നിയോഗം 3 The Fate Of Angels Part VI [മാലാഖയുടെ കാമുകൻ] 3097

“നിങ്ങൾക്കും കൂടെയാണ് ഞാൻ ഇവിടെ വന്നത്.. ഇവളെ സംരക്ഷിക്കേണ്ട കടമ നിങ്ങൾക്ക് ഉണ്ട്. ഞാൻ ആരാണെന്നുപോലും അറിയാതെയാണ് നിങ്ങൾ സംസാരിക്കുന്നത്…”

ഞാൻ കൈ ചൂണ്ടി അവരോടു മുരണ്ടു.. എന്റെ കയ്യിൽ കിടന്ന വള തിളങ്ങി.

“സമയമായി.. സമയമായി “ എന്നെനിക്ക് മനസ്സിൽ ആരോ പറഞ്ഞതുപോലെ തോന്നി

“പറഞ്ഞാൽ കേൾക്കില്ല അല്ലെ..”

ഒരാൾ വീണ്ടും എന്റെ കൈപിടിച്ച് വലിച്ചു.. മറ്റൊരാൾ സ്കാർലെറ്റിന്റെ ചിറകിൽ പിടിച്ചു വലിക്കാൻ തുടങ്ങി…

ദേഷ്യം ഇരച്ചു കയറി എനിക്ക്… ശക്തിയിൽ എന്റെ കൈ എന്നെ പിടിച്ച അവന്റെ കഴുത്തിൽ മുറുകി ഞാൻ അവനെ ഒറ്റകൈകൊണ്ടു പൊക്കി പിടിച്ചു ദൂരേക്ക് ഇട്ടു..

അത് കണ്ടു എല്ലാവരും അമ്പരന്നു എന്നെ നോക്കി..

കൈ പൊക്കി ഞാൻ.. കത്തുന്ന കണ്ണുകളോടെ.. മുകളിൽ നിന്നും ഒരു നീല മിന്നലോടെ അതിശക്തമായ ഇടിയോടു കൂടെ എന്റെ കയ്യിലേക്ക് കലപ്പയുടെ രൂപത്തിൽ ക്രേത്ത് വല്ലാത്തൊരു മൂളിച്ചയോടെ പറന്നു വന്നു..

അത് ഞാൻ പൊക്കിപ്പിടിച്ചു ഒന്ന് അലറി.. അത് കയ്യിൽ വന്നപ്പോൾ എന്നിലേക്ക് ശക്തി ഒഴുകിയെത്തുന്നത് ഞാൻ അറിഞ്ഞു… എന്റെ വേദനകൾ എല്ലാം മാറി… കൈകാലുകൾ ഉറച്ചതുപോലെ… ഞരമ്പുകൾ വലിഞ്ഞു മുറുകി.. എത്രനേരം ഉണ്ടായിരുന്ന പേടി ഇല്ലാതെ ആയി…

എന്റെ ശരീരം പാകപ്പെടുകയായിരുന്നു… ക്രേത്ത് എന്നിലേക്ക് വന്നതോടെ അത് പൂർണമായി..

ക്രേത്ത് ഞാൻ നിലത്തേക്ക് ആഞ്ഞു കുത്തി… ആ ഗുഹ മുഴുവൻ നിന്ന് വിറച്ചു.. മുകളിൽ നിന്നും പൊടിയും കല്ലുകളും താഴേക്ക് വീണു..

“ക്രേത്ത്…. ഗോഡ് വെപ്പൺ….”

ആ സ്ത്രീ അത് പറഞ്ഞതും അവർ മുട്ടിൽ നിന്ന് എന്നെ വണങ്ങി.. അവിടെ നിന്നവർ എല്ലാവരും…

“ഹാഫ് ബ്ലഡ് കൃതിരിൻ…”

838 Comments

  1. എന്റെ മനുഷ്യ, കഥയുടെ മാക്സിമം അതായതു പ്ലോട്ടിന്റെ എക്സ്പാൻഷൻ തീര്ന്നു എന്ന് കരുതിയപ്പോ, ഡീ പിന്നേം, അറോറക്ക് അവനു വേറെ കൊച്ച ഉണ്ടായിട്ട് അതു യൂണിവേഴ്‌സ് ബിലോ ഭരിക്കും എന്നൊക്കെ, ഞാൻ എന്താ പറയണ്ടേ.. ????

    സർപ്രൈസ് ആഫ്റ്റർ സർപ്രൈസ് ആണ്, നമ്മടെ മെറിനും ലിസയും അർച്ചനയും ഏടത്തിയും ജൂണിനെ കണ്ടു കഴിഞ്ഞുള്ള സീനിൽ ഞാൻ കരുതി ജൂൺ ആണ് അവരെ ബെയിത് ചെയ്തേ എന്നാ, അപ്പൊ ദാ മെറിന്റെ രൂപത്തിൽ ഷേപ്പ് ഷിഫ്റ്റർ, ഹോ, എങ്ങനെ കഴിയുന്നു.. ?

    അതുപോലെ ഞാൻ കഴിഞ്ഞതിന്റെ മുൻപത്തെ പാർട്ടിൽ പറഞ്ഞകാര്യം മീനാക്ഷിയാണ് ജൂണിനെ ഇടിച്ചിട്ടേ എന്നുള്ള എന്റെ പ്രെഡിക്ഷൻ തെറ്റി പോകും എന്നാ കരുതിയെ കാരണം അതിനെ പറ്റി ഒന്നും പറഞ്ഞില്ല, ഈ പാർട്ട്‌ വായിച്ചപ്പോ അങ്ങനെ ആണെന്ന് കണ്ടപ്പോ സന്തോഷം തോന്നി.. ?

    മീനാക്ഷിയും, റോഷനും ഒക്കെ അപ്പോ അവസാനം കഥ എൻഡ് ചെയ്തു കഴിഞ്ഞുള്ള പോസ്റ്റ്‌ ലൈഫിൽ സൂപ്പർ ഹീറോസ് ആയിരികുവല്ലോ, റോഷൻ ഗോഡ് വെപ്പൺ, മീനാക്ഷി സൂപ്പർനാച്ചുറൽ പവറും, അവർക്കുള്ള കോസ്റ്റിയൂം സെറ്റ് ചെയ്തോ? ??

    പിന്നെ എൻഡിങ് കണ്ടപ്പോ ഞാൻ എന്തോ ഞാൻ എമണ്ടൻ സംഭവം ആണെന്ന് കരുതി ക്ഷമയില്ലാതെ അടുത്ത പാർട്ട്‌ എടുത്തു നോക്കി, ഞാൻ കരുതിയ പോലെ ഒന്നും അല്ലാത്തതുകൊണ്ട് ആ വൗ ഫാക്ടറി എനിക്ക് തോന്നിയില്ല, നിങ്ങടെ കുറ്റം അല്ലാട്ടോ, ഞാൻ കൊറേ ചിന്ടിച്ചു കൂടി, റോഷന്റെ റിയാക്ഷന് കണ്ടപ്പോ കരുതി അവന്റെ വല്ല ഡോപ്പിൾഗാങ്ങറിനെ വല്ലോം ആകും ആ കർട്ടന്റെ പുറകിൽ എന്ന് കരുതി.. ??

    ഈ അറോറ പോലത്തെ പേരൊന്നും കൊണ്ടുവരല്ലേ എംകെ, റോഷൻ മറ്റേ അവന്റെ മോനെ പറ്റിയുള്ള വിഷൻ കണ്ടു കഴിഞ്ഞു അറോറ ആയുള്ള കാര്യത്തെ പറ്റി പറഞ്ഞ് കഴിഞ്ഞിട്ട് റെപ്റ്റിലിൻസ് പാലസിൽ വെച്ച് അമോറ മരിച്ചുപോയി എന്ന് പറഞ്ഞപ്പോ, ഏതു അമോറെ എന്ന് ആയി പോയി ഞാൻ, കാരണം പേരൊക്കെ ഭയകര സിമിലാരിറ്റി തോന്നി, എന്നിട്ട് ചിന്തിച്ചപ്പഴാ മറ്റേ പെണ്ണ് ആണെന്ന് മനസിലായെ, ഹോ തലക്ക് വട്ടാകുന്ന തോന്നണേ.. ???

    അപ്പൊ ഏയ്ഞ്ചൽസ് ഇവിടെ ഉള്ള കാര്യം സ്കാർലെറ്റിന് മാത്രേ അറിയുവോള്ളു അല്ലെ, അതല്ലേ അവള് പറയില്ല എന്ന് പറഞ്ഞ കാര്യം, പക്ഷെ സ്റ്റിൽ ഒരുപാട് ചോദ്യങ്ങൾ ഒണ്ട്, എന്തുകൊണ്ട് ഇത് അവൾക്ക് ഡിസംബെരിനോട് പറഞ്ഞൂടാ, അങ്ങനെ കൊറേ, എന്തായാലും അടുത്ത പാർട്ട്‌ ഇന്ന് തന്നെ വായിക്കട്ടെ, കഴിഞ്ഞ പാർട്ട്‌ ഞാൻ ഇന്നലെയാണ് വായിച്ചേ, ഇന്ന് എന്തായാലും അടുത്ത പാർട്ട്‌ വായിച്ചിട്ട് കിടക്കാൻ ചാൻസ് ഒള്ളു.. ??

    അതുപോലെ എന്റെ 3 & 4 പാർട്ടിലെ കമന്റ്‌ വായിച്ചു എന്ന് കരുതുന്നു, 5മത്തെ പാർട്ടിൽ റിപ്ലൈ കണ്ടു മറ്റേതിൽ കണ്ടില്ല, അതുകൊണ്ട് ചോദിച്ചതാ, മറ്റേ വായിച്ചിട്ട് എല്ലാത്തിനും കൂടെ ആണ് 5തിൽ റിപ്ലൈ തന്നെ എങ്കിൽ സീൻ ഇല്ല, വായിച്ചെന്ന് അറിഞ്ഞ മതി.. ❤️

    എന്തായാലും അറോറയെ ഒരുപാട് ഇഷ്ടപ്പെട്ടു, അതുപോലെ മീനു, ഹോ, ഫോറെവർ മൈ ക്രഷ്, 3 ടൈംസ്, അവളാണ് അവന്റെ സോൾ മേറ്റ്‌, ലവ് മീനുട്ടി സൊ മച് ആൻഡ് യു ടൂ എംകെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. രാഹുൽ.. എല്ലാ കൊമെന്റുകളും വായിച്ചു. എല്ലാത്തിനും ഉള്ള മറുപടി ആണ് അതിൽ തന്നതും.. ഒത്തിരി ഹാപ്പി ഇത്ര ഡീറ്റൈൽ ആയി പറയുന്നതിന്..

      കണക്ഷൻസ് എല്ലാം ആലോചിച്ചാൽ ലിങ്ക് ചെയ്യാം.. മേയ്‌വൂണിൽ എത്താനുള്ള വഴി ഓർക്കിഡ് റോഷന് കാണിച്ചു കൊടുത്തിരുന്നു..
      പേരിന്റെ കാര്യം ചിലർ പറഞ്ഞു.. അമോറ മരിചില്ലേ പിന്നെ അവളെങ്ങനെ അവിടെ എത്തി എന്ന്.. ?
      ഏയ്ഞ്ചൽസ്.. കഥയുടെ പേര് തന്നെ എയ്‌ഞ്ചൽസിന്റെ വിധിയാണ്.. സൊ കാണാം..
      അപ്പോൾ പെരുത്ത് സ്നേഹം.. ❤️❤️❤️

  2. വന്നില്ല

  3. 7 മണി ആയി ‘

  4. Ethiyille 2 minutes baki undalle ithavana first njn njan adikkum

    1. Seconds only

  5. വിശാഖ്

    വെയ്റ്റിംഗ് 30min left

Comments are closed.