നിയോഗം 3 The Fate Of Angels Part IV (മാലാഖയുടെ കാമുകൻ) 3595

നിയോഗം 3 The Fate Of Angels Part IV

Author: മാലാഖയുടെ കാമുകൻ

Previous Part ***************************

 

 

സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം തുടരുന്നു..

Courtesy:Anas Muhammad

 

ശോഭ അപാർട്മെന്റ്, കൊച്ചി.

“കൊച്ചിയിലെ പഴയ കെട്ടിടത്തിൽ സ്ഫോടനം.. പത്തോളം ആളുകൾ കൊല്ലപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല, ഈ ഗ്രൂപ്പ് മയക്കുമരുന്നും ഗുണ്ടാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർ ആയിരുന്നു. കയ്യിൽ ഉണ്ടായിരുന്ന ബോംബ് പൊട്ടിയതാണെന്നു പ്രാഥമീക റിപ്പോർട്ട്…”

ന്യൂസ് കണ്ടപ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എല്ലാവരും ആ ന്യൂസ് കേട്ട് ഒന്ന് നോക്കി.. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരുന്നു എല്ലാവരും..

“ഗുണ്ടകളൊക്കെ ചത്തിരുന്നു എങ്കിൽ മനുഷ്യന് സമാധാനത്തോടെ പുറത്തിറങ്ങി നടക്കാമായിരുന്നു…”

അർച്ചന വെറുതെ പറഞ്ഞു ചിരിച്ചു… അത് കേട്ട് മെറിൻ കഴിക്കുന്നത് നിർത്തി..

അവൾ വേഗം പ്ലേറ്റ് എടുത്തു അടുക്കളയിലേക്ക് പോയി… ലിസ അർച്ചനയെ നോക്കി..

“അയ്യോ ചേച്ചി ഞാൻ .. അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല….”

അവൾ വിരൽ കടിച്ചു.. ലിസക്ക് ചിരി വന്നു എങ്കിലും മെറിൻ അത് കാര്യമായി എടുത്തിട്ടുണ്ടാകും എന്ന് അവൾക്ക് അറിയാമായിരുന്നു.. ഇന്നലെ അവൾ കാട്ടിക്കൂട്ടിയത് ലിസ കണ്ടതാണ്..

അർച്ചന മെല്ലെ എഴുന്നേറ്റ് അകത്തേക്ക് ചെന്നു.. പാത്രം കഴുകി തുടച്ചു വെക്കുന്ന മെറിൻ.. ഗൗരവത്തിൽ ആണ്..

“ചേച്ചി ഞാൻ.. അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല….”

അർച്ചന അവളെ നോക്കി പറഞ്ഞു.

“മ്മ്മ്.. “

അവൾ ഗൗരവത്തിൽ അർച്ചനയെ ഒന്ന് നോക്കി ഹാളിലേക്ക് ചെന്നു.. മീനു മിണ്ടാതെ ഇരുന്നു കഴിക്കുന്നുണ്ടായിരുന്നു.. വേറെ എന്തോ ചിന്തയിൽ ഉള്ളതുപോലെ.

“ഇനി ആര് പുറത്ത് പോയാലും എന്നെ അറിയിച്ചിരിക്കണം.. തെണ്ടി നടക്കാൻ ആണല്ലോ താല്പര്യം.. കേട്ടല്ലോ??”

മെറിൻ അതും പറഞ്ഞു അകത്തേക്ക് പോയി..

“സന്തോഷമായില്ലേ?”

മീനു അർച്ചനയെ നോക്കി ചിരിച്ചപ്പോൾ അവൾ പിണങ്ങി സെറ്റിയിൽ ഇരുന്നു.. സങ്കടം വന്നു അവളുടെ കണ്ണ് നിറഞ്ഞിരുന്നു… അത് കണ്ടു മീനു ചിരിച്ചുകൊണ്ട് ലിസയെ നോക്കിയപ്പോൾ അവളും ചിരി ഒതുക്കി ഇരിക്കുകയായിരുന്നു..

***

565 Comments

  1. സുജീഷ് ശിവരാമൻ

    സൂപ്പർ.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ❤❤❤???

  2. ഏക - ദന്തി

    മാlakhayude kaമുkane ,,,, പേജ് കുറവാണെന്നൊന്നും തോന്നിയില്ല .ലൂക്കിലല്ലല്ലോ വ്വർക്കിലല്ലേ കാര്യം ..

    It was a thrilling read dear… you are getting better with letter by letter … and it is a good symptom for you to continue this epic
    once again thank you for allowing us in this awesome journey and a wonderful reading experience

    1. സന്തോഷം ഒറ്റയാനെ… തുടരാൻ ഒക്കെ എനിക്ക് കഴിയും.. മെറിന്റെ മാത്രം കേസ് അനേഷണം സീരീസ് കുറച്ചു ആലോചിച്ചു വച്ചിരുന്നു.. പക്ഷെ എഴുതി ഉണ്ടാക്കാനുള്ള ആവേശം കുറവാണ്.. സമയം കാരണം ആയിരിക്കും…
      സ്നേഹത്തോടെ.. ❤️

  3. വിശാഖ്

    ഇതും പൊളിച്ചു.. പേജ് ഒക്കെ ആര് നോക്കുന്നു.. നമുക്ക് കഥ നന്നായിരിക്കണം അത്രെ ഒള്ളു.. താൻ അത് ചെയ്യുന്നുമുണ്ട്… ♥️♥️♥️♥️♥️

  4. അടിപൊളി ❣️❤️❤️❤️

  5. പേജ് കുറവ് ആണ് എന്ന് പറയുന്നത്…ഇതിൽ ലയിച്ചിരുന്നു വായിക്കുമ്പോൾ പെട്ടന്ന് തീർന്നു പോകുന്നു..വായിക്കുന്ന ആളുകൾക്ക് കുറച്ചു നേരം കൂടെ ആ ഒരു ഫീൽ നു വേണ്ടി ആണ് അങ്ങനെ പറയുന്നേ…ആർക്കും bore അടിക്കത്തോണ്ടു വായിക്കുമ്പോൾ മടുപ്പു തോന്നില്ല…കുറെ നേരം കൂടെ കഥ ആസ്വദിക്കാൻ ഉള്ള ഇഷ്ടം കൊണ്ടാ അങ്ങനെ പറയുന്നേ..അപരാജിതന് വായിക്കുമ്പോൾ അപ്പുവും നിയോഗം വായിക്കുമ്പോൾ റോഷനും ആകും വായനക്കാർ( nB:ബാക്കി കഥകളും വായിക്കുമ്പോൾ ഞൻ charector ഉള്കൊണ്ട വായിക്കുക..)… എല്ലാം അടിപൊളി…വെയ്റ്റിംഗ് ഫോർ ദി next part

    1. മനസിലായി.. സ്നേഹം ട്ടോ.. ❤️?

  6. 38 page koravaanenn njan parayoola

    btw part ore pwolii

    pinne meenoone ingane serious aakkalle.

    aa pazhaya type mathi.

    pinne roshante anyagraha erpaadkal okke vegam theerth pettenn thanne natilek thirich kondvaranam.

    avan etho teams ne thallunnathinekkal thrill avante pennungale defend cheyth naattil thanne ingane koodumbol aan.

    1. മീനു കൈവിട്ടു പോയി.. ?
      സ്നേഹം ട്ടോ ❤️

  7. കാമുകാ….

    വായിച്ചുതുടങ്ങുന്നതെയുള്ളൂ.പക്ഷെ അവസാന പേജ് കണ്ടപ്പോൾ ഒരു കാര്യം പറയാതിരിക്കുക വയ്യ.

    ഒരു അധ്യായം എങ്ങനെ ചിറ്റപ്പെടുത്തണം ഒരു കഥ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതൊക്കെ കഥ എഴുതുന്നയാളുടെ മാത്രം അവകാശമാണ്.
    ഒരധ്യായം ചിറ്റപ്പെടുത്തുമ്പോൾ പേജ് കൂടാം കുറയാം,അത് ഒരു പോയിന്റിൽ കൊണ്ട് കൃത്യമായി നിർത്തുന്നതിനെ,ആ അധ്യായത്തിൽ എന്തൊക്കെ വേണമെന്നതിനെ ആശ്രയിച്ചിരിക്കും.

    പിന്നെ,വായനക്കാർ ചില കഥാപാത്രങ്ങളെ നെഞ്ചോടു ചേർക്കുന്നത് സ്വാഭാവികം.അവർ അവരോട് ചേർന്നാണ് കഥയിലൂടെ സഞ്ചരിക്കുന്നത്.അപ്പോൾ ഉണ്ടാകുന്ന കമന്റ്‌ അത്തരം സഞ്ചാരത്തിന്റെ ഭാഗം മാത്രമാണ്.
    അവയെ അവഗണിക്കണം എന്നോ പരിഗണിക്കണമെന്നോ ഞാൻ പറയില്ല. കാരണം താങ്കളുടെ മനസ്സിലെ കഥക്ക്, അതിന്റെ ശരിയായ ഗതിക്ക് കോട്ടം തട്ടാതെ വേണം എന്തും.

    ഒരു കാര്യം കൂടിയുണ്ട്.വായനക്കാർ നല്ല കമന്റിലൂടെ പ്രോത്സാഹനം നൽകുമ്പോൾ അതിൽ നിന്നും ഊർജസ്വലനായി എഴുതുക എന്നതാണ് കഥാകാൻ വേണ്ടത്.

    വായനക്ക് ശേഷം കാണാം

    ആൽബി

    1. ശരിയാണ്.. ഒത്തിരി സ്നേഹം പറഞ്ഞതിൽ.. ❤️❤️

  8. പേജ് കുറവേണങ്കിളിലും വളരെ മനോഹരം, ഒരു നദിയിക്കുടി ഓളത്തിന് അനുസരിച്ചു നിന്ധുന്നതു പോലെ,
    പിന്നെ കൃത്യമായി പറഞ്ഞ സമയത്തു പബ്ലിഷ് ചെയ്തതിന്, ഇതൊക്ക അഭിന്താനർഹമാണ്..

    പിന്നെ ഇവിടെ നല്ലകുറച്ചു എഴുത്തുകാർ ഉണ്ട് വായനക്കാരെ മനസിലാക്കുന്നവർ,താങ്ങളപ്പോലുള്ളവർ എല്ലാപേർക്കും നന്ദി.

    1. ഒത്തിരി സന്തോഷമുണ്ട് കേട്ടോ.. സ്നേഹം ❤️

  9. ഉമ്മ …….

  10. 6000 താങ്ക്സ് അടുത്ത പാർട്ടിനായി 10 ദിവസത്തെ വെയ്റ്റിംഗ് ബ്രോ ഇതിൽ കൂടതലൊന്നും പറഞ്ഞു ബോറടിപ്പിക്കുന്നില്ല ബ്രോ

      1. ഇത് ഒരു തിരക്കഥയും cinemayum ആകും ഒരു നാള്‍

        1. Prithvirajettan ഓകെ പറഞാൽ എല്ലാം സെറ്റ്?

          1. മലയാളത്തിലോ ഇപ്പൊ തന്നെ?

          2. കാമുകൻ

            അത് വേണോ….

          3. ??.. but ith oru book aakanam enn enik അതിയായ ആഗ്രഹം ഉണ്ട്

          4. കാമുകൻ

            അത് നല്ലതാ ചേച്ചി…
            But നല്ല responce വേണെമെൻകിൽ വല്ല ആഴ്ച പതിപ്പിലും കൊടുക്കേണ്ടി വരും… ലക്കം.. ലക്കം.. ആയിട്ട് ?
            ❣️

          5. //RagenduRagenduApril 20, 2021 at 9:47 pm

            Prithvirajettan ഓകെ പറഞാൽ എല്ലാം സെറ്റ്?//

            നടക്കും ഹോപ്

        2. //RagenduRagenduApril 20, 2021 at 9:54 pm
          ??.. but ith oru book aakanam enn enik അതിയായ ആഗ്രഹം ഉണ്ട്//
          Copyright ചെയുന്നത് നല്ലതാണ് ഇപ്പൊൾ തന്നെ ഏതോ insta idyil വേറെ ആരോ ഈ കഥ copy paste ചെയുന്നു എന്ന് ഒരു issue നേരത്തെ paranjalo

          1. Aa.. ith copy cheytho epo

        3. സൂര്യൻ

          ബാഹുബലിക്ക് ഇറക്കിയ കാശിന്റ്‌ 10 ഇരട്ടി ഒക്കെ ആക്കു൦ പിന്നെ dd oka വിചാരിച്ച ഞങ്ങൾ എല്ലാവരും കൂട്ടത്തിൽ നിക്കാ൦??

          1. കുറച്ച് കാശ് ഉണ്ടാക്കിയിട്ട് നോക്കാമെന്ന്

    1. Amfoo the real queen is coming

  11. ❤️❤️❤️❤️???❤️❤️❤️

  12. ❤️❤️

    1. Ini അടുത്ത ഭാഗം വായിക്കാൻ ഉള്ള കാത്തിരുപ്പ്

    2. കാത്തിരിക്കുമല്ലോ.. ❤️

    1. Ee ഭാഗവും അടിപൊളി

  13. Superb Bro… Its like ambalapuzha pal payasam… we can have little but we think we need a lot

    1. Ending sean അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പ് വർധിപ്പിച്ചു. ഓരോ part കഴിയുമ്പോളും സംശയങ്ങൾ കൂടുകയാണ്. എല്ലാം വ്യക്തമായി വഴിയെ മനസ്സിലാകും എന്ന് കരുതുന്നു. കാരണം writter mk ആണല്ലോ ???????????

      1. പിന്നെ സംശയം ഒക്കെ ഞാൻ ക്ലിയർ അക്കുംട്ടോ.. ❤️

    2. Omg wow!! ഇതിലും മികച്ച ഒരു അഭിപ്രായം എനിക്ക് കിട്ടാനില്ല… ❤️❤️

  14. Page kuravu aanennu aalukal parayunnath athra nallath aayitt aanu kaamukaa. Nalla kadha aayathu kondu 38 page theernnath aarum ariyunnilla.

    Congratulations and best wishes !!

    Ezhuthu thudaruka..

  15. Excellent writing bro?♥️♥️♥️

  16. പ്രിയ സുഹൃത്തേ പേജ് കുറവാണ് എന്ന് പറഞ്ഞു താങ്കളെ കുറ്റപ്പെടുത്തുന്നത് അല്ല മറിച്ചു താങ്കളുടെ എഴുത്ത് കൂടുതൽ വായിക്കാനുള്ള കൊതികൊണ്ട് പറയുന്നതാണ്. നെഗറ്റീവ് ആയി ചിന്തിക്കാതെ ഈ രീതിയിൽ ചിന്തിച്ചാൽ താങ്കൾക്ക് മനസ്സ് മടുക്കില്ല ഒരിക്കലും

  17. എല്ലാവരേയും കൊല്ലും എന്ന് പറഞ്ഞിട്ട്
    ഇത് എൻതുവാ ആ ഇന്ദുവിനെ എങ്കിലും കൊല്ലുവോ
    ചുമ്മ ഒരു രസം

    1. നിങ്ങൾക്ക് ആ മനുഷ്യനെ ഇത് വരെ മനസിലായില്ലേ.. എൻ്റെ ഏട്ടൻ ആരെയും കൊല്ലാൻ പറ്റില്ല . പാവ?

      1. ഇന്ദുനെ ഞാൻ കൊല്ലും കണ്ടോ ???

        1. Andina kollunathu…..

          1. Endhu pavam alliyooo…chiilapol pidichu fithiyill adikan thonumm verey kuzhapamilla……??????????

      2. ഈ പോക്ക് കണ്ടിട്ട് എനിക്ക് പേടിയാവുന്നു……. എല്ലാവരും അവസാനത്തേക്ക് കൊല്ലാൻ വെച്ചേക്കുവാ എന്ന് അറിയത്തില്ല………

      3. ആത്മവിശ്വാസം നല്ലതാ കൊല്ലില്ല എന്നുള്ളത്…..

    2. ഇവിടെ ആരെയും കൊല്ലില്ല എന്ന വിളി ആയിരുന്നു അപ്പോൾ തനിക്ക് കൊല്ലണം അല്ലേ….???

  18. അപരിചിതൻ

    പ്രിയപ്പെട്ട മാലാഖയുടെ കാമുകാ..??

    മനോഹരമായിരുന്നു ഈ ഭാഗവും..പ്രതീക്ഷിച്ചതുപോലെ തന്നെ..വാർ സീനൊക്കെ വളരെയധികം, ആവേശത്തോടെയും, ആകാംഷയോടെയും ആണ് വായിച്ചത്..അത്ര രസകരമായാണ് അത് എല്ലാം എഴുതിയിരിക്കുന്നത്..

    സ്കാർലറ്റ്..അവള്‍ റോഷനെ ഹൃദയത്തില്‍ അല്ല, ആത്മാവിൽ ഏറ്റിയവളാണ്..അവളുടെ ആ തീവ്രപ്രണയം അനുഭവിക്കാന്‍ കാത്തിരിക്കുന്നു.

    മീനൂട്ടി..അവള്‍ അവളുടെ റോഷൂന് വേണ്ടി എത്തുമെന്ന് തോന്നിയിരുന്നു..അവളുടെ ശക്തി ആര്‍ക്കും പ്രവചിക്കാനാവില്ലാത്തതാണല്ലോ.

    ആ പുതിയ ശക്തി, മീനൂട്ടി സഹായം തേടിയ ആ ശക്തി ആരെന്നതറിയാൻ കാത്തിരിക്കുന്നു.

    എല്ലാ പ്രാവശ്യത്തേയും പോലെ വായനക്കാരെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്ന “MK Magic” ഈ ഭാഗത്തിലും വേണ്ടുവോളം ഉണ്ടായിരുന്നു..അതാണ് കാര്യം, എത്ര പേജുകൾ ഉണ്ടെന്നതല്ല..??

    കൂടുതല്‍ മികച്ച ഭാഗങ്ങൾ ആണ് വരാന്‍ പോകുന്നതെന്ന്‌ അറിയാം..കാത്തിരിക്കുന്നു..??

    സ്നേഹം മാത്രം ❤❤

    1. ഒത്തിരി സന്തോഷം സഹോ.. മീനൂസ് വരണമല്ലോ.. അതാണ്..
      എല്ലാം ഇഷ്ടപെട്ടതിൽ ഒത്തിരി സന്തോഷം…
      എല്ലാത്തിനും ഉത്തരങ്ങൾ ഉണ്ട്..
      സ്നേഹത്തോടെ ❤️?

  19. Full romanjam ????

  20. പഴയ സന്യാസി

    ❤❤❤ മലാക്ക് അല്ല മാലാഖേ പൊളി

  21. ഹോ എന്റെ പൊന്നു മച്ചാനെ ഇങ്ങനെ ഒന്നും കൊണ്ട് പോയി അവസാനിപ്പിക്കല്ലേ. വല്ലാത്ത ഒരു അവസ്ഥയിൽ ആണ് ഇപ്പൊ. മീനാക്ഷി തന്നെ ആവുമല്ലേ ആ കോളേജ് പിള്ളേരെ ജീവച്ഛവം ആക്കിയത്. റോഷനെ help ചെയ്യാൻ ആരെയാ മീനാക്ഷി വിളിച്ചത്? ആരാ ആ ശക്തനായ ആൾ?

  22. വീണ്ടും ഒരു ഉഗ്രന്‍ ഭാഗം വല്ലാതെ ഒരു ഇടത് കൊണ്ട്‌ ആണ് നിർത്തിയെ മിയോത്രോണിയതിൽ എന്ത് സംഭവിക്കും എന്ന tension ഒരു ഭാഗത്ത് മീനാക്ഷിയുടെ കുടെ വന്നത് ആരാന്ന് അടുത്തത്
    Super ❤️❤️
    Super❤️❤️

    1. പാവം Dk നിങളു psycho ആയെന്ന് പറഞ്ഞു സന്തോഷിച്ച് ഇരിക്കുകയായിരുന്നു

      1. //മാലാഖയുടെ കാമുകൻApril 10, 2021 at 8:57 am

        അവളെ വലിച്ചു കീറി കൊല്ലും എന്ന് പറഞ്ഞതല്ലേ ഞാൻ.. ഇത് വെറുമൊരു തുടക്കം മാത്രം.. ? ?
        ഡിസംബർ ഇനി റസ്റ്റ്‌ എടുക്കട്ടേ.. റസ്റ്റ്‌ ഇൻ പീസ് ആണെന്ന് മാത്രം.. ??//

        എന്തൊക്കെ ആയിരുന്നു December ഇനി റസ്റ്റ് എടുക്കട്ടെ എന്ന് എന്നിട്ട് over ഡ്യൂട്ടി കൊടുത്തല്ലേ

        1. എന്നാലും queen December എങ്ങനെ രക്ഷപ്പെട്ടു

      2. കാമുകൻ

        അവൻ membership കാർഡും ഒക്കെ ആയി ചെന്നതായിരുന്നെത്രെ…..
        പാവം ചമ്മി പോയി ?
        ❣️

    2. മീനാക്ഷി ആരോടാണ് സഹായം ചോദിച്ചേന് അടുത്തത് full suspense

    3. കാമുകൻ

      മീനാക്ഷിയുടെ കൂടെ അതിന് ആരും വന്നിട്ടില്ലല്ലോ…..?
      ❣️

      1. “വേണ്ട….!”

        അത് തടസപ്പെടുത്തിക്കൊണ്ടു ഒരു കൈ മെല്ലിറ്റയുടെ കയ്യിൽ പിടിച്ചു. അവൾ ഞെട്ടി മുകളിലേക്ക് നോക്കി..//

        ഇത് വെച്ച് guess ചെയ്തതാ പിന്നെ മീനാക്ഷിക്ക് ഒറ്റക്ക് meyvoon വരാൻ പറ്റില്ലല്ലോ wonderworld ഇലെ എല്ലാരും മിയോത്രോണിയതിൽ alle

        1. June avarude koode illalo. Enik thonunath June avum enna

          1. അങ്ങനെയും ഒരു വകുപ്പ് ഉണ്ടല്ലേ

          2. കാമുകൻ

            ജുണിനെ പിടിക്കുന്നുണ്ടല്ലോ അത് മീനു ആവും… അല്ല മീനു ആണ്….
            So അങ്ങിനെ വണ്ടർ world വഴി വന്നിട്ടുണ്ടാവും… ?

        2. അല്ലെങ്കിൽ ഇനി ഞാൻ ഉദ്ദേശിച്ച ആൾ ആണോ ആവോ.. ആർക് അറിയാം അടുത്തതിൽ അറിയാം

Comments are closed.