നിയോഗം 2 Dark World Part XI (മാലാഖയുടെ കാമുകൻ) 1497

അവൾ എന്നെ നോക്കി..

“റോഷൻ.. വരുമോ നീ എന്റെ ഒപ്പം? ഇനി അപ്പുറത്തേക്ക് പോയാൽ എനിക്ക് എന്നെ നിയന്ദ്രിക്കാൻ കഴിയില്ല.. പ്ലീസ്‌.. കം വിത്ത് മി….”

അവൾ എനിക്ക് നേരെ കൈ നീട്ടി… ഒരു കയ്യിൽ റോസാപൂവും മറുകൈ എന്റെ നേരെ നീട്ടി കറുത്ത വലിയ ചിറക് പൊതിഞ്ഞു നിൽക്കുന്ന രൂപം..

ഒരു നിമിഷം മനസ് പതറി..

എന്നാലും അവൾ എന്നെ സ്നേഹിക്കുന്നവരെ കൊല്ലും എന്നും ഇത് അവളുടെ ഒരു മൈൻഡ് ഗെയിം ആണെന്നും അറിയുന്നത് കൊണ്ടും എനിക്ക് എതിർക്കാതെ രക്ഷ ഇല്ല..

“ഇല്ല സ്കാർലെറ്റ്.. എനിക്ക് പറ്റില്ല.. ഒരിക്കലും ഇല്ല..

എന്റെ ആളുകളെ കൊല്ലാൻ നോക്കിയവൾ ആണ് നീ.. ഒരിക്കലും എനിക്ക് നിന്റെ ഒപ്പം വരാൻ കഴിയില്ല… നിർത്ത് നിന്റെ മാജിക്.. അതിൽ ഞാൻ വീഴില്ല…മരിക്കാൻ തയാറായി ആണ് ഞാൻ നിൽക്കുന്നത്..”

ഞാൻ ഉറച്ച ശബ്ദത്തിൽ അത് തീർത്തു പറഞ്ഞു.. അവൾ ഒന്നും മിണ്ടിയില്ല..

“നിന്നെ സ്നേഹിക്കുന്നു ഞാൻ… നീ എനിക്ക് വഴങ്ങില്ല എന്ന് ബോധ്യം വന്നു.. അത് കൊണ്ട് തന്നെ.. നിനക്കുള്ള ശിക്ഷ കഠിനം ആണ്..”

അവൾ അത് പറഞ്ഞ ശേഷം ആ പൂവ് നിലത്തു ഇട്ടു ഹീൽ ഉള്ള ഷൂസ് കൊണ്ട് ചവുട്ടി അരച്ചു..

അതിനു ശേഷം ഒന്ന് കൂടി അലറി.. അവളുടെ ചിറക് അവൾ മുഴുവൻ വിടർത്തി..

വല്ലാത്ത വലിപ്പം… അവളുടെ പുറകിൽ നിന്നും രണ്ടു വലിയ എട്ടുകാലിയുടെ കാലു പോലെ കൊമ്പുകൾ കൂടി വന്നു… നല്ല വലിപ്പം ഉള്ള കൈകൾ പോലെ ഉള്ള കൊമ്പുകൾ.. വല്ലാത്ത മൂർച്ച ഉണ്ട് എന്ന് കാണാം..

മെറിൻ അന്ന് പറഞ്ഞ കാര്യം എന്റെ ചെവിയിൽ വീണ്ടും മുഴങ്ങി.

“മരിച്ചവരുടെ ഹൃദയം എന്തോ കൂർത്ത കൊമ്പ് പോലെ ഉള്ള വസ്തു കൊണ്ട് കുത്തി ചിതറിച്ചിരിക്കുന്നു..”

ആ കൂർത്ത കൊമ്പു പോലെ ഉള്ള വസ്തു ആണ് ഇവളുടെ കൈ പോലെ ഉള്ള കൊമ്പുകൾ..

അവളുടെ തലയിൽ വലിയ തരം ആൺ കാട്ടാടിന്റെ പോലെ ഉള്ള നീണ്ടു മടങ്ങിയ കൊമ്പുകൾ കൂടി വന്നു..

പല്ലുകൾ മൂർച്ച ഉള്ളതായി.. തലയിൽ ഒരു കിരീടവും അതിൽ ആ കല്ലും..

കയ്യിൽ നഖങ്ങൾ നീണ്ടുവന്നു… കണ്ണുകൾ ചുവന്ന നിറത്തിൽ വെട്ടി തിളങ്ങി…

അത് കണ്ടു ഞാൻ വിറച്ചുപോയി…. Maleficent എന്ന സിനിമയിൽ ആഞ്‌ജലീന ജോളിയുടെ വേറെ ഒരു രൂപം… അതി ക്രൂരമായ രൂപം.. ഇത് കണ്ടിട്ടും എന്റെ ബോധം പോകാത്തത് എന്താണെന്നു ഞാൻ ആലോചിച്ചു.. ആകെ ഒരു വിറയൽ..

“നിനക്ക് എന്നെ അറിയില്ലായിരുന്നു.. പക്ഷെ വൈകി.. ഞാൻ നിന്നെ വേദനിപ്പിച്ചു കൊല്ലും..”

അവൾ അത് പറഞ്ഞ ഉടനെ ചിറക് വീശി പാഞ്ഞു വന്നു… അനങ്ങാൻ കഴിഞ്ഞില്ല… അവൾ ആ ചിറകുകൾ കൂട്ടി എന്നെ ഒരു അടി അടിച്ചു.. ഇരുമ്പ് പാളികൾ കൊണ്ട് അടിച്ചത് പോലെ തോന്നി..

നിലത്ത് വീണ എന്നെ അവൾ പൊക്കി എടുത്തു എറിഞ്ഞു..

ഞരക്കത്തോടെ കറങ്ങി തെറിച്ചു പോയ ഞാൻ ഒരു മേശയിൽ അടിച്ചു ഉരുണ്ടു തെറിച്ചു നിലത്തു വീണു…

73 Comments

  1. ? എന്തൊരു എഴുതാടോ ഇത്
    എന്നെ കട്ട ഫാനാക്കിമാറ്റി
    ❣️❣️

  2. വിജയ് ദാസ്

    ഒന്ന് ചോദിച്ചോട്ടെ എംകെ, ഈ ഭാഗത്തിലല്ലേ (പേജ് 36) വിക്ടോറിയ എന്ന പേര് ആദ്യമായി വരുന്നത്. സീസണ്‍ 1ലെവിടെയും കക്ഷിയുടെ പേര് പറയുന്നില്ലല്ലോ? ഞാന്‍ വിട്ടുപോയതാണോ എന്നറിയാന്‍ ചോദിക്കുകയാണ്…

    1. Mandan s1 lu evalaado main villathi?‍♂️?

  3. Oroo baagavum romaanjjm kollich kondirikkunnu mk ❤❤❤
    Orupaad ishtaayi…
    Avide ninnum veendm ingotekk ittedin orupaad thankz ❤

  4. ?സിംഹരാജൻ

    MK❤?,
    sukhamano? Nomine orkkunnmondo unni ney?!?

    1. പിന്നെന്താ.. വീണ്ടും കാണും എന്ന് പറഞ്ഞിരുന്നല്ലോ.. സുഖം.. അവിടെ എങ്ങനെ ഉണ്ട്? ❤️

      1. ?സിംഹരാജൻ

        Sukhamay pokunnu…Kurachu shareerika preshanam ozhichu I’m very happy…eni nammide afrodinity okke enna varika? Udane kanumo part 3 okke?
        ❤?❤?

  5. ചെമ്പരത്തി

    ❤❤?????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????❤❤?????????????????????????????❤?????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  6. ഞാൻ അപരാജിതൻ ഇപ്പൊ വായിച്ചു കഴിഞ്ഞേ ഉള്ളൂ…?

    അപ്പൊ ഇനി നിയോഗം തുടങ്ങട്ടെ…???

    1. വായിച്ചില്ലായിരുന്നോ?

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  8. Uff ?❤️?
    Apo waiting for Niyogam 3❣️
    With Love ?

  9. Waiting for season 3 ????

    1. നിങ്ങൾ സീസൺ 4നു വേണ്ടി അല്ലെ വെയ്റ്റിംഗ്.. ?

  10. ഫാൻഫിക്ഷൻ

    Mk വേണമെങ്കിൽ അപ്പുറം ലിങ്ക് കൊടുക്കാം. കുട്ടേട്ടൻ ചെയ്തുകൊള്ളും.പിന്നെ കഥയിൽ ഒരു നോട്ട് കൊടുത്താൽ മതി ബാക്കി ഇവിടെ വരുകയുള്ളു എന്ന്.

    1. അത് വേണ്ട.. ? എന്നിട്ട് വേണം കുട്ടേട്ടൻ എന്റെ ഫേക്ക് ആണെന്ന് പറഞ്ഞു അടുത്ത തല്ല് ഉണ്ടാക്കാൻ.. ?

  11. MK Cheetto…..Ithoru apeksha aayi kaananam….N3 apload evide cheyyumbol kk yill athite link dayavayi edanam….avide ulla palarum nigal engottu maari ennathu ariyilla…..machante storykal eppozum anweshikkunnud….avarkku athoru sahayakamaavum….N3 first partnte link ittal mati ellam edanamennu parayunnilla…..Replay pretheekshikkunnu…..

    1. അത് വേണ്ട എന്നാണ് എന്റെ അഭിപ്രായം.. ഇവിടെ ഉള്ളവർ മതി.. വരേണ്ടവർ തേടി വന്നോളും.. ❤️

  12. നിധീഷ്

    ഞാൻ നിയോഗം 1&2ഉം ഈ സൈറ്റിൽ ആണ് വായിക്കുന്നത്…. നിങ്ങടെ ഈ കഥ മാത്രമേ ഞാൻ വായിച്ചിട്ടുള്ളു… ഇപ്പോൾ നിങ്ങടെ കട്ട ഫാനും ആണ്… ഒരു കഥ വായിക്കുമ്പോൾ ആ കഥ കണ്മുന്നിൽ നടക്കുന്നതായി വായനക്കാരന് തോന്നുന്ന രീതിയിൽ എഴുതാൻ ഒരു റേഞ്ച് വേണം…. ????????????

    1. സ്നേഹംട്ടോ.. മനസ്സിൽ കാണുന്നു എങ്കിൽ അത് മനസിന്റെ തന്നെ പ്രെതകത ആണ്..
      വീണ്ടും സ്നേഹം.. ❤️

  13. Mk Sir njan oru big fan anu reply kittum ennu oru sure ella ennalum ee eliya aradhakante request anu edit cheytha version njan ethu varem vayichittilla athu onnu pdf ayi post cheyumo plz

    1. ഈ ഭാഗം ഒക്കെ എല്ലാവരും വായിച്ചതു കൊണ്ടാണ് ഇങ്ങോട്ട് അധികം വരാത്തത്.. എഡിറ്റ് ചെയ്ത വേർഷൻ ആണ് ഇത്.. മെയിൻ ഫയൽ ആണ് എഡിറ്റ് ചെയ്തതും.. ഒരു മാറ്റവും ഇല്ല കഥയിൽ..
      സ്നേഹം.. ❤️

  14. Interesting story ???

  15. ഈ ഭാഗവും സൂപ്പർ ആടയിട്ടുണ്ട് , waiting For next part. ❤️❤️❤️❤️

  16. മൃത്യു

    എന്റെ മോനേ ഒരുരക്ഷയുമില്ല കിടുക്കിട്ടുണ്ട് അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ???❤️❤️❤️❤️

    1. ഒത്തിരി സ്നേഹംട്ടോ.. നാളെ തന്നെ വരും ❤️

  17. നിയോഗം 3 ഇടുമ്പോൾ അവിടെ വായിച്ചിരുന്നവരിൽ കാൽ ഭാഗം ആളുകൾ പോലും ഇവിടെ ഉണ്ടാകില്ല എന്നറിയാം.. എന്നാലും പണ്ടു പറഞ്ഞിരുന്നതുപോലെ ഇന്നും പറയുന്നു.. ലൈക്കോ റീച്ചോ നോക്കിയല്ല കഥ ഇടുന്നത്.. എന്നെ ഇവിടെ തേടി വന്ന ആളുകൾക്ക് ആണ്.. എന്നെ സ്നേഹിക്കുന്നവർക്കും.. സ്നേഹം എല്ലാവർക്കും.. ❤️

    നിയോഗം Season 3, The fate of angels, coming ?

    1. കാത്തിരിക്കുകയാണ് ഏട്ടാ.. സ്നേഹം മാത്രം❤️❤️

    2. നിന്നെ തേടി ഞാൻ കാപ്പി കുരുകൾക്കിടയിലൂടെ ഒരു വരവ് വരുന്നുണ്ട്…

      വൈറ്റിങ് ???

      1. കാപ്പി കാട്ടിലൂടെ വരുമ്പോ പന്നി കുത്താതെ നോക്കണം.. ?

    3. എല്ലാം തെറ്റിദ്ധാരണയാണ്.. ചാത്തന്മാർക്കിവിടെയും ഒരു കുറവുമില്ല. ???

      1. ഓനും ഒരു ചാത്തൻ ആണ്… മാലാഖ എന്ന് പേരുള്ള കുട്ടി ചാത്തൻ ???

        1. വാൽ ഒളിപ്പിച്ചു വച്ചതാണ് ?

    4. S3 ivde ano idunne
      Anyways eagerly waiting for your next work
      Ennanu s3 publish cheyyune?

      1. ഇവിടെ തന്നെയാണ്.. നെക്സ്റ്റ് വീക്ക് തന്നെ ഉണ്ടാകും..

    5. വരണം വരണം മിസ്റ്റർ നിയോഗം ത്രീ..??

    6. വെയ്റ്റിംഗ് ബ്രോ ♥️??

    7. നിങ്ങ ധൈര്യയിട്ട് ഇട് ചേട്ടാ ഞങ്ങ ഇവിടേം ഉണ്ട് കട്ട സപ്പോർട്ട്

      കാത്തിരിക്കുന്നു

    8. ഇത് മുൻപ് വായിച്ച ഭാഗങ്ങൾ കൊണ്ടാകും ബ്രോ മിക്കവാറും പേരും വായിക്കാത്തത്… അടുത്ത സീസണിന് വെയ്റ്റിംഗ് ആണ്♥️♥️?.. അതിന്റെ ഡേറ്റ് വല്ലതും ആയോ ?

      1. ആയിരിക്കാം.. അടുത്ത ആഴ്ച തന്നെ ഉണ്ടാവും.. ❤️

        1. സൂര്യൻ

          ???‍♂️?‍♂️

    9. DoNa ❤MK LoVeR FoR EvEr❤

      Akamshayode kathirikkunnu linu….DA endhanudeshikunenu ariyalo…. athupole asa Angelic Beauty onnu post cheyyo please……

      1. ഡോണ.. അത് ഇടാം.. ഇനി നേരെ 3 ആയതുകൊണ്ട്.. അത് കഴിഞ്ഞു ഇട്ടേക്കാം.. എഡിറ്റിംഗ് വേണല്ലോ.. ?

    10. Mk bro broyude stories avide vayichu thudangunnenu munne njan ee site il vannirunna aal aanu but ippo ingottu varunnathu thanne broyudeyum harshan broyudem stories vayikkan vendi matram aanu niyogam 1and 2 ente kayyil pdf ind enkilum daily ividem vannu vayikkathe oru samadhanam illa ❤️ love you mk bro❤️

      1. Bro pdf onnu post cheyo edit cheytha version njan ethu vare vayichittilla

      2. ലവ് യു ടൂ.. ഇവിടെ ഒത്തിരി നല്ല കഥകൾ വേറെ ഉണ്ട്ട്ടോ.. അതും കൂടെ വായിക്കാൻ മറക്കല്ലേ..
        സ്നേഹം ❤️

    11. മൃത്യു

      കട്ട കാത്തിരിപ്പാണ് bro
      ഇപ്പോൾ തന്നെ എത്രതവണ വായിച്ചുവെന്ന് അറിയില്ല ഒരു സിനിമ പോലെ എല്ലാം മനസ്സിൽ കാണുന്നു ഇനിയും ഏറെ ട്വിസ്റ്റുകൾ പ്രേതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു ഓരോ പാർട്ടും വായിക്കാൻ
      ????

    12. ഇവിടെ ഇട്ടാലും വായിക്കും കട്ടക്ക്വേ ഉണ്ടാവും കൂടേ ഗം post ആകണേ ഇതു പോലെ ദിവസം ഓരോ part post aako kk യിൽ ഇനി ഉണ്ടാവില്ലേ N3 kk യിൽ post ആക്കികൂടെ

      1. അവിടെ ഉണ്ടാകില്ല.. ക്ഷമിക്കണം..

    13. വിനീത്

      ബ്രോ ആര് വന്നില്ലെങ്കിലും ഞാൻ ഉണ്ട് ബ്രോ കഥ വായിച്ചു ബ്രോടെ ബിഗ് ഫാൻ ആയി മാറി ഞാൻ ❤❤❤❤

  18. ❤️❤️??

      1. Njanum first adich nokiyatha

        1. ആഹാ. എല്ലാവരും എത്തിയാ ?

    1. കഥ ഇടുന്ന ആൾ ഫസ്റ്റ് അടിക്കാൻ പാടില്ല.. ?

      1. ഞാൻ nokippo ഇവിടെ ആരും ഉണ്ടയില്ലം aa gapil കയറി ittatha ?

        1. *ഉണ്ടായില്ല

Comments are closed.