Hi there! ?❤️
സത്യത്തിൽ കഥ ഇങ്ങോട്ട് ആക്കിയപ്പോൾ പകുതി ആളുകൾ പോലും വായിക്കാൻ ഉണ്ടാകില്ല എന്നാണ് കരുതിയത്.. പക്ഷെ കാത്തിരുന്നു ആദ്യ ഭാഗം വായിച്ച എല്ലാവർക്കും ഹൃദയം.. ഒത്തിരി സന്തോഷം.. ❤️❤️
റോഷന്റെ യാത്ര തുടരുന്നു.. മെല്ലെ വായിക്കുക.. സ്നേഹത്തോടെ…
“Expect the unexpected “എന്നായിരുന്നല്ലോ നമ്മുടെ കഴിഞ്ഞ ഭാഗത്തെ മെയിൻ ഐറ്റം.. ഇതിൽ “expect the unexpected fantasy” എന്ന് കൂടെ ആക്കിയിട്ടുണ്ട്.. ?
Nb – ദയവായി സയൻസ് ഫിക്ഷൻ/ ഫാന്റസി ഇഷ്ടമുള്ളവർ മാത്രം വായിക്കുക.. ❤️
Cover courtesy: Anas Muhammad
നിയോഗം 3 The Fate Of Angels Part II
Author: മാലാഖയുടെ കാമുകൻ
Previous Part
***************************
Ernakulam City
അനാബെൽ ഒരു റസ്റ്ററന്റിൽ ആയിരുന്നു.. അവൾക്കെതിരെ അവൾ ഇഷ്ടപെടുന്ന ചെറുപ്പക്കാരനും ഉണ്ടായിരുന്നു.. അവൻ അഡ്വക്കേറ്റ് ആണ്… ഡേവിഡ്.
അവൾ കയ്യിലിരുന്ന കാപ്പി ഒന്ന് സിപ് ചെയ്തു അവനെ നോക്കി നാണത്തോടെ ചിരിച്ചു.. അവൻ അവളെ നോക്കി പെട്ടെന്ന് അവന്റെ മുഖഭാവം ഒന്ന് മാറി..
“വാട്ട്?”
“ബേബി.. വാട്ട് ഈസ് ദാറ്റ്? ആ കല്ല്??”
അവൻ അവളുടെ കഴുത്തിലേക്ക് നോക്കി.. അവൾ തല കുനിച്ചു അവളുടെ നെഞ്ചിലേക്ക് ചേർന്നുകിടന്ന മാലയിലെ രത്‌നം നോക്കി..
അത് വല്ലാതെ ജ്വലിക്കുന്നു.. അവൾ പകച്ചു.. അത് നന്നായി ചൂടായിട്ടുണ്ട്..
ഉടനെ അത് വല്ലാതെ ഒന്ന് കത്തിയശേഷം മെല്ലെ മങ്ങിപോയപ്പോൾ അവൻ അവളെ പകപ്പോടെ നോക്കി.. അവളും പകച്ചു ഇരിക്കുകയായിരുന്നു.
“നീ.. ഇതെന്താണ്? നീ വല്ല ആഭിചാരവും ചെയ്യുന്നുണ്ടോ ബെൽ? എനിക്ക് ഇത് അത്ര നോർമൽ ആയി തോന്നുന്നില്ല.. ഇത് ഒരു ഫ്രണ്ട് തന്നു എന്നല്ലേ പറഞ്ഞത്? ആരാണ് ആ ഫ്രണ്ട്? ഇതിന്റെ ഡീറ്റൈൽ മുഴുവൻ പറയാതെ ഞാനിനി നിന്റെയൊപ്പം വരുന്നില്ല..”
കൊന്നോ?!!
കൊന്നില്ല?!!
ഛെ!! കൊല്ലണ്ടായിരുന്ന്..
അല്ലെങ്കിൽ വേണ്ട..
എല്ലത്തിനേം കൊന്നേക്കാം…
അതാവുമ്പോ ഒരു രസണ്ടാവും..
ആരും ഇല്ലാത്ത മെയ്‌വൂൺ..
ഒറ്റ ആധാരത്തിൽ ഒരു പ്ലാനറ്റ് മൊത്തത്തിൽ സ്വന്തം..
ആഹാ.. അന്തസ്സ്..??
ഇനി എത്ര ദിവസം കാത്തിരിക്കണം ബ്രോ
9th എവെനിംഗ്..
relativity use cheyth time backott aakkanam mistter
?
MK❤?,
” HAPPY EASTER ”
❤?❤?
വൈകി എന്നാലും ഹാപ്പി ഈസ്റ്റർ ❤️
MK ❤❤❤
Mindblown…..???
Lots of love ❤️
Adutha part idamoo…. waiting… So thrilled ….10 divasam kayinjile idamo. U r a good writer keep going all my prayers with you guardian angel☺
Thanks you.. 9th എവെനിംഗ് ആണുട്ടോ തീയതി..
❤️❤️
മരിച്ചൊരെ എല്ലാം വീണ്ടും ജീവിപ്പിക്കാൻ വല്ല option ഉം ഉണ്ടോ മാലാഖ കുട്ടാ…?
ഉണ്ട് വേറെ കഥയിൽ.. ??
അപ്പോൾ ചേട്ടാ ഞാൻ ഇന്ന് e സയിറ്റിൽ നിന്ന് ഇറങ്ങുക ആണ് 9. തിയതി 7 manik varam. ?? ചേട്ടനോട് ഇഷ്ട്ടം മാത്രം ??
അന്ന് അല്ലാതെ ഈ വഴിക്ക് വന്നാൽ പൂച്ചാണ്ടി പിടിക്കും ????
മനുഷ്യൻ അല്ലെ പുളെ
ബാക്കി സ്റ്റോറികൾ കൂടെ പരിഗണിക്കാൻ മറക്കണ്ടാട്ടൊ.. ❤️
അടിപൊളി, super സീനുകൾ ആണല്ലോ. മീനു ശരിക്കും danger ആയല്ലോ ഇപ്പൊ, അതിന്റെ after സീൻ കൂടി എഴുതിയിട്ട് നിർത്തിയാൽ മതിയായിരുന്നു. അങ്ങനെ റോഷൻ അവന്റെ നിയോഗ പൂർത്തികരണത്തിനായി മെയ്വൂണിൽ എത്തിയിരിക്കുന്നു,പക്ഷെ സ്കാർലറ്റ്നെയും കൊന്നു എന്നല്ലേ പറഞ്ഞത്, അവൾക്ക് അല്ലേ റോഷൻ എങ്ങനെയാ റിപ്റ്റല്യൻസ് നെ നേരിടുന്നത് എന്ന് അറിയുകയുള്ളു,
ആഫ്റ്റർ സീൻ ഉണ്ട്.. അടുത്ത പാർട്ടിൽ ആണ്..
എല്ലാം ഉടനെ അറിയാം.. സ്നേഹം… ❤️
Mk..,,,
വായിക്കരുത് വായിക്കരുത് എന്ന് കരുതിയതാണ്… പക്ഷെ വായിച്ചു വായിക്കേണ്ടി വന്നു..,,, വായിക്കാതിരിക്കാനുള്ള ക്ഷമ എനിക്ക് കിട്ടിയില്ല..,,, (വന്ന രണ്ടാമത്തെ ദിവസം തന്നെ വായിച്ചു..,,)
കഥയിലേക്ക് കടക്കുമ്പോൾ സീസൺ 2 വിനെക്കാളും അപേക്ഷിച്ചു ഫാന്റസി കൂടുതൽ വരുന്നത് സീസൺ 3 ൽ ആണെന്ന് മനസിലായി..,,
റോഷൻ ആൻഡ് ദി weapon ???( അതിനെ കുറിച്ച് ഞാൻ കൂടുതൽ പറയുന്നില്ല.. ) അത് എന്തായാലും പൊളിക്കും..,,,
മെയ്‌വൂൺ അവിടെ എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ത്വരയുണ്ട്..,, പക്ഷെ പത്ത് ദിവസം കാത്തിരുന്നല്ലേ പറ്റു..,,
ഈ ഭാഗത്തിൽ ഡാർക്ക് വേൾഡിൽ പോയതും ഓർക്കിടിന്റെ ശക്തി കാണിച്ചതും റോഷൻ ഒരുത്തനെ കത്തി കൊണ്ട് പൂ പറിക്കും പോലെ കൊന്ന് തള്ളിയതും മാസ്സ് ആയിരുന്നു..,,,
റോഷന്റെ നിയോഗം എന്ത്..?? എങ്ങനെ..???
ഇതാണ് മനസിൽ വരുന്ന ആദ്യ ചോദ്യം…,,,
ആഹ്ഹ് എല്ലാത്തിനുള്ള ഉത്തരം വരുന്ന ഭാഗങ്ങളിൽ ഉണ്ടാവും എന്ന് അറിയാം… ???
അപ്പോ വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്
സ്നേഹത്തോടെ
അഖിൽ
അറിയാം.. ??
ആയുധം ആം അത് സെറ്റ് ആക്കിയല്ലോ! എന്നാലും ഒരേപോലെ ചിന്തിച്ചത് കുറച്ചു അതിശയിപ്പിച്ചു..
ബാക്കി ഒക്കെ നേരിൽ കാണാം.. ❤️ തിരക്കുകൾ ആണ്..
സ്നേഹം ട്ടോ.. ❤️
Teaser # 1 / N3 part 3
ഞാൻ ആ ഗ്രൗണ്ടിലേക്ക് കയറി ചെന്നു.. കുട്ടികൾ സന്തോഷത്തോടെ ഓടി കളിച്ചിരുന്ന സ്ഥലം.. ഇപ്പോൾ ആരും ഇല്ല..
ഗ്രൗണ്ടിൽ റെഡ്ഷിപ് വന്നു ഇറങ്ങിയ അടയാളം ആഴത്തിൽ പതിഞ്ഞിരുന്നു…
നിറയെ ചോരപാടുകൾ… എനിക്ക് നിർവ്വികാരതയാണ് തോന്നിയത്..
ഞാൻ ഗോഡ് വെപ്പൺ ക്രേത്ത് താഴേക്ക് ഇട്ട ശേഷം മെല്ലെ ഒരു മരത്തിന്റെ അടിയിലേക്ക് ചെന്നു.. അവിടെ ഇരുന്നു.. അറിയില്ല എനിക്ക് എന്താണ് ഇനിയെന്ന്…
കരഞ്ഞു.. നന്നായി കരഞ്ഞു.. എല്ലാവരെയും ഓർത്തു കരഞ്ഞു… കണ്ണുനീർ ഒലിച്ചു നിലത്തു വീണതൊക്കെ മൂന്ന് സൂര്യന്മാർ ഒരുമിച്ചു സ്വന്തമാക്കി…
“നിന്റെ നിയോഗം… നിന്റെ നിയോഗം… നിന്റെ നിയോഗം..”
മനസ്സിൽ ഓരോ ആളുകളും അതുവന്നു പറഞ്ഞു.. എന്റെ അച്ഛൻ മുതൽ മീനു വരെ.. ഓർക്കിഡ് ജൂൺ റോസ് അർച്ചന മെറിൻ ലിസ ട്രിനിറ്റി ഡെൽറ്റ.. എന്റെ അമ്മ….
“നിന്റെ നിയോഗം ആണ് റോഷൻ.. തളരരുത്…” സ്കാർലെറ്റിന്റെ ശബ്ദം മനസ്സിൽ…
ഞാൻ മെല്ലെ കണ്ണ് തുറന്നു.. മുഖം തുടച്ചു..
സൂര്യന്മാരുടെ വെളിച്ചത്തിൽ കയറി നിന്നു.. എന്റെ അരക്ക് മുകളിലുള്ള വേഷം വലിച്ചു കീറി എറിഞ്ഞു…
“ഇല്ല.. ഇനി സന്തോഷം കൊണ്ടല്ലാതെ ഞാൻ കരയില്ല.. ഞാൻ ഞാനാണ്.. എന്റെ നിയോഗം ഇതാണെങ്കിൽ അത് തന്നെ നടക്കും.. ആരെയും എനിക്ക് പേടിയില്ല… ആആആ….”
അലറി ഞാൻ… നെഞ്ചിലെ പേശികൾ വലിഞ്ഞു മുറുകി.. കൈയ്യിലെ ഞരമ്പുകൾ വല്ലാതെ പിടച്ചുചാടി.. ഇതുവരെ ഇല്ലാത്തൊരു ശക്തി എന്റെ മനസിലും ശരീരത്തിലും ഓടിനടക്കുന്നത് എനിക്ക് അറിഞ്ഞു…
സർവ്വശക്തിയുമെടുത്ത് ഞാൻ അലറിക്കൊണ്ട് നിലത്തേക്ക് കൈചുരുട്ടി ആഞ്ഞിടിച്ചു.. ഉണങ്ങിയ മണ്ണ് കീറി കൈ അകത്തുപോയി വിറച്ചു…
ഞാൻ മണ്ണിൽ നിന്നും വലിച്ചെടുത്തു കൈ മുൻപോട്ട് നീട്ടി…
വല്ലാത്തൊരു ശബ്ദത്തോടെ മിന്നലിനേക്കാൾ വേഗതയിൽ ക്രേത്ത് എന്റെ കയ്യിലേക്ക് പാഞ്ഞുവന്നു… ഇരുതലമൂർച്ചയുള്ള വജ്രംപോലെ വെട്ടിത്തിളങ്ങുന്ന ഒരു മഴുവിന്റെ രൂപത്തിൽ…
വിറച്ചു എന്നെ.. എല്ലാവരെയും കൊന്നുതളളാനുള്ള ഒരു ആവേശം…
ഇടി മുഴങ്ങുമ്പോലെ ഒരു ശബ്ദം കേട്ട് ഞാൻ മുകളിലേക്ക് നോക്കി…
മരണം.. ആളുകളെ കൊന്നു തള്ളി ചുട്ടെരിക്കുന്ന റെഡ്‌ഷിപ് തൊട്ടു മുകളിൽ…. !
Coming this 9th at 7 pm
എൻ്റെഅമ്മോ….??? രോമാഞ്ചം…
വായിക്കുമ്പോൾ രോമാഞ്ചം ഒക്കെ വരുന്നുണ്ട്… എന്തിനാ വരെ കൊന്നത്…….
❤️❤️❤️❤️❤️❤️❤️
ഒന്ന് ചോദിച്ചോട്ടെ……….അവരെ കൊല്ലാതിരിക്കാൻ പറ്റുമോ???? ?????ഇല്ലാല്ലേ……..
Aniku etha chodikan ulllathu……kollathirikan pattumo……????
കൊഴപായി നാ തോന്നുന്നേ മുകേഷ് jpg
Mass
ആഹാ…കിടിലന്‍!,കാത്തിരിപ്പിന് ഒരു ത്രില്ല് ആയി…
എന്നാപ്പിന്നെ പോകാൻനേരം എന്നോട് പറഞ്ഞാരുന്നങ്കിൽ ഞാ ഒരു ബ്രാഹ്മോസ് മിസൈലും അതിന്റെ ലോഞ്ചറും കൂടെ തരത്തില്ലായിരുന്നോ…red ഷിപ്പ് വരുമ്പം ടാർഗറ്റ് ചെയ്ത് ലോഞ്ച് ചെയ്താമമതി പിന്നെ red ഷിപ്പന്റെ r പോലും കാണത്തില്ല … ബ്രഹ്മോസിന്റടുത്ത് കളിനടക്കൂല…???
അപ്പോ അതിനുള്ളിൽ ഉള്ള കുട്ടികളെ ആരാണ് രക്ഷിക്കുക, അതിന് ശക്തിമാൻ വരേണ്ടി വരുമോ??????
എന്റെ mk വയ്ച്ചു വന്നു ഫ്ലോ പോയ്…. ഒരു 2 പേജ് ടീസർ ആക്കി ഇങ്ങു ഇട് ?
റോഷാ കൊല്ലടാ അവരെ…??
7days❤
Njan miidulla nigal allavreyum konuuu…po……. ദുഷ്ടൻ………….
Thendeeeee 7 days iniyumundu manasil oradipowli twist predeekshichirikkumbo chorakkarayum kondirangiyekkunnu dhrohi… nammude pazhaya under ground ippozhum avidille…. onnu olichukalichu manasine sandoshipichu vachathayirunnu thakarthu ellam thakarthu…ini Junine kanumbo oru chooral vadi Tharan parayanam ..ividoruthanu kurachu koodunundu… randu pedakoduthal chilappo sheriyayekkum….
???????
രോമാഞ്ചം മോനെ kidu ടീസർ കട്ട വെയ്റ്റിങ് ആണു മച്ചാനെ part 3 വായിക്കാൻ
കിടു ടീസർ മച്ചാനെ ?????
രോമാഞ്ചം വന്നു വായിച്ചപോൾ N3 part 3 കട്ട waiting
ആ റെഡിഷിപ് ഓപ്പറേറ്റ് ചെയ്യുന്നത് മെല്ലിറ്റ….
കുട്ടികളും ബാക്കി ഉള്ളവർ എല്ലാരും… Red ഷിപ്പിൽ വന്നവരെ പരാജയപ്പെടുത്തി red ship കയ്ക്കലാക്കി അതിൽ പുറം ലോകത്തെ തെറ്റി തരിപ്പിച്ച് പണ്ട് queen എല്ലാവരും ആയി ഒളിച് നിന്ന സ്ഥലത്ത് സുരക്ഷിതമായി കഴിയുന്നു…. ?????
❣️❣️❣️
Still weiting
Uff..!
Romanjification Overloaded….!!!
ഇനി എത്ര ദിവസം കാത്തിരിക്കണം
ഇന്നും കൂടി കൂട്ടി 6 ദിവസം
പൊളി സാനം ???
ആഹാ ആഹാ ആവേശം കൊണ്ട് പുളകം കൊള്ളുന്നു മോനെ പുളകം ഒമ്പതാം തീയതി വരെ കട്ട വെയിറ്റിംഗ്….
പുളകിത ഗാത്രനായ് the tiger with love and wishes
?❤❤❤???
എല്ലാവർക്കും ❤️❤️❤️
ഒരു ടീസർ കിട്ടിയിരുന്നെങ്കിൽ…?❤️
എന്തിനാ…..???
കിട്ടി ??
ബാക്കിയുള്ളവരെ ടെൻഷൻ അടിപ്പിക്കാൻ….
Kamuka powoliiiiii♥️?
ചേട്ടാ കഥഎന്തായി എഴുതി കയൻ ayo yann വരും ?.
albyalby April 1, 2021 at 8:53 pm Edit
@കാമുകൻ.ഒന്ന് വിശദീകരിക്കുമോ
//
ആൽബി ബ്രോ.. ഗൂഗിൾ ഡോക്സ് ആണ് എഴുതാൻ ബെറ്റർ.. എന്നാലും സൈറ്റിൽ ഇടുമ്പോൾ ഇമേജ് കഥയുടെ ഇടയിൽ വരുത്താൻ imgur എന്നൊരു ആപ്പ് ഉണ്ട്.. ഈ കഥയുടെ വോൾപേപ്പർ കണ്ടില്ലേ? അതിൽ ക്ലിക്ക് ചെയ്താൽ ആ ആപ്പ് കിട്ടും. വേണ്ട ചിത്രം ആ ആപ്പിൽ അപ്ലോഡ് ചെയ്തിട്ട് കഥയുടെ ഇടക്ക് ആ അപ്‌ലോഡ് ചെയ്ത ഇമേജ് ലിങ്ക് കൊടുത്താൽ കഥയുടെ ഇടക്ക് ഇമേജുകൾ വരും.. അങ്ങനെ ആണ് കുട്ടേട്ടൻ ഇവിടെയും അപ്പുറത്തും സെറ്റ് ചെയ്തിരിക്കുന്നത്..
താങ്ക് യു ബ്രൊ
അടിപൊളി… കാത്തിരിക്കുന്നു ഈ leh എന്ന മലമുകളിൽ നിന്നും… സ്നേഹപൂർവ്വം അപ്പൂട്ടൻ
ആഹാ ലേയിൽ ആണോ ? അവിടെ ഒക്കെ വരണം എന്നുണ്ട്.. സഞ്ചാരത്തിൽ കണ്ടിരുന്നു വിശദമായി..
സ്നേഹം ട്ടൊ ❤️
Mk …?
Kadha orupaad intrsting aayi thanne munnot povunund .. ishtaayi ee baagavm … pakshee .. a last page .. ath vendileynm .. avre konn elle …???
ഷാന സ്നേഹം.. അവസാന പേജിൽ ആണ് ഈ കഥയുടെ ട്വിസ്റ്റും എല്ലാം കിടക്കുന്നത്.. അവിടെ നിന്നും തുടങ്ങുകയായി…
സ്നേഹത്തോടെ.. ❤️
??
❤️
Mk ❤️
കഥ poli ആയിട്ടുണ്ട് കേട്ടോ . പക്ഷേ അവരെ kolandarnu ?. ഞാൻ ഒരു കഥ എഴുതി ഇട്ടിട്ടുണ്ട് പറ്റുമെങ്കിൽ വയിക്കനെ waiting for nxt part ?❤️❌.
മാലാഖേ.. എന്തായാലും വായിക്കും.. അടുത്ത ഭാഗം എഴുതി സെറ്റ് ചെയ്തിട്ട് വായിക്കാം.. കുറെ ഉണ്ട് വായിക്കാൻ.. അപ്പുവിനോട് ഒടിയൻ വായിക്കാം എന്ന് പറഞ്ഞത് ഇതുവരെ പാലിക്കാൻ കഴിഞ്ഞില്ല..
സ്നേഹം ട്ടോ.. ❤️❤️
എം.കെ. ടൈപ്പ് ചെയ്യാനുപയോഗിക്കുന്ന കമ്പ്യൂട്ടര്‍/ഫോണില്‍ “പ്രത്യേക” എന്നു മാത്രം വരില്ല അല്ലേ…??? “പ്രേതെക” “പ്രേതെക” “പ്രേതെക” എം.കെ.യുടെ എല്ലാ കഥകളിലും ഉണ്ട് ഇത്….എന്നല്ലാ എം.കെയുടെ ഒരു പാരഗ്രാഫ് കിട്ടിയാല്‍ പോലും തിരിച്ചറിയാനുള്ള സിഗ്നേച്ചര്‍ ആയി ഇതുപയോഗിക്കാം…..????
??
ഐഒഎസ് ഡിവൈസുകൾ ആണ്.. ഇതിൽ എഴുതുന്ന ആളുകളുടെ മലയാളം എളുപ്പത്തിൽ തിരിച്ചറിയാം.. ചില വാക്കുകൾ കിട്ടുകയും ഇല്ല പിരിച്ചു എഴുതാനുമേ പറ്റു..
വാക്കുകൾക്ക് ക്ഷാമം അനുഭവപ്പെടും ? എഴുത്താണിയല്ലേ?
അതെ ഏച്ചി.. ഒരു ആൻഡ്രോയിഡ് വാങ്ങിയാലോ എന്നാ.. പിന്നെ എഴുത്തിന് മാത്രം എങ്ങനാ ന്നു വച്ചാ… ?
IKR ??? But I dislike android
എനിക്ക് ആ ഇഷ്യൂ ഇല്ല്യ.. ഇനിയിപ്പോ എഴുത്തൊക്കെ കണക്കാ..
മാലാഖ ഭൃഗുലിനു
ലാപ്പിലാണ് എഴുതുന്നതെങ്കിൽ ഗൂഗിൾ മലയാളം ടൈപ്പിംഗാണ് നല്ലത്
അതാകുമ്പോൾ ആ ചതുരത്തിലങ്ങോട്ടു ടൈപ്പ് ചെയ്‌താൽ മതിയല്ലോ
എനിക്ക് കുറച്ചൂടെ സുഖകരമായി തോന്നുന്നതതാണ്
ഇടയ്ക്ക് വാക്കുകൾ പിരിച്ചെഴുതി പോകും
അത് ടൈപ്പ് ചെയ്യുമ്പോ മനസ്സിലോർത്തു ടൈപ്പ് ചെയ്‌താൽ ശരിയാകും
ആദ്യമൊക്കെ എനിക്കു൦ ഈ പിരിച്ചെഴുത്ത് ഒരുപാട് പ്രശ്നമുണ്ടാക്കിയിരുന്നു
ഇപ്പോ ടൈപ്പുമ്പോൾ കൂട്ടിഎഴുതേണ്ട ഇടം ശ്രദ്ധിച്ചുപോകുന്നതു കൊണ്ട് കുറച്ചു
ഭൃഗുവായിട്ടുണ്ട്
ഭൃഗു സംഗതി കൊള്ളാമല്ലോ.. ശരിയാണ്.. ഇതിൽ എഴുതുമ്പോൾ കുറച്ചുകൂടെ വ്യക്തത വരുന്നു. പ്രേതെകത എന്ന വാക്കും കിട്ടുന്നുണ്ട്…
വിലയേറിയ കാര്യം പറഞ്ഞു തന്നതിൽ വലിയ ഭൃഗു…
??
പ്രത്യേകത
പ്രത്യേകത
പ്രത്യേകത
പിന്നേം തെറ്റി.. ഇനി ആൾ പറഞ്ഞതുപോലെ അതാവട്ടെ എന്റെ സിഗ്നേച്ചർ.. ??
അല്ല നിങ്ങളൊക്കെ വെബ് പേജില്‍ ഡയറക്റ്റ് ആയി ടൈപ്പ് ചെയ്യാണോ? നെറ്റ് ഇടയ്ക്കൊക്കെ പോവേം വരേം ചെയ്യുമ്പോ ഒക്കെ പോവില്ലേ?
ഞാന്‍ ലാപ്പിലാണ്, വിന്ഡോസിന്‍റെ സ്വന്തം സംവിധാനം ഉണ്ട് – Malayalam Indic Input 3
ഗൂഗിൾ ഡോക്സിൽ ആണ് എന്റെ എഴുത്ത്.. ഐഒഎസ് ആയതുകൊണ്ട് മലയാളം ചില വാക്കുകൾ കിട്ടില്ല എന്നെ ഉള്ളു..
google malayalam input tool ano harshappi??
ഗൂഗിൾ മലയാളം ടൈപ്പിംഗ് എന്ന് സെർച്ച് ചെയ്‌താൽ കാണാം..
ആൻഡ്രോയ്ഡ് ഫോണിൽ ഇമേജ് ആഡ് ചെയ്യാൻ പറ്റുന്ന നോട് പാട് ഏതാണ്
kitti,thanks mk bro??
ഏട്ടാ.
ഇന്നലെ വായിച്ച് കമെന്റ് ഇടാതെ പോയി. Sorry ട്ടോ ?
എന്നാലും ഡാർക്കിനെ കൊന്നല്ലോ. ദുഷ്ടൻ ?
ആമി.. സ്നേഹം ട്ടോ..
എല്ലാരേയും കൊല്ലും ഞാൻ… ??
????
ആഹാ തക്കാളി മുഖം.. ?
Dear MK
കഥ വേറെ ലെവൽ അന്ന് ഗോഡ് ഓഫ് weppon ഓഹ് വേറെ ലീവൽ thinking …റോഷൻ ,june ക്യൂൻ എല്ലാവരും നന്നായിട്ടുണ്ട്..വൈറ്റ് aingel നേയും dark aingel ഇവർക്കൊക്കെ എന്തെങ്കിലും സംഭവിച്ചോ…ക്യൂൻ മരിച്ചോ… ഹോ അതൊന്നും അലോജിക്കാൻ കൂടെ സാദിക്കുനില….
എന്തായാലും കലക്കി ..
അടുത്ത പാര്ടിനായി കട്ട വെയ്റ്റിംഗ്..
വിത്?❤️
കണ്ണൻ
കണ്ണാ.. ഒത്തിരി സന്തോഷം.. എല്ലാവരെയും ഇഷ്ടമായി അല്ലെ.. അതിൽ സ്നേഹം…
കഥ മുൻപോട്ട് പോകണം.. അതല്ലേ എല്ലാം.. ?
സ്നേഹം ട്ടോ.. ❤️❤️
Fiction is superb expecting soon ?? next
ഒത്തിരി സന്തോഷം… ❤️
ഒറിജിനൽ മാമു ( _ലാഖയുടെ കാ_കൻ _ ) ഞെരിപ്പ് …. സിരപ്പ് ….. കിരിപ്പ്
എന്താ പറയണ്ടേ … വായിച്ചിട്ട് എന്തുന്നൊക്കെയോ ആയി .. എ മന്തപ്പ് മാറാൻ വേണ്ടി കാത്തിരുന്നതാണ് .
അതായത് മാമു ആ റെറ്റിപ്പിലിയൻസിനെ ഒക്കെ അടിച്ചിടാൻ ഒരു പഴയ ഫൈറ്റിംഗ് ടെക്നിക് ഉണ്ട് ,,ചാന്ദ്‌നി ചാക്ക് ട്ടോ ചൈന എന്ന സിനിമയിൽ നായകൻ ഒരു ഫൈറ്റിൽ എതിരാളികളെ ഉരുള കിഴങ്ങായും ചാക്കുകെട്ടുകളുമായും ഒക്കെ സങ്കല്പിച്ച് അലക്കി പോരുന്ന സീനുണ്ട് ..അതുക്കൂട്ട് ഐറ്റം ഇറക്കാൻ പറയു റോഷനോട് …..
ഉസാർ … കുസാർ .. .ഠമാർ … പഢാർ
ഒറ്റയാനെ… ഒത്തിരി സ്നേഹം… ഫൈറ്റ് ടെക്‌നിക് വേണ്ടിവരും.. ഈ വെപ്പൻ മതിയാക്കില്യ.. ??
ഒത്തിരി സ്നേഹം ട്ടോ.. ❤️❤️❤️
എഴുതിനൊപ്പം ഇമേജ് ആഡ് ചെയ്യാൻ കഴിയുന്ന നോട് പാട് ഏതാണ് ഫ്രണ്ട്സ്
ആൽബി ഗൂഗിൾ ഡോക്സിൽ ഇമേജ് ആഡ് ചെയ്യാം.. എന്നാലും സൈറ്റിൽ വരാൻ imgur സൈറ്റിൽ അപ്ലോഡ് ചെയ്തു ലിങ്ക് കൊടുക്കണം…
ആൽബിയുടെ ഒളിയമ്പുകൾ ഇതിൽ കൂടെയിടാൻ പരിഗണിക്കാമോ?
ആഹാ ശരിയാ.. നല്ലൊരു സ്റ്റോറിയാണ്.. എഡിറ്റിംഗ് ചെയ്താൽ മതിയല്ലോ.. ?
ശ്രമിക്കാം ബ്രൊ
@കാമുകൻ.ഒന്ന് വിശദീകരിക്കുമോ