നിയോഗം 3 The Fate Of Angels Part IV (മാലാഖയുടെ കാമുകൻ) 3595

നിയോഗം 3 The Fate Of Angels Part IV

Author: മാലാഖയുടെ കാമുകൻ

Previous Part ***************************

 

 

സുഖമല്ലേ എല്ലാവർക്കും? റോഷന്റെ നിയോഗം തുടരുന്നു..

Courtesy:Anas Muhammad

 

ശോഭ അപാർട്മെന്റ്, കൊച്ചി.

“കൊച്ചിയിലെ പഴയ കെട്ടിടത്തിൽ സ്ഫോടനം.. പത്തോളം ആളുകൾ കൊല്ലപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല, ഈ ഗ്രൂപ്പ് മയക്കുമരുന്നും ഗുണ്ടാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവർ ആയിരുന്നു. കയ്യിൽ ഉണ്ടായിരുന്ന ബോംബ് പൊട്ടിയതാണെന്നു പ്രാഥമീക റിപ്പോർട്ട്…”

ന്യൂസ് കണ്ടപ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എല്ലാവരും ആ ന്യൂസ് കേട്ട് ഒന്ന് നോക്കി.. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരുന്നു എല്ലാവരും..

“ഗുണ്ടകളൊക്കെ ചത്തിരുന്നു എങ്കിൽ മനുഷ്യന് സമാധാനത്തോടെ പുറത്തിറങ്ങി നടക്കാമായിരുന്നു…”

അർച്ചന വെറുതെ പറഞ്ഞു ചിരിച്ചു… അത് കേട്ട് മെറിൻ കഴിക്കുന്നത് നിർത്തി..

അവൾ വേഗം പ്ലേറ്റ് എടുത്തു അടുക്കളയിലേക്ക് പോയി… ലിസ അർച്ചനയെ നോക്കി..

“അയ്യോ ചേച്ചി ഞാൻ .. അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല….”

അവൾ വിരൽ കടിച്ചു.. ലിസക്ക് ചിരി വന്നു എങ്കിലും മെറിൻ അത് കാര്യമായി എടുത്തിട്ടുണ്ടാകും എന്ന് അവൾക്ക് അറിയാമായിരുന്നു.. ഇന്നലെ അവൾ കാട്ടിക്കൂട്ടിയത് ലിസ കണ്ടതാണ്..

അർച്ചന മെല്ലെ എഴുന്നേറ്റ് അകത്തേക്ക് ചെന്നു.. പാത്രം കഴുകി തുടച്ചു വെക്കുന്ന മെറിൻ.. ഗൗരവത്തിൽ ആണ്..

“ചേച്ചി ഞാൻ.. അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല….”

അർച്ചന അവളെ നോക്കി പറഞ്ഞു.

“മ്മ്മ്.. “

അവൾ ഗൗരവത്തിൽ അർച്ചനയെ ഒന്ന് നോക്കി ഹാളിലേക്ക് ചെന്നു.. മീനു മിണ്ടാതെ ഇരുന്നു കഴിക്കുന്നുണ്ടായിരുന്നു.. വേറെ എന്തോ ചിന്തയിൽ ഉള്ളതുപോലെ.

“ഇനി ആര് പുറത്ത് പോയാലും എന്നെ അറിയിച്ചിരിക്കണം.. തെണ്ടി നടക്കാൻ ആണല്ലോ താല്പര്യം.. കേട്ടല്ലോ??”

മെറിൻ അതും പറഞ്ഞു അകത്തേക്ക് പോയി..

“സന്തോഷമായില്ലേ?”

മീനു അർച്ചനയെ നോക്കി ചിരിച്ചപ്പോൾ അവൾ പിണങ്ങി സെറ്റിയിൽ ഇരുന്നു.. സങ്കടം വന്നു അവളുടെ കണ്ണ് നിറഞ്ഞിരുന്നു… അത് കണ്ടു മീനു ചിരിച്ചുകൊണ്ട് ലിസയെ നോക്കിയപ്പോൾ അവളും ചിരി ഒതുക്കി ഇരിക്കുകയായിരുന്നു..

***

565 Comments

  1. പൊന്നുമച്ചാനെ പൊളിച്ചു.?♥️… ഫുൾ തീ ?..അപ്പോൾ അടുത്ത പത്തുദിവസം കഴിയാൻ കാത്തിരിക്കുന്നു ?♥️…

  2. Super ❤️??❤️??❤️??❤️??❤️??❤️??❤️???

  3. വിനോദ് കുമാർ ജി ❤

    പ്രിയപ്പെട്ട എംകെ താങ്കളെ അറിയാവുന്ന ആരും പറയില്ല പേജ്കൾ കുറവ് എന്ന് ആ അഭിപ്രായം പാടെ തള്ളി കളയണം കാരണം താങ്കളെ ഇഷ്ടപ്പെടുന്ന ധാരാളം ആൾക്കാർ ഉണ്ട് ഇവിടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤?

    1. ഒത്തിരി സ്നേഹം ട്ടോ..?❤️

  4. uff chumma theee

    romanjam ennokke paranjal ithaanu
    hats off to u chetta
    ??

    1. ആഹാ.. ഇത് വായിച്ചപ്പോൾ ഒത്തിരി സന്തോഷം.. ❤️?

      1. chetta(angane vilikkamallo alle) ningade oro kadhayum vayikkumbo kittunna oru feel indallo….. parayan vakkukal illa

        kkyil oru love story polum vayikkathe irunna njan chettante angelic beauty vayichathinu sheshama bhaakki kathakal vayikkan thodangiye pinne thiranj pidich chettante ella kathayum vayichu

        anne comment idanam enn vicharichatha but idan oru madi
        but ithokke vayichal engane comment idathe irikya…..

        ✨✨✨✨✨

  5. DoNa ❤MK LoVeR FoR EvEr❤

    Nte mowneeeee ariyarnnu oru entry missinganennu konduvannallo…oru request Meenu koode fight edukkunna oru scene undakkane…. manohqramayi ennu parayendathillalo waiting appo ini May 1st alle

    1. ഡോണ.. സ്നേഹം ട്ടോ.. നോക്കാം മീനു ഇനി എന്താകുമെന്ന്.. സ്നേഹത്തോടെ.. ❤️?

  6. Pettann theernathpole thonunu

    1. എന്നാലും സ്നേഹം ❤️

  7. ?സിംഹരാജൻ

    MK❤?,
    Aparajithan vaychu teernne Ollu adutha surprise??…READING MODE ON…
    ❤?❤?

  8. ❤❤❤❤❤❤❤❤

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  10. ????????????? [???????_????????]

    വന്നു ഞാൻ… പിന്നെ വായിക്കാം… chemistry class ആണ് ????

  11. ലേറ്റ് അയിടിച്ച്…☹️

    1. ????????????? [???????_????????]

      ഞാനും

    2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ???

  12. ❤️❤️❤️

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤??♥♥????♥♥

    1. അന്ധകാരത്തിന്റെ രാജകുമാരൻ

      10 th?

  14. ♨♨ അർജുനൻ പിള്ള ♨♨

    ♥️♥️♥️

  15. 7ത്ത്

  16. കാമുകൻ

    4❣️

    1. കാമുകൻ

      പണി പാളി… ?

  17. ♥️♥️

    1. അധി വിധക്തമായി പറ്റിക്ക പെട്ടു

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        njanum … ?

    2. Vaayichilla nomb thurann vanne ullu

  18. 2ന്ദ്

  19. ♥️♥️

    1. ?എന്റെ പൊന്നു MK ഒരു രക്ഷയില്ലാത്ത twist ആണല്ലോ, ഇനിയും 10ദിവസം കാത്തിരിക്കല്ലേ?
      Waiting for next part….. ?

  20. DoNa ❤MK LoVeR FoR EvEr❤

    Unniyettan first

    1. Wifi chadichuu….

      1. സൂര്യൻ

        ??

      2. Njan opltical akan pokuvaa net slow

        1. DoNa ❤MK LoVeR FoR EvEr❤

          Full fiber anelum karyamilla bro 6 45 thottu refresh cheythondirikka am using Airtel postpaid normal mobile connection…..

          1. Njan bsnl net anuu use cheyunathu athu landline modem so mazha ullapol mikavarum net slow ayirikum…

          2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            njan use cheyyunne jio wifi modem ane .. ?

      3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        wifi eduth thoottil kala maan ?

    2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ???

      1. daiii ethu kallakaliii

Comments are closed.