നിയോഗം 3 The Fate Of Angels Part IV (മാലാഖയുടെ കാമുകൻ) 3595

നിയോഗം 3 The Fate Of Angels Part IV

Author: മാലാഖയുടെ കാമുകൻ

Previous Part ***************************

 

 

സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം തുടരുന്നു..

Courtesy:Anas Muhammad

 

ശോഭ അപാർട്മെന്റ്, കൊച്ചി.

“കൊച്ചിയിലെ പഴയ കെട്ടിടത്തിൽ സ്ഫോടനം.. പത്തോളം ആളുകൾ കൊല്ലപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല, ഈ ഗ്രൂപ്പ് മയക്കുമരുന്നും ഗുണ്ടാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർ ആയിരുന്നു. കയ്യിൽ ഉണ്ടായിരുന്ന ബോംബ് പൊട്ടിയതാണെന്നു പ്രാഥമീക റിപ്പോർട്ട്…”

ന്യൂസ് കണ്ടപ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എല്ലാവരും ആ ന്യൂസ് കേട്ട് ഒന്ന് നോക്കി.. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരുന്നു എല്ലാവരും..

“ഗുണ്ടകളൊക്കെ ചത്തിരുന്നു എങ്കിൽ മനുഷ്യന് സമാധാനത്തോടെ പുറത്തിറങ്ങി നടക്കാമായിരുന്നു…”

അർച്ചന വെറുതെ പറഞ്ഞു ചിരിച്ചു… അത് കേട്ട് മെറിൻ കഴിക്കുന്നത് നിർത്തി..

അവൾ വേഗം പ്ലേറ്റ് എടുത്തു അടുക്കളയിലേക്ക് പോയി… ലിസ അർച്ചനയെ നോക്കി..

“അയ്യോ ചേച്ചി ഞാൻ .. അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല….”

അവൾ വിരൽ കടിച്ചു.. ലിസക്ക് ചിരി വന്നു എങ്കിലും മെറിൻ അത് കാര്യമായി എടുത്തിട്ടുണ്ടാകും എന്ന് അവൾക്ക് അറിയാമായിരുന്നു.. ഇന്നലെ അവൾ കാട്ടിക്കൂട്ടിയത് ലിസ കണ്ടതാണ്..

അർച്ചന മെല്ലെ എഴുന്നേറ്റ് അകത്തേക്ക് ചെന്നു.. പാത്രം കഴുകി തുടച്ചു വെക്കുന്ന മെറിൻ.. ഗൗരവത്തിൽ ആണ്..

“ചേച്ചി ഞാൻ.. അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല….”

അർച്ചന അവളെ നോക്കി പറഞ്ഞു.

“മ്മ്മ്.. “

അവൾ ഗൗരവത്തിൽ അർച്ചനയെ ഒന്ന് നോക്കി ഹാളിലേക്ക് ചെന്നു.. മീനു മിണ്ടാതെ ഇരുന്നു കഴിക്കുന്നുണ്ടായിരുന്നു.. വേറെ എന്തോ ചിന്തയിൽ ഉള്ളതുപോലെ.

“ഇനി ആര് പുറത്ത് പോയാലും എന്നെ അറിയിച്ചിരിക്കണം.. തെണ്ടി നടക്കാൻ ആണല്ലോ താല്പര്യം.. കേട്ടല്ലോ??”

മെറിൻ അതും പറഞ്ഞു അകത്തേക്ക് പോയി..

“സന്തോഷമായില്ലേ?”

മീനു അർച്ചനയെ നോക്കി ചിരിച്ചപ്പോൾ അവൾ പിണങ്ങി സെറ്റിയിൽ ഇരുന്നു.. സങ്കടം വന്നു അവളുടെ കണ്ണ് നിറഞ്ഞിരുന്നു… അത് കണ്ടു മീനു ചിരിച്ചുകൊണ്ട് ലിസയെ നോക്കിയപ്പോൾ അവളും ചിരി ഒതുക്കി ഇരിക്കുകയായിരുന്നു..

***

565 Comments

  1. Njan kadha full vayicho only three words Poli mass super

  2. ഇനി സാക്ഷാൽ aphrodite നേ എങ്ങനും നിങ്ങൾ ഗസ്റ്റ് റോളിൽ ഇറക്കോ മനുഷ്യ?

  3. Kaamuka….

    Ninghalude oru valiya aaradhakan aan njan….ninghalude kadha aadhmaayi vaayichath kk yil aan…Annu muthale idakkidakk ninghalude kadha vaayikkunnath manassine orupaad thripthippeduthirunnu…enthaanennariyillaa…oro Thavana vaayikkumbozhum vallaatha oru anubhoothi aaan manassin…innippo ninghalude kadhakal ee sitil valare kuravaan….orupaad kadhakal undaarnnallo….dhayavu cheyth ath ellaam ivide onn post cheyyaaamo?

    Hopefully waiting for your words❤
    Tc

  4. Angelic beauty എല്ലാവരും ചോദിക്കുന്ന കഥയാണല്ലോ.. നിയോഗം കഴിഞ്ഞു അത് ഇടാം.. പക്ഷെ അടിമുടി മാറ്റങ്ങളും ആയിട്ടായിരിക്കും അത് വരിക.. മാറ്റി എഴുതാനാണ് തീരുമാനം..

    1. ❤️❤️new version vaykan kaathitirikunu

    2. Devichaitanya mkyude kadhayallayiruno athum koode ittal nannayirunnu

    3. Please post Arundhati also

  5. Guys write us enthu paatti open aakunnillallo????

    1. ഞാൻ അല്ല പൂട്ടിച്ചേ ?

  6. ബ്രോ angelic beauty ivide idamo. Big gan ser

    1. After niyogam 3

    2. അരുന്ധതി ഉം സീതയെ തേടിയും ഇങ്ങോട്ട് കൊണ്ട് വരൂലെ?

      1. വരും എല്ലാം വരുമെന്ന് പറഞ്ഞിട്ടുണ്ട്.. ഇത് കഴിഞ്ഞ്

  7. എം.കെ അടുത്ത ഭാഗം May 1st ന് ആണോ.?

      1. Okay ???

  8. Mk Devika chechi athu vazhi poyiii….

    1. sry….വേദിക

    2. തിരക്കിൽ ആണ്.. ടീച്ചർ ആണേ.. പിന്നെ ഭർത്താവും വന്നിട്ടുണ്ട്.. ഇപ്പൊ ഒറ്റപ്പാലത്തു ആണ്

      1. Ok…..njan thiraki anuu parayaney…

        1. എന്നെയും അനേഷിക്കാൻ ആളോ എന്ന് ചോദിച്ചു ?

      2. വിജയ് ദാസ്

        ഞാന്‍ വിചാരിച്ചു അവിടത്തെ വേദിക ആണ് ഇവിടത്തെ രാഗേന്ദു എന്ന്…അല്ലല്ലേ?

        1. Athu vey ethuw ray….ethinu….echiri …..kuzhapamundu…………..

          Endu….

          മാമനോട് ഒന്നും തോന്നല്ലേ…..

        2. ഇല്ലാട്ടോ

  9. Mk…
    വായിച്ചിട്ടുണ്ടായിരുന്നു… But കമന്റ്‌ ഇടാൻ പറ്റിയില്ല…
    Pages orupaad indaayit polum pettn theernath pole thonni.. Ath ninglude eyuthinte bangi aan… Orupaad ishtaayi ee baagavum…
    Sherikum ningludee ee sci-fictional stories okke eyuthunnath kanumbol aaradhana verunnu… Ath pole ulla stories eyuthaan nalloru ariv vennamello… ?
    Sometimes, enik roshane aloikumbol orupaad asooya thonaarund ?.. Epoyum koode penkuttikl… Every new season u hd introduced another set of girls for him…. ??…
    Ishtaan tto ninglude charactrs okke…
    Pineaa meenkuttinte charactr transformation okke vere level… ??
    Waiting for next ☺️❤❤

    1. ഷാന.. ❤️ ഒത്തിരി സന്തോഷം..
      Sometimes, enik roshane aloikumbol orupaad asooya thonaarund ?.. Epoyum koode penkuttikl… Every new season u hd introduced another set of girls for him…. ??…
      // ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യനെ പെണ്ണുങ്ങൾ ആരാധിക്കണമല്ലോ.. പാവല്ലേ എന്റെ ചെക്കൻ.. ??

      ഒക്കെ കുറെ സിനിമകളും ബുക്കുകളും ആണ് ഷാന ഇതൊക്കെ എഴുതാൻ ഉള്ള എല്ലാം.. ഇതൊക്കെ ഇഷ്ടപെടുന്ന നിങ്ങൾ അല്ലെ എല്ലാം..
      ഒത്തിരി സ്നേഹത്തോടെ ❤️?

  10. Dear MK…
    ningal enthoru manushyanado..
    love u lot and ur writing..
    very engaging and goosebumps moments..
    page kuravu aanennu parayilla kaaranam ningal ingane ezhuthiyal
    ethra pages undelum pettannu theernnu povum.
    keep rocking maannnn
    waiting for next part.
    god bless u
    love love n love only

    with love
    Ann

    1. ആൻ,, ഒത്തിരി സന്തോഷം..
      മനസ് നിറച്ച വരികൾക്കായി വലിയൊരു ഹൃദയം..
      ഒത്തിരി സ്നേഹത്തോടെ.. ❤️

  11. Dear MK

    കലക്കി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും….വൈറ്റ് aingel മരിച്ചില്ലലോ അതു ഇഷ്ട്ടപ്പെട്ടു മുത്തേ…കഴിഞ്ഞ പാർട്ടിൽ അതു വളരെ സങ്കടം ഉണ്ടാക്കി….പിന്നെ സ്കർലെറ് പുലി അല്ലേ എന്താ fights… എന്നാലും എന്താണ് റോഷന് ചിലസമായങ്ങളിൽ അവനെ ഇപ്പോഴും കണ്ട്രോൾ ചെയ്യുന്നത് വികാരം താനെയാണ്….

    പിന്നെ മീനുവിന്റെ changes അതു ഭയങ്കരം അണലോ ….മീനുവുന്റെ ദേഹത്തു ഇനി പൈശാചിക ശക്തി വല്ലതും ആണോ …അല്ല ആർച്ചനക് പോലും തിരിച്ചറിയാത്ത വിധത്തിൽ അവൾ പുറത്തു പോയി വരണമെമ്മകിൽ

    പിന്നെ അവൾ എങ്ങനെ മെവൂനിൽ എത്തി…അതിനാണോ ഇനി ജൂണിനെ ഉപദ്രവിച്ചത്…എന്തായാലും അവൾ മെവൂനിൽ എത്തി ആ രത്നം വഴി ആരോടാണ് communicate ചെയ്തത്….അപ്പോൾ ഇതിൽ റോഷന് അല്ലാതെ വേറെ ഒരു charector കൂടെ ഉണ്ടോ….

    അല്ല ഇനി മീനുവിനെ എങ്ങനെ തിരികെ ഭൂമിയിൽ എത്തിക്കും…??

    അവസാനം വന്ന ആ കൈ ആണോ ഇനി രക്ഷകൻ….

    എന്താലയാലും കലക്കി മാഷേ…

    അപ്പൊ എന്നത്തേയും പോലെ അടുത്ത പാര്ടിനായി കാത്തിരിക്കുന്നു…

    With?❤️❤️❤️
    കണ്ണൻ

    1. പിന്നെ മീനുവിന്റെ changes അതു ഭയങ്കരം അണലോ ….മീനുവുന്റെ ദേഹത്തു ഇനി പൈശാചിക ശക്തി വല്ലതും ആണോ
      // അല്ല.. സ്കാർലെറ്റിനെ ഒതുക്കാൻ മൂന്ന് രത്‌നങ്ങൾ അടങ്ങിയ കിരീടം അവളെ ധരിപ്പിച്ചിരുന്നു.. അതിന്റെ എനർജി ആണ് അവളുടെ ഉള്ളിൽ..
      അവളുടെ ഇനിയുള്ള കാര്യം വിധിയാണ്..
      അവസാനം വന്നത് ആരാണെന്നു ഉറപ്പായും കാണാം..
      സ്നേഹത്തോടെ.. ❤️❤️

      1. പൊന്നു മനുഷ്യ അതിനെ കൊല്ലാനാണ് തൻറെ പ്ലാൻ എങ്കി വീട്ടിൽ കയറി അടിക്കും……… Nokikoo……..

        1. Ethra tavana meenuvine kollunnu ithavanem kollulla?????

  12. Mk… അഗ്നി ആരുഷി എന്നൊരു love story
    താങ്കൾ kk yil എഴുതിയിരുന്നില്ലേ അത് ഇതിൽ ഇടുവൊ

    1. അത് ഇവിടെ ഉണ്ട്..,,,

      1. പേര് എന്താണ്

        1. ഒരു പനിനീർ പൂവ്

    2. എന്റെ പേരിൽ ക്ലിക്ക് ചെയ്തു നോക്കിയാൽ മതി..

  13. മാലാഖയുടെ കാമുകൻ April 24, 2021 at 5:37 pm
    Niyogam 3 The Fate Of Angels part V Teaser 1//

    സകൃതകൃതർയായ നാട്ടുക്കാരെ അങ്ങനെ നീണ്ട കാത്തിരുപ്പിന് ശേഷം ഏട്ടൻ ആാാ നിർവഹിക്കാൻ പോകുകയാണ്.
    വഴിയേ പോയ അടി എരന്നു വാങ്ങി ???? മെറിൻ ??

    1. മെറിന്റെ കാര്യം ഹാദാഹുവാ

  14. ആരാ മനസ്സിലായില്ല - ℕ?

    ““““ നമസ്കാരം……. മാന്യ പ്രേക്ഷകർക്ക് “നമുക്ക് ചർച്ചിക്കാം” പരിപാടിയിലേക്ക് സ്വാഗതം.

    ഞാൻ നിങ്ങളുടെ സ്വന്തം സുഗു പിപി. എൻ്റെ കൂടെയുള്ളത് പ്രശസ്ത നിരൂപകനും സാമൂഹിക പ്രവർത്തകനുമായ ശ്രീ സോമൻ കെപി യും വിശ്വവിജ്ഞാനകോശം ശ്രീ ശശി ഒപി യുമാണ്.

    ഇന്നു നമ്മൾ നോക്കുന്നത് എംകെ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മെയ്‌വൂണിൽ നിന്നുള്ള കുഞ്ഞുമോൻ എം കെയുടെ “നിയോഗ”മാണ്……

    അധികം വൈകിക്കാതെ നമുക്ക് പരിപാടിയിലേക്ക് കടക്കാം….

    ശ്രീ സോമൻ കെപി….
    “നിയോഗ”ത്തെപ്പറ്റിയുള്ള താങ്കളുടെ അഭിപ്രായമെന്താണ്….???
    റോഷൻ്റെ പ്രവൃത്തികൾ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു…..???
    എന്താവും റോഷൻ്റെ നിയോഗം…. ????? ””””

    ““““ ശ്രീ സുഗു പിപി….. “നിയോഗത്തെപ്പറ്റിപ്പറയുകയാണെങ്കിൽ…
    …..
    …..
    അതായത്………
    ……
    ……
    ………
    അത്പിന്നെ…….
    …..
    ……
    കാരണം……
    …….
    …….

    എന്താണെന്നുവച്ചാൽ……

    അത് വളരെ വലിയ ഒരിതാണ്… “നിയോഗം” എന്ന ആ പേരിൽ തന്നെ ഒരിതുണ്ട്. ശ്രീ സുഗു പിപി ആ ഒരിതാണല്ലോ പലർക്കും പലരീതിയിയിൽ ഒരിതായത്…….

    പിന്നെ റോഷൻ്റെ പ്രവൃത്തി എങ്ങനെ നോക്കിക്കാണുന്നു എന്ന് ചോദിച്ചിൽ…..

    റോഷൻ്റെ പ്രവൃത്തി…. അതൊരു വ്യത്യസ്തമായ പ്രവൃത്തിയാണ്…. റോഷൻ വേറൊരു രീതിയിലാണ് പെരുമാറിയിരുന്നതെങ്കിൽ അത് മറ്റൊരു വ്യത്യസ്തമായ പ്രവൃത്തിയായേനെ… പക്ഷേ റോഷൻ ഇങ്ങനെ പെരുമാറിയതുകൊണ്ട് ഈ വ്യത്യസ്തമായ പ്രവൃത്തി നമ്മൾ കണ്ടു…..

    പിന്നെ റോഷൻ്റെ നിയോഗം…….
    റോഷൻ്റെ നിയോഗമെന്താണോ അതുതന്നെയാണ് അവൻ്റെ നിയോഗം വേറൊന്നുമല്ല…. അതുമാത്രമാണ് അവൻ്റെ നിയോഗം.
    റോഷൻ്റെ നിയോഗം അതായതുകൊണ്ടാണ് അവന് വേറൊരു നിയോഗം ഇല്ലാത്തത്. അവൻ്റെ നിയോഗം അവൻ്റെ നിയോഗമാണ്…. ””””

    ““““ താങ്കളുടെ വിലയേറിയ വിദഗ്ധമായിട്ടുള്ള പഠനത്തെ മുൻനിർത്തിയുള്ള അഭിപ്രായത്തിന് നന്ദി ശ്രീ സോമൻ കെപി……

    ശ്രീ ശശി ഒപി എന്താണ് തിങ്കളുടെ അഭിപ്രായം..???? ””””

    ““““ ശ്രീ സോമൻ കെപി പറഞ്ഞകാര്യങ്ങൾ തന്നെയാണ് എനിക്കും പറയാനുള്ളത് ശ്രീ സുഗു പിപി….
    അദ്ദേഹം പറഞ്ഞതുതന്നെ താങ്കൾ മനസ്സിൽ ഒന്ന് റീ വൈൻ്റ് ചെയ്താൽ മതി. അത്രയും സമയം ലാഭിക്കാമല്ലോ……
    കേട്ടിട്ടില്ലേ… സമയാദർത്ത സമോഗമോ സമ്മിശ്ര സംശ്ലേഷണാസ്യ സമയശ്രേ സവിധായ സംഭവാമി സമേയമോ ””””

    ““““ ആ ശ്ലോകം എന്താണെന്ന് ഒന്ന് വ്യക്തമാക്കാമോ ശ്രീ ശശി ഒപി… ””””

    ““““ ആ ശ്ലോകം എന്താണെന്ന് വ്യക്തമായി പറയണമെങ്കിൽ നമുക്കനുവധിച്ച സമയം മതിയാവില്ല. അതിനാൽ ഞാനത് മറ്റൊരവസരത്തിൽ പറഞ്ഞുതരാം….. ””””

    “““““ ശരി ശ്രീ ശശി ഒപി…..
    അപ്പോൾ നമുക്ക് പ്രേക്ഷകരുടെ അഭിപ്രായങ്ങളിലേക്ക് പോകാം….. ””””

    ““““ പ്രേക്ഷകർക്ക് തങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും രേഖപ്പെടുത്താൻ “നമുക്ക്ചർച്ചിക്കാം@യുഡിആയിപ്പ്.കോം” എന്ന മെയിൽ ഐഡിയിലേക്ക് ഇമെയിൽ അയക്കുകയോ, ഇൻസ്റ്റാഗ്രാമിൽ “യുഡിആയിപ്പ്ചർച്ച” എന്ന ഗ്രൂപ്പ് ഫോളോ ചെയ്ത് അതാത് ദിവസങ്ങളിലെ പോസ്റ്റിൽ കമൻ്റായി രേഖപ്പെടുത്തുകയോ, “@വേണേനോക്കിക്കോ” എന്ന ട്വിറ്റർ ഹാൻ്റിൽ സന്ദർശിക്കുകയോ ചെയ്യുക…..

    ആദ്യമായി നമ്മൾ നോക്കുന്നത് അനിമോൻ സിപി….. ക്ഷമിക്കണം പേര് കിംഗ് റൈഡർ എന്ന് പറയണമെന്ന അനിമോൻ്റെ അപേക്ഷ പ്രകാരം അനിമോൻ എന്ന പേര് എല്ലാവരും മനസ്സിൽ നിന്ന് മായ്ച്ച് കളയണമെന്നും പകരം അവിടെ കിംഗ് റൈഡർ എന്ന് എഴുതി ചേർക്കണമെന്നും അഭ്യർത്ഥിക്കുന്നു…..

    കിംഗ് റൈഡർ എന്താണ് പറയുന്നതെന്ന് നോക്കാം : “ ഈ വില്ലന്മാരെല്ലാം എപ്പോഴും എന്തിനാ നല്ല വിലകൂടിയ ബൈക്കിലും കാറിലുമൊക്കെ വരുന്നത്…..???? ”

    നല്ലൊരു ചോദ്യം തന്നെയാണല്ലേ അത്….. ശ്രീ സോമൻ കെപി താങ്കൾ കിംഗ് റൈഡറിന് എന്ത് മറുപടി നൽകും….??? ””””

    ““““ അത് പിന്നെ പ്ലാറ്റിനയിലൊക്കെ അന്താരാഷ്ട്ര കുറ്റവാളികൾ വന്നാൽ സംഭവം ക്ലിക്കാകില്ലല്ലോ അനിമോനേ….. ക്ഷമിക്കണം കിംഗ് റൈഡറേ…… ””””

    ““““ നല്ല മറുപടിയായിരുന്നു ശ്രീ സോമൻ കെപി…… അനിമോ….. കിംഗ് റൈഡറിന് സംശയമെല്ലാം മാറി എന്നു കരുതുന്നു.

    അടുത്തതായി ഞരമ്പേഷ് ഊളമ്പാറ പറയുന്നു : “ എന്തു വെറുപ്പിക്കലാണ് ഇത് നിർത്തിപോയ്ക്കൂടെ….. ഇത് ഇപ്പൊ വായിക്കാൻ പോലും തോന്നുന്നില്ല. എഴുത്ത് നിർത്തിക്കോ…..
    NB: അടുത്ത പാർട്ട് കുറച്ച് നേരത്തേ ഇടണം. എനിക്ക് ആദ്യമേ വായിച്ച് ദുരന്തം പറയാനുള്ളതാ….. ”

    ശ്രീ ശശി ഒപി….. ഇതിനെപ്പറ്റി താങ്കൾക്ക് എന്താണ് പറയാനുള്ളത്….??? ””””

    ““““ ശ്രീ സുഗു പിപി…… ഇതിനുള്ള മറുപടി ശ്രീ അജഗജാനന്ദസ്വാമികൾ ഒരു ശ്ലോകമായി പറയുന്നുണ്ട്….. ആ ശ്ലോകം ഞാനിവിടെ വിവരിച്ചാൽ നിങ്ങളെന്നോട് പുറത്തേക്ക് പോകാനുള്ള വഴി വിവരിക്കും എന്നതുകൊണ്ട് പറയുന്നില്ല……. ””””

    ““““ നന്ദി ശ്രീ ശശി ഒപി….. ശ്രീ ഞരമ്പേഷിന് വ്യക്തമായി എന്ന് കരുതുന്നു. ഇല്ലെങ്കിൽ ശ്രീ ശശി ഒപി യെ നേരിട്ട് ബന്ധപ്പെട്ടാൽ മതിയെന്നാണ് ശ്രീ ശശി ഒപി പറയുന്നത്.

    നിഷ്കുമോന് പറയാനുള്ളത് : “ എൻ്റെ മുനൂനെ കൊല്ലല്ലേ…….. എൻ്റെ അർച്ചൂനെ കൊല്ലല്ലേ…… എൻ്റെ ഡാർക്കിനെ കൊല്ലല്ലേ….. എൻ്റെ വൈറ്റിനെ കൊല്ലല്ലേ…… എൻ്റെ വൈഗയെ കൊല്ലല്ലേ…… എൻ്റെ ആരൂനെ കൊല്ലല്ലേ….. എൻ്റെ ആരെയും കൊല്ലല്ലേ…… ”

    ഈ അപേക്ഷ എം കെ കേൾക്കുമോയെന്ന് കാത്തിരുന്ന് കാണാം നിഷ്കുമോൻ……

    റാവുത്തർ പറയുന്നു : “ എനിക്ക് വൈറ്റിനെ കെട്ടിച്ചു തരോ…. വൈറ്റില്ലേൽ ഡിസംബറിനെ ആയാലും മതി…. അല്ലേൽ സ്കാർലറ്റിൻ്റെ പെങ്ങളെയെങ്കിലും കെട്ടിച്ചു താ…… ”

    റാവുത്തറിൻ്റെ ഈ രോധനം എം കെ കേൾക്കണേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കാം…..

    എം കെ ഫാൻസ് കഞ്ഞിപ്പാറ പറയുന്നു : “ പൊളിച്ചടുക്ക് മുത്തേ….. കട്ട സപ്പോർട്ട്….. മുത്ത് പൊളിയാണ് മുത്തേ…… ”

    നല്ല ഒരു പ്രോൽസാഹനം തന്നെയാണത്. ആ പ്രോൽസാഹനം എം കെ ക്ക് ഒരു പ്രചോദനമാവട്ടെ……

    അപ്പോൾ നമ്മുടെ “ നമുക്ക് ചർച്ചിക്കാം ” പരിപാടി ഇവിടെ അവസാനിക്കുകയാണ്.
    പ്രേക്ഷകർ അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുത്.

    പ്രേക്ഷകർക്ക് തങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും രേഖപ്പെടുത്താൻ “നമുക്ക്ചർച്ചിക്കാം@യുഡിആയിപ്പ്.കോം” എന്ന മെയിൽ ഐഡിയിലേക്ക് ഇമെയിൽ അയക്കുകയോ, ഇൻസ്റ്റാഗ്രാമിൽ “യുഡിആയിപ്പ്ചർച്ച” എന്ന ഗ്രൂപ്പ് ഫോളോ ചെയ്ത് അതാത് ദിവസങ്ങളിലെ പോസ്റ്റിൽ കമൻ്റായി രേഖപ്പെടുത്തുകയോ, “@വേണേനോക്കിക്കോ” എന്ന ട്വിറ്റർ ഹാൻ്റിൽ സന്ദർശിക്കുകയോ ചെയ്യുക…..

    ഞാൻ നിങ്ങളുടെ സ്വന്തം സുഗു പിപി. എൻ്റെ കൂടെ പ്രശസ്ത നിരൂപകനും സാമൂഹിക പ്രവർത്തകനുമായ ശ്രീ സോമൻ കെപി യും വിശ്വവിജ്ഞാനകോശം ശ്രീ ശശി ഒപി യും.

    നാളെ പുതിയൊരു വിഷയവുമായി ഞാൻ വീണ്ടും വരുന്നതായിരിക്കും.
    അടുത്തതായി ചലച്ചിത്ര ഗാനങ്ങൾ….. ””””

    ********************

    ?????????

    ഹലോ മിസ്റ്റർ ടെഡി ലോ…….. അല്ല സ്കോട്ട്?
    കുറേയായി കഥകൾ വായിച്ചിട്ട്.
    പരീക്ഷയൊക്കെ ആയതുകൊണ്ട് രണ്ട് മൂന്ന് മാസം മുമ്പ് ഇവിടുന്ന് പോയതാണ്.
    പരീക്ഷയൊക്കെ കഴിഞ്ഞ് ഇടക്ക് ഇവിടെ വന്നിരുന്നു. പക്ഷേ അപ്പൊ നല്ല മടി വന്നുതുടങ്ങി. കാരണമെന്താന്നൊന്നും അറിയില്ല.
    നിയോഗം പോലും വന്നിട്ട് വായിച്ചില്ലായെങ്കിൽ മടി എത്രത്തോളം ഉണ്ടായിരുന്നൂന്ന് മനസ്സിലാകുമല്ലോ. ഇപ്പോഴും മടി മാറിയിട്ടില്ല. പക്ഷേ നിയോഗം കാണുമ്പോഴുള്ള ആ ഒരാകാംക്ഷ മടിയെ കടത്തിവെട്ടി. ??
    പിന്നെ നിയോഗം സീസൺ 3 കണ്ടപ്പോൾ ആദ്യം തന്നെ അപ്പുറം പോയി. അപ്പൊ അവിടെ ഒരു കഥയും ഇല്ല. അവിടെ അത്രക്കും വലിയ എന്തോ പ്രശ്നമുണ്ടായിട്ടാണെന്ന് മനസ്സിലായി. അതെന്താന്നുന്നും ചോദിക്കുന്നില്ല.
    തീരെ ചെറിയ പ്രശ്നത്തിന് എന്തായാലും മൊത്തം കഥയും കളയില്ല. അങ്ങനെയാണെങ്കിൽ മുമ്പേ കളഞ്ഞേനെ….
    അതൊക്കെ പോട്ടെ. എങ്ങോട്ട് പോയാലും പറഞ്ഞാ മതി. അങ്ങോട്ട് വന്ന് വായിച്ചോളാം.
    പിന്നെ ഇത്രയും വൈകിയതിന് ഒരു വലിയ സോറി……

    1. ആരാ മനസ്സിലായില്ല - ℕ?

      പിന്നെ കഥയെപ്പറ്റിപ്പറയുകയാണെങ്കിൽ ഒറ്റ വാക്ക്
      “it’s too perfect to be perfect”

      നേരത്തേ വിട്ട്പോയതാ??

    2. ??anathuva ethu…….killi poyii …athara samayam eduthu……

    3. ന്റീശോയെ എന്തുവാ ഇത്.. ????????? നമിച്ചു ഗുരുവേ

    4. സൂര്യൻ

      ഇതിലും ഭേദം കഥ എഴുതുന്നതു ആയിരുന്നു. ???

  15. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ഏട്ടാ ഞാൻ വന്ന അന്ന് തന്നെ വായിച്ചത് ബട്ട് എനിക്കും വൈറസിനെ പോലെ മടി … ??
    ജോൺ വിക്കനെ പോലെ എനിക്കും എക്സാം ഉണ്ട് sslc … എന്നാലും ഞാൻ വായിച്ചു … ??

    മരണങ്ങളുടെ ദേവതയായ ഹേലക്ക് ഇവിടെ എന്ത് കാര്യമെന്ന് ചോദിക്കുന്നില്ല ..
    കാരണം ഇത് മരണങ്ങളുടെ കഥ ആണല്ലോ … ??
    എന്നാലും ഡിസംബെരിനെ കൊല്ലരുത് കൂടെ സ്കാർലെറ്റിനെയും അവർ പാവമാ …
    പിന്നെ ഒരു സംശയം ….

    “അറിയില്ല.. അതിശക്തമായ ഒരാൾ… അതെനിക്കറിയാം.. സർവ ലോകവും വരുതിക്ക് നിർത്താൻ കഴിയുന്ന ഒരാൾ.. അത് മാത്രം എനിക്കറിയാം…. അത് മാത്രം എനിക്കറിയാം…”

    ഇത് ആരാ ഡെമോൺ കിംഗ് ആണോ .. എനിക്ക് നല്ല സംശയം ഉണ്ട്
    ഹേല അവിടെ ഉണ്ടേൽ ഡെമോൺ കിംഗ് അവിടെ കാണും … ??

    ഇനി galaxyude സൃഷ്ട്ടാവ് നേരിട്ടെങ്ങാനും ആണോ …
    ദി ഗോഡ് ഓഫ് ഓൾ വേൾഡ് !!!

    കഥ ഇപ്പൊ വേറെ ലെവെലിലേക്ക് പോകുവാണോ ….
    മീനു ശരിക്കും ആരാ .. എനിക്ക് അങ്ങോട്ട് ഒന്നും പിടിത്തരുന്നില്ല മീനു … അവർ അകെ മാറി …

    ഇനി പത്തു ദിവസം കഴിഞ്ഞ കാണാം ബിഎ ഏട്ടാ ….??
    ഒരുപാട് സ്നേഹം … ❤❤❤?

    1. കുഞ്ഞാപ്പ.. സന്തോഷം.. എക്സാം ഒക്കെ നന്നായി എഴുതിക്കോ കേട്ടോ..
      ഹേല സർവവ്യാപി അല്ലെ.. പ്രേതെകിച്ചും ഈ കാലത്..
      വിളിച്ച ആൾ ആരാണെന്നു ഉടനെ അറിയാം.. പല ലോകങ്ങളും ഉണ്ടല്ലോ..
      ഉടനെ കാണാം.. സ്നേഹത്തോടെ.. ❤️❤️

  16. Niyogam 3 The Fate Of Angels part V Teaser 1

    ഡുക്കാട്ടി മോൺസ്റ്റർ ഒരു ഇടവഴിയിലേക്ക് വെട്ടിക്കയറി കണ്ണിൽ നിന്നും മറഞ്ഞു… മെറിനും വണ്ടി ആ വഴിയേ തിരിച്ചു പായിച്ചു..
    മണ്ണിട്ട വഴി.. ആരുമില്ല.. വണ്ടി അവൾ മുൻപോട്ട് പായിച്ചു..

    ചില മരങ്ങൾ നിൽക്കുന്ന ഒഴിഞ്ഞ ഒരു സ്ഥലം.. അവിടെ ഒരു പഴയ കേട്ടിട്ടിടം.. അതിന്റെ മുറ്റം സിമെന്റ് ആണ്..

    അവിടെ അങ്ങോട്ട് തിരിഞ്ഞു ഡുക്കാട്ടി മോൺസ്റ്റർ കിടന്നിരുന്നു.. മെറിനെ കാത്തു കിടക്കും പോലെ..

    മെറിൻ ഒരു അമ്പതു അടിയോളം ദൂരത്തു പാനിഗാലെ നിർത്തി ഒരു കാൽ നിലത്ത് ഊന്നി..

    പെട്ടെന്ന് ആ കറുത്ത മോൺസ്റ്റർ ഫുൾ ട്രോട്ടിൽ കൊടുത്തു..

    പുറകിലെ പുറകിലെ ടയർ പമ്പരംപോലെ കറങ്ങി.. സിമെന്റിൽ ഉരഞ്ഞു ടയറിൽ നിന്നും പുക പാറി.. അതോടെ മോൺസ്റ്റർ മെല്ലെ പുറകു ടയർ തെന്നിമാറി മെറിന്റെ വണ്ടിക്ക് നേരെ അർദ്ധവൃത്താകൃതിയിൽ കറങ്ങി അഭിമുഖമായി വന്നു..

    അതിന്റെ ശക്തമായ ഹെഡ്ലൈറ്റ് മെറിന്റെ വണ്ടിയിൽ പതിച്ചു.. ആകെ ടയർ കരിഞ്ഞ പുകമണം..

    മെറിൻ നോക്കി ഇരുന്നു.. തൊട്ടു മുൻപിൽ അവൾ.. ഇതുവരെ പല കൊലപാതകങ്ങളും നടത്തി ഒളിഞ്ഞു നടക്കുന്നവൾ…

    പെട്ടെന്ന് മെറിൻ അവളുടെ വണ്ടിയുടെ മിററിൽ രണ്ടു തീക്ഷ്ണമായ കണ്ണുകൾ കണ്ടു.. അവൾ തിരിഞ്ഞു നോക്കുന്നതിനും മുൻപേ ആ കണ്ണുകൾ ഹുങ്കാര ശബ്ദത്തോടെ അടുത്ത് വന്നു അൻപതോളം അടി ദൂരത്തു നിന്നു..

    മെറിൻ തിരിഞ്ഞു നോക്കി.. രണ്ടു ബൈക്കുകൾ.. അത് രണ്ടും കറുത്ത ഡുക്കാട്ടി മോൺസ്റ്റർ ആയിരുന്നു.. അതിൽ ഇരുന്നവർ കറുത്ത വേഷം ധരിച്ച കറുത്ത ഹെൽമെറ്റ് വച്ച പെണ്ണുങ്ങൾ..

    മെറിൻ ആകെ പകച്ചു.. എല്ലാ ബൈക്കുകളും ഒരുമിച്ചു ത്രോട്ടിൽ വീണ്ടും കൊടുത്തു.. ഹുങ്കാര ശബ്ദം.. ടയർ കത്തിക്കരിയുന്ന മണം…

    “ഷിറ്റ്‌.. ഇറ്സ് എ ട്രാപ്….”

    മെറിൻ പിറുപിറുത്തുകൊണ്ട് പാനിഗാലെയുടെ ഹാന്ഡിലിൽ അടിച്ചു.. ലിസയോട് പറയാതെ വന്നതിൽ അവൾക്ക് ആദ്യമായി നിരാശ തോന്നി..

    ബൈക്കുകൾ ഒക്കെ ഓഫ് ആയി.. എൻജിനുകൾ പ്രവർത്തനം നിർത്തി.. വല്ലാത്തൊരു ശാന്തത അവിടെ നിറഞ്ഞു.. ഏതോ കിളിയുടെ കരച്ചിൽ മാത്രം…
    സൂര്യൻ മെല്ലെ പടിഞ്ഞാറോട്ടു മറഞ്ഞു….

    Coming soon… ❤️❤️

    1. ആളുകൾ കൂടിയല്ലോ.. എന്നാലും അത് ആരാ.. കാത്തിരിക്കുന്നു

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        anne njan evideyoo … ???

    2. ചെമ്പരത്തി

      കൂടുതൽ കൂടുതൽ ആവേശത്തിലേക്കാണ്….. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു……???????❤❤❤❤❤❤❤❤????

    3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      nice kathirikkam … ??❤

    4. ഇത് നമ്മുടെ മേയറിന്റെ ടീം ആണോ… ?

      1. Mayero അതാരാ???

        1. Cleopatra

    5. അറിയാന്മേലാഞ്ഞിട്ട് ചോദിക്കുകയാണ് നിയോഗം 3 ഈ അടുത്ത കാലത്തൊന്നും തീർക്കാൻ ഉദ്ദേശം ഇല്ല അല്ലേ
      സത്യം പറഞ്ഞാൽ ഇങ്ങള് വേറെ level ആണ് ഇതിനുമാത്രം new charactersine എവിടുന്നു കിട്ടുന്നു ??????????

    6. ???? ആരാവും അതു അപ്പോൾ ഒരാൾ അല്ലെ അതു ini 666 ടീം ആണൊ ഇവരെ കൊല്ലാൻ nxt പാർട്ടിന് കട്ട വെയ്റ്റിംഗ് 10 ദിവസം കാത്തിരിക്കണം എന്നുള്ളത് വളരെ കഷ്ട്ടം ആണ് അതും അടുത്തത് എന്തു ചിന്തിച്ചു ഇപ്പോൾ ഇതുകൂടി ആയപ്പോൾ തൃപ്തി ആയി ??????

    7. Mk bro ningalude an angelic bueaty enn story orupad isttam ayirunnu ath onn mail cheyth tharo pls

      1. After niyogam edum….

    8. വീണ്ടും 666 ശ്ശെടാ ഇവന്മാർക്ക് കിട്ടിയതൊന്നും പോരെ ?‍♂️?‍♂️…

      വെറും ഊഹം ?

      1. Athagan vazhi ella something fishy…….

        1. Anganal vere aararikkum… Monster bike il okke varan?

    9. ആരാ മനസ്സിലായില്ല - ℕ?

      കൊള്ളാലോ കളി…

      1. കാമുകൻ

        ആ മാനേ ഇപ്പൊ കാണാറില്ലല്ലോ ?
        ❣️

    10. Evarokey araa….kandariyam……alukaludey annam kudukayanalo…..

      1. എന്തായാലും ഒന്ന് പറയാം. പാനിഗാല റോഷന് കൊടുത്തത് രേവൻ ആണ്. സൊ ഒരു നോട്ടം അതിലുണ്ടാവും. മെറിനുള്ള ബാക്ക് അപ്പ്‌ വരികയും ചെയ്യും

    11. കാമുകൻ

      അടുത്ത വരി എഴുതിയാൽ ഈ build up മൊത്തം പോവും അതാ ഇവിടെ നിർത്തിയത് അല്ലെ എംകെ ?
      ❣️

  17. ഏട്ടാ… കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… എനിക്ക് ഇപ്പൊ ഭയങ്കര മടിയ… കമന്റ്‌ എഴുതാൻ കുടി വയ്യ അതാണ് ഇത്ര ലേറ്റ് ആയതു…. അതിന് ആദ്യമെ സോറി…..ക്വീനും ഡിസംബറും മരിച്ചിട്ടില്ല എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം…. ഒരു സ്പേസ് ഷിപ് പോലും ഇല്ലാതെ മീനു അവിടെ വന്നത് എങ്ങനെ…???…. Gravity കണ്ട്രോൾ ചെയ്യുന്ന ദുഷ്ട്ട ആരെയെങ്കിലും കൊല്ലുവോ..???… ഒരുപാട് ചോദ്യങ്ങൾ ബാക്കി നില്ക്കുന്നു…. എല്ലാത്തിനും ഉത്തരം കിട്ടുമെന്ന് അറിയാം അതിനായി waiting…..

    With love

    Virus ❤❤❤

    1. ചുരൽ എടുക്കട്ടെ ഒരെണ്ണം ???

      1. വേണ്ട മാരു ഒന്ന് പേടിപ്പിച്ച…മതി ഞാൻ നന്നയികൊളും….???

        1. ഞാൻ പേടിപ്പിച്ചാണെന്ന് കൂട്ടിക്കൂ ???

    2. എഴുതാൻ മടിയാണെന്നോ. അപ്പോൾ പെന്റിങ് ആയി വച്ച സ്റ്റോറി എന്തു ചെയ്യും?

      1. അതൊക്കെ… അങ്ങ് മറന്നേക്കുക…

        Just kidding…???….

        ഉടനെ വരും….stay…tuned

    3. Gravity കണ്ട്രോൾ ചെയ്യുന്ന ദുഷ്ട്ട ആരെയെങ്കിലും കൊല്ലുവോ..???

      // പാവല്ലേ അവൾ. ഹൃദയം പറിച്ചെടുത്തൽ കൊല്ലാം.. ?

      എന്നാലും ഇതെന്തൊരു മടിയാണ്.. കമന്റ് ഇടാൻവരെ മടിയോ.. പണ്ട് എനിക്ക് തിങ്കൾ സ്കൂളിൽ പോവാൻ മടി ആയിരുന്നു.. വർഷങ്ങൾ ആയി തുടർന്ന ആ ആചാരം മാറ്റി എടുത്തത് ആനി ആണ്.. ?? അതുപോലെ ഒരാളെ വിടണോ?

      1. അറിയില്ല…. ഏട്ടാ…ഈ മടി മാറ്റിയെ പറ്റു….

        അതുപോലെ ഒരാളെ വിടണോ?//

        അത് പോലെ ഒരാൾ വന്നാൽ ചിലപ്പോ ഞാൻ നന്നാവും….???

      2. എന്റെ പൊന്ന് ഏട്ടാ പിന്നെ ശല്ല്യം ആകും ????. അതിൽ ഒരുപാട് risk എലമെന്റ്സ് ഉണ്ട് ??

  18. ചേട്ടോ ഞൻ ആദ്യംആയി ചേട്ടന്റെ കഥ വായിക്കുന്നത് മറ്റേ സയിറ്റിൽ ആണ്. സത്യം പറയാമാലോ ഒരുപാട് ഇഷ്ട്ടം ആയി അതിൽ പിന്നെ എല്ലാഭാഗവും വായിക്കും. പിന്നെ ചേട്ടൻ അസയിറ്റിൽ സ്റ്റോറി എഴുതി ഇനി പോസ്റ്റ്‌ ചെയ്യുന്നില്ല എന്ന് പറഞ്ഞു ആകെചടച്ചു പിന്നെ കയറിന്നോകും വന്നോ എന്ന്. പറഞ്ഞ വാക്കിന് വില ഉള്ള ആളാണ് ചേട്ടന്റെ എന്ന് ariyam എന്നാലും ആരെങ്കിലും പോസ്റ്റ്‌ ചെയ്താലോ എന്ന് വിചാരിച് പക്ഷെ onnum ഇല്ലായിരുന്നു. പക്ഷെ എന്നാൽ ആ സയിറ്റിൽ thanne സ്റ്റോറി എഴുതുന്ന oru ചേട്ടൻ ആണ് ഈ സയിറ്റിന്റെ link പോസ്റ്റ്‌ cheyth എല്ലാവരെയും സപ്പോർട് ചെയ്യാൻ പറഞ്ഞത് കയറ്റി ന്നോക്കിയപ്പോൾ ഫാസ്റ്റ് കിടക്കുന്നത് ചേട്ടന്റെ സ്റ്റോറി ആണ് ഒരുപാട് സന്തോഷം തോന്നി എനിക്.
    ” ചേട്ടൻ കമന്റ് വായിക്കുക ആണ് എങ്കിൽ റിപ്ലൈ തരണം കാരണം ഞങ്ങളെ പോലെ ഉള്ള ആളുകടെ സപ്പോർട് ആണ് നിങ്ങൾ ഉള്ളത് എന്നാൽ ഞങ്ങൾ പോസ്റ്റ്‌ ചെയുന്ന കമന്റ് വായിച്ചു നിങ്ങൾ തരുന്ന റിപ്ലൈ ആണ് എന്നെ പോലെ ഉള്ള ആളുകളുടെ സന്തോഷം ??”
    അക്ഷര തെറ്റുകൾ ഉണ്ട് എങ്കിൽ ഷെമികണം

    1. ടോം.. ഒത്തിരി സന്തോഷം കേട്ടോ.. ശരിയാണ് ആ സൈറ്റിൽ ഇനി ഉണ്ടാവില്ല..
      മറുപടി തരും കേട്ടോ.. അല്പം വൈകിയാലും എനിക്ക് വേണ്ടി രണ്ടു വരികൾ കുറിക്കുന്ന ആളുകൾക്ക് സ്നേഹം തിരിച്ചു കൊടുക്കണം എന്നാണ് എന്റെ രീതി..
      ഒത്തിരി സ്നേഹത്തോടെ ❤️❤️

  19. ഏട്ടാ ??

    ഇപ്പോഴാ വായിച്ചേ…. സോറി…

    എനിക്ക് എക്സാം ആയിരുന്നു… കഴിഞ്ഞിട്ടില്ല… ഇനിയുമുണ്ട് 3എണ്ണം…കുറച്ചൊരു ഗ്യാപ് കിട്ടിയപ്പോൾ വായിച്ചതാണ്…. ??എന്തായാലും നിരാശ പെടുത്തില്ല എന്നറിയാലോ ??

    വായിച്ചു… ഗംഭീരം ആയിരുന്നു ഈ നാല് പാർട്സും….. ??

    ആദ്യ പാർട്സിലെ ഗെയിംസ് ഒക്കെ നല്ല രസം തോന്നി…. ജൂൺ and ഓർക്കിഡ് ആണ് ശെരിക്കും ഞെട്ടിച്ചത്…. ????

    ഡാർക്ക്‌ വേൽഡിൽ എത്തിയിട്ടുള്ള ഓർക്കിടിന്റെ fight ഒക്കെ പൊളി ?
    റോഷനും മോശം ആക്കിയില്ല…. ??

    ഒരു കത്തി കൊണ്ടല്ലേ അയാളെ തീർത്തെ…. ക്രേത്ത് വന്നത് കളി ഇച്ചിരി കൂടെ മൂപ്പിച്ചു…. ??
    ആ ആയുധം കൊടുത്തപ്പോൾ തന്നെ ഊഹിക്കാലോ എതിരാളിയുടെ റേഞ്ച് ??

    പിന്നെ റെഡിഷിപ് വന്നപ്പോൾ ക്വീനിന്റെ അവോയ്നിയാക്കിനെ യൂസ് ചെയ്ത ടാക്റ്റിക്സ് ???

    ആദ്യം ഡാർക്ക്‌ വേൽഡിൽ വെച്ച് meyvoon ഇല്ല എന്നൊക്കെ പറഞ്ഞപ്പോ ഒന്ന് പേടിച്ചു ?

    പക്ഷെ അങ്ങനെ അങ്ങ് തീർക്കാൻ പറ്റില്ലല്ലോ ?

    ക്രാക്ക് വന്നപ്പോഴും ഒന്ന് പേടിച്ചു…. ഡിസംബർ and ക്വീൻ ഒക്കെ മരിച്ചത് പോലെ വീണില്ലേ…. ??

    പക്ഷെ അതൊക്കെ മാറിയത് ഇവർ ഒക്കെ ചേർന്ന് അമോറയെ തീർക്കാൻ വന്നപ്പോഴാ… ?

    മീനുവിന് നല്ല മാറ്റം വന്നല്ലോ…. എന്നാലും ആ പഴയ മീനുവിനെയാ എനിക്കിഷ്ട്ടം…. ?

    പക്ഷെ അവൾക്കും ഒരു നിയോഗമുണ്ടല്ലോ…. ?മെയ്‌വൂണിലേക്കുള്ള അവളുടെ എൻട്രി അടിപൊളിയായി…. ?

    And ആരെയാണ് അവൾ ഹെല്പിന് വിളിച്ചത് എന്ന് മാത്രം അറിയുന്നില്ല….. And too ഹെല…. ഇവളും ഒരു ദുരൂഹതയായി നിൽക്കുന്നു….

    എന്തായാലും ഇതിനൊക്കെ ഉത്തരം കിട്ടുമല്ലോ…. ??

    കൂടുതൽ ഇനിയും പറയണം എന്നുണ്ട്…. പക്ഷെ വാക്കുകൾ കിട്ടുന്നില്ല…. ??

    പത്തു ദിവസത്തിന് ശേഷം കാണാം…. ???

    സ്നേഹത്തോടെ….

    John Wick ??

    1. വിക്ക് മോനെ.. ഇനി എക്സാമിന് മീനു തുണിയില്ലാതെ മേയ്‌വൂണിൽ എത്തി എന്ന് എഴുതി വെക്കില്ല എന്ന് വിശ്വസിക്കുന്നു.. ??
      എല്ലാം ഇഷ്ടപെട്ടതിൽ സന്തോഷം..
      പഴയ മീനുവിനെ കിട്ടുമോ എന്ന് ചോദിച്ചാൽ അത് ഒരു ചോദ്യം തന്നെ ആയി നിൽക്കുന്നു..
      ബാക്കി ഒക്കെ നേരിൽ കാണാം.. എക്സാം സൂപ്പർ ആയി എഴുതു..
      സ്നേഹത്തോടെ ❤️

  20. ഒരു രണ്ടാളെ തട്ടുന്ന ഒരു ടീസർ അങ്ങട് ഇറക്ക് MK..,,, പേവർ വരട്ടെ… ??

    1. എല്ലാവരുടെയും കൽക്കലേഷൻസ് അടിമുടി മാറ്റി മറിക്കുന്ന ടീസർ നാളെ ഇടാം.. ?

      1. എന്നെ കൊലക്ക് കൊടുക്കരുത്…. ?

  21. രുദ്രദേവ്

    മാഷേ,

    “ഇന്നാണ് വായിക്കാൻ സാധിച്ചത്… ഈ പാർട്ടും സൂപ്പർ ആയിരുന്നു ട്ടോ. പറഞ്ഞ സമയത്തു കഥ പോസ്റ്റ്‌ ചെയ്യുന്നതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ?.. ”
    “മീനുട്ടി ആയിരിക്കോ കോളേജിൽ മരത്തിൽ തൂക്കിയിട്ടവരെ അങ്ങനെ ആക്കിയത്? ആണെന്നാണ് എന്റെ ഊഹം!! യുദ്ധം കഴിഞ്ഞു വന്നിട്ട് സ്കാർലെറ്റിന്, ചെക്കനെ പ്രണയിക്കാൻ ഒരു അവസരം കൊടുക്കണേ ?.”

    //“അവർ ഒറ്റക്ക് ആണെന്ന് ആരാണ് അമോറാ നിന്നോട് പറഞ്ഞത്???”//
    “മാസ്സ് സീൻ ആയിരുന്നു, രോമാഞ്ചം ♥️”

    //“അങ്ങനെ അങ്ങ് പോകുമോ ഞാൻ നിന്നെവിട്ട്?”//
    “കണ്ണ് നിറഞ്ഞു പോയി ഡിസംബർ, സ്കാർലറ്റ് സ്നേഹ പ്രകടനം കണ്ടു ?”

    “മീനുന്റെ മെയ് വൂണിലേക്കുള്ള എൻട്രി തകർത്തു ♥️.മീനുട്ടി എങ്ങിനെ അവിടെ എത്തി??ഇനി ആരാണ് വേറെ രക്ഷകൻ?? മീനുട്ടി കമ്മ്യൂണിക്കേഷൻ നടത്തിയത് ആരോട്?? എല്ലാത്തിന്റെയും ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്നു കരുതുന്നു. അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് ♥️♥️♥️”

    1. ഒത്തിരി സന്തോഷം കേട്ടോ..
      സമയം പറഞ്ഞാൽ ഇടാതെ പറ്റില്ലല്ലോ.. ? പിന്നെ ചിറകിൽ കിടത്തി സ്നേഹിക്കാൻ ചിറക് ഉണ്ടാകുമോ എന്ന് നോക്കട്ടെ..
      ബാക്കി എല്ലാത്തിനും ഉത്തരം ഉണ്ട്..
      ഒത്തിരി സ്നേഹത്തോടെ.. ❤️❤️? ആ സീനുകൾ ഇഷ്ടമായതിന് എക്സ്ട്രാ ഹൃദയം ❤️

      1. ///പിന്നെ ചിറകിൽ കിടത്തി സ്നേഹിക്കാൻ ചിറക് ഉണ്ടാകുമോ എന്ന് നോക്കട്ടെ..///

        അങ്ങനെ എന്തേലും സംഭവിച്ചാൽ…,,, കുത്തി മലർത്തി കളയും ജാഗ്രതൈ….

        1. ഞാൻ പറന്നു പോകും.. ?

      2. രുദ്രദേവ്

        അയ്യോ… സ്കാർലെറ്റിനെ കൊല്ലരുത്.. പ്ലീസ്

  22. ഇഷ്ട്ടായി…?

  23. മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻ April 22, 2021 at 9:00 pm
    മീനുവിനെ റോഷൻ തന്നെ കൊല്ലും.. ഐ പ്രോമിസ് ?
    \\\\
    ഡാ ദുഷ്ട്ട? ഇതെന്താണ് ?

    1. ചതി ചതി

      1. ഇതിന്റെ പിന്നിലെ കറുത്ത കരങ്ങള്‍ സൈക്കോ demon ആണോന്നു എനിക്കു സംശയം ഉണ്ട്

        1. കാമുകൻ

          എനിക്കും ❣️

      1. കാമുകൻ

        അന്റെ അസുഖം എനിക്ക് അറിയാം…. So ഞാൻ ഒന്നും മിണ്ടുന്നില്ല…?
        ❣️

      2. പെട്ടന്ന് വേണ്ട നിയോഗം സീസൺ 5 ഇൽ കൊന്നാൽ മതി?

        1. അപരിചിതൻ

          എന്റെ പൊന്ന് ആനന്ദേ..നിങ്ങള്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേടാ ദുഷ്ടാ…???

      3. da dushta vachitund ninak

      4. കൊല്ലൽ ഒരു ഡ്രഗ് പോലെ ആണ്.. ?

    2. X-men last standil wolverine jeanine konnu ennu karuthi ividem angane undavanamennilla alle MK?

  24. നിങ്ങൾ എന്നാലും ഒരു ബല്ലാത്ത ചെയ്താ ചെയ്തേ…. നിങ്ങൾ എന്തിനാ നിങ്ങളുടെ കഥകൾ മൊത്തം KKന്ന് മാറ്റിയെ…… ഇനി അതൊക്കെ എവിടാ കിട്ടുന്നെ… അതുപോലെ…… ഒന്ന് പറഞ്ഞു താ

    1. Write to us എടുത്ത് നോക്കു ആരുടെയോ കയ്യില്‍ pdf ഉണ്ട് പഴയ version

      1. Athetha site

    2. നിയോഗം കഴിഞ്ഞിട്ട് എല്ലാ കഥകളും ഇവിടെ ഇടുന്നതാണെന്ന് അറിയിച്ചിട്ടുണ്ട് MK.

      1. കാമുകൻ

        എല്ലാ കഥകളും വരുമോ ??

        1. I think ഒന്നോ രണ്ടോ എന്തോ കാണത്തില്ല

        2. എട്ടത്തിയാമ്മ ഇംഗ്ലീഷ് റോസ് ഒഴിച്ച് ബാക്കി എല്ലാം ഉണ്ടാവും എന്ന് തോന്നുന്നു

          1. Athethu site

          2. എല്ലാ കഥകളും ഇവിടെ ഇടും.. മേൽ പറഞ്ഞ രണ്ട് കഥകൾ എവിടെയും ഇല്ല

    3. സമാധാനം കിട്ടാനാണ്.. ??

  25. എന്റെ മാഷേ sooooopppppeeeerrrrrrr….. നിങ്ങൾ ഒരു ബല്ലാത്ത ജാതി ജിന്നട്ടോ…. ഇനി എങ്ങനെ ഞാൻ പത്തുദിവസം കാത്തിരിക്കുംന്ന് ആലോയിക്കണേ……. പൊളിച്ചു……♥️♥️♥️?♥️???????

    1. കാമുകൻ

      ബ്രോ 8 ദിവസം കാത്തിരുന്നാൽ മതി…
      ബ്രോക്ക് special offer ?
      ❣️

      1. ഇരിഞ്ഞാലക്കുടക്കാരൻ

        എടാ പഹയാ ഇത് സിനിമ ആക്കിയാലോ ഒരു 48 മണിക്കൂർ 31 മിനുട്ട് 34 സെക്കന്റ്‌ ഉള്ള വളരെ ചെറിയ പടം. വായിച്ചിട്ടു രോമം പൊങ്ങി നില്കാൻ തൊടങ്ങിട്ടു 5 ദിവസം ആയി.ഒന്ന് ഒതുങ്ങാൻ വേണ്ടി ആണ് ഈ കമന്റ്‌ ഇടുന്നത്. റോഷന്റെ നിയോഗം അത് എളുപ്പം തീരില്ല എന്നാണ് എനിക്ക് തോന്നുന്നത്. ബാക്കി ഒക്കെ എഴുത്തുക്കാരന്റെ കയ്യിൽ.ഫൈറ്റും ഡയലോഗും ഒക്കെ കൂടി അവൻജേഴ്സ് പടം കാണുന്ന മാതിരി. കമന്റ്‌ ചെറുതായി എന്നറിയാം. ഇതിനു മുമ്പ് 2nd പാർട്ടിൽ എങ്ങാണ്ട് ഇട്ടതാണ്. ബാക്കി വരും ഭാഗങ്ങളിൽ ശെരി ആക്കാം

    2. പത്തു ദിവസം ധാ ന്നു പറഞ്ഞു അങ്ങ് പോകുമല്ലോ.. ❤️❤️

Comments are closed.