നിയോഗം 3 The Fate Of Angels Part IV (മാലാഖയുടെ കാമുകൻ) 3595

നിയോഗം 3 The Fate Of Angels Part IV

Author: മാലാഖയുടെ കാമുകൻ

Previous Part ***************************

 

 

സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം തുടരുന്നു..

Courtesy:Anas Muhammad

 

ശോഭ അപാർട്മെന്റ്, കൊച്ചി.

“കൊച്ചിയിലെ പഴയ കെട്ടിടത്തിൽ സ്ഫോടനം.. പത്തോളം ആളുകൾ കൊല്ലപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല, ഈ ഗ്രൂപ്പ് മയക്കുമരുന്നും ഗുണ്ടാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർ ആയിരുന്നു. കയ്യിൽ ഉണ്ടായിരുന്ന ബോംബ് പൊട്ടിയതാണെന്നു പ്രാഥമീക റിപ്പോർട്ട്…”

ന്യൂസ് കണ്ടപ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എല്ലാവരും ആ ന്യൂസ് കേട്ട് ഒന്ന് നോക്കി.. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരുന്നു എല്ലാവരും..

“ഗുണ്ടകളൊക്കെ ചത്തിരുന്നു എങ്കിൽ മനുഷ്യന് സമാധാനത്തോടെ പുറത്തിറങ്ങി നടക്കാമായിരുന്നു…”

അർച്ചന വെറുതെ പറഞ്ഞു ചിരിച്ചു… അത് കേട്ട് മെറിൻ കഴിക്കുന്നത് നിർത്തി..

അവൾ വേഗം പ്ലേറ്റ് എടുത്തു അടുക്കളയിലേക്ക് പോയി… ലിസ അർച്ചനയെ നോക്കി..

“അയ്യോ ചേച്ചി ഞാൻ .. അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല….”

അവൾ വിരൽ കടിച്ചു.. ലിസക്ക് ചിരി വന്നു എങ്കിലും മെറിൻ അത് കാര്യമായി എടുത്തിട്ടുണ്ടാകും എന്ന് അവൾക്ക് അറിയാമായിരുന്നു.. ഇന്നലെ അവൾ കാട്ടിക്കൂട്ടിയത് ലിസ കണ്ടതാണ്..

അർച്ചന മെല്ലെ എഴുന്നേറ്റ് അകത്തേക്ക് ചെന്നു.. പാത്രം കഴുകി തുടച്ചു വെക്കുന്ന മെറിൻ.. ഗൗരവത്തിൽ ആണ്..

“ചേച്ചി ഞാൻ.. അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല….”

അർച്ചന അവളെ നോക്കി പറഞ്ഞു.

“മ്മ്മ്.. “

അവൾ ഗൗരവത്തിൽ അർച്ചനയെ ഒന്ന് നോക്കി ഹാളിലേക്ക് ചെന്നു.. മീനു മിണ്ടാതെ ഇരുന്നു കഴിക്കുന്നുണ്ടായിരുന്നു.. വേറെ എന്തോ ചിന്തയിൽ ഉള്ളതുപോലെ.

“ഇനി ആര് പുറത്ത് പോയാലും എന്നെ അറിയിച്ചിരിക്കണം.. തെണ്ടി നടക്കാൻ ആണല്ലോ താല്പര്യം.. കേട്ടല്ലോ??”

മെറിൻ അതും പറഞ്ഞു അകത്തേക്ക് പോയി..

“സന്തോഷമായില്ലേ?”

മീനു അർച്ചനയെ നോക്കി ചിരിച്ചപ്പോൾ അവൾ പിണങ്ങി സെറ്റിയിൽ ഇരുന്നു.. സങ്കടം വന്നു അവളുടെ കണ്ണ് നിറഞ്ഞിരുന്നു… അത് കണ്ടു മീനു ചിരിച്ചുകൊണ്ട് ലിസയെ നോക്കിയപ്പോൾ അവളും ചിരി ഒതുക്കി ഇരിക്കുകയായിരുന്നു..

***

565 Comments

  1. നല്ലവനായ ഉണ്ണി

    വർണിക്കാൻ വാക്കുകൾ ഇല്ലാത്ത സൃഷ്ടി… നിങ്ങൾ അമേരിക്കയിൽ ജനിച്ചിരുന്നേൽ ഇപ്പോ oscar കിട്ടാൻ സാധ്യത ഉള്ള ഒരു film maker ആയേനെ… ?

  2. വലിയ ആകാംഷയോടെ കാത്തിരിക്കുന്നു.

  3. 10 days kaathirikkanam alle

  4. ഇത് എന്താ പറയുക… വല്ലാത്ത ഒരു ഇത്…. ആ അതുതന്നെ… ഭൃഗു…. വളരെ പെട്ടന്ന് കഴിഞ്ഞു പോയ പോലെ തോന്നി.. unexpected ആയ rejoin.. more over a full army of all different type of breeds and power against “Amora”. നിങ്ങൾ കഥാപാത്രങ്ങള്‍ക്ക് പേരു നല്‍കുന്നത് വളരെ ഇഷ്ടപ്പെടുന്നു.. ഒരോ kadhapathrathinteyum റോള്‍ അനുസരിച്ചുള്ള പേരുകൾ… വളരെ വേഗത്തില്‍ തന്നെ അടുത്ത പത്തു ദിവസങ്ങൾ കടന്നു പോകട്ടെ.. അടുത്ത partinayi കാത്തിരിക്കുന്നു…

  5. ശ്വാസം പിടിച്ചു ഇരുന്നിപ്പോയി…. നിങ്ങൾ ഒരു സംഭവം തന്നെയാണ് ഭായി….

  6. Dear mk wow wow ?? parayan onnumilla orupad ishtapedunna oru story..

  7. ൻ്റെ Mwone…!??

    Ijjaathi രോമാഞ്ചം….!!!???

    Pwoli saanam…❌?❌

    ❤️❤️❤️❤️❤️

  8. ചെമ്പരത്തി

    Dear…. MK…… ശരിക്കും ഒരു മായാജാലം ആണ് നിങ്ങളും നിങ്ങളുടെ കഥകളും…… മനസിന്റെ അടിത്തട്ടിൽ വെരുറപ്പിക്കാൻ കഴിഞ എഴുത്തുകാരൻ….. മറ്റൊന്നും പറയാനില്ല…..
    ഓർമ നിലനിൽക്കുന്ന കാലത്തോളം നിങ്ങളും നിങ്ങളുടെ കഥകളും മനസിലുണ്ടാകും……
    ഒരായിരം സ്നേഹത്തോടെ…..???????

    1. ചെമ്പരത്തി

      മീനു ജൂണിനെ പൊക്കി വണ്ടർവേൾഡ് വഴി മെയ്‌വൂനിൽ എത്തി അല്ലെ…..???? കാത്തിരിക്കുന്നു….10 ദിവസം പക്ഷെ 10 വർഷം പോലെ തോന്നും…???

  9. ക്ഷമിക്കണം.. അവസാനം പറഞ്ഞ പേജിന്റെ കാര്യം അത് ഒരു അബദ്ധം പറ്റിയതാണ്.. സോറി റ്റു ഓൾ..
    മറുപടികൾ നാളെ തരാം കേട്ടോ..
    സ്നേഹം.. ❤️

    1. സൂര്യൻ

      താൻ അത് വിട്ടില്ലേ. ഇത് കഥ അല്ലേ. പോയി എഴുത്തടോ.

  10. Don’t count tge words. Just make it strong, as usual…
    ♥️

    Waiting for next part…
    Sorry …
    Kattawaitng..
    Try to make it fast… please…
    Please..
    Please…?

    1. ഒന്നും പറയാൻ പറ്റൂല്ല…. ഇതു വരെ ഉള്ള കഥ വച്ചു വേറൊരു നായകൻ ഇനി ഉണ്ടെന്നു തോന്നുന്നില്ല. മാത്രവുമല്ല സകല ലോകവും വരുത്തിക്കു നിർത്താൻ കഴിവുള്ള ഒരാളെ ഇപ്പൊ ഇവിടുള്ളു അത് ഗോഡ്ന വെപ്പൺ വരെ കയ്യിൽ ഉള്ള നമ്മുടെ റോഷനാണ്… അവനെ ആളിക്കത്തിക്കാൻ പറ്റുന്ന ഒരാളെ ഇപ്പൊ ഉള്ളു അത് ചേട്ടത്തിയാണെന് മുമ്പ് കണ്ടതാണ്… അല്ലേൽ ഒരു എംകെ രംഗ പ്രേവേശനം ചെയ്യും അടുത്ത എപ്പിസോഡ്.. എങ്ങനെ മെയ്വൂനിൽ എന്നത് ഒരു ചോദ്യമാണ്… മീനുവിനെ പോലെ ഒരു നികൂടതാ ആയിക്കൂടാ എന്നില്ലല്ലോ….

      എന്തായാലും എംകെ നിങ്ങൾ മാസ്സ് ആണ് മരണ മാസ്സ് ???

      ഓരോ സീനും കണ്മുന്നിൽ തെളിഞ്ഞു വരുന്നു ഓരോ വരിയും വായിക്കുമ്പോൾ ?

      ഈ സ്റ്റോറി കാത്തിരിക്കുന്ന എന്നെ പോലുള്ളവർക്ക് 10 ദിവസം 10 വർഷം ആണ് അത് നിങ്ങളുടെ കഴിവാണ് ബ്രോ…. ഒരുപാടു സ്നേഹം ??

  11. ലുയിസ്

    ?????

  12. സംഗീത്

    Dear എംകെ,
    തനി 916 അദ്ധ്യായം ആയിരുന്നു കെട്ടോ. ശരിക്കും ഒരു ത്രില്ലർ from start to finish. അതു പോലെ ഒരുപാട് നല്ല ഫീൽ ഗുഡ് ഫാക്ടർ ഉള്ള മുഹൂർത്തങ്ങളും ഉണ്ടായിരുന്നു.
    കാര്യങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാക്കാൻ എപ്പൊഴത്തെയും പോലെ മീനു തന്നെ വേണമല്ലോ, അല്ലേ. എന്നാലും മീനു എങ്ങിനെ സ്പേസ് ഷിപ്പും wormholes ഒന്നുമില്ലാതെ മെയ്വൂണിലെത്തി?! അത് ഒരു ചോദ്യമായ് മനസിൽ കിടക്കുകയാണ് ട്ടോ!!!

  13. Onnum parayan illa….adipoli…
    Valare adhikam ishttapettu…..
    10 days aavan kathirikkanu ????

  14. സൂപ്പർ…വളരെയധികം ഇഷ്ടപ്പെട്ടു….

    റോഷന്റെ മീനുവും അർച്ചുവും മെറിനും ലിസയും ട്രിനിറ്റിയും സ്കാർലെറ്റും മറ്റുമായിട്ടുള്ള സെക്സി ലൈഫും എല്ലാം നല്ലരീതിയിൽ വരച്ചുകാണിക്കാൻ മറ്റേ സൈറ്റ് ആണ് നല്ലത്…

  15. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    vayichilla vayikkam ..

  16. വിരഹ കാമുകൻ???

    ❤❤❤

  17. ചിക്കു

    നിങ്ങ പഴേ സൈറ്റിൽ തന്നെ വീണ്ടും വരണം എന്നാണ് എന്റെ ആഗ്രഹം….

  18. പേജ് കുറവ് ആണ് എന്ന് പറയുന്നവരോട് പോകാൻ പറ. സസ്പെൻസ് ഇട്ട് നിറഞ്ഞ ആയി പോയി അതും രണ്ട് എണ്ണം. കൊല്ലാൻ പോകുന്നത് ട്രിനിറ്റി ആയോണ്ട് പോകുന്നു ആളുടെ മരണം ഉറപ്പായി.

  19. സ്രാങ്ക്

    Onnum parayan illa.as usual ishtapettu❤️❤️❤️❤️❤️❤️❤️❤️

  20. രാവണപ്രഭു

    Ente ponno….. vere leveloiiiii????????????

  21. ഏട്ടത്തി ആകുമോ അത് ?

    1. Meyvoonila

      1. ഒന്നും പറയാൻ പറ്റൂല്ല…. ഇതു വരെ ഉള്ള കഥ വച്ചു വേറൊരു നായകൻ ഇനി ഉണ്ടെന്നു തോന്നുന്നില്ല. മാത്രവുമല്ല സകല ലോകവും വരുത്തിക്കു നിർത്താൻ കഴിവുള്ള ഒരാളെ ഇപ്പൊ ഇവിടുള്ളു അത് ഗോഡ്ന വെപ്പൺ വരെ കയ്യിൽ ഉള്ള നമ്മുടെ റോഷനാണ്… അവനെ ആളിക്കത്തിക്കാൻ പറ്റുന്ന ഒരാളെ ഇപ്പൊ ഉള്ളു അത് ചേട്ടത്തിയാണെന് മുമ്പ് കണ്ടതാണ്… അല്ലേൽ ഒരു എംകെ രംഗ പ്രേവേശനം ചെയ്യും അടുത്ത എപ്പിസോഡ്.. എങ്ങനെ മെയ്വൂനിൽ എന്നത് ഒരു ചോദ്യമാണ്… മീനുവിനെ പോലെ ഒരു നികൂടതാ ആയിക്കൂടാ എന്നില്ലല്ലോ….

        എന്തായാലും എംകെ നിങ്ങൾ മാസ്സ് ആണ് മരണ മാസ്സ് ???

        ഓരോ സീനും കണ്മുന്നിൽ തെളിഞ്ഞു വരുന്നു ഓരോ വരിയും വായിക്കുമ്പോൾ ?

        ഈ സ്റ്റോറി കാത്തിരിക്കുന്ന എന്നെ പോലുള്ളവർക്ക് 10 ദിവസം 10 വർഷം ആണ് അത് നിങ്ങളുടെ കഴിവാണ് ബ്രോ…. ഒരുപാടു സ്നേഹം ??

      2. princess rose araaa?

        1. വിജയ് ദാസ്

          ഈ സീസണ്‍ തുടക്കത്തില്‍ റോസ് കളര്‍ പേപ്പര്‍ കഷണങ്ങള്‍ കൊടുത്തയച്ച് റോഷനെ വട്ടം കറക്കിയവള്‍ ആണ് റോസ്, പ്രിന്സസ് ഓഫ് ഫ്ലവര്‍ലാന്ഡ്. വൈറ്റ് ലേഡി, എന്നും പറഞ്ഞ്. റുഡില്ല ബ്രീഡ്. (റുബെല്ലയല്ല) See നിയോഗം 3, പാര്‍ട്ട് 1, പേജ് 40-41.

  22. ചേട്ടാ ഒന്നും പറയാൻ ഇല്ല ഒരുപാട് ഇഷ്ട്ടം ആയി. ????

  23. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ
    ??♥???????❤♥♥?
    ❤??♥??❤?♥♥?♥??
    പിന്നെ വല്ലാത്ത ഒരിടത്തായിപ്പോയി കൊണ്ടുപോയി നിർത്തിയത് ????
    ഇനിയും 10 ദിവസം ടെൻഷൻ അടിക്കണം ???? ബാക്കി അറിയാൻ
    10 ദിവസം അല്ലെ ഉള്ളു എന്ന് ആലോചിക്കുമ്പോൾ
    ഒരു സമാദാനം ഉണ്ട്
    Mk പറഞ്ഞാൽ പറഞ്ഞതാ ???????

Comments are closed.