നിയോഗം 2 Dark World Part XI (മാലാഖയുടെ കാമുകൻ) 1497

ഞാൻ ഉടനെ പറഞ്ഞു..

“വാട്ട് ദി?”

രണ്ടുപേരും കേട്ടത് വിശ്വസിക്കാൻ ആകാതെ എന്നെ നോക്കി…

“പേടിക്കണ്ട.. അത് അർച്ചന അല്ലായിരുന്നു.. അവൾ അകത്തു ഉണ്ടായിരുന്നു.. മീനു പിടിച്ചില്ലായിരുന്നു എങ്കിൽ ഞാനും ഇതുപോലെ മരിച്ചു കിടന്നേനെ…

അപ്പോഴാണ് ലിസ മരിച്ചു എന്ന് പറഞ്ഞു എസിപി വിളിച്ചത്… “

“എന്റെ ദൈവമേ.. എന്തിനാ ഈ പരീക്ഷണം…!”

മെറിൻ തളർന്നു താഴേക്ക് ഇരുന്നു.. അപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിച്ചത്.. ചോര കുറച്ചു പോയിട്ടുണ്ട്…

“ലിസ.. ക്യാൻ യു ടേക്ക് കെയർ ഓഫ് ദിസ്? ഞാൻ ഇവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകട്ടെ?”

ഞാൻ ലിസയോട് പറഞ്ഞു..

“വേണ്ട റോഷൻ.. ഞങ്ങൾ ഡീൽ ചെയ്തോളാം.. നീ ആ കുട്ടികളെ ഒറ്റക്ക് വിട്ടു നിൽക്കണ്ട.. പൊയ്ക്കോളൂ… “

മെറിൻ ആണ് പറഞ്ഞത്.. ലിസയും സമ്മതം എന്ന രീതിയിൽ തല കാണിച്ചു.. ഞാൻ ചെന്ന് ബൈക്ക് പൊക്കി നിവർത്തി വച്ച് ബൈക്കിൽ കയറി..

“ഒരു നിമിഷം….”

മെറിൻ വിളിച്ചു.. ഞാൻ അവളെ നോക്കി..

“ലിസയുടെ പൊക്കിളിന്റെ അടിയിൽ കാക്കപുള്ളി ഉണ്ട് എന്ന് നിനക്ക് എങ്ങനെ അറിയാമായിരുന്നു?”

മെറിൻ എന്നെയും ലിസയെയും മാറി മാറി സംശയത്തിൽ നോക്കി.. ലിസയുടെ മുഖം വിളറി.. എനിക്ക് ചിരി ആണ് വന്നത്..

“എസിപി വിചാരിക്കുന്നത് പോലെ ഒന്നും നടന്നിട്ടില്ല.. അവളോട് ചോദിച്ചാൽ പറയും.. അപ്പോൾ ശരി.. സൂക്ഷിക്കണം..!”

ഞാൻ ചിരിച്ചുകൊണ്ട് ബൈക്കിൽ ഉണ്ടായിരുന്ന ഹെൽമെറ്റ് വച്ച് ബൈക്ക് തിരിച്ചു എടുത്തു സ്പീഡിൽ വിട്ടു….

ചിരിച്ചു എങ്കിലും മനസ്സിൽ മുഴുവൻ ആകുലത ആയിരുന്നു..

ഡാർക്ക്.. അവൾ കളി തുടങ്ങി.. റിയൽ മൈൻഡ് ഗെയിം.. ഇനി അവളെ കണ്ടാൽ മാത്രമേ ഇതിനു ഒരു അവസാനം ഉണ്ടാകുകയുള്ളൂ.. കാണണം!

ഞാൻ വണ്ടി സ്പീഡിൽ പായിച്ചു.. തിരിച്ചു ശോഭയിലേക്ക്.

***

Somewhere unknown

ട്രിനിറ്റി ചലനം അറ്റ ഡാർക്ക് എയ്ഞ്ചലിന്റെ ശരീരം നോക്കി.. അവളുടെ ചോര ഒഴുകി പടർന്നിരിക്കുന്നു.

പെട്ടെന്നാണ് അവളുടെ കൊഴുത്ത ഓറഞ്ചു നിറമുള്ള ചോരയുടെ നിറം മാറി അത് ചുവപ്പ് ആയത്..

അവളുടെ മുഖം മാറി… ഏതോ ഒരു പെണ്ണിന്റെ മുഖം…ട്രിനിറ്റി അവളെ നോക്കി..

“സ്റ്റോപ്പ് യുവർ ഗെയിംസ്!”

ട്രിനിറ്റി അലറി…
അവൾ കൊന്നത് ഡാർക്കിനെ അല്ല എന്ന് അവൾക്ക് മനസിലായി.. അവൾ ആരെയോ വിട്ടതാണ്.

അവൾ ആ ശരീരം എടുത്തു വഴിയിൽ കിടന്ന ജി വാഗണിൽ കയറ്റി കിടത്തിയ ശേഷം ട്രിനിറ്റി അത് വഴിയിൽ നിന്നും തള്ളി കാട്ടിലേക്ക് ഇറക്കി..

വണ്ടി അൽപ ദൂരം പുറകോട്ട് പോയി ഒരു മരത്തിൽ ഇടിച്ചു നിന്നു..

അവൾ മെല്ലെ നടന്നു ചെന്ന് ബൈക്കിന്റെ അടുത്ത് എത്തി.. ബൈക്ക് നിലത്തു നിന്നും പൊക്കി നേരെ വച്ചു..

73 Comments

  1. ? എന്തൊരു എഴുതാടോ ഇത്
    എന്നെ കട്ട ഫാനാക്കിമാറ്റി
    ❣️❣️

  2. വിജയ് ദാസ്

    ഒന്ന് ചോദിച്ചോട്ടെ എംകെ, ഈ ഭാഗത്തിലല്ലേ (പേജ് 36) വിക്ടോറിയ എന്ന പേര് ആദ്യമായി വരുന്നത്. സീസണ്‍ 1ലെവിടെയും കക്ഷിയുടെ പേര് പറയുന്നില്ലല്ലോ? ഞാന്‍ വിട്ടുപോയതാണോ എന്നറിയാന്‍ ചോദിക്കുകയാണ്…

    1. Mandan s1 lu evalaado main villathi?‍♂️?

  3. Oroo baagavum romaanjjm kollich kondirikkunnu mk ❤❤❤
    Orupaad ishtaayi…
    Avide ninnum veendm ingotekk ittedin orupaad thankz ❤

  4. ?സിംഹരാജൻ

    MK❤?,
    sukhamano? Nomine orkkunnmondo unni ney?!?

    1. പിന്നെന്താ.. വീണ്ടും കാണും എന്ന് പറഞ്ഞിരുന്നല്ലോ.. സുഖം.. അവിടെ എങ്ങനെ ഉണ്ട്? ❤️

      1. ?സിംഹരാജൻ

        Sukhamay pokunnu…Kurachu shareerika preshanam ozhichu I’m very happy…eni nammide afrodinity okke enna varika? Udane kanumo part 3 okke?
        ❤?❤?

  5. ചെമ്പരത്തി

    ❤❤?????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????❤❤?????????????????????????????❤?????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  6. ഞാൻ അപരാജിതൻ ഇപ്പൊ വായിച്ചു കഴിഞ്ഞേ ഉള്ളൂ…?

    അപ്പൊ ഇനി നിയോഗം തുടങ്ങട്ടെ…???

    1. വായിച്ചില്ലായിരുന്നോ?

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  8. Uff ?❤️?
    Apo waiting for Niyogam 3❣️
    With Love ?

  9. Waiting for season 3 ????

    1. നിങ്ങൾ സീസൺ 4നു വേണ്ടി അല്ലെ വെയ്റ്റിംഗ്.. ?

  10. ഫാൻഫിക്ഷൻ

    Mk വേണമെങ്കിൽ അപ്പുറം ലിങ്ക് കൊടുക്കാം. കുട്ടേട്ടൻ ചെയ്തുകൊള്ളും.പിന്നെ കഥയിൽ ഒരു നോട്ട് കൊടുത്താൽ മതി ബാക്കി ഇവിടെ വരുകയുള്ളു എന്ന്.

    1. അത് വേണ്ട.. ? എന്നിട്ട് വേണം കുട്ടേട്ടൻ എന്റെ ഫേക്ക് ആണെന്ന് പറഞ്ഞു അടുത്ത തല്ല് ഉണ്ടാക്കാൻ.. ?

  11. MK Cheetto…..Ithoru apeksha aayi kaananam….N3 apload evide cheyyumbol kk yill athite link dayavayi edanam….avide ulla palarum nigal engottu maari ennathu ariyilla…..machante storykal eppozum anweshikkunnud….avarkku athoru sahayakamaavum….N3 first partnte link ittal mati ellam edanamennu parayunnilla…..Replay pretheekshikkunnu…..

    1. അത് വേണ്ട എന്നാണ് എന്റെ അഭിപ്രായം.. ഇവിടെ ഉള്ളവർ മതി.. വരേണ്ടവർ തേടി വന്നോളും.. ❤️

  12. നിധീഷ്

    ഞാൻ നിയോഗം 1&2ഉം ഈ സൈറ്റിൽ ആണ് വായിക്കുന്നത്…. നിങ്ങടെ ഈ കഥ മാത്രമേ ഞാൻ വായിച്ചിട്ടുള്ളു… ഇപ്പോൾ നിങ്ങടെ കട്ട ഫാനും ആണ്… ഒരു കഥ വായിക്കുമ്പോൾ ആ കഥ കണ്മുന്നിൽ നടക്കുന്നതായി വായനക്കാരന് തോന്നുന്ന രീതിയിൽ എഴുതാൻ ഒരു റേഞ്ച് വേണം…. ????????????

    1. സ്നേഹംട്ടോ.. മനസ്സിൽ കാണുന്നു എങ്കിൽ അത് മനസിന്റെ തന്നെ പ്രെതകത ആണ്..
      വീണ്ടും സ്നേഹം.. ❤️

  13. Mk Sir njan oru big fan anu reply kittum ennu oru sure ella ennalum ee eliya aradhakante request anu edit cheytha version njan ethu varem vayichittilla athu onnu pdf ayi post cheyumo plz

    1. ഈ ഭാഗം ഒക്കെ എല്ലാവരും വായിച്ചതു കൊണ്ടാണ് ഇങ്ങോട്ട് അധികം വരാത്തത്.. എഡിറ്റ് ചെയ്ത വേർഷൻ ആണ് ഇത്.. മെയിൻ ഫയൽ ആണ് എഡിറ്റ് ചെയ്തതും.. ഒരു മാറ്റവും ഇല്ല കഥയിൽ..
      സ്നേഹം.. ❤️

  14. Interesting story ???

  15. ഈ ഭാഗവും സൂപ്പർ ആടയിട്ടുണ്ട് , waiting For next part. ❤️❤️❤️❤️

  16. മൃത്യു

    എന്റെ മോനേ ഒരുരക്ഷയുമില്ല കിടുക്കിട്ടുണ്ട് അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ???❤️❤️❤️❤️

    1. ഒത്തിരി സ്നേഹംട്ടോ.. നാളെ തന്നെ വരും ❤️

  17. നിയോഗം 3 ഇടുമ്പോൾ അവിടെ വായിച്ചിരുന്നവരിൽ കാൽ ഭാഗം ആളുകൾ പോലും ഇവിടെ ഉണ്ടാകില്ല എന്നറിയാം.. എന്നാലും പണ്ടു പറഞ്ഞിരുന്നതുപോലെ ഇന്നും പറയുന്നു.. ലൈക്കോ റീച്ചോ നോക്കിയല്ല കഥ ഇടുന്നത്.. എന്നെ ഇവിടെ തേടി വന്ന ആളുകൾക്ക് ആണ്.. എന്നെ സ്നേഹിക്കുന്നവർക്കും.. സ്നേഹം എല്ലാവർക്കും.. ❤️

    നിയോഗം Season 3, The fate of angels, coming ?

    1. കാത്തിരിക്കുകയാണ് ഏട്ടാ.. സ്നേഹം മാത്രം❤️❤️

    2. നിന്നെ തേടി ഞാൻ കാപ്പി കുരുകൾക്കിടയിലൂടെ ഒരു വരവ് വരുന്നുണ്ട്…

      വൈറ്റിങ് ???

      1. കാപ്പി കാട്ടിലൂടെ വരുമ്പോ പന്നി കുത്താതെ നോക്കണം.. ?

    3. എല്ലാം തെറ്റിദ്ധാരണയാണ്.. ചാത്തന്മാർക്കിവിടെയും ഒരു കുറവുമില്ല. ???

      1. ഓനും ഒരു ചാത്തൻ ആണ്… മാലാഖ എന്ന് പേരുള്ള കുട്ടി ചാത്തൻ ???

        1. വാൽ ഒളിപ്പിച്ചു വച്ചതാണ് ?

    4. S3 ivde ano idunne
      Anyways eagerly waiting for your next work
      Ennanu s3 publish cheyyune?

      1. ഇവിടെ തന്നെയാണ്.. നെക്സ്റ്റ് വീക്ക് തന്നെ ഉണ്ടാകും..

    5. വരണം വരണം മിസ്റ്റർ നിയോഗം ത്രീ..??

    6. വെയ്റ്റിംഗ് ബ്രോ ♥️??

    7. നിങ്ങ ധൈര്യയിട്ട് ഇട് ചേട്ടാ ഞങ്ങ ഇവിടേം ഉണ്ട് കട്ട സപ്പോർട്ട്

      കാത്തിരിക്കുന്നു

    8. ഇത് മുൻപ് വായിച്ച ഭാഗങ്ങൾ കൊണ്ടാകും ബ്രോ മിക്കവാറും പേരും വായിക്കാത്തത്… അടുത്ത സീസണിന് വെയ്റ്റിംഗ് ആണ്♥️♥️?.. അതിന്റെ ഡേറ്റ് വല്ലതും ആയോ ?

      1. ആയിരിക്കാം.. അടുത്ത ആഴ്ച തന്നെ ഉണ്ടാവും.. ❤️

        1. സൂര്യൻ

          ???‍♂️?‍♂️

    9. DoNa ❤MK LoVeR FoR EvEr❤

      Akamshayode kathirikkunnu linu….DA endhanudeshikunenu ariyalo…. athupole asa Angelic Beauty onnu post cheyyo please……

      1. ഡോണ.. അത് ഇടാം.. ഇനി നേരെ 3 ആയതുകൊണ്ട്.. അത് കഴിഞ്ഞു ഇട്ടേക്കാം.. എഡിറ്റിംഗ് വേണല്ലോ.. ?

    10. Mk bro broyude stories avide vayichu thudangunnenu munne njan ee site il vannirunna aal aanu but ippo ingottu varunnathu thanne broyudeyum harshan broyudem stories vayikkan vendi matram aanu niyogam 1and 2 ente kayyil pdf ind enkilum daily ividem vannu vayikkathe oru samadhanam illa ❤️ love you mk bro❤️

      1. Bro pdf onnu post cheyo edit cheytha version njan ethu vare vayichittilla

      2. ലവ് യു ടൂ.. ഇവിടെ ഒത്തിരി നല്ല കഥകൾ വേറെ ഉണ്ട്ട്ടോ.. അതും കൂടെ വായിക്കാൻ മറക്കല്ലേ..
        സ്നേഹം ❤️

    11. മൃത്യു

      കട്ട കാത്തിരിപ്പാണ് bro
      ഇപ്പോൾ തന്നെ എത്രതവണ വായിച്ചുവെന്ന് അറിയില്ല ഒരു സിനിമ പോലെ എല്ലാം മനസ്സിൽ കാണുന്നു ഇനിയും ഏറെ ട്വിസ്റ്റുകൾ പ്രേതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു ഓരോ പാർട്ടും വായിക്കാൻ
      ????

    12. ഇവിടെ ഇട്ടാലും വായിക്കും കട്ടക്ക്വേ ഉണ്ടാവും കൂടേ ഗം post ആകണേ ഇതു പോലെ ദിവസം ഓരോ part post aako kk യിൽ ഇനി ഉണ്ടാവില്ലേ N3 kk യിൽ post ആക്കികൂടെ

      1. അവിടെ ഉണ്ടാകില്ല.. ക്ഷമിക്കണം..

    13. വിനീത്

      ബ്രോ ആര് വന്നില്ലെങ്കിലും ഞാൻ ഉണ്ട് ബ്രോ കഥ വായിച്ചു ബ്രോടെ ബിഗ് ഫാൻ ആയി മാറി ഞാൻ ❤❤❤❤

  18. ❤️❤️??

      1. Njanum first adich nokiyatha

        1. ആഹാ. എല്ലാവരും എത്തിയാ ?

    1. കഥ ഇടുന്ന ആൾ ഫസ്റ്റ് അടിക്കാൻ പാടില്ല.. ?

      1. ഞാൻ nokippo ഇവിടെ ആരും ഉണ്ടയില്ലം aa gapil കയറി ittatha ?

        1. *ഉണ്ടായില്ല

Comments are closed.