നിയോഗം 3 The Fate Of Angels Part V [മാലാഖയുടെ കാമുകൻ] 2596

പത്ത് ദിവസം കാത്തിരുന്നതിന് സ്നേഹം…

സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.. ഒത്തിരി ചോദ്യങ്ങൾ ഉണ്ടാകും എന്നെനിക്ക് അറിയാം..

ഈ ഭാഗം മെല്ലെ ശ്രദ്ധിച്ചു വായിക്കണം.. ചില ഭാഗങ്ങൾ ഡാർക്ക് വേൾഡിൽ ഉള്ള ചില ചോദ്യത്തിന് ഉത്തരമായി ഉണ്ട്.. അത് കൊണ്ട് മനസറിഞ്ഞു വായിക്കണം..

സ്കാർലെറ്റ് എന്തുകൊണ്ട് റോഷനെ തിരഞ്ഞെടുത്തു എന്ന ചോദ്യം ഇവിടെ അവസാനിക്കുന്നു… പുതിയ ആളുകളുടെ വരവും അവസാന ഘട്ടങ്ങളിലേക്ക് അടുക്കുന്നതിന്റെ സൂചനയും നിങ്ങൾക്ക് കാണാൻ ആകും…

ഒത്തിരി സ്നേഹത്തോടെ തുടർന്ന് വായിക്കുക… കവർ വോൾപേപ്പർ അതിമനോഹരമായി ചെയ്തു തരുന്ന അനസ് മുഹമ്മദിനോടുള്ള സ്നേഹം കൂടെ അറിയിക്കുന്നു..

നിയോഗം  3. The Fate Of Angels Part V

Author: മാലാഖയുടെ കാമുകൻ

Previous Part

 ******†*******†*******†*******†********†*******

 

 

അതിശക്തം ആയ ഒരു എനർജി വേവ് അടിച്ചപ്പോൾ മീനാക്ഷിയും മെല്ലിറ്റയും കിവെറയും തെറിച്ചു വീണു.. മെല്ലിറ്റ ഓടിപോയി വീണു കിടന്ന മീനാക്ഷിയെ എടുക്കാൻ ശ്രമിച്ചപ്പോൾ ആണ് ഒരു കൈ അവളുടെ കയ്യിൽ പിടിച്ചത്..

തുടർന്ന് വായിക്കുക..

 

മെല്ലിറ്റയുടെ കയ്യിൽ ഒരു കൈവന്നു പിടിച്ചു..നല്ല മുറുക്കത്തിൽ.. അവൾ ഞെട്ടി മുകളിലേക്ക് നോക്കി..

അവിടെ നിന്ന ആളെ കണ്ട് മെല്ലിറ്റ ശരിക്കും ഞെട്ടി വിറച്ചു… അവൾക്ക് എന്ത് ചെയ്യണം എന്നുപോലും അറിയാത്ത ഒരു അവസ്ഥയിലേക്ക് വന്നു…

തല പൊത്തി പിടിച്ചു എഴുന്നേറ്റ് നിന്ന കിവെറയും അവിടെ നിന്നിരുന്ന ആളെ കണ്ടു വിറച്ചു…

അവൾ കണ്ണ് തിരുമ്മി ഒന്നുകൂടെ നോക്കി.. വിശ്വാസം വരുന്നില്ല..

പക്ഷെ അവൾ വേഗം അവളെ മുട്ടുകുത്തി വണങ്ങി..

482 Comments

  1. DoNa ❤MK LoVeR FoR EvEr❤

    Koodathal kuzhappangalilekanallo kondupokunne…? Ekadesham avasanathilekku ennu paranju appo ini ethra part undakum….? E 10 days onnu kurakkan patto innu Saturday next Saturday tharamo….? Kathirippinum oru sukamokkeyundu but curiosity karanam shareeram pottitherikkumonoru bhayamillathilla…. ithrem azhathil e kadha preshakarilekkirangunathendhana njan alochikkunne ini Aphroditiyenganum ninte pirakilundo Linu…? Orupadu ishtamayi evideyum lag illathe ingane koritharichu vayippikkan nine kazhinje ollu vereyarum…. ini oru Rama Ravana yudhamundu IPL kanattetto

    1. ഡോണ.. സമയം ഒരു ഇഷ്യൂ ആയതുകൊണ്ടാണ് പത്ത് ദിവസം. മിനിഞ്ഞാന്ന് രാത്രി ഇരുന്നാണ് എഴുതി തീർത്തത്..
      ഇനി ഒരു 3-4 പാർട്ട് ഉണ്ടാകും.. പിന്നെ ആഫ്രോഡൈറ്റി.. അവൾ ഉണ്ടല്ലോ ന്റെ ഒപ്പം..
      സ്നേഹം ട്ടോ.. Lots of love ❤️

  2. dumbstruck………
    literally dumbstruck??’

    hats off???????

  3. Ijjathi story… Oru rakshem illa…????

  4. സത്യം പറഞ്ഞാൽ ഇങ്ങൾ കഥയുമായി വരുമ്പോഴാ പത്തു ദിവസം കഴിഞ്ഞു എന്ന് ഓർമ വരണേ ?

  5. വിനോദ് കുമാർ ജി ❤

    ♥♥♥♥♥♥♥♥♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️??♥️??♥️?♥️♥️??♥️♥️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤?????????????????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????????????????????????????????????

  6. ?സിംഹരാജൻ

    Reading mode on…❤?

  7. സേട്ടന്റെ പ്രൊഫൈലില്‍ ഉള്ള മൊഞ്ചത്തി ഏതാ..???

  8. ഫസ്റ്റ് അടിക്കാൻ വന്ന ചേച്ചി പോയോ.. ???

    1. ശവത്തിൽ കുത്തരുത് ?

      1. അതീ ചേച്ചിയാരുന്നോ..!!????

  9. Moshamakilla ennariyam ennalum vayichit parayam

    1. മോശമാകില്ലെന്ന് എന്തുറപ്പ്..??!!??
      .
      .
      .
      .
      ???‍♂️?‍♂️

      1. ശങ്കൂസ്

        എഴുതിയത് അനസ് അല്ലാത്തത് കൊണ്ട് ???

        1. ഈ ഹമുക്ക് എവിടന്ന് കേറി വന്നു..??
          പോടാ അബിടെന്ന്..????

          1. ശങ്കൂസ്

            ഇജ്ജ് പിണങ്ങല്ലേ ഖൽബെ.. ഇയ്യ് പോയി സാഹിത്യം കൂട്ടി ഒരു പിട പിടച്ചു ഒരു കഥ അങ്ങ് ഇട്ടേ

          2. എടാ ചപ്പ്ളി മോറാ..
            ഡയലോഗ് ഇട്ടിരിക്കാണ്ട് വന്ന കഥ വായിച്ച് അഭിപ്രായം പറ..

          3. ശങ്കൂസ്

            കഥ വായിക്കാൻ ഉള്ള സമയം ആയിട്ടില്ല എന്നാണ് എന്റെ അകകണ്ണ് എന്നോട് പറയുന്നത്

          4. അതെന്താ..??
            ആകെ അരപ്പേജു മാത്രേ ഉള്ളൂ..
            കഴിയോങ്കി വായിയ്ക്ക്..

          5. ശങ്കൂസ്

            വായിക്കാം.. എപ്പോളാണ് എന്ന് ചോദിക്കരുത് ?

        2. ?മൊഞ്ചത്തിയുടെ ഖൽബി?

          K

  10. ഇനി എവിടെ ഫസ്റ്റ് അടിക്കും ???..

    1. റസീന അനീസ് പൂലാടൻ

      ഒന്നും ഉരിയാടാതെ എപ്പോൾ വരും ??

      1. സോറി ഇവിടെ ചോദിക്കരുത്…. ഇത് mk യുടെ വാൾ ആണ്.. സെടുള് ചെയ്തിട്ടുണ്ട്…

        @ mk പ്ലീസ് റിമൂവ് മെസ്സേജ് ?

        1. നമ്മളൊക്കെ ഒരു കുടുംബം അല്ലെ പഹയാ.. ❤️

          1. അത് നേര് തന്നെ ???

  11. തൃശ്ശൂർക്കാരൻ ?

    ?

  12. ❤️❤️❤️❤️❤️❤️

  13. അഘോരി

    Hi

  14. ❤️

    1. Vayichilla ippo samayamilla rathri vaayich parayam

  15. ❤️❤️❤️

  16. വായിച്ചിട്ട് അഭിപ്രായം പറയാം

  17. ??♥️♥️

  18. ?? ഫസ്റ്റ് ??

    1. കാമുകൻ

      അത് വളരെ നല്ലൊരു മുന്നേറ്റം ആയിരുന്നു ഷൈജു ?
      ❣️

    1. poyiiii………………

      1. allavarum 6:59 analooo

    2. ?????
      അതെ 1st അനക്ക് തന്നെ… ???

    3. കാമുകൻ

      സാരമില്ല മാനെ…
      ഈ part ഞാൻ അങ് എടുക്കുവാ ?❣️

  19. ❤️❤️❤️

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  20. കാമുകൻ

    First❣️

    1. കാമുകൻ

      ഹോ… എന്തോ ഒരു സുഖം ?

      1. pokonammm…

        1. കാമുകൻ

          ????

          1. ഛെ ?

Comments are closed.