നിയോഗം 3 The Fate Of Angels Part IV (മാലാഖയുടെ കാമുകൻ) 3595

നിയോഗം 3 The Fate Of Angels Part IV

Author: മാലാഖയുടെ കാമുകൻ

Previous Part ***************************

 

 

സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം തുടരുന്നു..

Courtesy:Anas Muhammad

 

ശോഭ അപാർട്മെന്റ്, കൊച്ചി.

“കൊച്ചിയിലെ പഴയ കെട്ടിടത്തിൽ സ്ഫോടനം.. പത്തോളം ആളുകൾ കൊല്ലപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല, ഈ ഗ്രൂപ്പ് മയക്കുമരുന്നും ഗുണ്ടാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർ ആയിരുന്നു. കയ്യിൽ ഉണ്ടായിരുന്ന ബോംബ് പൊട്ടിയതാണെന്നു പ്രാഥമീക റിപ്പോർട്ട്…”

ന്യൂസ് കണ്ടപ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എല്ലാവരും ആ ന്യൂസ് കേട്ട് ഒന്ന് നോക്കി.. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരുന്നു എല്ലാവരും..

“ഗുണ്ടകളൊക്കെ ചത്തിരുന്നു എങ്കിൽ മനുഷ്യന് സമാധാനത്തോടെ പുറത്തിറങ്ങി നടക്കാമായിരുന്നു…”

അർച്ചന വെറുതെ പറഞ്ഞു ചിരിച്ചു… അത് കേട്ട് മെറിൻ കഴിക്കുന്നത് നിർത്തി..

അവൾ വേഗം പ്ലേറ്റ് എടുത്തു അടുക്കളയിലേക്ക് പോയി… ലിസ അർച്ചനയെ നോക്കി..

“അയ്യോ ചേച്ചി ഞാൻ .. അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല….”

അവൾ വിരൽ കടിച്ചു.. ലിസക്ക് ചിരി വന്നു എങ്കിലും മെറിൻ അത് കാര്യമായി എടുത്തിട്ടുണ്ടാകും എന്ന് അവൾക്ക് അറിയാമായിരുന്നു.. ഇന്നലെ അവൾ കാട്ടിക്കൂട്ടിയത് ലിസ കണ്ടതാണ്..

അർച്ചന മെല്ലെ എഴുന്നേറ്റ് അകത്തേക്ക് ചെന്നു.. പാത്രം കഴുകി തുടച്ചു വെക്കുന്ന മെറിൻ.. ഗൗരവത്തിൽ ആണ്..

“ചേച്ചി ഞാൻ.. അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല….”

അർച്ചന അവളെ നോക്കി പറഞ്ഞു.

“മ്മ്മ്.. “

അവൾ ഗൗരവത്തിൽ അർച്ചനയെ ഒന്ന് നോക്കി ഹാളിലേക്ക് ചെന്നു.. മീനു മിണ്ടാതെ ഇരുന്നു കഴിക്കുന്നുണ്ടായിരുന്നു.. വേറെ എന്തോ ചിന്തയിൽ ഉള്ളതുപോലെ.

“ഇനി ആര് പുറത്ത് പോയാലും എന്നെ അറിയിച്ചിരിക്കണം.. തെണ്ടി നടക്കാൻ ആണല്ലോ താല്പര്യം.. കേട്ടല്ലോ??”

മെറിൻ അതും പറഞ്ഞു അകത്തേക്ക് പോയി..

“സന്തോഷമായില്ലേ?”

മീനു അർച്ചനയെ നോക്കി ചിരിച്ചപ്പോൾ അവൾ പിണങ്ങി സെറ്റിയിൽ ഇരുന്നു.. സങ്കടം വന്നു അവളുടെ കണ്ണ് നിറഞ്ഞിരുന്നു… അത് കണ്ടു മീനു ചിരിച്ചുകൊണ്ട് ലിസയെ നോക്കിയപ്പോൾ അവളും ചിരി ഒതുക്കി ഇരിക്കുകയായിരുന്നു..

***

565 Comments

  1. എംകെ ബ്രോ the angelic beautty കഥ എവിടെ വായിക്കാൻ കിട്ടും

    1. നിലവിൽ എവിടെയും ഇല്ല. ഇവിടെ ഇടാം ഇത് കഴിഞ്ഞ ശേഷം

  2. ?????????????

  3. മീനൂന്റെ ട്രാൻസ്‌ഫോർമേഷൻ കാത്തിരിക്കെരുന്നു . അടിപൊളി ആയിരുന്നു മച്ചാനെ ഒരു രക്ഷേം ഇല്ല . ആവേശം കൊള്ളിച്ച് കളഞ്ഞു . നന്ദി ?

    1. ഒത്തിരി സ്നേഹംട്ടോ.. ❤️?

  4. Oh MKkkkkkk, entha parayuka…Suuuuuupperrrrr…

  5. Yyo ithaara puthiya avathaaram

  6. ഒരു രക്ഷയും ഇല്ല
    കാത്തിരുന്നു വായിക്കുന്നു
    10 ദിവസം വീണ്ടും കാത്തിരിപ്പ്
    അതിനിടയിൽ ഒരു 5 തവണ എങ്കിലും ഇത് വീണ്ടും വായിച്ചിരിക്കും ❤️❤️❤️

    1. ഒത്തിരി സന്തോഷം.. ഒരു തവണ വായിക്കുന്നത് തന്നെ ഒത്തിരി സന്തോഷം ഉണ്ടാക്കുന്നുണ്ട് അപ്പോൾ കൂടുതൽ തവണ.. ❤️❤️❤️

  7. Meenutty….❤ eppam hangover nte samsthana samelanam aanu…. aadym aparajithan epam niyogavum…. nhan veretho lokathaanu sathyam paranha pettenn thirich varan thonnunnum ella…. mathrika thulika kayyilulla ezhuthukaara kathirikkunnu adutha pathu dinangal pettenn kazhiyanaayi….❤❤❤❤

    1. ഒത്തിരി സന്തോഷം ഉണ്ടട്ടോ..
      സ്നേഹം ❤️

  8. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

    Oru രക്ഷ ഇല്ല കേട്ടോ ???
    Imagination level⚡️
    Katta waitting for next part❣️❣️❣️

  9. Dear MK…
    ഇത് എന്താ ഈ കാണിച്ചു വെച്ചിരിക്കുന്നത്.
    അപാരം….
    പിന്നെ രത്നങ്ങൾ മാറിയപ്പോ തന്നെ മീനുവിൻ്റെ കാര്യത്തിൽ ഒരു സംശയം തോന്നിയിരുന്നു… ഇനി ഇപ്പോ ഏതാ പുതിയവതാരം…? റോഷനും ടീം ഏങ്ങിനെ രക്ഷപ്പെടും..?
    10 ദിവസം 10 യുഗങ്ങളായിട്ടാണ് പലപ്പോഴും തോന്നുന്നത്..!

    വേറെ ഒന്ന് പേജ് കുറവാണ് എന്നും പറഞ്ഞ് പരാതി പായുമ്പോൾ നിങ്ങൾക്ക് സങ്കടം അല്ല വരേണ്ടത് മുഖത്ത് പോസ്റ്റീവായ ഒരു ചിരിയാണ് വേണ്ടത്. താങ്കളുടെ കഥ വായനക്കാരുടെ ഹൃദയത്തിനുള്ളിലേക്ക് അത്രയും ആഴത്തിൽ പതിഞ്ഞിറങ്ങിയിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. എല്ലാവർക്കും അവരുടെ വികാരങ്ങളെ പിടിച്ച് നിർത്താൻ കഴിഞ്ഞു എന്ന് വരില്ല.. അപ്പോ ഇവിടെ വന്ന് പേജ് കുറഞ്ഞു.. ഭയങ്കര ജാഡ എന്നൊക്കൊ പറഞ്ഞ് അവരുടെ ടtruss കുറയ്ക്കും.. അത്രെ ഉള്ളു അതിനെ അങ്ങനെ കണ്ടാൽ മതി….?

    ❤️❤️❤️

    1. മാലാഖയെ നഷ്ടപ്പെട്ട കാമുകൻ

      സത്യം bro,അത്രയും ആഴത്തിൽ തന്നെ ആണ് ഓരോ വക്കും കടന്ന് വരുന്നത്…. Cant control emotions ??

      1. സൂര്യൻ

        അയ്യേ..7സ്വരങ്ങളു൦??

    2. ഒത്തിരി സന്തോഷം ഉണ്ടട്ടോ.. ❤️❤️
      മീനുവിന്റെ കാര്യം നമുക്ക് കൂടുതൽ കാണാം… അവൾ എവിടെവരെ പോകുമോ എന്തോ..
      രണ്ടാമത്തെ കാര്യം പറഞ്ഞതിൽ ഒത്തിരി സന്തോഷം.. ശരിയാനു.. അതൊരു പരാതി ആയിട്ട് അല്ലല്ലോ അല്ലെ കാണേണ്ടത്..
      ഒത്തിരി സ്നേഹത്തോടെ.. ❤️

  10. ബ്രോ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട് ?
    ❣️
    സ്കാർലറ്റ് ശെരിക്കും റോഷനെ ഇഷ്ടം തന്നെ ആണ് അല്ലെ ?❤️. എന്തായാലും ആ ചിറകിൽ കിടത്തി ഉള്ള പ്രേമിക്കൽ കാണാൻ wait ചെയ്യുന്നു ?
    ❣️
    Pne meyvoon ക്വീൻ,ഡിസംബർ
    (ഹോ ഇവൾ വരുന്ന കണ്ടപ്പോ കൊറേ സന്തോഷം ആയി ബ്രോ?),
    ഓർക്കിഡ്, വണ്ടർവേൾഡ് ക്വീൻ ഒക്കെ വരുന്ന scenes ??…. ഹോ രോമാഞ്ചം…
    ❣️
    Pne അമോറ(ബ്രോ നിങ്ങൾക് ഓരോ സിറ്റുവേഷനും പറ്റിയ ആൾക്കാരുടെ പേരുകൾ കൊടുക്കുന്നത് വളരെ നന്നായി അവര്ക് ചേരുന്നുണ്ട് ?)
    അമോറയുമായിട്ടുള്ള fight ഒക്കെ കാണാൻ ഞങ്ങൾ വെയ്റ്റിംഗ് ആണ് ബ്രോ…. ?
    ❣️
    Pne നമ്മുടെ ❣️മീനു❣️ അവൾ ആകെ മാറിയല്ലോ, എന്തായാലും അവൾക് വന്ന മാറ്റങ്ങൾ കൊണ്ട് കൊച്ചി സിറ്റി full ക്രിമിനൽസ് ഇൽ നിന്നും രക്ഷപെട്ടു….??
    കൊള്ളാം pne ജൂൺനെ മീനു തന്നെ ആണ് പിടിച്ചത് എന്ന് തോനുന്നു അങ്ങനെ മെയ്വൂനിൽ എത്തി എന്ന് വിശ്വസികാം….
    എന്തായാലും ആ സ്റ്റോൺസ് വച്ച് ഒക്കെ കമ്മ്യൂണിക്കേഷൻ അവൾ പഠിച്ചു എന്ന് പറയുമ്പോൾ i think അവളുടെ ഉള്ളിലെ ആ സ്റ്റോൺസ് ഇന്റ power അന്ന് അവളെ നിയന്ത്രിക്കുന്നത് എന്ന് തോനുന്നു….
    Pne ഇനി കാര്യം എന്ത് തന്നെ ആയാലും അവൾക് വേഗം തനെ എന്തെങ്കിലും തുണി കൊടുത്തേക് ??… ആ വരുന്ന ആൾ ഇതൊക്കെ കണ്ടാൽ pne കാലം ഇതാണ് ഒന്നും പറയാം പറ്റൂല ??…
    എന്തായാലും റോഷനെ സഹായിക്കാൻ നോക്കിട്ട് മീനു വിനു ഒന്നും വരാതെ ഇരുന്നാൽ മതിയായിരുന്നു, പാവം റോഷനെ ഒരുപാട് ഇഷ്ടം അല്ലേ…. ഒന്നും പാവത്തിന് വരാതെ നോക്കണേ ബ്രോ ?❤️
    ❣️
    Ok Anyways waiting for next Part ?

    With Love?

    1. സ്കാർലറ്റ് ശെരിക്കും റോഷനെ ഇഷ്ടം തന്നെ ആണ് അല്ലെ ?❤️. എന്തായാലും ആ ചിറകിൽ കിടത്തി ഉള്ള പ്രേമിക്കൽ കാണാൻ wait ചെയ്യുന്നു ?
      // ഇതിന് രണ്ടുപേരും ജീവനോടെ വേണം..അതുകൊണ്ടു ഒന്നുകൂടെ ആലോചിക്കേണ്ടി വരും.. ??

      പേരിടൽ ചടങ്ങു എനിക്ക് ഒത്തിരി ഇഷ്ടമായതുകൊണ്ടു ഓരോരോ പേരുകൾ അങ്ങ് ഇട്ടു കൊടുക്കും.. Amora the enchantress അത് മാർവെൽ കോമിക്കിലെ ശക്തയായ ഒരു കാഥാപാത്രം ആണ്. അവൾ ആയിരിക്കും തോർ 4 സിനിമയിൽ തോറിന്റെ വൊർത്തിനെസ്സ്‌ അപഹരിക്കുക.. അതോടെ ലേഡി തോർ വരും.. ?? ആള് മോശക്കാരി അല്ല.. ഞാൻ അല്പം മാറ്റം വരുത്തിയെന്നെ ഉള്ളു..

      // Pne ഇനി കാര്യം എന്ത് തന്നെ ആയാലും അവൾക് വേഗം തനെ എന്തെങ്കിലും തുണി കൊടുത്തേക് ??… ആ വരുന്ന ആൾ ഇതൊക്കെ കണ്ടാൽ pne കാലം ഇതാണ് ഒന്നും പറയാം പറ്റൂല ??…

      // വരുന്ന ആൾ പെണ്ണ് അയാൽ പ്രശ്നം ഇല്ലല്ലോ.. ??

      ബാക്കിയൊക്കെ നേരിൽ.. ❤️❤️

      1. ❣️❤️❣️
        Thanks for the reply ☺️

        // വരുന്ന ആൾ പെണ്ണ് അയാൽ പ്രശ്നം ഇല്ലല്ലോ.. ??

        അങ്ങനെ ആണേൽ സന്തോഷം ??

        Ok bro as always waiting for next part?

        With Love ?

  11. ബ്രോ

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    അമോറ യും ആയുള്ള ഫൈറ്റിങ് അത് ഒരു രക്ഷയുമില്ല

    മീനു ഇതൊക്കെ സോബോധത്തോടെ ആണോ ചെയ്യുന്നത് അതോ അബോധ മനസോടെ യാണോ ഇതൊക്കെ ചെയ്യുന്നത്
    (in മെയ്വൂൺ )

    ഇപ്പോൾ ഒന്നും പറയുന്നില്ല
    അടുത്ത ഭാഗം വന്നതിനു ശേഷം ബാക്കി

    സ്നേഹത്തോടെ ❤❤❤️❤❤

    1. ഒത്തിരി സന്തോഷം ട്ടോ.. മീനുവിന്റെ കാര്യങ്ങൾ എല്ലാം ഉടനെ അറിയാം.. അടുത്ത ഭാഗത്തിൽ കൂടുതൽ..
      സ്നേഹത്തോടെ ❤️

  12. എം കെ,
    റോഷന്റെ നിയോഗം അതി ഗംഭീരമായി മുന്നേറുന്നു.
    ചില ഭാഗങ്ങളിൽ ശരിക്കും വണ്ടറടിപ്പിച്ചു, റോഷനെ സഹായിക്കാൻ ക്വീനും സംഘവും എത്തുന്ന ഭാഗം കിടുക്കി, കഴിഞ്ഞ ഭാഗങ്ങളിൽ നൊമ്പരമുണർത്തിയിരുന്നു ഇവരുടെ അപകടങ്ങൾ.
    മീനു വലിയ തിമിഗലം തന്നെ മീനുവിനും എന്തൊക്കെയോ ചെയ്യാൻ കഴിയുമെന്നൊരു തോന്നൽ വായനക്കാർക്ക് നൽകാൻ കഴിഞ്ഞു.
    വീണ്ടും കാത്തിരിപ്പിന്റെ ദിനങ്ങൾ ആണ്, ആശംസകൾ…

    1. ജ്വാല, കണ്ടതിൽ സന്തോഷം.. മീനുവിൽ ഉള്ള രഹസ്യങ്ങൾ എല്ലാം വെളിവാക്കും.. അതെ അവൾ ഒരു ബിഗ് ഫിഷ് തന്നെയാണ്.. റോഷന്റെ നിയോഗത്തിലെ പ്രാധാന്യം അർഹിക്കുന്ന ഒരാളാണ് മീനു..
      സ്നേഹത്തോടെ..❤️

  13. മൃത്യു

    എന്റെ മോനേ ഒരുരക്ഷയുമില്ല കോരിത്തരിച്ചുപോയി മീനുസിനെ ഒരിക്കലും അവിടെ പ്രേതീക്ഷിച്ചില്ല അന്യായ ട്വിസ്റ്റ്‌ bro ?
    എന്നാലും അവൾ എങ്ങിനെ അവിടെ എത്തി ജൂൺ സഹായിച്ചുകാണുമോ ?
    ഒന്നേ പറയാനുള്ളു ഞങ്ങളെ കരയിപ്പിക്കരുത്
    പിന്നേ മീനുസിന് എന്തേലും ഇടാൻ കൊടുക്കണേ ഇനി നമ്മുടെ ചെക്കൻ കണ്ടു തെറ്റുധരിക്കേണ്ട ?
    കുറെയേറെ സംശയങ്ങളും അതിനേക്കാൾ കുറെയേറെ എക്സൈറ്റുമെന്റുമായി കാത്തിരിക്കുന്നു MK?
    All the best ?

    1. പിന്നേ മീനുസിന് എന്തേലും ഇടാൻ കൊടുക്കണേ ഇനി നമ്മുടെ ചെക്കൻ കണ്ടു തെറ്റുധരിക്കേണ്ട ?

      // ??
      എല്ലാത്തിനും ഉത്തരങ്ങൾ ഉണ്ട്‌ കെട്ടൊ.. ഒത്തിരി സ്നേഹം.. ❤️❤️

  14. അയച്ചതുവായിച്ചു. ഇവിടെവന്ന് വീണ്ടും വായിച്ചു. ഇന്നലെ ഹർഷൻ ബ്രദറിന്റെ കഥയിൽപറഞ്ഞത് പോലെ, രണ്ടു പ്രാവശ്യം മാസ്സിവ് രോമാഞ്ചം ഉണ്ടായത് ഒന്ന് നിയോഗത്തിൽ നിന്നും രണ്ട് അപരാചിതനിൽ നിന്നുമാണ്.
    മൂന്നാം പ്രാവശ്യം ഉണ്ടായി. അവനെ സഹായിക്കാൻ ക്വീനും മറ്റാളുകളും വന്നപ്പോഴും പിന്നെ മീനാക്ഷി വന്നപ്പോഴും. ? ???

    ഡീറ്റൈലായിട്ട് നേരിൽപറയാം.
    ഇന്നലെ വായിച്ചപ്പോൾ അവസാനം വിഷമം തോന്നിയെന്നോ എന്തോ പറഞ്ഞിരുന്നുവല്ലേ? വേണ്ടായിരുന്നു, വളരെ മോശമായെന്ന് തന്നെ പറയും. അതുപോലെയുള്ള വീക്നെസ് ഇവിടെ കാണിക്കാതിരിക്കുക, എന്റെ അനിയനെ ആളുകൾ മോശമായി ചിന്തിക്കുന്നത്പോലും എനിക്കിഷ്ടമല്ല. നേരിൽ പറയാതെ ഇവിടെ പറഞ്ഞത് അതുകൊണ്ടാണ്. ആവർത്തിക്കരുത്.
    Kisses and love, your own Berny

    1. ഡീ സുന്ദരീ.. ?? പൊന്നല്ലെ എന്റെ.. ❤️

  15. രാവണാസുരൻ(rahul)

    ????????
    എന്റെ ഡിസു(ഡിസംബർ)തിരിച്ചു വന്നേ
    ?????????????

    ആശാനെ എനിച്ച് അറിയാമായിരുന്നു ഇങ്ങക്ക് ഞങ്ങടെ പ്രണയം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന്

    ??????????????

    ചന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ ബയ്യേ
    ???????

    ആശാനെ ❤️ഇത് ഓൾക്ക് കൊടുത്തേക്കണേ ഞാൻ തന്നത് ആണെന്ന് പറഞ്ഞാൽ മതി.

    ? ആ ക്രോത്ത് നേരത്തെ ഒരാൾ എടുത്തിട്ടുണ്ട് ക്രാക്കിനെ കൊല്ലുന്ന രണ്ടാമത്തെ ആളാണ് റോഷൻ എന്ന് പറഞ്ഞപ്പോ തന്നെ എന്തോ ഉടായിപ്പ് മണത്തത.

    ഇനി ഇങ്ങള് ഡിസുന്റെ കാമുകനായ എന്നെ കഥയിൽ കൊണ്ടുവരാൻ പോകുവാണോ ?. എനിക്ക് അത്രയ്ക്ക് അഹംകാരം ഒന്നുല്ലാട്ടോ ഞാൻ വന്നാൽ റെപിറ്റലിയൻസ് ഒന്നും ബാക്കി കാണില്ല പിന്നെ റോഷൻ ചോവ് ആയിപ്പോകും എന്തിനാ വെറുതെ ഓന്റെ ഇമേജ് കളയുന്നത്?. പ്യാവം ചെക്കൻ ജീവിച്ചു പൊയ്ക്കോട്ടേ.

    ഇങ്ങള് പറ്റുമെങ്കിൽ ഞാനും ഡിസുവും ആയുള്ള ഒരു duet scene മാത്രം തന്നാൽ മതി ?നാൻ കൃതാർത്ഥനാകും.

    (ചുമ്മാ ചന്തോഷം ബന്നപ്പോ മനസ്സിൽ തോന്നിയത് പറഞ്ഞതാട്ടോ ?)

    മീനുന്റെ കാര്യം എനിക്ക് ആദ്യം മുതലേ സംശയം ഉണ്ടായിരുന്നു.
    മീനു കാരണമല്ലേ ജൂൺ ഒക്കെ വന്നത് ??
    ഇതിപ്പോ നോക്കി വരുമ്പോ നിയോഗം റോഷന് ആണോ മീനുന് ആണോ എന്ന സംശയം ?.

    എന്നാലും ആ ഗസ്റ്റ്‌ റോൾ ആരാണെന്ന ?.

    ആ ആരായാലും nxt പാർട്ട്‌ ബെരുമ്പം അറിയാല്ലോ.

    പിന്നെ duet സീനിന്റെ കാര്യം ഞാൻ കാര്യമായി തന്നെ ചോദിച്ചതാട്ടോ ?.

    പിന്നെ WA നോട്‌ ഞാൻ ഒരു IWU പറഞ്ഞെന്നും കൂടെ പറഞ്ഞേക്കണേ ഇല്ലേൽ കൊച്ച് പിണങ്ങും ☹️.

    അപ്പൊ nxt part waiting

    1. രാവണാസുരൻ(rahul)

      ആശാന് ഉള്ള കമന്റ് ആണ്.

      NB:-ബേറെ ആരെങ്കിലും വായിക്കാൻ ഇടയായാൽ.
      സേട്ടനെ(എന്നെ) ഒന്നും സെയ്യല്ലും സേട്ടൻ പ്യാവം ഹേ.

        1. രാവണാസുരൻ(rahul)

          ?

      1. രാവണാസുരൻ(rahul)

        ???
        സുമ്മ ഒരു രസം ?

    2. സൂര്യൻ

      ഡിസംബറിന് റോഷനേ ഇഷ്ടമാന്ന് കഴിഞ്ഞ പാ൪ട്ടിൽ ഡിസംബർ തന്നേ പറയുന്നുണ്ടലേോ. അപ്പോൾ നിങ്ങള് എങ്ങനെ ?

      1. രാവണാസുരൻ(rahul)

        അത് ഓള് ഒരു സഹോദരനെപ്പോലെ ഇഷ്ടപ്പെടുന്നു എന്ന പറഞ്ഞത് ?.

        ഓൾടെ മനസ്സിൽ എന്നും ഞാൻ മാത്രേ ഉള്ളു ഞങ്ങടെ സ്നേഹം മാലാഖയുടെ തൂവൽ കൊണ്ടുള്ള സത്യത്തെക്കാൾ ശക്തമാണ്.

        It’s real love ??

        1. സൂര്യൻ

          ഉവ്വ് അങ്ങനെ ആശ്വസിക്കാ൦.??

          1. രാവണാസുരൻ(rahul)

            ???
            ആശാനെ ആ ക്രോത്ത് ഇങ്ങേടുത്തെ ഇബന്റെ തലമണ്ട ഞാനിന്ന് പൊളിക്കും എന്റെ ഡിസുനെകുറിച്ച് ഇബൻ അപവാദം പറയുന്നു

          2. സൂര്യൻ

            ??

    3. ഡിസംബർ ഇടക്ക് ഓരോ മനുഷ്യനെ പിടിച്ചു കൊണ്ടുവന്നു bbq ആക്കി തിന്നുന്ന ശീലം ഉണ്ട്.. അതിന് സ്കാർലെറ്റ് കുപ്പിയും ആയി പറന്നു വരികയും ചെയ്യും..
      അപ്പൊ അതിന്റെ കാര്യം ഒരു തീരുമാനം ആയി.. ??
      സൂക്ഷിച്ചോ.. കൊടുത്ത കരൾ പച്ചക്ക് തിന്നും

  16. Ragendu April 20, 2021 at 9:26 pm
    നിങ്ങൾക്ക് ആ മനുഷ്യനെ ഇത് വരെ മനസിലായില്ലേ.. എൻ്റെ ഏട്ടൻ ആരെയും കൊല്ലാൻ പറ്റില്ല . പാവ

    Vere aream kollanda eni orale konne pattuvankill ulla kariyam anu paranjath
    Endu pavam onnum alla nokkiko meenu ayirikkum kollunne

    1. മീനുവിനെ റോഷൻ തന്നെ കൊല്ലും.. ഐ പ്രോമിസ് ?

  17. കൊള്ളാം നന്നായിട്ടുണ്ട് ഈ part ആരാവും അതു ലോകത്തിൽ ഏറ്റവും ശക്തി കൂടിയ ആൾ ക്രകിനെ നിയത്രണം ത്തിൽ ആകാൻ പറ്റിലല്ലേ അതു മോശം ആയി pinne ജൂൺ നെ പിടിച്ചത് മീനു ആണല്ലെ അവരെ okke കൊന്നതും കെട്ടി തൂക്കി ഇട്ടതും മീനു ആണല്ലെ അവളെ ജൂൺ അല്ലെ അയച്ചത് മെയ്‌വൂൺൽക്ക് pinne ക്രകിനെ ആരാണ് ആദ്യം കൊന്നത് പിന്നെ ഡിസംബർ ക്വീൻ ഒന്നും മരിക്കില്ല എന്നു അറിയാമായിരുന്നു പിന്നെ റോസ് ഓർക്കിഡ് വണ്ടർ വേൾഡ് ക്വീൻ okke എങ്ങനെ അവിടെ എത്തി ക്വീൻ വിളിച്ചത് ആണൊ അവരെ okke പിന്നെ ക്രെത്തു ആദ്യം എടുത്ത ആളെ കൂടേ വിളിക്കായിരുന്നു റോഷൻ ആണൊ ആ സിംഹാസനത്തിൽ ഇരിക്ക അതോ അവസാനം കാണിച്ച ആളോ മീനു വിനു എങ്ങനെ അതു അറിയാൻ പറ്റി അവിടെ ആ രത്നം ഉണ്ടെന്നു അതു അവളുടെ ഉള്ള ശക്തി ആണൊ അറിയിച്ചത്

    1. ട്രിനിറ്റിനി റോഷന്റെ ഭാര്യ ആണ് എന്നു അറിയുമ്പോൾ മീനു പ്രശ്നം ഉണ്ടക്കോ കൊച്ചു റോഷനെ ചേത്തോ മീനു

      1. റോഷൻ ക്രെത്ത് എടുത്തപ്പോൾ മിന്നൽ പോലെ ഉള്ളത് എന്തോ കൈയിൽ കേറിയില്ലേ അതു വെച്ചു അമോറയെ നേരിടാൻ പറ്റില്ലേ ആ പവർ കാണിക് റോഷന്റെ ആരാണ് ക്രാകിനെ ആദ്യം കൊന്നത് അറിയാൻ കാത്തിരിക്കുന്നു

    2. ഇതിനൊക്കെ ഉത്തരങ്ങൾ ഉണ്ടാകും.. എല്ലാത്തിനും അടുത്ത ഭാഗത്ത് ഉണ്ടാകില്ല എങ്കിലും ഇത് തീരുമ്പോഴേക്കും എല്ലാം ക്ലിയർ ആകും..
      ഒത്തിരി സ്നേഹത്തോടെ ❤️

      1. K അറിയാൻ കാത്തിരിക്കുന്നു

  18. ലാസ്റ്റ് സീൻ അത് ഒന്നൊന്നര സീൻ ആയിരുന്നു മീനു വരുന്നത്… Like Scarlett witch ..?

    ഓരോ ഭാഗവും അതിമനോഹരമായി കൊണ്ടിരിക്കുകയാണ്…. കേരളത്തിൽ ആളുകളെ കൊല്ലുന്നത് മീനു ആയിരിക്കാനാണ് സാധ്യത പ്രത്യേകിച്ച് ലാസ്റ്റ് ഭാഗം കണ്ടപ്പോൾ തോന്നുന്നു…. മെറിനും എന്തൊക്കെയോ സംശയങ്ങൾ ഉണ്ടല്ലോ…..

    ഗ്രഹത്തിൽ വെച്ചുള്ള യുദ്ധ ചെയ്യുന്ന സമയത്ത് ക്യൂനും ബാക്കിയുള്ളവരും വരുന്നത് Avengers endgame il black Panther okke വരുന്ന അത് പോലെ തോന്നി കൂടെ bgm ഉണ്ടെങ്കിൽ പോളിച്ചേനെ…..??
    പക്ഷേ ഇപ്പൊൾ ഇവിടെ റോഷനേക്കൾ ശക്ത മീനു ആണെന്ന് തോന്നുന്നു അവള് ആരെയാണ് വിളിച്ചത് ഏറ്റവും ശക്തനായ ഒരാൾ എന്ന് പറയുമ്പോൾ ആരായിരിക്കും….. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള അവസാനം… എന്താ പറയാ.. പത്ത് ദിവസം കാത്തിരിക്കണം ഇനി….. Waiting for next part ? ????

    1. മീനുസിന്റെ എൻട്രി vfx ഉണ്ടേൽ സൂപ്പർ ആക്കാമായിരുന്നു അല്ലെ.. ? അതൊക്കെ ഇഷ്ടപെട്ടതിൽ ഒത്തിരി സന്തോഷം.
      മീനുവിന്റെ ശക്തി എത്രത്തോളം ആണെന്ന് ഉടനെ അറിയാം..
      എല്ലാത്തിനും ഉത്തരങ്ങളും ഉണ്ട്..
      ഒത്തിരി സ്നേഹത്തോടെ.. ❤️?

  19. നീലകുറുക്കാൻ

    Thor is coming….

    1. ???? thor alla thanos??

  20. ഡിയർ എം.കെ ഇന്ന് രാവിലെയാണ് നിയോഗം 3 The Fate Of Angels Part IV വായിച്ച് കഴിഞ്ഞത്. എന്തെന്നില്ലാത്ത ഒരു സന്തോഷം ആണ് തോന്നിയത്. കഴിഞ്ഞ ഭാഗത്തിൽ “അമ്മയും” “ഡിസമ്പറും” മരിച്ചെന്ന് പറഞ്ഞപ്പോൾ ആകെ സങ്കടായിയിരുന്നു, പക്ഷെ അപ്രതീക്ഷിതമായി ഈ ഭാഗത്തിൽ അവരെ കണ്ടപ്പോൾ വളരെയേറെ സന്തോഷം ആയി. അവരുടെ Fight Scene കളും Super ആണ്. മീനുവിനും ഒരു നിയോഗം ഉള്ളതായി Last Page കളിൽ കാണുന്നു. അവൾ ആരുമായിട്ടാണ് Communicate ചെയ്‌തത്‌. എല്ലാത്തിലുമുപരി സ്കാർലെറ്റിന്റെയും റോഷന്റെയും പ്രണയ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരുന്നു. അവളുടെ ചിറകിൽ കിടത്തി അവനെ പ്രേമിക്കുന്ന രംഗങ്ങൾ കാണുവാൻ വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ Yadu_K_Prakash ♥♥♥

    1. ഒത്തിരി സന്തോഷം കേട്ടോ..
      എല്ലാത്തിനും ഉത്തരമുണ്ട്.. അവൾ ആരെയാണ് വിളിച്ചതെന്ന് ഉടനെ അറിയാം..
      സ്നേഹത്തോടെ ❤️

  21. Uyyente ponne oru rakshayum illa ore entertainment ???????

  22. ലൂസിഫർ

    ഒന്നും പറയാനില്ല അടിപൊളി ???????പേജുകൾ കുറയുന്നു എന്ന് പറയുമ്പോൾ വിഷമിക്കണ്ട ആവശ്യം ഇല്ല… ഈ കഥവായിക്കുന്നവർ അത്രയ്ക്ക് അലിഞ്ഞു ചേരുന്നത് കൊണ്ട് മാത്രമാണ്…. മിനക്ഷി എൻട്രി super…. കാത്തിരിക്കണം 10 ദിവസത്തിന് വേണ്ടി അതൊരു വലിയ ദിവസമാണ്… കാത്തിരിക്കാതെ പറ്റില്ലല്ലോ…..

    1. അത് മനസിലായി.. ഒത്തിരി സ്നേഹം ഉണ്ടട്ടോ…
      പത്തു ദിവസം വേഗം അങ്ങ് പോകുമല്ലോ..
      സ്നേഹം ❤️?

  23. ഇത് ഇപ്പോൾ എന്താ പറയാ ഒന്നും ആയില്ല പെട്ടെന്ന് കഴിഞ്ഞു ഒരു 100 പേജ്‌ എങ്കിലും എഴുത് അതും ഒന്നും ആകില്ല കഥ ഇതുപോലെ ആണ് എങ്കിൽ സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും അതാ ഒന്നും പറയാത്തത് ?????????????????????????????????????????????????????????????????????

    1. ഒത്തിരി സന്തോഷം കേട്ടോ.. സ്നേഹം ❤️❤️?

Comments are closed.