നിയോഗം 2 Dark World Part XI (മാലാഖയുടെ കാമുകൻ) 1497

ഒരെണ്ണം അല്ലെ ഉള്ളു എന്ന് സമാധാനിച്ചു.. എന്നാൽ ഉടനെ അതിന്റെ പുറകെ പത്തോളം പല നിറത്തിലുള്ള ചെന്നായ്ക്കൾ റൂമിലേക്ക് കയറി വന്നു നാവു ഞൊട്ടി ഞങ്ങളെ നോക്കി… അതിനു ശേഷം പല ഭാഗങ്ങളിൽ ആയി ഇരുന്നു..

അതിന്റെയൊക്കെ കണ്ണുകൾ ഞങ്ങളുടെ നേർക്ക് ആണ്..കടിച്ചു കീറാൻ വെമ്പി നിൽക്കുന്ന ചെന്നായ്ക്കൾ..

ഒരു കാൽപാദ ശബ്ദം കെട്ടു..

റൂമിൽ ഇന്നും ഇറങ്ങി വന്നത് ചുവന്ന വേഷം അണിഞ്ഞ ഒരു പെണ്ണ് ആണ്…

അവളുടെ കയ്യിൽ വരെ ചുവന്ന ഗ്ലൗസ്, ഹീൽ ഷൂസ് ചുവപ്പ് ആണ്. തലയിൽ ഉള്ള മൂടുപടവും ചുവപ്പ് തന്നെ ആണ്.. അവളുടെ ചുവന്ന ചുണ്ടുകളും ആകൃതി ഒത്ത താടിയും മാത്രമേ കാണാനുള്ളൂ..

അവൾ ചിരിച്ചു.. നിരയൊത്ത പല്ലുകൾ..

“ഞാൻ ഒന്ന് പറഞ്ഞാൽ ഇവർ നിങ്ങളെ കടിച്ചു കീറും.. “

അവൾ മെല്ലെ പറഞ്ഞു കൊണ്ട് ആ കുട്ടി ഇരുന്ന കസേരയിൽ ഇരുന്നു..

“നിനക്ക് എന്താണ് വേണ്ടത്?”

ഞാൻ ചുറ്റും നോക്കിക്കൊണ്ടു ചോദിച്ചു… ചെന്നായ്ക്കൾ നാവു നീട്ടിക്കൊണ്ടു ഇരിക്കുന്നു.. ലിസ, അനാ രണ്ടുപേരും അനങ്ങാതെ നിൽക്കുന്നു. മെറിൻ ആകെ പകച്ചു നോക്കുന്നുണ്ട്..

“പറഞ്ഞല്ലോ.. നിനക്ക് രണ്ടു ഓപ്ഷൻ ഉണ്ട്.. ഒന്ന്.. നിന്നെ സ്നേഹിക്കുന്ന എല്ലാവരെയും വിട്ടു നീ സ്കാർലെറ്റിന്റെ ഒപ്പം പോവുക…

രണ്ട്.. എതിർക്കുക.. “

അവൾ പറഞ്ഞു നിർത്തി..

“ഞാൻ ഒപ്പം പോയാൽ അവൾ ഇവരെ ജീവിക്കാൻ അനുവദിക്കുമോ?”

ഞാൻ തിരിച്ചു ചോദിച്ചു..

“ഇല്ല.. അവരുടെ ഒക്കെ മരണം ഉറപ്പാണ്..
അതും നീ തന്നെ നടത്തണം.. അവളെ എതിർക്കാൻ നിനക്ക് ആകില്ല.
അവളുടെ ഒപ്പം പോകുമ്പോൾ നീ സ്നേഹിക്കുന്ന ആരും ജീവനോടെ ഉണ്ടാകാൻ പാടില്ല.. പക്ഷെ നിനക്ക് കിട്ടുന്ന സുഖ സൗകര്യങ്ങൾ ലോകത്ത് ഒരു മനുഷ്യനും കിട്ടില്ല.. സ്വപ്നം പോലും കാണാൻ കഴിയില്ല.. സുന്ദരികളിൽ സുന്ദരികൾ ആയ ദേവതകളും, നീ പറയുന്നത് എന്തും നൽകാൻ ആളുകളും ഉണ്ടാകും. കൂടാതെ ഡാർക്ക് എയ്ഞ്ചൽ അവളെ തന്നെ നിനക്ക് നൽകും.., ഈ പറയുന്ന ഞാൻ അടക്കം നിനക്ക് ഉള്ളതാണ്.. “

അവൾ പറഞ്ഞു നിർത്തി.. മെല്ലെ എണീറ്റ് ചെന്ന്.. അടുത്ത റൂമിൽ കയറി ഉടനെ തിരിച്ചു വന്നു..

അവളുടെ കയ്യിൽ നല്ല മൂർച്ച ഉള്ള ഒരു നീണ്ട വാൾ.. അവൾ അതെനിക്ക് തന്നു.. ഞാൻ വാങ്ങിയില്ല… അവൾ എന്റെ കയ്യിൽ അത് ബലമായി പിടിപ്പിച്ചു.

“അവരെ നീ തന്നെ കൊല്ലുക… സന്തോഷത്തോടെ…”

അവൾ വീണ്ടും പോയി ആ കസേരയിൽ ഇരുന്നു.. ഞാൻ ലിസയെ നോക്കി.. മെറിനെ നോക്കി.. ട്രിനിറ്റിയെ നോക്കി.. ആരും ഒന്നും മിണ്ടുന്നില്ല..

ഞാൻ മെല്ലെ ലിസക്ക് നേരെ നടന്നപ്പോൾ അവൾ അല്പം പേടിയോടെ എന്നെ നോക്കി.. ആരും ഒന്നും മിണ്ടിയില്ല..

“കൊല്ലുകയാണെങ്കിൽ ഒറ്റ വെട്ടിനു കൊല്ലണം, റോഷൻ…”

ലിസ എന്നോട് പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് മെറിനെ നോക്കി.. അവളും ചിരിച്ചു..

ട്രിനിറ്റി നിലത്തേക്ക് നോക്കി ഇരുന്നു.. അനാബെൽ ആകെ ആശയക്കുഴപ്പത്തിൽ എന്നെ നോക്കി.. അവൾ കയ്യിൽ ഉള്ള ഗണ്ണിൽ മുറുകെ പിടിച്ചു.

“എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാതിരുന്ന എനിക്ക് ദൈവം തന്ന അനുഗ്രഹം ആണ് നിങ്ങൾ ഒക്കെ.. അത് ഇല്ലാതെ ആകും എന്നറിഞ്ഞതിൽ സങ്കടം വരുന്നു…”

അത് ഞാൻ പറഞ്ഞപ്പോൾ ലിസയുടെ മുഖം സങ്കടം കൊണ്ട് നിറഞ്ഞു..

“എന്നാൽ.. അത് വേറെ ഒരാൾക്ക് വേണ്ടിയും ഏതു സുഖസൗകര്യത്തിനും വേണ്ടി ഞാൻ ഇല്ലാതെ ആക്കില്ല…. എതിർക്കും.. ശക്തമായി എതിർക്കും…!!!! മരണം ആണെങ്കിൽ മരണം…!

കേട്ടോടീ????????”

ഞാൻ വെട്ടി തിരിഞ്ഞു അലറി വിളിച്ചു കൊണ്ട് കസേരയിൽ ഇരുന്നവളുടെ തലക്ക് തൊട്ടു മുകളിൽ ആയി ആ വാൾ അതിശക്തം ആയി എറിഞ്ഞു.. അവൾ ഒന്ന് പകച്ചു… വാൾ അവളുടെ തലയുടെ തൊട്ടു മുകളിലൂടെ അവൾ ഇരുന്ന സെറ്റിയിൽ തുളഞ്ഞു കയറി.

“അത് കൊള്ളിക്കാൻ അറിയാഞ്ഞിട്ടല്ല.. മരിച്ചാൽ മരണം.. അല്ലാതെ ഒരാളുടെ അടിമ ആയി ജീവിക്കാൻ എന്നെ കിട്ടില്ല…”

ഞാൻ അവളുടെ നേരെ കൈ ചൂണ്ടി പറഞ്ഞു..

ഉടനെ ചെന്നായ്ക്കൾ എല്ലാം ഒന്ന് പേടിച്ചു നിലത്തു കിടന്നു.. ആ റൂമിൽ നിന്നും ഒരു കാലടി ശബ്ദം കെട്ടു…

പുറത്തേക്ക് വന്നത് ഡാർക്ക് എയ്ഞ്ചൽ ആണ്..

ഇന്ന് വേഷം കറുപ്പ് ആണ്.. മുറുകിയ തിളങ്ങുന്ന വേഷം.. മുടി മുകളിൽ കെട്ടി വച്ചിരിക്കുന്നു..

കണ്ണുകളിൽ വന്യത.. അവൾ കസേരയിൽ ഇരുന്ന പെണ്ണിനെ ഒന്ന് നോക്കിയപ്പോൾ അവൾ എണീറ്റ് ഒരു മൂലയിൽ ഒതുങ്ങി നിന്നു… അവൾ എല്ലാവരെയും ഒന്ന് നോക്കി..

അതിനു ശേഷം അവൾ കൈ പുറകോട്ടു കൊണ്ടുപോയി വാതിലിന്റെ അവിടെ നിന്നും ഒരാളെ വലിച്ചു ആ റൂമിന്റെ ഇരുട്ടിൽ നിന്നും തള്ളി മുൻപോട്ട് നിർത്തി…

ഞാൻ എന്നല്ല… ആ റൂമിൽ ഉണ്ടായിരുന്ന എല്ലാവരും വിറച്ചു പോയി…

മീനു!!!!

അവളുടെ വായ കറുത്ത തുണി വച്ച് മൂടി കെട്ടിയിരിക്കുന്നു.. കൈകൾ പുറകോട്ടും.. അവളുടെ കണ്ണിൽ ദൈന്യ ഭാവം.. മരിക്കാൻ പോകുന്ന ഭാവം..

73 Comments

  1. ? എന്തൊരു എഴുതാടോ ഇത്
    എന്നെ കട്ട ഫാനാക്കിമാറ്റി
    ❣️❣️

  2. വിജയ് ദാസ്

    ഒന്ന് ചോദിച്ചോട്ടെ എംകെ, ഈ ഭാഗത്തിലല്ലേ (പേജ് 36) വിക്ടോറിയ എന്ന പേര് ആദ്യമായി വരുന്നത്. സീസണ്‍ 1ലെവിടെയും കക്ഷിയുടെ പേര് പറയുന്നില്ലല്ലോ? ഞാന്‍ വിട്ടുപോയതാണോ എന്നറിയാന്‍ ചോദിക്കുകയാണ്…

    1. Mandan s1 lu evalaado main villathi?‍♂️?

  3. Oroo baagavum romaanjjm kollich kondirikkunnu mk ❤❤❤
    Orupaad ishtaayi…
    Avide ninnum veendm ingotekk ittedin orupaad thankz ❤

  4. ?സിംഹരാജൻ

    MK❤?,
    sukhamano? Nomine orkkunnmondo unni ney?!?

    1. പിന്നെന്താ.. വീണ്ടും കാണും എന്ന് പറഞ്ഞിരുന്നല്ലോ.. സുഖം.. അവിടെ എങ്ങനെ ഉണ്ട്? ❤️

      1. ?സിംഹരാജൻ

        Sukhamay pokunnu…Kurachu shareerika preshanam ozhichu I’m very happy…eni nammide afrodinity okke enna varika? Udane kanumo part 3 okke?
        ❤?❤?

  5. ചെമ്പരത്തി

    ❤❤?????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????❤❤?????????????????????????????❤?????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  6. ഞാൻ അപരാജിതൻ ഇപ്പൊ വായിച്ചു കഴിഞ്ഞേ ഉള്ളൂ…?

    അപ്പൊ ഇനി നിയോഗം തുടങ്ങട്ടെ…???

    1. വായിച്ചില്ലായിരുന്നോ?

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  8. Uff ?❤️?
    Apo waiting for Niyogam 3❣️
    With Love ?

  9. Waiting for season 3 ????

    1. നിങ്ങൾ സീസൺ 4നു വേണ്ടി അല്ലെ വെയ്റ്റിംഗ്.. ?

  10. ഫാൻഫിക്ഷൻ

    Mk വേണമെങ്കിൽ അപ്പുറം ലിങ്ക് കൊടുക്കാം. കുട്ടേട്ടൻ ചെയ്തുകൊള്ളും.പിന്നെ കഥയിൽ ഒരു നോട്ട് കൊടുത്താൽ മതി ബാക്കി ഇവിടെ വരുകയുള്ളു എന്ന്.

    1. അത് വേണ്ട.. ? എന്നിട്ട് വേണം കുട്ടേട്ടൻ എന്റെ ഫേക്ക് ആണെന്ന് പറഞ്ഞു അടുത്ത തല്ല് ഉണ്ടാക്കാൻ.. ?

  11. MK Cheetto…..Ithoru apeksha aayi kaananam….N3 apload evide cheyyumbol kk yill athite link dayavayi edanam….avide ulla palarum nigal engottu maari ennathu ariyilla…..machante storykal eppozum anweshikkunnud….avarkku athoru sahayakamaavum….N3 first partnte link ittal mati ellam edanamennu parayunnilla…..Replay pretheekshikkunnu…..

    1. അത് വേണ്ട എന്നാണ് എന്റെ അഭിപ്രായം.. ഇവിടെ ഉള്ളവർ മതി.. വരേണ്ടവർ തേടി വന്നോളും.. ❤️

  12. നിധീഷ്

    ഞാൻ നിയോഗം 1&2ഉം ഈ സൈറ്റിൽ ആണ് വായിക്കുന്നത്…. നിങ്ങടെ ഈ കഥ മാത്രമേ ഞാൻ വായിച്ചിട്ടുള്ളു… ഇപ്പോൾ നിങ്ങടെ കട്ട ഫാനും ആണ്… ഒരു കഥ വായിക്കുമ്പോൾ ആ കഥ കണ്മുന്നിൽ നടക്കുന്നതായി വായനക്കാരന് തോന്നുന്ന രീതിയിൽ എഴുതാൻ ഒരു റേഞ്ച് വേണം…. ????????????

    1. സ്നേഹംട്ടോ.. മനസ്സിൽ കാണുന്നു എങ്കിൽ അത് മനസിന്റെ തന്നെ പ്രെതകത ആണ്..
      വീണ്ടും സ്നേഹം.. ❤️

  13. Mk Sir njan oru big fan anu reply kittum ennu oru sure ella ennalum ee eliya aradhakante request anu edit cheytha version njan ethu varem vayichittilla athu onnu pdf ayi post cheyumo plz

    1. ഈ ഭാഗം ഒക്കെ എല്ലാവരും വായിച്ചതു കൊണ്ടാണ് ഇങ്ങോട്ട് അധികം വരാത്തത്.. എഡിറ്റ് ചെയ്ത വേർഷൻ ആണ് ഇത്.. മെയിൻ ഫയൽ ആണ് എഡിറ്റ് ചെയ്തതും.. ഒരു മാറ്റവും ഇല്ല കഥയിൽ..
      സ്നേഹം.. ❤️

  14. Interesting story ???

  15. ഈ ഭാഗവും സൂപ്പർ ആടയിട്ടുണ്ട് , waiting For next part. ❤️❤️❤️❤️

  16. മൃത്യു

    എന്റെ മോനേ ഒരുരക്ഷയുമില്ല കിടുക്കിട്ടുണ്ട് അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ???❤️❤️❤️❤️

    1. ഒത്തിരി സ്നേഹംട്ടോ.. നാളെ തന്നെ വരും ❤️

  17. നിയോഗം 3 ഇടുമ്പോൾ അവിടെ വായിച്ചിരുന്നവരിൽ കാൽ ഭാഗം ആളുകൾ പോലും ഇവിടെ ഉണ്ടാകില്ല എന്നറിയാം.. എന്നാലും പണ്ടു പറഞ്ഞിരുന്നതുപോലെ ഇന്നും പറയുന്നു.. ലൈക്കോ റീച്ചോ നോക്കിയല്ല കഥ ഇടുന്നത്.. എന്നെ ഇവിടെ തേടി വന്ന ആളുകൾക്ക് ആണ്.. എന്നെ സ്നേഹിക്കുന്നവർക്കും.. സ്നേഹം എല്ലാവർക്കും.. ❤️

    നിയോഗം Season 3, The fate of angels, coming ?

    1. കാത്തിരിക്കുകയാണ് ഏട്ടാ.. സ്നേഹം മാത്രം❤️❤️

    2. നിന്നെ തേടി ഞാൻ കാപ്പി കുരുകൾക്കിടയിലൂടെ ഒരു വരവ് വരുന്നുണ്ട്…

      വൈറ്റിങ് ???

      1. കാപ്പി കാട്ടിലൂടെ വരുമ്പോ പന്നി കുത്താതെ നോക്കണം.. ?

    3. എല്ലാം തെറ്റിദ്ധാരണയാണ്.. ചാത്തന്മാർക്കിവിടെയും ഒരു കുറവുമില്ല. ???

      1. ഓനും ഒരു ചാത്തൻ ആണ്… മാലാഖ എന്ന് പേരുള്ള കുട്ടി ചാത്തൻ ???

        1. വാൽ ഒളിപ്പിച്ചു വച്ചതാണ് ?

    4. S3 ivde ano idunne
      Anyways eagerly waiting for your next work
      Ennanu s3 publish cheyyune?

      1. ഇവിടെ തന്നെയാണ്.. നെക്സ്റ്റ് വീക്ക് തന്നെ ഉണ്ടാകും..

    5. വരണം വരണം മിസ്റ്റർ നിയോഗം ത്രീ..??

    6. വെയ്റ്റിംഗ് ബ്രോ ♥️??

    7. നിങ്ങ ധൈര്യയിട്ട് ഇട് ചേട്ടാ ഞങ്ങ ഇവിടേം ഉണ്ട് കട്ട സപ്പോർട്ട്

      കാത്തിരിക്കുന്നു

    8. ഇത് മുൻപ് വായിച്ച ഭാഗങ്ങൾ കൊണ്ടാകും ബ്രോ മിക്കവാറും പേരും വായിക്കാത്തത്… അടുത്ത സീസണിന് വെയ്റ്റിംഗ് ആണ്♥️♥️?.. അതിന്റെ ഡേറ്റ് വല്ലതും ആയോ ?

      1. ആയിരിക്കാം.. അടുത്ത ആഴ്ച തന്നെ ഉണ്ടാവും.. ❤️

        1. സൂര്യൻ

          ???‍♂️?‍♂️

    9. DoNa ❤MK LoVeR FoR EvEr❤

      Akamshayode kathirikkunnu linu….DA endhanudeshikunenu ariyalo…. athupole asa Angelic Beauty onnu post cheyyo please……

      1. ഡോണ.. അത് ഇടാം.. ഇനി നേരെ 3 ആയതുകൊണ്ട്.. അത് കഴിഞ്ഞു ഇട്ടേക്കാം.. എഡിറ്റിംഗ് വേണല്ലോ.. ?

    10. Mk bro broyude stories avide vayichu thudangunnenu munne njan ee site il vannirunna aal aanu but ippo ingottu varunnathu thanne broyudeyum harshan broyudem stories vayikkan vendi matram aanu niyogam 1and 2 ente kayyil pdf ind enkilum daily ividem vannu vayikkathe oru samadhanam illa ❤️ love you mk bro❤️

      1. Bro pdf onnu post cheyo edit cheytha version njan ethu vare vayichittilla

      2. ലവ് യു ടൂ.. ഇവിടെ ഒത്തിരി നല്ല കഥകൾ വേറെ ഉണ്ട്ട്ടോ.. അതും കൂടെ വായിക്കാൻ മറക്കല്ലേ..
        സ്നേഹം ❤️

    11. മൃത്യു

      കട്ട കാത്തിരിപ്പാണ് bro
      ഇപ്പോൾ തന്നെ എത്രതവണ വായിച്ചുവെന്ന് അറിയില്ല ഒരു സിനിമ പോലെ എല്ലാം മനസ്സിൽ കാണുന്നു ഇനിയും ഏറെ ട്വിസ്റ്റുകൾ പ്രേതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു ഓരോ പാർട്ടും വായിക്കാൻ
      ????

    12. ഇവിടെ ഇട്ടാലും വായിക്കും കട്ടക്ക്വേ ഉണ്ടാവും കൂടേ ഗം post ആകണേ ഇതു പോലെ ദിവസം ഓരോ part post aako kk യിൽ ഇനി ഉണ്ടാവില്ലേ N3 kk യിൽ post ആക്കികൂടെ

      1. അവിടെ ഉണ്ടാകില്ല.. ക്ഷമിക്കണം..

    13. വിനീത്

      ബ്രോ ആര് വന്നില്ലെങ്കിലും ഞാൻ ഉണ്ട് ബ്രോ കഥ വായിച്ചു ബ്രോടെ ബിഗ് ഫാൻ ആയി മാറി ഞാൻ ❤❤❤❤

  18. ❤️❤️??

      1. Njanum first adich nokiyatha

        1. ആഹാ. എല്ലാവരും എത്തിയാ ?

    1. കഥ ഇടുന്ന ആൾ ഫസ്റ്റ് അടിക്കാൻ പാടില്ല.. ?

      1. ഞാൻ nokippo ഇവിടെ ആരും ഉണ്ടയില്ലം aa gapil കയറി ittatha ?

        1. *ഉണ്ടായില്ല

Comments are closed.