നിയോഗം 3 The Fate Of Angels Part IV
Author: മാലാഖയുടെ കാമുകൻ
Previous Part ***************************
സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം തുടരുന്നു..
Courtesy:Anas Muhammad
ശോഭ അപാർട്മെന്റ്, കൊച്ചി.
“കൊച്ചിയിലെ പഴയ കെട്ടിടത്തിൽ സ്ഫോടനം.. പത്തോളം ആളുകൾ കൊല്ലപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല, ഈ ഗ്രൂപ്പ് മയക്കുമരുന്നും ഗുണ്ടാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർ ആയിരുന്നു. കയ്യിൽ ഉണ്ടായിരുന്ന ബോംബ് പൊട്ടിയതാണെന്നു പ്രാഥമീക റിപ്പോർട്ട്…”
ന്യൂസ് കണ്ടപ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എല്ലാവരും ആ ന്യൂസ് കേട്ട് ഒന്ന് നോക്കി.. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരുന്നു എല്ലാവരും..
“ഗുണ്ടകളൊക്കെ ചത്തിരുന്നു എങ്കിൽ മനുഷ്യന് സമാധാനത്തോടെ പുറത്തിറങ്ങി നടക്കാമായിരുന്നു…”
അർച്ചന വെറുതെ പറഞ്ഞു ചിരിച്ചു… അത് കേട്ട് മെറിൻ കഴിക്കുന്നത് നിർത്തി..
അവൾ വേഗം പ്ലേറ്റ് എടുത്തു അടുക്കളയിലേക്ക് പോയി… ലിസ അർച്ചനയെ നോക്കി..
“അയ്യോ ചേച്ചി ഞാൻ .. അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല….”
അവൾ വിരൽ കടിച്ചു.. ലിസക്ക് ചിരി വന്നു എങ്കിലും മെറിൻ അത് കാര്യമായി എടുത്തിട്ടുണ്ടാകും എന്ന് അവൾക്ക് അറിയാമായിരുന്നു.. ഇന്നലെ അവൾ കാട്ടിക്കൂട്ടിയത് ലിസ കണ്ടതാണ്..
അർച്ചന മെല്ലെ എഴുന്നേറ്റ് അകത്തേക്ക് ചെന്നു.. പാത്രം കഴുകി തുടച്ചു വെക്കുന്ന മെറിൻ.. ഗൗരവത്തിൽ ആണ്..
“ചേച്ചി ഞാൻ.. അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല….”
അർച്ചന അവളെ നോക്കി പറഞ്ഞു.
“മ്മ്മ്.. “
അവൾ ഗൗരവത്തിൽ അർച്ചനയെ ഒന്ന് നോക്കി ഹാളിലേക്ക് ചെന്നു.. മീനു മിണ്ടാതെ ഇരുന്നു കഴിക്കുന്നുണ്ടായിരുന്നു.. വേറെ എന്തോ ചിന്തയിൽ ഉള്ളതുപോലെ.
“ഇനി ആര് പുറത്ത് പോയാലും എന്നെ അറിയിച്ചിരിക്കണം.. തെണ്ടി നടക്കാൻ ആണല്ലോ താല്പര്യം.. കേട്ടല്ലോ??”
മെറിൻ അതും പറഞ്ഞു അകത്തേക്ക് പോയി..
“സന്തോഷമായില്ലേ?”
മീനു അർച്ചനയെ നോക്കി ചിരിച്ചപ്പോൾ അവൾ പിണങ്ങി സെറ്റിയിൽ ഇരുന്നു.. സങ്കടം വന്നു അവളുടെ കണ്ണ് നിറഞ്ഞിരുന്നു… അത് കണ്ടു മീനു ചിരിച്ചുകൊണ്ട് ലിസയെ നോക്കിയപ്പോൾ അവളും ചിരി ഒതുക്കി ഇരിക്കുകയായിരുന്നു..
***
MK❤?,
നിരാശ ഉണ്ടാവില്ലന്ന് ഒരു ഹോപ്പ് ഉള്ള കാര്യം കഴിഞ്ഞ കമന്റിൽ ഞാൻ പറഞ്ഞില്ലേ, കഥയൊക്കെ ഇപ്പോൾ വളരെ പിരിമുറുക്കത്തിൽ മാറിയിരിക്കുന്നു ഈ 2,3 പാർട്ടുകൾ ആയിട്ട്❤!!!അടുത്തത് റിപ്റ്റില്യൻസ് ഇന്റെ തലവന്റെ മകളെ മിക്കവാറും റോഷൻ അടിച്ചോണ്ട് പോകും അല്ലെ ?, അതുപോലെ നമ്മുടെ ചട്ടമ്പി കല്യാണി മെയ്‌വ്യൂണിൽ വന്നത് എങ്ങനാണെന്നു നോമിന് മനുസ്സിലായി ?!!!
തിരക്കിനിടയിലും ഇങ്ങനൊക്കെ എഴുതി ഫലിപ്പിക്കാൻ കഴിയുന്നത് തന്നെ ഒരു വല്യ കാര്യം തന്നെയാണ്♥!!!സ്റ്റോറി ഇട്ട അന്ന് തന്നെ വയ്ച്ചതാണ് കമന്റ് ഇടാൻ ടൈം ഇപ്പോഴാ ഒത്തത്!!! റോഷന്റെ നിയോഗം ഒരു ചോരക്കളം തന്നെ, അതുപോലെ വൈറ്റ് ഇനെ തിരികെ കിട്ടിയപ്പോഴുള്ള സ്‌കർലെറ്റിന്റെ സന്തോഷം ഹോ രോമാഞ്ചം തന്നെ, അല്ലങ്കിലും എത്രയൊക്കെ കഠിന ഹൃദയർ ആണെങ്കിലും സ്വാന്തം ചോരക്ക് ന്തെങ്കിലും പറ്റിയാൽ ഇങ്ങനൊക്കെ ആണല്ലോ!!!!
സ്റ്റോറി എന്നത്തേയും പോലെ കിടിലോൽ കിടിലം ❤ അതിനു ഒരു പ്രത്യേക നന്ദി!!!
ഇനിയും പറഞ്ഞു വെറുപ്പിക്കുന്നില്ല ?…
സേഫ് ആണെന്ന് കരുതുന്നു!!!
Love u brother…..
>>>>>>>>>>>>>>❤?❤?<<<<<<<<<<<<<<<<
സിംഹമേ.. ഒത്തിരി സ്നേഹം.. മീനു എങ്ങനെ അവിടെ എത്തി എന്ന് കഴിഞ്ഞ ഭാഗങ്ങൾ നന്നായി വായിച്ച ഒരാൾക്ക് കഴിയും..
പിന്നെ ഡിസംബർ മുത്തല്ലേ.. അവൾ ഇല്ലാതെ എങ്ങനെ ശരിയാകും..
ഒത്തിരി സ്നേഹം ട്ടോ… സന്തോഷം..
❤️❤️
❤?❤?
എന്റെ പൊന്ന് മനുഷ്യാ ഈ കഥ ഇത് എങ്ങോട്ടാ പോണേ?…ഒരുമാതിരി അവതാറും,300ഉം,ലോർഡ് ഓഫ് ദി റിങ്‌സും ,അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാറും,പിന്നെ കൊറേ ഫാന്റസി സിനിമകൾ ഒന്നിച്ച് കണ്ട ഒരു അവസ്ഥ എവിടുന്നു കിട്ടുന്നു മനുഷ്യ നിങ്ങക്കീ ഐഡിയ ഒക്കെ..ഓരോ ഭാഗങ്ങളിലും ലെവൽ ഉയർത്തി തന്നെ കൊണ്ട്‌പോകുന്നു??….
ബൈദുബൈ ഈ പത്ത് ദിവസം…അതെങ്ങനെ തീർന്ന് കിട്ടും കടവുളെ?
ഈ പറഞ്ഞ സിനിമകൾ ഒക്കെ കണ്ടു പ്രാന്തയാണ് കാര്യം ആക്കണ്ട.. ????
പത്തു ദിവസം പെട്ടെന്ന് അങ്ങ് പോകുമല്ലോ..
സ്നേഹം ട്ടോ ❤️?
Dears…
എന്തായിരിക്കും Victoria യുടെ മാനസികാവസ്ഥ…. ഒരു സമയത്ത് roshanയും മീനാക്ഷിയെയും കൊല്ലാൻ നടന്നവളാണ്… ഇപ്പൊ ഒരുമിച്ച് ഒരെ… ലക്ഷത്തിന് വേണ്ടി പൊരുതുന്നു..
?
ശരിയാണ്.. അവൾക്ക് കുറ്റബോധം ആയിരിക്കും..
???????❤❤❤️???❤️????
പൊളിച്ചു സൂപ്പർ???❤️?❤️❤❤??????
സ്നേഹം ❤️
10ദിവസം എന്നുള്ളത് ഒന്ന് കൊറയ്ക്കാൻ പറ്റുമോ…. ❤❤❤❤❤❤
എങ്ങനേലും ദിവസം കൂട്ടി കിട്ടുമോ എന്ന് ആലോചിക്കുന്ന ഞാൻ.. ?
ഞാന്‍ മുഴുവന്‍ ഭാഗവും വരാതെ വയിക്കൂല്ല???
100 ഭാഗം ഉണ്ടാകും.. ?
അപ്പം അവൻ ഉടനെ വായിക്കും
???
എന്നാലും കുഴപ്പമില്ല??
Ithe avasthayilaayirunnu njn..oro part varumbozhum thonnum muzhuvan varathe vaaykandann…pakshe pidichu nikkan pattunnilla
♥♥♥♥♥♥
?
ഈ പാർട്ടിന്റെ അവസാനം എത്തിയപ്പോ Expect the Unexpected… ഇത് മുൻപ് എന്താ പറഞ്ഞത് എന്ന് മനസിലായി
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
♥️♥️♥️
എല്ലാം ഒരു ചിന്തകൾ അല്ലെ… അതൊക്കെ അംഗീകരിക്കുന്ന നിങ്ങൾ ഒക്കെയാണ് എല്ലാം.. ❤️?
Good
❤️?
കാമുകാ……
എന്താ ഇപ്പോൾ പറയുക.വായിച്ചുകഴിഞ്ഞാൽ ഒന്നും പറയാൻ കിട്ടാത്ത അവസ്ഥ,അങ്ങനെ ഒരവസ്ഥയിലാണ് ഞാൻ.
പ്രതീക്ഷിച്ചപോലെ ക്വീനും ഡിസംബറും തിരികെയെത്തി,പക്ഷെ ആ ഭാഗങ്ങളിൽ കുറച്ചു കൂട്ടിച്ചേർക്കലുകൾ ആകമായിരുന്നു എന്നാണ് വ്യക്തിപരമായി എനിക്ക് തോന്നിയത്.(അതായത് ക്വീനും സംഘവും ഡാർക്ക് മനസ്സിൽ കണ്ട വഴിയിലൂടെ അവർക്ക് പിന്നാലെ യാത്ര തുടങ്ങുന്നതും മറ്റും)ഒന്നുറപ്പ്,റോഷൻ ഡാർക്കിനൊപ്പമാണ് എന്ന ഒറ്റ കാരണം കൊണ്ടാവും ക്വീനും അങ്ങനെ.
ഡാർക്കും റോഷനും തമ്മിൽ സംസാരിക്കുന്ന ഭാഗങ്ങൾ എല്ലാം സസ്പെൻസ് പൊതിഞ്ഞു നിർത്തിയിരിക്കുന്നു.മെയ് വൂൺ നിലനിന്നാൽ അവൾക്ക് കിട്ടുന്ന ഗുണം,ഒന്ന് ഗസ്സ് ചെയ്‌തു നോക്കിയാൽ അവളുടെ ഗ്രഹത്തിന്റെ ഉയർത്തെഴുന്നേൽപ്പ് ആവണം.കാരണം 2nd സീസണിൽ അവൾ റോഷന് നൽകുന്ന ഒരു വാഗ്ദാനമുണ്ട്,ഭൂമിയിലെ അവന്റെ പെണ്ണുങ്ങൾ മാത്രമല്ല,പ്രപഞ്ചത്തിലെ സുന്ദരിമാരുടെ സാമിപ്യം,ഒരു യൂണിവേഴ്സൽ അക്‌സെപ്റ്റൻസ് ഒക്കെ.തെറ്റായ വഴിയിലൂടെ സഞ്ചരിക്കുമ്പോഴും ഡാർക്കിന്റെ ആത്യന്തിക ലക്ഷ്യം മെയ് വൂണിന്റെയും മറ്റ് ഗ്രഹങ്ങളുടെയും നിലനിൽപ്പായിരുന്നു.അന്ന് അതാരും മനസ്സിലാക്കിയില്ല.മനസ്സിലായപ്പോൾ സമയം വൈകി,അവർക്ക് ഡാർക്കിൽ ആയിരുന്നു കൂടുതൽ ശ്രദ്ധ.അതുകൊണ്ട് ഭാവിയിലെ അപകടങ്ങളെക്കുറിച്ച് ശ്രദ്ധ കുറഞ്ഞു.ഇവിടെ ഡാർക്കിനും തെറ്റ് മനസ്സിലായി എന്നത് മറക്കരുത്.എങ്കിലും അവളുടെ ലക്ഷ്യം ശരിയാണ്.
ഡാർക്കിന് കൂടെ നിൽക്കാതിരിക്കാൻ ആവില്ലായിരുന്നു.അവൾ തിരിച്ചുവരുന്നത് കണ്ടു. ഡെൽറ്റയും ട്രിനിറ്റിയും ഒക്കെ റോഷന്റെ വാക്കുകൾ അംഗീകരിക്കുന്നു.
അങ്ങനെ വിട്ടുകൊടുക്കില്ല എന്ന തീരുമാനം.
കാരണം ജീവിക്കുക അല്ലെങ്കിൽ മരിക്കുക എന്നതാണ് അവരുടെ പോളിസി, അടിമത്തം അവർ ആഗ്രഹിക്കുന്നില്ല.പൊരുതുക എന്നത് തന്നെയാണ് അവർക്ക് സാധിക്കുന്നത്.
ഷിപ്പിലേക്ക് കയറുമ്പോൾ ജനറലിന്റെ പരിഹാസം മുറിച്ചുകൊണ്ട് ഡാർക്ക് ചെയ്ത പ്രവർത്തി ഒരു സ്റ്റേറ്റ്മെന്റ് തന്നെയാണ്.
എതിരെ വരുന്നവർക്ക് മരണം എന്നവൾ പറയാതെ പറഞ്ഞു,ലക്ഷ്യം നേടാൻ ഒരുപാട് പ്രതിബന്ധങ്ങൾ ഉണ്ടാവാം എങ്കിലും.
സാധ്യത വളരെ കുറവാണ്.എങ്കിലും ആത്മവിശ്വാസത്തോടെ സ്ഥിരമായ ഒരു പരിഹാരം കാണാൻ ഡാർക്ക് ശ്രമിക്കുമ്പോൾ കൂട്ടിന് ആളുകളും വന്നിരിക്കുന്നു.അതവൾ പ്രതീക്ഷിച്ചുകാണില്ല.അവർ ഒന്നാം ഘട്ടം പൂർത്തിയാക്കുന്നത്തിനായ് ശ്രമിക്കുന്ന കാഴ്ച്ച കാണുകയും ചെയ്തു.
വണ്ടർ വേൾഡ് ഇപ്പോഴും ഒരു സമസ്യയാണ്.
ഡെൽറ്റക്ക് കുറച്ചൊക്കെ അറിയാം. ഡാർക്ക് ജൂണിനെക്കുറിച്ച് വിട്ടുപറയുന്നുമില്ല.റെവൻ ശോഭയിൽ വച്ചും ചിലത് പറയുന്നു.പക്ഷെ അതൊന്നും പൂർണ്ണമല്ല.
ഏറ്റവും ശ്രദ്ധിക്കേണ്ടത് മീനുവിലെ മാറ്റങ്ങളാണ്.ഒരു ഡ്യുവൽ പെഴ്സണാലിറ്റി എന്ന് പറയേണ്ടിവരും.അവളെയിപ്പോൾ നിയന്ത്രിക്കുന്നത് രത്നങ്ങളിലെ എനർജിയും.
ആ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെടുന്നുണ്ട് എങ്കിലും മെറിന് കാരണങ്ങൾ വ്യക്തവുമല്ല.ഒരു വേള ഗോഡസ് ഓഫ് ഡെത് മീനുവാണോ എന്ന് പോലും തോന്നിപ്പോകും.രത്നങ്ങൾ മാറിയതിന് ശേഷം മീനു ആകെ മാറി.അതവളുടെ നിയോഗമായിരിക്കും.അവളിലെ ആക്റ്റീവ് എനർജി അവളെ നിയന്ത്രിക്കുമ്പോഴും സാഹചര്യത്തിനൊത്തു പെരുമാറുന്നത് കാണുമ്പോൾ മനസിലാവുന്നത് അതൊരു കണ്ട്രോൾഡ് എനർജിയാണ് അതുപോലെ ശക്തമായതും.എവിടെ എങ്ങനെ എന്ന് ആ എനർജിക്ക് നിശ്ചയമുണ്ട് കൂടാതെ അവളെ ചുറ്റിയുള്ള ആളുകളെക്കുറിച്ച് നല്ല ധാരണയും
മീനു നക്ഷത്രങ്ങളെ നോക്കി നിൽക്കുന്ന രംഗം.”സമയമായി”എന്ന അവളുടെ വാക്കുകൾ അവളുടെയുള്ളിലെ ശക്തിയുടെ ഇടപെടലിന് വേണ്ടിയായിരുന്നു.ഏതാണ്ട് അതെ സമയമായിരിക്കണം റോഷനും സംഘവും വീണുതുടങ്ങിയത്.മീനുവിന്റെ എനർജി അവളറിയാതെ അവളെ മുന്നോട്ട് നയിക്കുമ്പോൾ മെയ് വൂണിൽ എത്താൻ സഹായിച്ചത് ജൂൺ ആയിരിക്കണം.അങ്ങനെ തോന്നാൻ കാരണം ശോഭയിൽ വന്നുപോയ ജൂണിനെ പിന്തുടർന്നത് മീനുവാണ് എന്ന ശക്തമായ സംശയം കൊണ്ടാണ്.മീനു റോഡിൽ അപാകത്തിൽ പെട്ടതിന് ശേഷം, അവളിലെ എനർജി ആക്റ്റീവ് ആയശേഷം മീനുവിനെ കാണുമ്പോൾ ജൂണിന്റെ കണ്ണുകളിൽ കണ്ട ഭയം ഞാൻ ജൂണിൽ വീണ്ടും കണ്ടു.അന്ന് മീനു ഒരു വാണിങ് കൊടുത്തിരുന്നു,വീണ്ടും ജൂണിന്റെ സാന്നിധ്യം മീനുവിലെ എനർജി സെൻസ് ചെയ്തു പിന്തുടർന്നതാവണം.അവിടെവച്ച് അവർ തമ്മിലൊരു ധാരണയും ഉണ്ടായിക്കാണും.
പക്ഷെ മെല്ലിറ്റയെയും കിവേരയെയും മാത്രം മെയ് വൂൺ ഏൽപ്പിച്ചു ശക്തമായ വേർഡ് നൽകി യുദ്ധത്തിന് പുറപ്പെട്ട ക്വീനിന്റെ മനസ്സ് പിടികിട്ടുന്നില്ല,എന്തായിരുന്നിരിക്കും ക്വീനിന്റെ മനസ്സിൽ.പക്ഷെ മെയ് വൂണിനെ സഹായിക്കാൻ ശക്തിയുള്ള ഒരാൾ എത്തിയിരിക്കുന്നു,മീനുവിന്റെ രൂപത്തിൽ.
അവളുടെ സഹായ അഭ്യർത്ഥന സ്വീകരിക്കപ്പെട്ടിരിക്കുന്നു.മെല്ലിറ്റ മീനുവിനെ ഉയർത്താൻ നോക്കുമ്പോൾ കേൾക്കുന്ന ശബ്ദം അതിന് സാധ്യത കല്പ്പിക്കുന്നു.
റോഷൻ മുന്നോട്ട് പോകും. വീണ്ടും കാണാം
സ്നേഹപൂർവ്വം
ആൽബി
ആൽബി, വലിയ വ്യക്തമായ കാഴ്ചപാടുകൾ വേർതിരിച്ചു എഴുതി തന്നെ ഈ അഭിപ്രായത്തിന് എത്ര സ്നേഹം തന്നാലും മതിയാകില്ല.. അത്രക്ക് ഇഷ്ടമായി..
ആദ്യത്തെ ഭാഗം, അവർ പുറകെ വരുന്നത് എഴുതിയിരുന്നു എങ്കിൽ ആ ഒരു ത്രിൽ പോകുമോ എന്നുകരുതിയാണ് എഴുതാതെ ഇരുന്നത്..
ഡാർക്കിനെ വിശ്വസിക്കാം… അവൾ തൂവൽ പറിച്ചു കൊടുത്ത വാക്ക് അവൾ തെറ്റിക്കില്ല. പിന്നെ അവൾക്ക് ഇതിൽ ഒരു ഉന്നം ഉണ്ട്.. അത് അവൾക്ക് മാത്രം അറിയുന്ന ഒരു രഹസ്യം..
വണ്ടർ വേൾഡ് ആൻഡ് മീനു.. അവരുടെ രഹസ്യങ്ങൾ ഉറപ്പായും പുറത്തുവരും..
പിന്നെ ക്വീൻ എന്തുകൊണ്ട് മാറി നിന്നു.. ഒരു ആക്രമണം വന്നാൽ ആര് എതിരിടും എന്ന് ചോദിച്ചാൽ.. അതിനും ഉത്തരമുണ്ട്.. അവൾ ബുദ്ധിമതിയാണ്..
എല്ലാത്തിനും ഉത്തരങ്ങൾ ഉണ്ടാകും.. അത് ഉറപ്പാണ്..
ഒത്തിരി സ്നേഹത്തോടെ… എംകെ
MK,
വായിക്കാൻ സ്വല്പം വൈകി പോയി വായിച്ച് വായിച്ച് തീർന്നതെ അറിഞ്ഞില്ല അത്രക്കും രോമാഞ്ചം കൊള്ളിക്കുന്ന ഒരു ഭാഗം ആയിരുന്നു വളരെ ഇഷ്ടപ്പെട്ടു.qweenum decemberum മരിച്ചില്ലെല്ലോ സന്തോഷം തോന്നി.പിന്നെ മീനുവിന്റെ കാര്യത്തിൽ ഉള്ള സംശയങ്ങളുടെ ഉത്തരം ചെറുതായിട്ട് മനസ്സിൽ വരുന്നുണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ആവോ എന്തോ എന്നാലും മീനുവിന്റെ മെയ്‌വൂണിലെ എൻട്രി പൊളിച്ചു ഒട്ടും പ്രതീക്ഷിച്ചില്ല മീനു ആയിരിക്കും എന്ന്.
ഇനി 8 ദിവസം കൂടി കാത്തിരിക്കണം അതും ഇപ്പൊ വേറെ ഒരു ഫീലാ.Waiting
സ്നേഹത്തോടെ♥️♥️♥️
അനന്ദ്.. ഒത്തിരി സന്തോഷം.. മീനുസ് പാവം അല്ലെ.. ? അവളുടെ എൻട്രി ഇഷ്ടമായതിൽ സന്തോഷമുണ്ട്..
ഒത്തിരി സ്നേഹം.. വീണ്ടും കാണാം ❤️
??
അതെന്താ ഒരു ചിരി??
താഴെ ഇട്ട ചിരി മുകളിൽ വന്നതാണ്.. ?
@MK ഈ കുരുത്തംകെട്ട ചെക്കൻ്റെ ഒരു കാര്യം?
???????????????
Man… ഈ പേര് എവിടുന്നു കിട്ടി…???
Y
??
ഡിയർ MK ❤❤❤
വായിച്ചു മാത്രം പോകുന്ന കഥകൾ ഉണ്ട് , അങ്ങനെ വെറുതെ വായിച്ചു പോകുന്ന കഥകൾ ഉള്ളിൽ അങ്ങനെ നിൽക്കാറില്ല….
പക്ഷെ എഴുതാൻ ഏറ്റവും പാടുള്ള ഒരു ഫാന്റസി സ്റ്റോറി ഒരനുഭവമായി എന്നും ഉള്ളിൽ നിന്നിട്ടുണ്ടെങ്കിൽ അത് അത്രയും എഴുത്തുകാരന്റെ കഴിവും വിജയവുമാണ്.
ഓരോ വാക്കുകളും വായിക്കുമ്പോൾ അത് കണ്മുന്നിൽ നടക്കുന്നു, അതാലോചിച്ചു കണ്ണടച്ചാൽ ആഹ് യുദ്ധഭൂമിയിൽ നിൽക്കുന്നത് പോലെയും,
Hat’s off dear….
സ്നേഹപൂർവ്വം…❤❤❤
Achillies Bro, ഒത്തിരി സന്തോഷം തോന്നുന്നു.. വായിച്ചു മനസ്സിൽ കാണുന്നു എന്ന് ഒരാൾ പറയുമ്പോൾ ആണ് അത് എഴുതിയതിന്റെ സന്തോഷം തോന്നുക..
നല്ല സന്തോഷം.. ഒത്തിരി സ്നേഹം. ❤️
Ellareyum Konnathu Meenu Anu. Pinne Chennayayude Koode Ulla Kuttiye Pedipichu Anu Meenu Meyvunil Vannathu. First Kroth weapon Eduthathu Oru pennu Akan Anu chance,Meenu called her for help.
ഉടനെ അറിയാം.. ❤️
അടിപൊളി ബ്രോ എന്റെ കഥ വായിച്ചു രോമാഞ്ചം വന്നു ???
ആരുടെ കഥ? ?
സ്നേഹം ട്ടോ ❤️❤️
❤️❤️❤️❤️❤️❤️❤️❤️
❤️
ഒന്നും പറയാൻ ഇല്ല mk പൊളി
സ്നേഹം ട്ടോ ❤️
Mk ❤
കഥ ഒരു രക്ഷയുമില്ല അടിപൊളി ? ക്വീനും ഡിസംബറും മരിച്ചപ്പോ വിഷമമായി അവരെ തിരിച്ചു കൊണ്ടുവന്നതിനു നന്ദി ?❤❌️.
ഹെല ആരാന്നു ഒരു പിടിയും കിട്ടണില്ല എവിടെയൊക്കെ മാർവെൽ touch തോന്നുന്നു കഥയിൽ പിന്നെ മിത്രോണിയത്തിൽ ക്വീണിന്റെയും ബാക്കി ഉള്ളവരുടെയും എൻട്രി കണ്ടപ്പോൾ endgame ഓർമ്മവന്നു. പക്ഷെ മീനു അത് ഒരു mystery ആണ്. പിന്നെ ഒരു ഡൌട്ട് ആരാണ് പ്രിൻസസ്സ് റോസ് ?. അടുത്ത ഭാഗത്തിന് വേണ്ടി I am waiting…….
എന്ന് സ്നേഹത്തോടെ
മാലാഖയെ പ്രണയിച്ചവൻ
സ്നേഹം.. മാർവെൽ ടച് തോന്നണം എന്നാണു.. അത്രക്ക് ഇഷ്ടമുള്ള കോമിക്സ് ആണ് മാർവെൽസ്.. ?❤️
പ്രിൻസസ് റോസ് സീസൺ 3 ആദ്യ ഭാഗത്ത് ഉണ്ട്..
സ്നേഹത്തോടെ.. ❤️❤️
വാക്കുകൾ ഇല്ല… മായാജാലം.. സുന്ദരം… Mk
ഒത്തിരി സ്നേഹം ❤️
MK..,,
ആ ഡ്യൂക്കാട്ടി മോൺസ്റ്റർ വെറുതെ ഇരിക്കല്ലെ ഭൂമിയിൽ..,,, അത് തൃശ്ശൂരിലേക്ക് എന്റെ അഡ്രെസ്സിൽ പാർസൽ അയച്ചേക്ക്..,,, ഞാൻ കാപ്പി കാശ് കൊടുത്തോളം… ??
പിന്നെ കഥയെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല…,,, ഗംഭീരം..,, ഓരോ വരിയും രോമാഞ്ചിഫിക്കേഷൻ..,,,,
ഇന്നലെ രാത്രിയാണ് വായിച്ചത്..,, സൊ പ്ലാനറ്റ് നെയിം ഒന്നും ഓർമ്മക്കിട്ടുന്നില്ല..,,,
ആ ക്വീനിനെ തട്ടാൻ ആരാണ് വരുന്നത് എന്ന് ഫുൾ കൺഫ്യൂഷൻ അടിച്ച് ക്ഷ വരച്ചിരിക്കാണ് എന്റെ മനസ്സ്..,,,,
ആരെ ആയിരിക്കും മീനു വിളിച്ചിരിക്കുന്നത്…??? ആലോചിച്ച് തല പുകയുന്നു…,,,,
മീനുവിന്റെ എൻട്രി ഒക്കെ പൊളി ആയിരുന്നു..,,, റോഷൻ ഇതൊക്കെ അറിയുമ്പോൾ mk നെ തുണി അലക്കുന്നത് പോലെ അലക്കാവോ ????
എന്തായാലും എല്ലാ ചോദ്യത്തിനുള്ള ഉത്തരവുമായി പത്ത് ദിവസത്തിന് ശേഷം വരുമെന്ന് അറിയാം..,,,,,
ഞാൻ ഇനി പറയാൻ പോകുന്നത് എപ്പോഴും കേൾക്കുന്നതും വായിക്കുന്നതുമാണ് എന്നാലും പറയാം..,,, “” am waiting.. “”..,,,,
???
ഡുക്കാട്ടി മോൺസ്റ്റർ വേണോ പാനിഗാലെ വേണോ.. പറഞ്ഞാൽ മതി ??
എല്ലാത്തിനും ഉത്തരങ്ങൾ ഉണ്ട് ട്ടോ.. മീനൂസ് പാവം അല്ലെ.. ഇനി അവൾ തുണി ഇല്ലാതെ മെയ്‌വൂൺ മൊത്തം നടന്നു എന്ന് പറഞ്ഞു റോഷൻ എന്നെ എടുത്തു അലക്കതിരുന്നൽ മതി.. ?
അവൾ വിളിച്ചത് വളരെ പ്രേതെകതകൾ ഉള്ള ഒരാളെ ആണ്…
ഒത്തിരി സ്നേഹത്തോടെ ❤️❤️
മച്ചാനെ എന്താ പറയാ ഒരു വല്ലാത്ത നിർത്തൽ ആയിപ്പോയി. ഡിസംബറിൻ്റെ തിരിച്ചുവരവ് മീനാക്ഷി എല്ലാം ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ് കൂടാതെ മുകളിൽ നിന്നും വന്ന ആ കൈ. എല്ലാത്തിനും ഉള്ള ഉത്തരവും അടുത്ത ഭാഗത്തിൽ പ്രതീക്ഷിക്കുന്നു
സ്നേഹപൂർവ്വം ആരാധകർ ❤️
ഒത്തിരി സ്നേഹം.. ഉത്തരങ്ങൾ വേണോ അതോ കൂടുതൽ സംശയങ്ങൾ ഉണ്ടാക്കണോ എന്ന് ആലോചിക്കുകയാണ്.. ?
ഒത്തിരി സ്നേഹത്തോടെ.. ❤️
????????????????????????
❤️?
അന്യായ ട്വിസ്റ്റ് ❤
സ്നേഹം.. ❤️?
Wow
എം കെ വേറെ ലെവൽ ഹ ഹാ
മീനാക്ഷി എന്നാലും എങ്ങനെ എത്തി അവിടെ
എല്ലാം അറിയാൻ അടുത്ത പാർട്ടിന് വേണ്ടി കട്ട വെയിറ്റ് ആണുട്ടോ
ഒത്തിരി സന്തോഷം.. എല്ലാത്തിനും ഉത്തരങ്ങൾ ഉണ്ട്..
സ്നേഹത്തോടെ ❤️
The Angelic Beautty ദയവായി ലോഡ് ചെയ്യു Bro.റോഷന്റെ നിയോഗത്തിനെ കുറിച്ച് എന്ത് പറയാൻ ആണ്, സൂപ്പറല്ലേ
നിയോഗം കഴിഞ്ഞു ഇടാം.. ❤️?
Njanum ith parayan irunnatha