നിയോഗം 2 Dark World Part XI (മാലാഖയുടെ കാമുകൻ) 1496

അവളുടെ ഇടത്തെ കൈ ഞാൻ വേറെ ഒരു ഇരുമ്പ് കൊളുത്തിൽ കുടുക്കി.. ശ്രദ്ധ പോയ ഒരു നിമിഷം കൊണ്ട് അവളുടെ കൊമ്പ് അവൾ ചീറിക്കൊണ്ട് എന്റെ തോളിൽ കുത്തി ഇറക്കി..

“അഹ്….”

ഞാൻ നന്നായി വേദനിച്ചു കരഞ്ഞു..

എന്നാൽ വേദന ഞാൻ കാൽ മുട്ടു വച്ച് അവളുടെ വയറിൽ ഇടിച്ചു കൊണ്ടാണ് പ്രതികരിച്ചത്.. അവളെ ഞാൻ നന്നായി ഭിത്തിയോട് അമർത്തി.. ഇപ്പോഴും അവളുടെ കൊമ്പ് എന്റെ തോളിൽ ആണ് ….

അലറിക്കൊണ്ട് ഞാൻ അവളെ സർവ ശക്തിയും എടുത്തു ഭിത്തിയോട് ചേർത്ത് അമർത്തി.. ഉടനെ അവൾ തല കുനിച്ചു തലയിലെ കൊമ്പ് വച്ച് എന്റെ മുഖത്ത് കുത്താൻ ശ്രമിച്ചു..

ഞാൻ ഇടത്തെ കൈ വിട്ടു അവളുടെ താടിക്ക് ഒരു പഞ്ച് കൊടുത്തു.. അത് അവൾക്ക് ശരിക്കും കൊണ്ടു..

ഒരു നിമിഷം അവളുടെ കണ്ണ് മറഞ്ഞു.. അതോടെ എന്റെ തോളിൽ കുത്തിയിരുന്ന കൊമ്പു ഞാൻ വലിച്ചു ഊരി അവളുടെ കയ്യും കൈ പോലത്തെ കൊമ്പും കൊളുത്തിന്റെ ഉള്ളിൽ കൂടി ഇട്ടു..

അതിനു ശേഷം അവളുടെ ഇരുകൈകളും കൊമ്പും കൂട്ടി പിടിച്ചു ഒരു കാൽ ഭിത്തിയിൽ ചവുട്ടി ഒരു കാൽ അവളുടെ വയറിലും ചവുട്ടി ഞാൻ എന്റെ ശരീരം മുഴുവൻ വലിച്ചു അവളുടെ ഇരു കയ്യിലും തൂങ്ങി..

ഇപ്പോൾ ഇരു കൈകളും, കൊമ്പുകളും ഇരുമ്പു കൊളുത്തുകളിൽ കുടുങ്ങി, ഭിത്തിയോട് ചേർന്ന് അനങ്ങാൻ പറ്റാതെ നിൽക്കുന്ന ഡാർക്ക്…

ഞാൻ ആഞ്ഞു വലിച്ചു…

അവൾ വേദന കൊണ്ട് ഞരങ്ങി.. കൈ വലിക്കാൻ നോക്കി.. നടന്നില്ല… ചിറകും അവൾക്ക് അനക്കാൻ കഴിയുന്നില്ല… അത് മടങ്ങി അവൾക്ക് വേദനിക്കുന്നുണ്ട്.. അവൾ എന്നെ ചവുട്ടാൻ ശ്രമിച്ചു.. നടന്നില്ല.. ഞാൻ പിടി മുറുക്കി.. അവൾ ഒന്ന് ചീറ്റി..

“നീ എത്ര നേരം എന്നെ ഇതുപോലെ പിടിച്ചു വെക്കും??”

അവളുടെ ചോദ്യം കേട്ടപ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…

ഞാൻ അതിശയിച്ചു പോയി.. പുഞ്ചിരി ആണ്.. അവളുടെ കൂർത്ത പല്ലുകൾ കാണാം…

ഞാൻ ശക്തിയിൽ ഒന്ന് കൂടി വലിച്ചു..

“സ്സ്സ്സ്സ്സ്‌……”

അവൾ മെല്ലെ തല പൊക്കി ചീറ്റി…. അതിനു ശേഷം വീണ്ടും എന്നെ നോക്കി…

“റോഷൻ.. ഞാൻ ഇതുവരെ എന്റെ പകുതി ശക്തി പോലും എടുത്തിട്ടില്ല..
എനിക്ക് നിന്നെ അത്ര ഇഷ്ടമാണ്.. പക്ഷെ നീ എന്നെ ഇഷ്ടപ്പെടില്ല.. എന്റെ രൂപം കൂടി കണ്ടതുകൊണ്ടു ഇനി ഒരിക്കലും നീ എന്നെ ഇഷ്ടപ്പെടില്ല….

അത് കൊണ്ട് നിന്നെ ഞാൻ കൊല്ലും.. നീ സ്നേഹിക്കുന്ന എല്ലാവരെയും ഞാൻ കൊല്ലും… അതിനു ശേഷം നിന്നെ ഞാൻ വേദനിപ്പിച്ചു കൊല്ലും… മെല്ലെ മെല്ലെ മെല്ലെ.. വളരെ സമയം എടുത്ത്.. എന്റെ കൈകൾ കൊണ്ട് നിന്റെ മരണം….”

അവൾ മുരളുന്നത് പോലെ ആണ് അത് പറഞ്ഞത്.. എനിക്ക് ഒന്നും തോന്നിയില്ല.. ഞാൻ പിടി മുറുക്കി.

“അങ്ങനെ അങ്ങ് കൊന്നാലോ? അവന്റെ മരണം എന്റെ കൈകൊണ്ടു ആണ് സ്കാർലറ്റ്. ആ അവകാശം എനിക്ക് ആണ്. “

പുറകിൽ നിന്നും കേട്ടുമറന്ന ഉറച്ച ഒരു ശബ്ദം…. ഡാർക്ക് അങ്ങോട്ട് നോക്കി… അവളുടെ മുഖം വിടർന്നു.. ചിരി വിടർന്നു.

“വിക്ടോറിയ……!”

73 Comments

  1. ? എന്തൊരു എഴുതാടോ ഇത്
    എന്നെ കട്ട ഫാനാക്കിമാറ്റി
    ❣️❣️

  2. വിജയ് ദാസ്

    ഒന്ന് ചോദിച്ചോട്ടെ എംകെ, ഈ ഭാഗത്തിലല്ലേ (പേജ് 36) വിക്ടോറിയ എന്ന പേര് ആദ്യമായി വരുന്നത്. സീസണ്‍ 1ലെവിടെയും കക്ഷിയുടെ പേര് പറയുന്നില്ലല്ലോ? ഞാന്‍ വിട്ടുപോയതാണോ എന്നറിയാന്‍ ചോദിക്കുകയാണ്…

    1. Mandan s1 lu evalaado main villathi?‍♂️?

  3. Oroo baagavum romaanjjm kollich kondirikkunnu mk ❤❤❤
    Orupaad ishtaayi…
    Avide ninnum veendm ingotekk ittedin orupaad thankz ❤

  4. ?സിംഹരാജൻ

    MK❤?,
    sukhamano? Nomine orkkunnmondo unni ney?!?

    1. പിന്നെന്താ.. വീണ്ടും കാണും എന്ന് പറഞ്ഞിരുന്നല്ലോ.. സുഖം.. അവിടെ എങ്ങനെ ഉണ്ട്? ❤️

      1. ?സിംഹരാജൻ

        Sukhamay pokunnu…Kurachu shareerika preshanam ozhichu I’m very happy…eni nammide afrodinity okke enna varika? Udane kanumo part 3 okke?
        ❤?❤?

  5. ചെമ്പരത്തി

    ❤❤?????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????❤❤?????????????????????????????❤?????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  6. ഞാൻ അപരാജിതൻ ഇപ്പൊ വായിച്ചു കഴിഞ്ഞേ ഉള്ളൂ…?

    അപ്പൊ ഇനി നിയോഗം തുടങ്ങട്ടെ…???

    1. വായിച്ചില്ലായിരുന്നോ?

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  8. Uff ?❤️?
    Apo waiting for Niyogam 3❣️
    With Love ?

  9. Waiting for season 3 ????

    1. നിങ്ങൾ സീസൺ 4നു വേണ്ടി അല്ലെ വെയ്റ്റിംഗ്.. ?

  10. ഫാൻഫിക്ഷൻ

    Mk വേണമെങ്കിൽ അപ്പുറം ലിങ്ക് കൊടുക്കാം. കുട്ടേട്ടൻ ചെയ്തുകൊള്ളും.പിന്നെ കഥയിൽ ഒരു നോട്ട് കൊടുത്താൽ മതി ബാക്കി ഇവിടെ വരുകയുള്ളു എന്ന്.

    1. അത് വേണ്ട.. ? എന്നിട്ട് വേണം കുട്ടേട്ടൻ എന്റെ ഫേക്ക് ആണെന്ന് പറഞ്ഞു അടുത്ത തല്ല് ഉണ്ടാക്കാൻ.. ?

  11. MK Cheetto…..Ithoru apeksha aayi kaananam….N3 apload evide cheyyumbol kk yill athite link dayavayi edanam….avide ulla palarum nigal engottu maari ennathu ariyilla…..machante storykal eppozum anweshikkunnud….avarkku athoru sahayakamaavum….N3 first partnte link ittal mati ellam edanamennu parayunnilla…..Replay pretheekshikkunnu…..

    1. അത് വേണ്ട എന്നാണ് എന്റെ അഭിപ്രായം.. ഇവിടെ ഉള്ളവർ മതി.. വരേണ്ടവർ തേടി വന്നോളും.. ❤️

  12. നിധീഷ്

    ഞാൻ നിയോഗം 1&2ഉം ഈ സൈറ്റിൽ ആണ് വായിക്കുന്നത്…. നിങ്ങടെ ഈ കഥ മാത്രമേ ഞാൻ വായിച്ചിട്ടുള്ളു… ഇപ്പോൾ നിങ്ങടെ കട്ട ഫാനും ആണ്… ഒരു കഥ വായിക്കുമ്പോൾ ആ കഥ കണ്മുന്നിൽ നടക്കുന്നതായി വായനക്കാരന് തോന്നുന്ന രീതിയിൽ എഴുതാൻ ഒരു റേഞ്ച് വേണം…. ????????????

    1. സ്നേഹംട്ടോ.. മനസ്സിൽ കാണുന്നു എങ്കിൽ അത് മനസിന്റെ തന്നെ പ്രെതകത ആണ്..
      വീണ്ടും സ്നേഹം.. ❤️

  13. Mk Sir njan oru big fan anu reply kittum ennu oru sure ella ennalum ee eliya aradhakante request anu edit cheytha version njan ethu varem vayichittilla athu onnu pdf ayi post cheyumo plz

    1. ഈ ഭാഗം ഒക്കെ എല്ലാവരും വായിച്ചതു കൊണ്ടാണ് ഇങ്ങോട്ട് അധികം വരാത്തത്.. എഡിറ്റ് ചെയ്ത വേർഷൻ ആണ് ഇത്.. മെയിൻ ഫയൽ ആണ് എഡിറ്റ് ചെയ്തതും.. ഒരു മാറ്റവും ഇല്ല കഥയിൽ..
      സ്നേഹം.. ❤️

  14. Interesting story ???

  15. ഈ ഭാഗവും സൂപ്പർ ആടയിട്ടുണ്ട് , waiting For next part. ❤️❤️❤️❤️

  16. മൃത്യു

    എന്റെ മോനേ ഒരുരക്ഷയുമില്ല കിടുക്കിട്ടുണ്ട് അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ???❤️❤️❤️❤️

    1. ഒത്തിരി സ്നേഹംട്ടോ.. നാളെ തന്നെ വരും ❤️

  17. നിയോഗം 3 ഇടുമ്പോൾ അവിടെ വായിച്ചിരുന്നവരിൽ കാൽ ഭാഗം ആളുകൾ പോലും ഇവിടെ ഉണ്ടാകില്ല എന്നറിയാം.. എന്നാലും പണ്ടു പറഞ്ഞിരുന്നതുപോലെ ഇന്നും പറയുന്നു.. ലൈക്കോ റീച്ചോ നോക്കിയല്ല കഥ ഇടുന്നത്.. എന്നെ ഇവിടെ തേടി വന്ന ആളുകൾക്ക് ആണ്.. എന്നെ സ്നേഹിക്കുന്നവർക്കും.. സ്നേഹം എല്ലാവർക്കും.. ❤️

    നിയോഗം Season 3, The fate of angels, coming ?

    1. കാത്തിരിക്കുകയാണ് ഏട്ടാ.. സ്നേഹം മാത്രം❤️❤️

    2. നിന്നെ തേടി ഞാൻ കാപ്പി കുരുകൾക്കിടയിലൂടെ ഒരു വരവ് വരുന്നുണ്ട്…

      വൈറ്റിങ് ???

      1. കാപ്പി കാട്ടിലൂടെ വരുമ്പോ പന്നി കുത്താതെ നോക്കണം.. ?

    3. എല്ലാം തെറ്റിദ്ധാരണയാണ്.. ചാത്തന്മാർക്കിവിടെയും ഒരു കുറവുമില്ല. ???

      1. ഓനും ഒരു ചാത്തൻ ആണ്… മാലാഖ എന്ന് പേരുള്ള കുട്ടി ചാത്തൻ ???

        1. വാൽ ഒളിപ്പിച്ചു വച്ചതാണ് ?

    4. S3 ivde ano idunne
      Anyways eagerly waiting for your next work
      Ennanu s3 publish cheyyune?

      1. ഇവിടെ തന്നെയാണ്.. നെക്സ്റ്റ് വീക്ക് തന്നെ ഉണ്ടാകും..

    5. വരണം വരണം മിസ്റ്റർ നിയോഗം ത്രീ..??

    6. വെയ്റ്റിംഗ് ബ്രോ ♥️??

    7. നിങ്ങ ധൈര്യയിട്ട് ഇട് ചേട്ടാ ഞങ്ങ ഇവിടേം ഉണ്ട് കട്ട സപ്പോർട്ട്

      കാത്തിരിക്കുന്നു

    8. ഇത് മുൻപ് വായിച്ച ഭാഗങ്ങൾ കൊണ്ടാകും ബ്രോ മിക്കവാറും പേരും വായിക്കാത്തത്… അടുത്ത സീസണിന് വെയ്റ്റിംഗ് ആണ്♥️♥️?.. അതിന്റെ ഡേറ്റ് വല്ലതും ആയോ ?

      1. ആയിരിക്കാം.. അടുത്ത ആഴ്ച തന്നെ ഉണ്ടാവും.. ❤️

        1. സൂര്യൻ

          ???‍♂️?‍♂️

    9. DoNa ❤MK LoVeR FoR EvEr❤

      Akamshayode kathirikkunnu linu….DA endhanudeshikunenu ariyalo…. athupole asa Angelic Beauty onnu post cheyyo please……

      1. ഡോണ.. അത് ഇടാം.. ഇനി നേരെ 3 ആയതുകൊണ്ട്.. അത് കഴിഞ്ഞു ഇട്ടേക്കാം.. എഡിറ്റിംഗ് വേണല്ലോ.. ?

    10. Mk bro broyude stories avide vayichu thudangunnenu munne njan ee site il vannirunna aal aanu but ippo ingottu varunnathu thanne broyudeyum harshan broyudem stories vayikkan vendi matram aanu niyogam 1and 2 ente kayyil pdf ind enkilum daily ividem vannu vayikkathe oru samadhanam illa ❤️ love you mk bro❤️

      1. Bro pdf onnu post cheyo edit cheytha version njan ethu vare vayichittilla

      2. ലവ് യു ടൂ.. ഇവിടെ ഒത്തിരി നല്ല കഥകൾ വേറെ ഉണ്ട്ട്ടോ.. അതും കൂടെ വായിക്കാൻ മറക്കല്ലേ..
        സ്നേഹം ❤️

    11. മൃത്യു

      കട്ട കാത്തിരിപ്പാണ് bro
      ഇപ്പോൾ തന്നെ എത്രതവണ വായിച്ചുവെന്ന് അറിയില്ല ഒരു സിനിമ പോലെ എല്ലാം മനസ്സിൽ കാണുന്നു ഇനിയും ഏറെ ട്വിസ്റ്റുകൾ പ്രേതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു ഓരോ പാർട്ടും വായിക്കാൻ
      ????

    12. ഇവിടെ ഇട്ടാലും വായിക്കും കട്ടക്ക്വേ ഉണ്ടാവും കൂടേ ഗം post ആകണേ ഇതു പോലെ ദിവസം ഓരോ part post aako kk യിൽ ഇനി ഉണ്ടാവില്ലേ N3 kk യിൽ post ആക്കികൂടെ

      1. അവിടെ ഉണ്ടാകില്ല.. ക്ഷമിക്കണം..

    13. വിനീത്

      ബ്രോ ആര് വന്നില്ലെങ്കിലും ഞാൻ ഉണ്ട് ബ്രോ കഥ വായിച്ചു ബ്രോടെ ബിഗ് ഫാൻ ആയി മാറി ഞാൻ ❤❤❤❤

  18. ❤️❤️??

      1. Njanum first adich nokiyatha

        1. ആഹാ. എല്ലാവരും എത്തിയാ ?

    1. കഥ ഇടുന്ന ആൾ ഫസ്റ്റ് അടിക്കാൻ പാടില്ല.. ?

      1. ഞാൻ nokippo ഇവിടെ ആരും ഉണ്ടയില്ലം aa gapil കയറി ittatha ?

        1. *ഉണ്ടായില്ല

Comments are closed.