നിയോഗം 3 The Fate Of Angels Part IV (മാലാഖയുടെ കാമുകൻ) 3595

നിയോഗം 3 The Fate Of Angels Part IV

Author: മാലാഖയുടെ കാമുകൻ

Previous Part ***************************

 

 

സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം തുടരുന്നു..

Courtesy:Anas Muhammad

 

ശോഭ അപാർട്മെന്റ്, കൊച്ചി.

“കൊച്ചിയിലെ പഴയ കെട്ടിടത്തിൽ സ്ഫോടനം.. പത്തോളം ആളുകൾ കൊല്ലപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല, ഈ ഗ്രൂപ്പ് മയക്കുമരുന്നും ഗുണ്ടാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർ ആയിരുന്നു. കയ്യിൽ ഉണ്ടായിരുന്ന ബോംബ് പൊട്ടിയതാണെന്നു പ്രാഥമീക റിപ്പോർട്ട്…”

ന്യൂസ് കണ്ടപ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എല്ലാവരും ആ ന്യൂസ് കേട്ട് ഒന്ന് നോക്കി.. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരുന്നു എല്ലാവരും..

“ഗുണ്ടകളൊക്കെ ചത്തിരുന്നു എങ്കിൽ മനുഷ്യന് സമാധാനത്തോടെ പുറത്തിറങ്ങി നടക്കാമായിരുന്നു…”

അർച്ചന വെറുതെ പറഞ്ഞു ചിരിച്ചു… അത് കേട്ട് മെറിൻ കഴിക്കുന്നത് നിർത്തി..

അവൾ വേഗം പ്ലേറ്റ് എടുത്തു അടുക്കളയിലേക്ക് പോയി… ലിസ അർച്ചനയെ നോക്കി..

“അയ്യോ ചേച്ചി ഞാൻ .. അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല….”

അവൾ വിരൽ കടിച്ചു.. ലിസക്ക് ചിരി വന്നു എങ്കിലും മെറിൻ അത് കാര്യമായി എടുത്തിട്ടുണ്ടാകും എന്ന് അവൾക്ക് അറിയാമായിരുന്നു.. ഇന്നലെ അവൾ കാട്ടിക്കൂട്ടിയത് ലിസ കണ്ടതാണ്..

അർച്ചന മെല്ലെ എഴുന്നേറ്റ് അകത്തേക്ക് ചെന്നു.. പാത്രം കഴുകി തുടച്ചു വെക്കുന്ന മെറിൻ.. ഗൗരവത്തിൽ ആണ്..

“ചേച്ചി ഞാൻ.. അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല….”

അർച്ചന അവളെ നോക്കി പറഞ്ഞു.

“മ്മ്മ്.. “

അവൾ ഗൗരവത്തിൽ അർച്ചനയെ ഒന്ന് നോക്കി ഹാളിലേക്ക് ചെന്നു.. മീനു മിണ്ടാതെ ഇരുന്നു കഴിക്കുന്നുണ്ടായിരുന്നു.. വേറെ എന്തോ ചിന്തയിൽ ഉള്ളതുപോലെ.

“ഇനി ആര് പുറത്ത് പോയാലും എന്നെ അറിയിച്ചിരിക്കണം.. തെണ്ടി നടക്കാൻ ആണല്ലോ താല്പര്യം.. കേട്ടല്ലോ??”

മെറിൻ അതും പറഞ്ഞു അകത്തേക്ക് പോയി..

“സന്തോഷമായില്ലേ?”

മീനു അർച്ചനയെ നോക്കി ചിരിച്ചപ്പോൾ അവൾ പിണങ്ങി സെറ്റിയിൽ ഇരുന്നു.. സങ്കടം വന്നു അവളുടെ കണ്ണ് നിറഞ്ഞിരുന്നു… അത് കണ്ടു മീനു ചിരിച്ചുകൊണ്ട് ലിസയെ നോക്കിയപ്പോൾ അവളും ചിരി ഒതുക്കി ഇരിക്കുകയായിരുന്നു..

***

565 Comments

  1. Ara athe athra power full
    That killer hela goddes of death athe meenu alle
    Kurachadhikam ariyan Chowdhury ndallo
    Waiting for

    1. കാമുകൻ

      ആ കോളേജിൽ ചെയ്തത് മീനുവാണ്….
      But ബാക്കി രണ്ടും…. (The doubt is only because of the Monster ….Ducati monster)..
      ❣️

      1. Ini ravente arenkilum ano avo..

        1. കാമുകൻ

          ആ മനസനെ(MK)… വിശ്വസിക്കാൻ പറ്റൂല….
          മുപ്പർ ചിലപ്പോ ദൈവത്തിനെയും ഇറക്കും… ?
          ❣️

    2. അത് ആരാണ് എന്ന് സീക്രെട്.. അത് വച്ച് വേണം വേറെ കഥ തുടങ്ങാൻ.. ??
      സ്നേഹം ട്ടോ..

  2. ഇയ്യോ…. എൻ്റെ പോന്നു ഏട്ടാ… ഓരോ പാർട്ടും മാസ്.. തുടക്കം തൊട്ട്..

    ഗോഡസ് ഓഫ് ഡെത്ത്.. ആഹാ അത് മീനു തന്നെ അല്ലേ.. മെറിന് നേരിയ സംശയം ഒക്കെ ഉണ്ട്..
    പിന്നെ അറിയമയിരുന്നു സ്‌കാർലേറ്റ് അവള് പറന്ന് പോയാലും തിരിച്ച് വരുമേന്ന്..

    പിന്നെ ക്യൂനും, ട്രിനിറ്റി, ഡെൽറ്റ, raven, ഓക്കേ വന്നപ്പോൾ കൂടാതെ അവന് വേണ്ടി wonder worldile elavarum ethi.. അവസാനം decemberum.. ഹൊ അത് വായ്‌ചപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി…
    December വന്ന് scarlettinod അങ്ങനെ നിന്നെ വിട്ട് പോകാൻ പറ്റുമോ എന്ന് ചോധിചത്.. നിറയുക ആയിരുന്നു എൻ്റെ കണ്ണുകൾ..
    പിന്നെ അമോറയും ഒത്ത ഫൈറ്റ്.. superb ആയിരുന്നു..
    പിന്നെ അവസാനം.. ഊഹിച്ച് മീനു എന്തെങ്കിലും ചെയ്യുമെന്ന് പക്ഷേ ഇത്രേം വിചാരിച്ചില്ല.. അവള് മെയ്വൂണിൽ.. അവളുടെ എൻട്രി.. അത്ഭുതപെടുത്തി… ശരിക്കും… അവസാനം ക്യൂ്‌നിൻ്റെ ജുവൽ എടുത്ത് അവളുടെ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റം.. അത് പോലെ മിലേറ്റ പറയുന്നത്.. communicate cheyunnu എന്ന്.. എസ്.. അടുത്തതിൽ ഞാൻ പ്രതീക്ഷിക്കുന്നു.. ആ ആളെ.. ഐ തിങ് അവള് എത്തി കഴിഞ്ഞു എന്ന് …
    അടുത്ത ഭാഗം എം sure it’s gonna be a bang . And I can’t wait for that..

    സ്നേഹത്തോടെ ❤️

    1. കാമുകൻ

      //sure it’s gonna be a bang .//

      അങ്ങിനെ അല്ല ചേച്ചി…..

      This is a game which is gonna be a massive hit of the year….. (Mamooty. Jpg)?

      അത് അല്ലെ മാച്ചിങ്…… ❤

      ❣️

    2. ഏക - ദന്തി

      ഇന്ദുസ്‌. Actualy നമ്മൾ തെറ്റിദ്ധരിക്കപ്പെട്ട അല്ലെങ്കിൽ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമാണ് മനുവിന്റെ പാസ്റ് … ചിലപ്പോൾ നമ്മൾ അറിഞ്ഞതൊന്നും ആവില്ല മീനു. കേട്ടറിവിനെക്കാൾ വലിയ സത്യമാണ് പുലി മീനാക്ഷി .. പിന്നെ മാlakayude kaമുkan ആരെക്കൊണ്ട് എപ്പോൾ എന്തൊക്കെ ചെയ്യിക്കും എന്ന് അയാൾക്ക് മാത്രമേ അറിയൂ . ദൈവത്തിനുപോലും അറിയില്ല . ഇനി MK ക്ക് തന്നെ അറിയുമോ എന്ന് ആർക്കറിയാം ..സോ നമ്മള്ക്ക് അങ്ങേരു തരുന്നത് വായിച്ച് ഭൃഗു അടയാം.. അതാണ് നമുക്ക് പറ്റൂ .പിന്നെ സപ്പോർട് കൊടുക്കാനും.

      1. ഏക - ദന്തി

        മീനുവിന്റെ പാസ്റ്

        1. വിജയ് ദാസ്

          മനുവിന്‍റെ പാന്‍റ് എന്നാണ് എനിക്ക് കണ്ടത്….Actualy നമ്മൾ തെറ്റിദ്ധരിക്കപ്പെട്ട അല്ലെങ്കിൽ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമാണ് മനുവിന്‍റെ പാന്‍റ് ???

      2. സത്യമാണ് എനിക്ക് പോലും അറിയില്ല ?

    3. ആം ഒത്തിരി സ്നേഹം ഇന്ദുസ്.. ഈ ഭാഗം എനിക്ക് തന്നെ കൈവിട്ടു പോയ ഒന്നായിരുന്നു.. റോഷന്റെ പുറകിൽ കൂടിയതുപോലെ ആണ് അത് എന്റെ ഒപ്പം.. അടുത്ത ഭാഗം പുതിയ ട്വിസ്റ്റുകളുമായി കാണാം.. ?

      ഒത്തിരി സ്നേഹത്തോടെ.. ❤️❤️

  3. Super story bro?????????

  4. ❤️❤️?

  5. മലാഗേ
    ഒരു രക്ഷയും ഇല്ല പൊളി
    കഥയുടെ ഒഴുക്ക് കാരണം പേജ് പെട്ടെന്ന് വായിച്ചു തീരുന്നു
    ഥ പേജ് കുറവാണ് എന്ന് പറയുന്നത്
    thanks bro

  6. അടിപൊളി ?

    അങ്ങനെ കൂടുതലൊന്നും പറയാൻ അറിയാത്തത് കൊണ്ട്….

    സ്നേഹം മാത്രം ❤?

    ?

    1. സ്നേഹം ട്ടോ പൂവേ ❤️?

  7. നിങ്ങടെ കഥ ഭയങ്കര ഒഴുക്കാണ് ബ്രോ .

    പേജ്കൾ വായിച്ച് തീരുന്നത് അറിയുന്നില്ല.

    വലിച്ച് നീട്ടലുകളോ ആവശ്യമില്ലാത്ത

    ഒരു വാക്കോ ഇല്ല.

    പറയുന്നവരല്ലാരും കഥയിൽ

    ലയിച്ച് വായിക്കുകയാണ്

    ഒന്നാം പേജിൽ തുടങ്ങി

    38 ആം പേജിലെത്തുന്നത്

    അറിയുന്നില്ല , അതാണ് പ്രശ്നം

    അതാണ് പലരും പറയുന്നത്.

    അല്ലാതെ നിങ്ങളോട് പ്രശ്നമുണ്ടായിട്ട്

    പറയുന്നതല്ല, കാര്യമാക്കണ്ട .

    ഇതിന് മുൻപ് ഞാനും പറഞ്ഞിട്ടുണ്ട്

    സ്നേഹം മാത്രം????

    ???????

    ???????

    1. സൂര്യൻ

      Right

    2. അത് വിശദീകരിച്ചു എഴുതിയതിൽ ഒത്തിരി സന്തോഷം തോന്നുന്നു.. ഹൃദയം നിറഞ്ഞ സ്നേഹം.. ?❤️❤️

  8. അഗ്നിദേവ്

    ആരാണ് അത്രയും ശക്തിയുള്ള ആൾ. ഒരുപാട് ചോദ്യങ്ങൾ നിർത്തിയിട്ട ആണല്ലോ ഈ പാർട്ട് അവസാനിപ്പിച്ചത് ഇനിയും 10 ദിവസം കാത്തിരിക്കണം എൻ്റെ ദൈവമേ എനിക്ക് വയ്യേ ????.

    1. കാമുകൻ

      ആദ്യ ഭാഗങ്ങളിൽ പറയുന്നുണ്ടല്ലോ….
      മെയ്വൂനിലേക് വന്ന ദൈവങ്ങൾ ആണ് അവർക്ക് ഇത്തരം ബുദ്ധിയും കഴിവും നൽകി എന്ന് പറയപ്പെടുന്നില്ല… അത് പോലെ ഉള്ളവർ ആവാം.. ❣️

      1. ഛെ സസ്പെൻസ് പൊളിച്ചു ?

  9. Hooo…..???????????????aniku apozhey thonii aval varumm anuuu….hooo……athuva ethuuu….inni 10 divasam kathirikanamm……hooo…….full ?????

    1. Oru സംശയം മീനു വല്ല അന്യഗ്രഹജീവി ആണോ… കാരണം തുടക്കത്തിലെ മെനുവിൽ ഒരു abnormality ഞാൻ കാണുന്നുണ്ട്……I mean നിയോഗം 1 muthal.. ഇപ്പോൾ എനിക്ക് സംശയമായി …….. waiting for next part……?????????

    2. സ്നേഹം ട്ടോ…
      മീനു സാധാരണ കുട്ടിയാണ്.. പാവം അല്ലെ അവൾ… ?

      1. വിശ്വസിച്ചു….???

  10. എന്റെ ഏട്ടാ ??????????
    10 ദിവസം കാത്തിരിക്കാൻ ഒള്ളു ക്ഷമ ഇല്ലാട്ടോ ???
    സിനിമ കാണുന്ന പോലെയാ തോന്നുന്നേ ഒരു രക്ഷ ഇല്ല.
    ഡിസംബർ ക്വീൻ തിരിച്ചു വന്നു ?????.
    മീനുവിന്റെ ഉള്ളിൽ പല ശക്തികൾ ഉണ്ട് എന്ന് . ഇതിൽ നിന്നും മനസ്സിലായി. ആ വന്നത് ആരാണെന്ന് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോയ്ക്കുവാ ഉടനെ തരുവോ ???.

    ഒന്നുമേ പറയാൻ ഇല്ല കിടു അടുത്ത പാർട്ടിനു വേണ്ടി കട്ട കട്ട വെയ്റ്റിംഗ് ❤️❤️

    സ്നേഹത്തോടെ മാരാർ ❤️❤️

    1. ഒത്തിരി സ്നേഹം കുട്ടി.. പത്തു ദിവസം കുറക്കാൻ പറ്റില്ല.. ? ഒത്തിരി സമയക്കുറവ് ഉണ്ട്.. അതിനിടക്ക് വേറെ ചില കാര്യങ്ങളും.. ?

      കാത്തിരിക്കും എന്നറിയാം.. എല്ലാത്തിനും ഉത്തരം ഉണ്ട്.. സ്നേഹത്തോടെ.. ❤️

  11. ഒരു സിഗരറ്റ് പകുതി വലിചാൽ തന്നേ തല കറങ്ങുന്ന എന്നെ ഒരു kanjav Mafia ആക്കി അല്ലേ ?
    കഥ ????

      1. Nitey kariyamm ok yayi njanum chodichittundu…antey perum kudey…..

        1. Ank pattiya character undakum bro ?
          Ninte karyam Njan mk bro paranja nokkam valla pennupidiyanmar okke undakum ?

    1. ചോദിച്ചു വാങ്ങിയതല്ലേ ??

  12. Mridul k Appukkuttan

    ?????
    സൂപ്പർ

  13. വിജയ് ദാസ്

    ഇത് കഴിഞ്ഞുള്ള ആ “ചിറകില്‍ കിടത്തി പ്രേമിക്ക”ലിനുവേണ്ടി കാത്തിരിക്കുന്നു കേട്ടോ എം.കെ. ❤️❤️❤️
    ആ ഒരു സ്പെഷല്‍ എപ്പിസോഡിനു വേണ്ടി നമുക്ക് സൈറ്റ് ഒന്ന് ചെറുതായി മാറ്റിയാലോന്നും ആലോചിക്കാവുന്നതാണ് ???

    1. കാമുകൻ

      കൊച്ചു ഗള്ളാ….
      കൊള്ളാലോ മനസിലിരിപ്… ?
      ഇതൊന്നും അത്ര നല്ലതല്ല കേട്ടോ….
      ❣️

    2. Mmm mmm?.. സാഹിത്യ പേരമായി നോക്കാവുന്നതാണ്.. അല്ലേ..

    3. പ്രേമിക്കാൻ ചിറകും ഉണ്ടാവില്ല റോഷനും ഉണ്ടാവില്ല ?

      1. വിജയ് ദാസ്

        അതൊക്കെ ഞങ്ങക്കറിയാം എങ്ങനെയെങ്കിലും എപ്പഴെങ്കിലും ഇങ്ങള് പ്രേമിപ്പിക്കുംന്ന്…രണ്ടു ചിറകിലും മാറി മാറി കിടത്തി, പോരെങ്കില്‍ കൊമ്പിലും കിടത്തി പ്രേമിപ്പിപ്പിക്കും….ഡാര്‍ക്ക് ഇങ്ങടെ വീക്ക്നസ്സ് അല്ലേ…??????❤️❤️❤️

  14. ❤?❤?❤?❤മനോഹരം, അതിമനോഹരം

  15. ഇനിയും പത്ത് ദിവസം കാത്തിരിക്കണം എന്നതിൽ മാത്രം ആണ് ഒരു സങ്കടം സാരമില്ല അങ്ങനെ ആവുമ്പോൾ കഥ വായിക്കാൻ ഒരു വല്ലാത്ത കൊതി ഉണ്ടാവും അതിനാൽ വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌ ഒത്തിരി സ്നേഹത്തോടെ ?????

    1. ഒത്തിരി സന്തോഷം കേട്ടോ.. അതങ്ങട് വേഗം പോവുമല്ലോ..
      സ്നേഹം ❤️

  16. Bayankaram excitementl vaayikumbo page kurach aayittee thonullu… Usual ?

  17. Wow superb ?????

  18. ബി എം ലവർ

    കിടു ബ്രോ…?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️?

    1. സൂര്യൻ

      “ഡെൽറ്റ ഓടിവന്നു എന്റെ കൈപിടിച്ചപ്പോൾ ആണ് എനിക്ക് ബോധം വന്നത്… “ശരിക്കും ട്രിനിറ്റി അല്ലേ റോഷന്റെ കൂടെ സ്കാർലെറ്റ്ന്റെ കൂട്ടി പോയേ?

      1. ഇല്ല അവൻ്റെ കൂടെ അപ്പോ ആരും ഉണ്ടായിരുന്നില്ല.. ട്രിനിറ്റി യോട് സംസാരിച്ച് അവൻ അവിടെ നിന്നും ആരോടും മിണ്ടാതെ സ്‌കർലെട്ടിൻ്റെ അടുത്ത് വന്നു എന്നാണ് പറയുന്നത് .

  19. Ivde ഇപ്പൊ എന്താ indaye???

  20. |Hø`L¥_d€vîL••••

    Enta ponnu maashe ….full thrilling enn paranjaa mathii…
    .superrrr…
    ❤️❤️❤️❤️❣️❣️

  21. ❤️❤️???

    1. സൂര്യൻ

      38പേജ് ഉണ്ട് 6000 വാകുക്കൾ എന്നിട്ടും പേജ് കുറവ് ആണെന്ന് പറയുമ്പോൾ ചെറിയ വിഷമം തോന്നുന്നു..?? വളരെ ശരിയ കുറവ പെട്ടന്ന് തീർന്നു. 50 ആക്കാരുന്നു?.
      വീണ്ടും പാക്കു൦ വരെ ?.

      ? സാരമില്ലടോ നല്ല storya എഴുത്തടോ. ജൂൺ വഴിയാ മീനാക്ഷി

      1. സൂര്യൻ

        മെയ്‌വൂണിൽ എത്തിയത് ശരിയല്ലേ.

  22. ❤️❤️❤️❤️

  23. Super, ? veendum suspense ?

    1. സസ്പെൻസ് ഇല്ലാതെ നിയോഗം ഇല്ലല്ലോ.. ❤️

Comments are closed.