നിയോഗം 3 The Fate Of Angels Part IV (മാലാഖയുടെ കാമുകൻ) 3595

ഒരു വീട്ടിൽ നാല് ആളുകൾ ചർച്ചയിൽ ആയിരുന്നു.. കൊച്ചിയിലെ കഞ്ചാവ് മൊത്തം ഡീൽ ചെയ്യുന്ന ഡേവിഡ് ആയിരുന്നു അതിൽ ഒരാൾ.. തനി കാടൻ.. പിന്നെ ബോസ്കോ, രാജൻ, പിന്നെ വക്കീൽ ആയ പ്രവീൺ.

“അവരുടെ കയ്യിൽ ബോംബ് ഒന്നും ഇല്ല.. പിന്നെ ഒരു കാര്യം…”

പ്രവീൺ പറഞ്ഞു.

“എന്താടാ?”

അയാൾ പുരികം പൊക്കി..

“ഒരു കറുത്ത സ്പോർട്സ് ബൈക്ക് അവിടെ നിന്നും പോകുന്നത് കണ്ടവർ ഉണ്ട്….”

“കറുത്ത സ്പോർട്സ് ബൈക്കോ? മ്മ്മ്…”

അയാൾ ചിന്തിച്ചു… അപ്പോഴേക്കും കാളിങ് ബെൽ അടിച്ചു…

“പറഞ്ഞ ആൾ എത്തി…”

ഡേവിഡ് ഒരു ചിരിയോടെ അവരെ നോക്കി..

“ഒരു കോളേജ് കുട്ടി.. ഒരു അപ്സരസ് ആണ് മോനെ… അപ്പൊ എങ്ങനെയാ?”

അത് കേട്ട് ബാക്കി മൂന്ന് പേരും ചിരിച്ചു.. സന്തോഷത്തോടെ..

അയാൾ പോയി വാതിൽ തുറന്നു.. മുൻപിൽ കറുത്ത വേഷം അണിഞ്ഞു കറുത്ത ഹെൽമെറ്റ് വച്ച ഒരാൾ.. അതൊരു പെണ്ണ് ആണെന്ന് ശരീരം കണ്ടപ്പോൾ അയാൾക്ക് മനസിലായി..

“ഓ ആരും അറിയാതെ ഇരിക്കാൻ ആണോ ഈ വേഷം? കൊള്ളാം.. അടിപൊളി ബൈക്ക് ആണല്ലോ മോളെ? അപ്പൊ ഇത് സ്ഥിരം ആണ് അല്ലെ? മ്മ്മ് വാ…”

ഡേവിഡ് ചിരിയോടെ അവളെ അകത്തേക്ക് ക്ഷണിച്ചപ്പോൾ അവൾ അകത്തേക്ക് കയറി..

മറ്റുള്ളവർ അവളെ അടിമുടി നോക്കി.. ഇലാസ്റ്റിക് ടൈപ്പ് മുറുകിയ വേഷത്തിൽ എടുത്തുഅറിയുന്ന ശരീരം.

“മോളെ… ആ ഹെൽമെറ്റ് ഒന്ന് അഴിച്ചെ.. കാണട്ടെ ആ സൗന്ദര്യം…”

പ്രവീൺ ചിരിയോടെ പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടിയില്ല.. അവർ ചിരിച്ചു..

“പെണ്ണിന് നാണം ആണല്ലോ ജോസഫെ….”

അവന്മാർ കൂടിചിരിച്ചു… ഉടനെ ഒരാളുടെ ഫോൺ ശബ്ദിച്ചു..

565 Comments

  1. രക്ഷാധികാരി ബൈജു

    നിങ്ങളുടെ തലയിൽ വിരിയുന്ന ഭാവന കുറച്ചെങ്കിലും കിട്ടിയിരുന്നു എങ്കിൽ…?
    എം കെ നിങ്ങൾക്കു തുല്യം നിങ്ങള് മാത്രം ?✨❤️

  2. ON YOUR LEFT.. ⚡️?

    എന്റെ എംകെ, എന്നാ ഞാൻ പറയണ്ടേ, മൂനാം ഭാഗം വായിച്ചു കഴിഞ്ഞപ്പോ വല്ലാത്ത സങ്കടവും, വല്ലാതെ ഡൗണും ആയി പോയി, ഡിസംബർ, അവൾക്ക് അധികം സീൻസ് ഇല്ലാഞ്ഞിട്ട് കൂടി, അവള് മരിച്ചു അല്ലെങ്കിൽ അങ്ങനെ ആയി എന്ന് അറിഞ്ഞപ്പോ ശെരിക്കും സങ്കടം വന്നു… പക്ഷെ, പക്ഷെ, വെയിറ്റ് എ മിനിറ്റ്, എനിക്ക് ശെരിക്കും ഡൌട്ട് അടിച്ചു കഴിഞ്ഞ പാർട്ടിന്റെ ഇടക്ക് ആണ് അവൾ മരിച്ചത് ബട്ട്‌ ആ പാർട്ട്‌ തീർന്നിട്ടും അവളുടെ ഓർമ അല്ലെങ്കിൽ അവളുടെ വേറെ എന്തേലും ഒക്കെ പറയണ്ടേ ഒരു ഇമ്പോര്ടന്റ്റ്‌ ക്യാരക്ടർ അല്ലെ അവൾ, അതൊന്നും പറഞ്ഞില്ല, അതുപോലെ തന്നെ ഈ പാർട്ടിന്റെ തുടക്കവും, അതുകണ്ടില്ല, അപ്പൊ എനിക്ക് ശെരിക്കും ഡൌട്ട് അടിച്ചു, പിന്നെ നിങ്ങള് അങ്ങനെ ഒന്നും കൊല്ലില്ല എന്ന് എനിക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു, കാരണം ഒരു ക്യാരക്ടർ മരിച്ചാൽ ഉള്ള റീഡേഴ്‌സിന്റെ റിയാക്ഷന് ഇപ്പൊ തന്നെ പല ആളുകളുടെയും കമെന്റ് സെക്ഷനിൽ നിന്നും കണ്ടിട്ടുണ്ടാവുമല്ലോ, അതുകൊണ്ട് ആ വിശ്വാസം കറക്റ്റ് ആയി.. ❤️

    എന്റെ കംമെന്റിന്റെ തുടക്കം, അതെന്തു റഫറൻസ് ആണെന്ന് മനസിലായി കാണുമല്ലോ, ആ അമ്മ എന്ന് പറയുന്ന ലൈൻ, അതുപോലെ ഓരോരുത്തരും വരുന്ന സീൻ, അതൊക്കെ എക്സ്ആക്ട് അവേഞ്ചേഴ്‌സ് എൻഡ് ഗെയിം വൈബ് ആയിരുന്നു മുത്തേ, ഫസ്റ്റ് ഫാൽക്കൺ പറഞ്ഞ ഡയലോഗ് ഓർമ വന്നു അവൻ അമ്മ എന്ന് പറഞ്ഞപ്പോ, ആ പേജ് തീര്ന്നു എന്നിട്ട് ഞാൻ നെക്സ്റ്റ് പേജ് കൊടുത്തിട്ട് “WHERE IS DECEMBER”, എന്ന് ഫോണിൽ നിന്നും നോട്ടം മാറ്റി റൂമിനു ചുറ്റും നോക്കി വിളിച്ചു പറഞ്ഞ്, എന്നിട്ട് നെക്സ്റ്റ് പേജ് എടുത്തിട്ട് ഫസ്റ്റ് ലൈൻ വായിച്ചപ്പോ എന്റെ മോനെ, മേഘങ്ങൾക്കിടയിലൂടെ വെളുത്ത ചിറകും വിരിച് അവള് വന്നു എന്ന് കണ്ടപ്പോ, രണ്ടു കയ്യും പൊക്കി പിടിച്ചിട്ട് ഡെൽ കാപ്രിയോ വുൾഫ് ഓഫ് വോൾ സ്ട്രീറ്റിൽ പറയില്ലേ, “I’M NOT FUCKIN LEAVING”, അതായിരുന്നു എന്റെ റിയാക്ഷൻ, ഹോ സീൻ സാദനം.. ??❤️

    പിന്നെ എല്ലാത്തിനേം പഞ്ഞിക്കിടുന്ന ആ അപരിചിതൻ അതു മീനു ആണ് എന്ന് എനിക്ക് ഉറപ്പു വന്നത് ആ കോളേജ് കുട്ടി വീട്ടിൽ വന്നപ്പോ ആദ്യം അവളെ ആശ്വസിപ്പിച്ചത് മീനു ആയിരുന്നു, അതു നിങ്ങള് മനഃപൂർവം ഇട്ടതാണെന്നു എനിക്ക് ഒരു ചെറിയ ഡൌട്ട് ഒണ്ട്, ചുമ്മാ ആരേലും മനസിലാക്കുവാണേൽ ആക്കിക്കോട്ടെ എന്ന് കരുതി, എന്തായാലും അതു തന്നെ ആയിരുന്നു, അതുപോലെ ജൂണിനെ ഇവരുടെ കൂടെ കാണാത്തതു എന്താണെന്നു ഓർക്കുവായിരുന്നു, ദേ ഇപ്പൊ ഞാൻ മീനുവിനെ പറ്റി പറഞ്ഞപ്പോ ജൂണിനെ ആരോ ഇടിച്ചിട്ട സീൻ ഓർമ വന്നു, അപ്പൊ മനസിലായി മീനു അവളെ കൊണ്ടാണ് മെയ്‌വൂണിൽ എത്തിപ്പെട്ട എന്ന്, ഹോ, THE CONNECTIONS MAN ??

    അവസാനത്തെ സീൻ, അതു എന്താണാവോ, എനിക്ക് ഈ ചുഴലി കാറ്റിന്റെ കാര്യം പറയുന്നതിന് മുൻപ് മെല്ലിറ്റ എന്തോ കിവാരയോട് പറയില്ലേ, അതെന്താ? എന്തോ ഒരു രത്നത്തിന്റെ കാര്യം, അതു മാത്രം ഈ പാർട്ടിൽ കത്തിയില്ല..?

    അതുപോലെ വേറെ ഒരു ഡൗട്ടും ഒണ്ട് കഴിഞ്ഞ പാർട്ടിലെ, ബട്ട്‌ അതു വരുന്ന പാർട്ടിൽ ഈ പാർട്ടിൽ നടന്ന കാര്യങ്ങൾ വെളിപ്പെടുത്തുമ്പോ പറയും എന്ന് എനിക്ക് അറിയാം, വേറെ ഒന്നും അല്ല, അവൻ കഴിഞ്ഞ പാർട്ടിൽ ഈ ട്രിനിറ്റിയെ കെട്ടിയ മരത്തിന്റെ അടിയിൽ ഇരിക്കുമ്പോ എല്ലാവരും മനസ്സിൽ വന്നു അവൻ പ്രോത്സാഹിപ്പിക്കില്ലേ, അപ്പൊ ഡിസംബർ മാത്രം വന്നില്ല, ആ ഒരു ഇൻസിഡന്റ് മാത്രം ആണ് എനിക്ക് ഡിസംബർ ശെരിക്കും മരിച്ചു എന്ന് 50% ഉറപ്പിക്കാൻ തോന്നിയെ, അതു വരും ഭാംഗങ്ങളിൽ ഒണ്ടെങ്കിൽ ഇപ്പൊ പറയണ്ട, ഇണ്ടാകാതെ ഇരിക്കില്ല എന്ന് എനിക്ക് അറിയാം, കാരണം അതു ക്രൂശാൽ പോർഷൻ ആണ്… !

    എന്റെ മുത്തേ എംകെ, കഴിഞ്ഞ പാർട്ടിലെ കമന്റിൽ ഞാൻ ഭയങ്കര ഡിസ്അപ്പോയിന്റഡ് ആയിരുന്നു, കാരണം അറിയാല്ലോ, പിന്നെ ഈ പാർട്ട്‌ ഞാൻ വായിക്കുന്നത് ആ പാർട്ട്‌ വായിച്ചു കഴിഞ്ഞ് 2 ഡേയ്‌സ് കഴിഞ്ഞിട്ട് ആണെന്ന് തോന്നുന്നു, അതു ഒന്ന് എനിക്ക് തലവേദനകൊണ്ടും പിന്നെ കൊറച്ചു മറ്റേ പാർട്ടിലെ നിരാശയും കൊണ്ടാണ്, പക്ഷെ ഈ പാർട്ട്‌ എന്റെ മോനെ, ബ്ലൂ മൈ എക്സ്പെക്ടഷൻസ് ആവേ, ഇപ്പൊ നേരത്തെ വായിക്കാതെ ഇരുന്നതിൽ സങ്കടം തോന്നുന്നു അതുപോലെ കുറ്റബോധവും, കാരണം കള്ള കാമുക നിങ്ങള് കഴിഞ്ഞ പാർട്ടിന്റെ തുടക്കത്തിൽ നിങ്ങക്ക് ഇഷ്ടപെടാത്ത അല്ലെങ്കിൽ ഉൾക്കൊള്ളാതെ കാര്യങ്ങൾ ഈ പാർട്ടിൽ നടക്കും എന്ന് പറഞ്ഞിരുന്നു, ആ പറച്ചിലിൽ തന്നെ വല്യ സീൻ ഉണ്ടാകും എന്ന് എനിക്ക് തോന്നിയില്ല, പിന്നെ ഞാൻ അവൾ മരിച്ചു എന്ന് തോന്നാൻ കാരണം ഞാൻ നേരത്തെ പറഞ്ഞപോലെ അവൾക് അധികം റോൾസ് ഉണ്ടായില്ലല്ലോ, അതുകൊണ്ടാ, ഹ്മ്മ് ഞാൻ ക്ഷിമിച്ചിരിക്കുന്നു, ആദ്യം പറഞ്ഞപോലെ, THIS PART ACTUALLY BLEW MY MIND.. ??

    അടുത്ത പാർട്ട്‌ വായിക്കട്ടെ മുത്തേ, പൊളിച്ചുട്ടോ, ഐ ആം സൊ ഹാപ്പി, മനസ്സ് നിറഞ്ഞു, പ്രതേകിച്ചും ഫിക്ഷൻ ഇല്ലാത്ത ഒരാളുടെ മനസ്സ് നിറക്കുന്നത് ഒരു വല്യ കാര്യം തന്നെയാ, ലവ് യു ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

  3. Abdul fathah malabari

    ടാ ദുഷ്ട നീ എല്ലാവരെയും കൊന്നു Scarlett പാവം അല്ലേ വെറുതെ വിട്ടേക്ക്‌

  4. വന്നില്ലല്ലോ

    1. Sharp 7 nu varumto

  5. ചെകുത്താന്റെ പ്രണയിനി

    കട്ട വെയ്റ്റിംഗ് ആണ്. ഉണർന്നിട്ട് ആദ്യം നോക്കിയത് ഇതാ. ഒരു കാര്യം ചോദിക്കട്ടെ ചേട്ടായിടെ character ഉം റോഷനെ പോലാണോ.

    1. ഇന്ന് വരും ട്ടോ.. റോഷന്റെ ഏതു സ്വഭാവം ആണ് എനിക്ക് ഉണ്ടോ എന്ന് ചോദിച്ചത്?? ?

      1. ??????

        ayyada mk ang kothichu poyi

      2. ചെകുത്താന്റെ പ്രണയിനി

        എല്ലാം. Action, caring angane?

  6. MK കട്ട വെയ്റ്റിംഗ് ആണുട്ടോ….❤️❤️❤️ 7pm തന്നെ വരുമല്ലോ അല്ലെ

  7. വിഗഢാംഘ ഭൈരവൻ

    പിള്ളേര് ഫുട്ബാൾ കളിക്കുമ്പോൾ പന്ത് മരത്തിൽ തട്ടി താഴേ ഉണ്ടായിരുന്ന ചങ്കിന്റെ കയ്യിൽ വീണു…

    ചങ്ക് പന്തിനെ ഉറ്റുനോക്കി….

    ലെ നിയോഗം വായിച്ച ചങ്ക്‌ :- എന്റെ നിയോഗം ഇവിടെ മുതൽ തുടങ്ങുകയായി…?

    വൈറ്റ് അഞ്ചൽ നിന്റെ വരവിനായി ഞാൻ കാത്തിരിക്കുന്നു….?

    1. ഏയ്ഞ്ചൽസ് തയാറാണ്.. ❤️

    1. കാത്തിരിക്കുന്നു ❤️

    2. I’m waiting ?

    3. Waiting… ♥♥♥

    4. Ok Bro?
      ❤️

    5. 5:30?

    6. ♥♥all tha best

    7. കാത്തിരിക്കും ബ്രോ

    8. pm എന്നുള്ളത് am ആക്കാൻ പറ്റോ ?
      ഇല്ലാല്ലെ?

    9. The Ancient One

      Election results vannillenkilum ithinte next part vannal mathi

  8. 31 ആണൊ സ്റ്റോറി post ആകാ

    1. April 30 vareyollu..31st illaa

  9. ചേട്ടോ ഒരു സംശയം ചോദിക്കട്ടെ ഈ കഥയുടെ ആശയം എങ്ങനെ കിട്ടി ഒരു ആകാംഷ കൊണ്ട് ചോദിച്ചതാണ് to

    1. പണ്ട് മുതലേ മനസ്സിൽ കിടന്നതാണ്.. അവതാർ ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയതാണ്.. അത് യാഥാർഥ്യം ആകുമെന്ന് എനിക്കും അറിയില്ലായിരുന്നു..

  10. Ente kurenaal aayittulla doubt aan..
    Roshanum meenuvum okke eppazhum ducati panigale eduthond pikunnudallo.
    Ee prashnagalde okke idakk bikil petrol adikkan eppazhan samayam kittunnath???

    1. Ath le december idak kondoi adichittoluda?

    2. Panigaloayokke vechu roshan easy aayi kunum malayum offroadum pokunatha eniku sahikkan patathathu ?

      1. വിചാരിച്ചാൽ പാനിഗാലെ കുന്നും കയറും.. പണി കിട്ടും എന്ന് മാത്രം..

        1. DoNa ❤MK LoVeR FoR EvEr❤

          Athe Saturday varathille….?

    3. ബേസിക് കാര്യങ്ങൾ ഒഴിവാക്കുന്നതാണ്.. “ഞാൻ പെട്രോൾ അടിക്കാൻ നിർത്തി” ഇത് കഥയിൽ കുറെ പ്രാവശ്യം വന്നാലോ? ബോർ ആകും.. അതുപോലെ വീട്ടു സാധനങ്ങൾ വാങ്ങുന്നത്.. അങ്ങനെ ഉള്ളതൊന്നും എഴുതാറില്ല..
      ഞാൻ കൈകാര്യം ചെയ്യാത്ത സൂപ്പർബൈക്കുകൾ കുറവാണ്.. അതുകൊണ്ടു ഇതിന് മൈലേജ് എന്ന സാധനം ആരും നോക്കാറില്ല.. സൊ മിക്കപ്പോഴും അടിക്കേണ്ടി വരും.. അത് കഥയിൽ എഴുതിയാൽ എന്നെ നിങ്ങൾ തന്നെ കല്ലെറിയും.. ?
      നിലവിൽ ഒരു 650എഫും 790യും തന്നെ കൊണ്ടുനടക്കാൻ കഴിയുന്നില്ല ഇന്ത്യയിൽ.. ??

      1. വെടക്ക്

        Eda kaamukaa neeyano strell? ?? moopparum aa helmetinullil olichirikkan thudangiyt kure naalaay athum oru suspensinte aalan

        1. Enikkum aadyam manasil vannathu qtha

      2. Ini sharikkum inger aano strell???

    4. ശങ്കൂസ്

      എന്നാ പിന്നെ panigalede പെട്രോൾ അടി, routine സർവീസ് മുതൽ എല്ലാം എഴുതാം… ഇതൊരു ബൈക്ക് വ്ലോഗ് കഥ ആക്കി മാറ്റണം നമ്മക്ക് ??

  11. ബി എം ലവർ

    2nd ടീസർ ഉണ്ടോ…?

  12. Mk ellaverem konnu kala . Thirichu kondu varam ennu parnjitte kodipiche kadannukala???

  13. MK നാളെയാണോ മറ്റന്നാൾ ആണോ വരിക….
    പ്രതിക്ഷക്കു പുത്തിരി കത്തിക്കാൻ ഇന്നൊരു ടീസർ പാർട്ട്‌ ഇടാവോ?..1/2Days ഉള്ളുന്നറിയാം എന്നാലും ഒരിത്… ?

    1. നാളെയും അല്ല മറ്റന്നാളും അല്ല.. ഒന്നാം തിയതി ആണ് വരിക

  14. ചെകുത്താന്റെ പ്രണയിനി

    ഇടയ്ക്ക് ഇടയ്ക്ക് വന്നു നോക്കും next part വന്നിട്ടുണ്ടോന്ന്. Katta waiting aanu ചേട്ടായി…. Next twist എന്താണ് എന്ന് അറിയാൻ ?❤

      1. ഇന്നു വന്നില്ലെ ? ബാക്കി വരാത്തത് കൊണ്ട് 1ഉം 2ഉം പാർട്ട്‌ വീണ്ടും വായിച്ചു തീർത്തു

  15. Yyo ith s3 aayo

    1. I’m late

Comments are closed.