നിയോഗം 2 Dark World Part XI (മാലാഖയുടെ കാമുകൻ) 1497

അതിനു ശേഷം ക്രൂരമായി കൊല്ലും.. എന്റെ ചെന്നായകൾക്ക് ഭക്ഷണം ആക്കും ഞാൻ അവരെ.. നീ അത് കാണണം..”

അവൾ എന്റെ കഴുത്തു ഞെരിച്ചു കൊമ്പു മെല്ലെ അമർത്തി..

ഞാൻ സർവ ശക്തിയും എടുത്തു അവളുടെ കൊമ്പിൽ പിടിച്ചു ഇരുവശത്തേക്കും വിടർത്തി അവളുടെ വയറിൽ ശക്തിയിൽ ചവുട്ടി..

അവളുടെ പിടി ഒന്ന് അയഞ്ഞു.. ഞാൻ അവളുടെ കൊമ്പുകൾ പിടിച്ചു നന്നായി അകത്തിയപ്പോൾ അവൾ എന്നെ നിലത്തിട്ടു.. അവൾക്കും വേദന ഉണ്ടെന്നു എനിക്ക് മനസിലാക്കാൻ കഴിഞ്ഞു.

വീണു കിടന്ന ഞാൻ അവളുടെ കാലിൽ ചവുട്ടിയപ്പോൾ അവൾ എന്റെ ദേഹത്തേക്ക് ചാഞ്ഞു… ഇടം കാലുകൊണ്ട് അവളുടെ നെഞ്ചിൽ ആഞ്ഞു ചവുട്ടി…

അവൾ അല്പം പുറകോട്ട് പോയപ്പോൾ ഞാൻ ചാടി എഴുന്നേറ്റ് നിന്നു.. ഓടി പോയി നിലത്തു വീണു കിടന്ന വാൾ എടുത്തു കയ്യിൽ പിടിച്ചു..

അത് കണ്ടു അവൾ ചിരിച്ചു..
അതിന് ശേഷം ചിറക് വിരിച്ചു എന്റെ അടുത്തേക്ക് മന്ദം മന്ദം നടന്നു വന്നു…

ഞാൻ ആഞ്ഞു വെട്ടി…. എന്നാൽ അവൾ ഒരു ചിറക് മടക്കി ആ വെട്ടു തടഞ്ഞു… വാൾ നെടുകെ പൊട്ടി ഒരു ഭാഗം തെറിച്ചു പോയി.. അവളുടെ ചിറകിന്റെ കാഠിന്യം എന്നെ അതിശയിപ്പിച്ചു.

അവൾ ചിരിച്ചു കൊണ്ട് എന്റെ നെഞ്ചിൽ അമർത്തി എന്നെ തള്ളി ഒരു മൂലക്ക് കൊണ്ടുപോയി… എന്റെ കയ്യിൽ നിന്നും വാളിന്റെ പിടി നിലത്തു വീണു.

എനിക്ക് ആകെ ഒരു തളർച്ച വന്നിരുന്നു…

അവൾ എന്റെ ഇരുകൈകളും പിടിച്ചു വച്ചു… കൊമ്പുകൾ നീണ്ടു വന്നു അതിൽ ഒരെണ്ണം എന്റെ വയറിന്റെ മാംസ ഭാഗം തുളച്ചു ഉള്ളിലേക്ക് കയറി..

“ആആആ…..”

ഞാൻ അലറി വിളിച്ചു…. ഇത് കാണാൻ ശക്തി ഇല്ലാതെ മെറിൻ താഴെ ഇരുന്നത് എനിക്ക് കാണാമായിരുന്നു..

“റോഷൻ….നീ… നീ ഇപ്പോൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ നമ്മുടെ കുട്ടികൾ അനാഥർ ആകും..”

ട്രിനിറ്റി വിളിച്ചു പറഞ്ഞു.. അവളുടെ കണ്ണിൽ നിറയെ വെള്ളം.. ഞാൻ ഡാർക്കിനെ നോക്കി… അവളുടെ കണ്ണിൽ എന്റെ വേദന കണ്ടു ഹരം ആണ്… എന്റെ മോളെ ഞാൻ ഓർത്തു.. അമ്മയുടെ വരവിനു വേണ്ടി കാത്തു നിൽക്കുന്ന ആ കൊച്ചു നീല കണ്ണുകൾ… അന്ന് അത് എനിക്ക് വേണ്ടിയാണ് നനഞ്ഞത്.. ഞാൻ കാരണം അവൾക്ക് അവളുടെ അമ്മ നഷ്ടമാകും…

എന്റെ കണ്ണിലെ ഭാവം മാറി… എന്റെ കാഴ്ച കുറച്ചു കൂടി ഷാർപ് ആയി.. വേദന മാറി.. കൈകളിൽ എന്തോ വന്നു നിറയുന്നത് പോലെ… എന്റെ മനസ്സിൽ ഇത്ര നേരം ഉണ്ടായിരുന്ന മരിക്കണം എന്ന ചിന്ത മാറി പകരം ജീവിക്കണം എന്ന തോന്നൽ മാത്രം വന്നു… അത് എന്നിൽ കുറെ മാറ്റങ്ങൾ വരുത്തി..

ഞാൻ അവൾ പിടിച്ച എന്റെ കൈ തിരിച്ചു അവളുടെ കയ്യിൽ പിടുത്തം മുറുകി.. അവൾ കയ്യിലേക്ക് നോക്കി..

കൈ ശക്തിയിൽ മുറുക്കി അവളെ അല്പം പുറകോട്ട് തള്ളി വലത്തേ കാൽ ഞാൻ മുകളിലേക്ക് മിന്നൽ പോലെ മടക്കി തന്നെ ഉയർത്തി…

അരക്കു മുകളിൽ പൊങ്ങിയ കാൽ അതി ശക്തം ആയി ഞാൻ നിവർത്തി അവളുടെ താടിക്ക് തന്നെ ചവുട്ടി..

അവൾക്ക് അത് വളരെ നല്ല ശക്തിയിൽ തന്നെ കൊണ്ടു..

ഒരു അലർച്ചയോടെ അവൾ പുറകിലേക്ക് മറിഞ്ഞു ബാലൻസ് ചെയ്തു നിന്നു..

ഭിത്തിയിൽ കാലു ചവുട്ടി കുതിച്ചു ഞാൻ ഒരു സ്പെയറിലൂടെ അവളെ നിലത്തേക്ക് ഇട്ടു..

73 Comments

  1. ? എന്തൊരു എഴുതാടോ ഇത്
    എന്നെ കട്ട ഫാനാക്കിമാറ്റി
    ❣️❣️

  2. വിജയ് ദാസ്

    ഒന്ന് ചോദിച്ചോട്ടെ എംകെ, ഈ ഭാഗത്തിലല്ലേ (പേജ് 36) വിക്ടോറിയ എന്ന പേര് ആദ്യമായി വരുന്നത്. സീസണ്‍ 1ലെവിടെയും കക്ഷിയുടെ പേര് പറയുന്നില്ലല്ലോ? ഞാന്‍ വിട്ടുപോയതാണോ എന്നറിയാന്‍ ചോദിക്കുകയാണ്…

    1. Mandan s1 lu evalaado main villathi?‍♂️?

  3. Oroo baagavum romaanjjm kollich kondirikkunnu mk ❤❤❤
    Orupaad ishtaayi…
    Avide ninnum veendm ingotekk ittedin orupaad thankz ❤

  4. ?സിംഹരാജൻ

    MK❤?,
    sukhamano? Nomine orkkunnmondo unni ney?!?

    1. പിന്നെന്താ.. വീണ്ടും കാണും എന്ന് പറഞ്ഞിരുന്നല്ലോ.. സുഖം.. അവിടെ എങ്ങനെ ഉണ്ട്? ❤️

      1. ?സിംഹരാജൻ

        Sukhamay pokunnu…Kurachu shareerika preshanam ozhichu I’m very happy…eni nammide afrodinity okke enna varika? Udane kanumo part 3 okke?
        ❤?❤?

  5. ചെമ്പരത്തി

    ❤❤?????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????❤❤?????????????????????????????❤?????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  6. ഞാൻ അപരാജിതൻ ഇപ്പൊ വായിച്ചു കഴിഞ്ഞേ ഉള്ളൂ…?

    അപ്പൊ ഇനി നിയോഗം തുടങ്ങട്ടെ…???

    1. വായിച്ചില്ലായിരുന്നോ?

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  8. Uff ?❤️?
    Apo waiting for Niyogam 3❣️
    With Love ?

  9. Waiting for season 3 ????

    1. നിങ്ങൾ സീസൺ 4നു വേണ്ടി അല്ലെ വെയ്റ്റിംഗ്.. ?

  10. ഫാൻഫിക്ഷൻ

    Mk വേണമെങ്കിൽ അപ്പുറം ലിങ്ക് കൊടുക്കാം. കുട്ടേട്ടൻ ചെയ്തുകൊള്ളും.പിന്നെ കഥയിൽ ഒരു നോട്ട് കൊടുത്താൽ മതി ബാക്കി ഇവിടെ വരുകയുള്ളു എന്ന്.

    1. അത് വേണ്ട.. ? എന്നിട്ട് വേണം കുട്ടേട്ടൻ എന്റെ ഫേക്ക് ആണെന്ന് പറഞ്ഞു അടുത്ത തല്ല് ഉണ്ടാക്കാൻ.. ?

  11. MK Cheetto…..Ithoru apeksha aayi kaananam….N3 apload evide cheyyumbol kk yill athite link dayavayi edanam….avide ulla palarum nigal engottu maari ennathu ariyilla…..machante storykal eppozum anweshikkunnud….avarkku athoru sahayakamaavum….N3 first partnte link ittal mati ellam edanamennu parayunnilla…..Replay pretheekshikkunnu…..

    1. അത് വേണ്ട എന്നാണ് എന്റെ അഭിപ്രായം.. ഇവിടെ ഉള്ളവർ മതി.. വരേണ്ടവർ തേടി വന്നോളും.. ❤️

  12. നിധീഷ്

    ഞാൻ നിയോഗം 1&2ഉം ഈ സൈറ്റിൽ ആണ് വായിക്കുന്നത്…. നിങ്ങടെ ഈ കഥ മാത്രമേ ഞാൻ വായിച്ചിട്ടുള്ളു… ഇപ്പോൾ നിങ്ങടെ കട്ട ഫാനും ആണ്… ഒരു കഥ വായിക്കുമ്പോൾ ആ കഥ കണ്മുന്നിൽ നടക്കുന്നതായി വായനക്കാരന് തോന്നുന്ന രീതിയിൽ എഴുതാൻ ഒരു റേഞ്ച് വേണം…. ????????????

    1. സ്നേഹംട്ടോ.. മനസ്സിൽ കാണുന്നു എങ്കിൽ അത് മനസിന്റെ തന്നെ പ്രെതകത ആണ്..
      വീണ്ടും സ്നേഹം.. ❤️

  13. Mk Sir njan oru big fan anu reply kittum ennu oru sure ella ennalum ee eliya aradhakante request anu edit cheytha version njan ethu varem vayichittilla athu onnu pdf ayi post cheyumo plz

    1. ഈ ഭാഗം ഒക്കെ എല്ലാവരും വായിച്ചതു കൊണ്ടാണ് ഇങ്ങോട്ട് അധികം വരാത്തത്.. എഡിറ്റ് ചെയ്ത വേർഷൻ ആണ് ഇത്.. മെയിൻ ഫയൽ ആണ് എഡിറ്റ് ചെയ്തതും.. ഒരു മാറ്റവും ഇല്ല കഥയിൽ..
      സ്നേഹം.. ❤️

  14. Interesting story ???

  15. ഈ ഭാഗവും സൂപ്പർ ആടയിട്ടുണ്ട് , waiting For next part. ❤️❤️❤️❤️

  16. മൃത്യു

    എന്റെ മോനേ ഒരുരക്ഷയുമില്ല കിടുക്കിട്ടുണ്ട് അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ???❤️❤️❤️❤️

    1. ഒത്തിരി സ്നേഹംട്ടോ.. നാളെ തന്നെ വരും ❤️

  17. നിയോഗം 3 ഇടുമ്പോൾ അവിടെ വായിച്ചിരുന്നവരിൽ കാൽ ഭാഗം ആളുകൾ പോലും ഇവിടെ ഉണ്ടാകില്ല എന്നറിയാം.. എന്നാലും പണ്ടു പറഞ്ഞിരുന്നതുപോലെ ഇന്നും പറയുന്നു.. ലൈക്കോ റീച്ചോ നോക്കിയല്ല കഥ ഇടുന്നത്.. എന്നെ ഇവിടെ തേടി വന്ന ആളുകൾക്ക് ആണ്.. എന്നെ സ്നേഹിക്കുന്നവർക്കും.. സ്നേഹം എല്ലാവർക്കും.. ❤️

    നിയോഗം Season 3, The fate of angels, coming ?

    1. കാത്തിരിക്കുകയാണ് ഏട്ടാ.. സ്നേഹം മാത്രം❤️❤️

    2. നിന്നെ തേടി ഞാൻ കാപ്പി കുരുകൾക്കിടയിലൂടെ ഒരു വരവ് വരുന്നുണ്ട്…

      വൈറ്റിങ് ???

      1. കാപ്പി കാട്ടിലൂടെ വരുമ്പോ പന്നി കുത്താതെ നോക്കണം.. ?

    3. എല്ലാം തെറ്റിദ്ധാരണയാണ്.. ചാത്തന്മാർക്കിവിടെയും ഒരു കുറവുമില്ല. ???

      1. ഓനും ഒരു ചാത്തൻ ആണ്… മാലാഖ എന്ന് പേരുള്ള കുട്ടി ചാത്തൻ ???

        1. വാൽ ഒളിപ്പിച്ചു വച്ചതാണ് ?

    4. S3 ivde ano idunne
      Anyways eagerly waiting for your next work
      Ennanu s3 publish cheyyune?

      1. ഇവിടെ തന്നെയാണ്.. നെക്സ്റ്റ് വീക്ക് തന്നെ ഉണ്ടാകും..

    5. വരണം വരണം മിസ്റ്റർ നിയോഗം ത്രീ..??

    6. വെയ്റ്റിംഗ് ബ്രോ ♥️??

    7. നിങ്ങ ധൈര്യയിട്ട് ഇട് ചേട്ടാ ഞങ്ങ ഇവിടേം ഉണ്ട് കട്ട സപ്പോർട്ട്

      കാത്തിരിക്കുന്നു

    8. ഇത് മുൻപ് വായിച്ച ഭാഗങ്ങൾ കൊണ്ടാകും ബ്രോ മിക്കവാറും പേരും വായിക്കാത്തത്… അടുത്ത സീസണിന് വെയ്റ്റിംഗ് ആണ്♥️♥️?.. അതിന്റെ ഡേറ്റ് വല്ലതും ആയോ ?

      1. ആയിരിക്കാം.. അടുത്ത ആഴ്ച തന്നെ ഉണ്ടാവും.. ❤️

        1. സൂര്യൻ

          ???‍♂️?‍♂️

    9. DoNa ❤MK LoVeR FoR EvEr❤

      Akamshayode kathirikkunnu linu….DA endhanudeshikunenu ariyalo…. athupole asa Angelic Beauty onnu post cheyyo please……

      1. ഡോണ.. അത് ഇടാം.. ഇനി നേരെ 3 ആയതുകൊണ്ട്.. അത് കഴിഞ്ഞു ഇട്ടേക്കാം.. എഡിറ്റിംഗ് വേണല്ലോ.. ?

    10. Mk bro broyude stories avide vayichu thudangunnenu munne njan ee site il vannirunna aal aanu but ippo ingottu varunnathu thanne broyudeyum harshan broyudem stories vayikkan vendi matram aanu niyogam 1and 2 ente kayyil pdf ind enkilum daily ividem vannu vayikkathe oru samadhanam illa ❤️ love you mk bro❤️

      1. Bro pdf onnu post cheyo edit cheytha version njan ethu vare vayichittilla

      2. ലവ് യു ടൂ.. ഇവിടെ ഒത്തിരി നല്ല കഥകൾ വേറെ ഉണ്ട്ട്ടോ.. അതും കൂടെ വായിക്കാൻ മറക്കല്ലേ..
        സ്നേഹം ❤️

    11. മൃത്യു

      കട്ട കാത്തിരിപ്പാണ് bro
      ഇപ്പോൾ തന്നെ എത്രതവണ വായിച്ചുവെന്ന് അറിയില്ല ഒരു സിനിമ പോലെ എല്ലാം മനസ്സിൽ കാണുന്നു ഇനിയും ഏറെ ട്വിസ്റ്റുകൾ പ്രേതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു ഓരോ പാർട്ടും വായിക്കാൻ
      ????

    12. ഇവിടെ ഇട്ടാലും വായിക്കും കട്ടക്ക്വേ ഉണ്ടാവും കൂടേ ഗം post ആകണേ ഇതു പോലെ ദിവസം ഓരോ part post aako kk യിൽ ഇനി ഉണ്ടാവില്ലേ N3 kk യിൽ post ആക്കികൂടെ

      1. അവിടെ ഉണ്ടാകില്ല.. ക്ഷമിക്കണം..

    13. വിനീത്

      ബ്രോ ആര് വന്നില്ലെങ്കിലും ഞാൻ ഉണ്ട് ബ്രോ കഥ വായിച്ചു ബ്രോടെ ബിഗ് ഫാൻ ആയി മാറി ഞാൻ ❤❤❤❤

  18. ❤️❤️??

      1. Njanum first adich nokiyatha

        1. ആഹാ. എല്ലാവരും എത്തിയാ ?

    1. കഥ ഇടുന്ന ആൾ ഫസ്റ്റ് അടിക്കാൻ പാടില്ല.. ?

      1. ഞാൻ nokippo ഇവിടെ ആരും ഉണ്ടയില്ലം aa gapil കയറി ittatha ?

        1. *ഉണ്ടായില്ല

Comments are closed.