈ ക്രഷ്, 3 ടൈംസ്, അവളാണ് അവന്റെ സോൾ മേറ്റ്‌, ലവ് മീനുട്ടി സൊ മച് ആൻഡ് യു ടൂ എംകെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. രാഹുൽ.. എല്ലാ കൊമെന്റുകളും വായിച്ചു. എല്ലാത്തിനും ഉള്ള മറുപടി ആണ് അതിൽ തന്നതും.. ഒത്തിരി ഹാപ്പി ഇത്ര ഡീറ്റൈൽ ആയി പറയുന്നതിന്..

      കണക്ഷൻസ് എല്ലാം ആലോചിച്ചാൽ ലിങ്ക് ചെയ്യാം.. മേയ്‌വൂണിൽ എത്താനുള്ള വഴി ഓർക്കിഡ് റോഷന് കാണിച്ചു കൊടുത്തിരുന്നു..
      പേരിന്റെ കാര്യം ചിലർ പറഞ്ഞു.. അമോറ മരിചില്ലേ പിന്നെ അവളെങ്ങനെ അവിടെ എത്തി എന്ന്.. ?
      ഏയ്ഞ്ചൽസ്.. കഥയുടെ പേര് തന്നെ എയ്‌ഞ്ചൽസിന്റെ വിധിയാണ്.. സൊ കാണാം..
      അപ്പോൾ പെരുത്ത് സ്നേഹം.. ❤️❤️❤️

  2. വന്നില്ല

  3. 7 മണി ആയി ‘

  4. Ethiyille 2 minutes baki undalle ithavana first njn njan adikkum

    1. Seconds only

  5. വിശാഖ്

    വെയ്റ്റിംഗ് 30min left

Comments are closed.