അനാബെൽ അത് പറഞ്ഞു പുറകിൽ നിന്നും ഒരു കറുത്ത മെഷീൻ ഗൺ എടുത്തു ലോഡ് ചെയ്തു..
ഞാൻ ഇരുവരെയും നോക്കി.. തയാറായി ആണ് വന്നിരിക്കുന്നത്.
ഞങ്ങൾ മെല്ലെ മുൻപോട്ട് നടന്നു.. കുറച്ചു മരങ്ങൾ തിങ്ങി നിൽക്കുന്ന ഒരു സ്ഥലം ആണ്.. അവിടെ ഒരു കെട്ടിടം പോലും ഇല്ല..
എനിക്ക് അകെ കൺഫ്യൂഷൻ ആയി.. ഇത് തന്നെ ആകുമോ സ്ഥലം?
കുറച്ചു കൂടി മുൻപോട്ട് നടന്നപ്പോൾ ലൈൻ വലിച്ചു തിരിച്ചിട്ട ഒരു ഭാഗം കണ്ടു… ആറു ലൈൻ ഉള്ള ഒരുതരം മുള്ളുവേലി.. നല്ല ഉയരം ഉണ്ട്. നല്ല തിങ്ങി മരങ്ങളും ഉണ്ട്.
“No trespassing” ബോർഡ് കണ്ടു..
അനാബെൽ മുൻപോട്ട് നടന്ന എന്നെ തടഞ്ഞു..
അവൾ മുൻപോട്ട് പോയി നിലത്തു ഇരുന്നു ബാഗിൽ നിന്നും പ്ലയെർ എടുത്തു ഓരോ കമ്പികളും ആയി അറുത്തു മാറ്റി പോകാനുള്ള വഴി ഉണ്ടാക്കി..
ആദ്യം അവൾ തന്നെ പോയി.. പുറകെ ഞാനും ലിസയും.
അവിടെ ഒക്കെ പുല്ലുകൾ ആണ്. മഹാഗണി മരങ്ങൾ തിങ്ങി നിൽക്കുന്നു.. അതിന്റെ നടുഭാഗം ഒരു ചെറിയ കെട്ടിടം കണ്ടു..
ഒരു പബ്ലിക് ടോയ്ലറ്റിന്റെ വലിപ്പം മാത്രം.. ഞാൻ മെല്ലെ അതിൽ കയറി നോക്കി.. ഒന്നും ഇല്ല..
“ഇവിടെ ഒന്നും ഇല്ല….”
ഞാൻ നിരാശയോടെ പറഞ്ഞു.. ലിസ ചുറ്റും നോക്കി..
“ലുക്ക് അറ്റ് ദാറ്റ്….!”
അനാബെൽ പെട്ടെന്ന് കൈ ചൂണ്ടി… ഞങ്ങൾ അങ്ങോട്ട് നോക്കി..
ഒരു കുറ്റികാട്ടിന്റെ അടിയിൽ നിന്നും നേരിയ ഒരു വെളിച്ചം പുറത്തേക്ക് ലീക്ക് ആകുന്നു.. ഒരു നൂല് പോലെ നേരിയ വെളിച്ചം.
അവിടെ എങ്ങനെ ഒരു വെളിച്ചം വന്നു എന്ന് എനിക്ക് മനസിലായില്ല.. പക്ഷെ അതിനടിയിൽ ആണ് ഞങ്ങൾ തേടുന്ന ആളുകൾ ഉള്ളത് എന്ന് മനസിലായി.
ഞങ്ങൾ നിലത്തു കിടന്നു മെല്ലെ ഇഴഞ്ഞു ചെന്നു.. അടുത്ത് ചെന്നപ്പോൾ ആണ് ഇരുമ്പിന്റെ ഒരു വലിയ പാളി നിലത്ത് കണ്ടത്.. അത് ഒരു കുറ്റികാടുകൾക്ക് ഇടയിൽ ആയിരുന്നു.
അതിന്റെ ലോക്കിന്റെ ഒരു ഭാഗത്തു നിന്നും ആണ് അല്പം വെളിച്ചം ലീക്ക് ആകുന്നത്..
ഞാൻ തപ്പി നോക്കി… ഒരു ഭാഗം തുറക്കാൻ കഴിയുന്ന ഒരു തരം ഇരുമ്പു പാളി.. നല്ല കനം ഉണ്ട്.
“ഐ തിങ്ക് ഇറ്റ്സ് എ ബങ്കർ…”
ലിസ മെല്ലെ പറഞ്ഞു.. ഞാൻ മുട്ടുകുത്തി ഇരുന്നു പാളി മെല്ലെ വലിച്ചു നോക്കി.. അത് തുറക്കുന്നുണ്ട്.. ഇരുകാലുകളും വിടർത്തി വച്ച് ഞാൻ അത് മെല്ലെ തുറന്നു..അടിയിൽ നിന്നും അല്പം ചൂടുള്ള വായു പുറത്തേക്ക് തള്ളി..
ഞാൻ അടിയിലേക്ക് നോക്കി. അടിയിലേക്ക് ഇറങ്ങി പോകുന്ന ഇരുമ്പ് കോവണി.. അതിന്റെ അടിയിൽ ഉള്ള ബൾബിൽ നിന്നും ആണ് വെളിച്ചം മുകളിലേക്ക് വരുന്നത്..
ഞാൻ അവരെ ഒന്ന് നോക്കി.. തല കൊണ്ട് ഇനി എല്ലാം വരുന്നത് പോലെ എന്ന് ആഗ്യം കാണിച്ചു മെല്ലെ ഇറങ്ങി… എന്റെ ഭാരം അതിൽ വന്നപ്പോൾ ഇരുമ്പു കോവണി ഒന്ന് ഞരങ്ങി.. ഞാൻ ഒരു നിമിഷം അവിടെ നിന്നു..
അകത്തു നിന്നും ഒരു അനക്കവും ഇല്ല.. നിശബ്ദത മാത്രം.
? എന്തൊരു എഴുതാടോ ഇത്
എന്നെ കട്ട ഫാനാക്കിമാറ്റി
❣️❣️
ഒന്ന് ചോദിച്ചോട്ടെ എംകെ, ഈ ഭാഗത്തിലല്ലേ (പേജ് 36) വിക്ടോറിയ എന്ന പേര് ആദ്യമായി വരുന്നത്. സീസണ് 1ലെവിടെയും കക്ഷിയുടെ പേര് പറയുന്നില്ലല്ലോ? ഞാന് വിട്ടുപോയതാണോ എന്നറിയാന് ചോദിക്കുകയാണ്…
Mandan s1 lu evalaado main villathi?♂️?
Oroo baagavum romaanjjm kollich kondirikkunnu mk ❤❤❤
Orupaad ishtaayi…
Avide ninnum veendm ingotekk ittedin orupaad thankz ❤
MK❤?,
sukhamano? Nomine orkkunnmondo unni ney?!?
പിന്നെന്താ.. വീണ്ടും കാണും എന്ന് പറഞ്ഞിരുന്നല്ലോ.. സുഖം.. അവിടെ എങ്ങനെ ഉണ്ട്? ❤️
Sukhamay pokunnu…Kurachu shareerika preshanam ozhichu I’m very happy…eni nammide afrodinity okke enna varika? Udane kanumo part 3 okke?
❤?❤?
❤❤?????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????❤❤?????????????????????????????❤?????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
? ❤️
ഞാൻ അപരാജിതൻ ഇപ്പൊ വായിച്ചു കഴിഞ്ഞേ ഉള്ളൂ…?
അപ്പൊ ഇനി നിയോഗം തുടങ്ങട്ടെ…???
വായിച്ചില്ലായിരുന്നോ?
❤️?❤️??
❤️
Uff ?❤️?
Apo waiting for Niyogam 3❣️
With Love ?
❤️
Waiting for season 3 ????
നിങ്ങൾ സീസൺ 4നു വേണ്ടി അല്ലെ വെയ്റ്റിംഗ്.. ?
Mk വേണമെങ്കിൽ അപ്പുറം ലിങ്ക് കൊടുക്കാം. കുട്ടേട്ടൻ ചെയ്തുകൊള്ളും.പിന്നെ കഥയിൽ ഒരു നോട്ട് കൊടുത്താൽ മതി ബാക്കി ഇവിടെ വരുകയുള്ളു എന്ന്.
അത് വേണ്ട.. ? എന്നിട്ട് വേണം കുട്ടേട്ടൻ എന്റെ ഫേക്ക് ആണെന്ന് പറഞ്ഞു അടുത്ത തല്ല് ഉണ്ടാക്കാൻ.. ?
MK Cheetto…..Ithoru apeksha aayi kaananam….N3 apload evide cheyyumbol kk yill athite link dayavayi edanam….avide ulla palarum nigal engottu maari ennathu ariyilla…..machante storykal eppozum anweshikkunnud….avarkku athoru sahayakamaavum….N3 first partnte link ittal mati ellam edanamennu parayunnilla…..Replay pretheekshikkunnu…..
അത് വേണ്ട എന്നാണ് എന്റെ അഭിപ്രായം.. ഇവിടെ ഉള്ളവർ മതി.. വരേണ്ടവർ തേടി വന്നോളും.. ❤️
ഞാൻ നിയോഗം 1&2ഉം ഈ സൈറ്റിൽ ആണ് വായിക്കുന്നത്…. നിങ്ങടെ ഈ കഥ മാത്രമേ ഞാൻ വായിച്ചിട്ടുള്ളു… ഇപ്പോൾ നിങ്ങടെ കട്ട ഫാനും ആണ്… ഒരു കഥ വായിക്കുമ്പോൾ ആ കഥ കണ്മുന്നിൽ നടക്കുന്നതായി വായനക്കാരന് തോന്നുന്ന രീതിയിൽ എഴുതാൻ ഒരു റേഞ്ച് വേണം…. ????????????
സ്നേഹംട്ടോ.. മനസ്സിൽ കാണുന്നു എങ്കിൽ അത് മനസിന്റെ തന്നെ പ്രെതകത ആണ്..
വീണ്ടും സ്നേഹം.. ❤️
??
❤️
Mk Sir njan oru big fan anu reply kittum ennu oru sure ella ennalum ee eliya aradhakante request anu edit cheytha version njan ethu varem vayichittilla athu onnu pdf ayi post cheyumo plz
ഈ ഭാഗം ഒക്കെ എല്ലാവരും വായിച്ചതു കൊണ്ടാണ് ഇങ്ങോട്ട് അധികം വരാത്തത്.. എഡിറ്റ് ചെയ്ത വേർഷൻ ആണ് ഇത്.. മെയിൻ ഫയൽ ആണ് എഡിറ്റ് ചെയ്തതും.. ഒരു മാറ്റവും ഇല്ല കഥയിൽ..
സ്നേഹം.. ❤️
Interesting story ???
❤️?
ഈ ഭാഗവും സൂപ്പർ ആടയിട്ടുണ്ട് , waiting For next part. ❤️❤️❤️❤️
സ്നേഹം ❤️
എന്റെ മോനേ ഒരുരക്ഷയുമില്ല കിടുക്കിട്ടുണ്ട് അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ???❤️❤️❤️❤️
ഒത്തിരി സ്നേഹംട്ടോ.. നാളെ തന്നെ വരും ❤️
നിയോഗം 3 ഇടുമ്പോൾ അവിടെ വായിച്ചിരുന്നവരിൽ കാൽ ഭാഗം ആളുകൾ പോലും ഇവിടെ ഉണ്ടാകില്ല എന്നറിയാം.. എന്നാലും പണ്ടു പറഞ്ഞിരുന്നതുപോലെ ഇന്നും പറയുന്നു.. ലൈക്കോ റീച്ചോ നോക്കിയല്ല കഥ ഇടുന്നത്.. എന്നെ ഇവിടെ തേടി വന്ന ആളുകൾക്ക് ആണ്.. എന്നെ സ്നേഹിക്കുന്നവർക്കും.. സ്നേഹം എല്ലാവർക്കും.. ❤️
നിയോഗം Season 3, The fate of angels, coming ?
കാത്തിരിക്കുകയാണ് ഏട്ടാ.. സ്നേഹം മാത്രം❤️❤️
❤️
നിന്നെ തേടി ഞാൻ കാപ്പി കുരുകൾക്കിടയിലൂടെ ഒരു വരവ് വരുന്നുണ്ട്…
വൈറ്റിങ് ???
കാപ്പി കാട്ടിലൂടെ വരുമ്പോ പന്നി കുത്താതെ നോക്കണം.. ?
എല്ലാം തെറ്റിദ്ധാരണയാണ്.. ചാത്തന്മാർക്കിവിടെയും ഒരു കുറവുമില്ല. ???
ഓനും ഒരു ചാത്തൻ ആണ്… മാലാഖ എന്ന് പേരുള്ള കുട്ടി ചാത്തൻ ???
വാൽ ഒളിപ്പിച്ചു വച്ചതാണ് ?
നോക്കാലോ.. ?
S3 ivde ano idunne
Anyways eagerly waiting for your next work
Ennanu s3 publish cheyyune?
ഇവിടെ തന്നെയാണ്.. നെക്സ്റ്റ് വീക്ക് തന്നെ ഉണ്ടാകും..
വരണം വരണം മിസ്റ്റർ നിയോഗം ത്രീ..??
??
വെയ്റ്റിംഗ് ബ്രോ ♥️??
❤️
നിങ്ങ ധൈര്യയിട്ട് ഇട് ചേട്ടാ ഞങ്ങ ഇവിടേം ഉണ്ട് കട്ട സപ്പോർട്ട്
കാത്തിരിക്കുന്നു
❤️
ഇത് മുൻപ് വായിച്ച ഭാഗങ്ങൾ കൊണ്ടാകും ബ്രോ മിക്കവാറും പേരും വായിക്കാത്തത്… അടുത്ത സീസണിന് വെയ്റ്റിംഗ് ആണ്♥️♥️?.. അതിന്റെ ഡേറ്റ് വല്ലതും ആയോ ?
ആയിരിക്കാം.. അടുത്ത ആഴ്ച തന്നെ ഉണ്ടാവും.. ❤️
???♂️?♂️
Akamshayode kathirikkunnu linu….DA endhanudeshikunenu ariyalo…. athupole asa Angelic Beauty onnu post cheyyo please……
ഡോണ.. അത് ഇടാം.. ഇനി നേരെ 3 ആയതുകൊണ്ട്.. അത് കഴിഞ്ഞു ഇട്ടേക്കാം.. എഡിറ്റിംഗ് വേണല്ലോ.. ?
Mk bro broyude stories avide vayichu thudangunnenu munne njan ee site il vannirunna aal aanu but ippo ingottu varunnathu thanne broyudeyum harshan broyudem stories vayikkan vendi matram aanu niyogam 1and 2 ente kayyil pdf ind enkilum daily ividem vannu vayikkathe oru samadhanam illa ❤️ love you mk bro❤️
Bro pdf onnu post cheyo edit cheytha version njan ethu vare vayichittilla
ലവ് യു ടൂ.. ഇവിടെ ഒത്തിരി നല്ല കഥകൾ വേറെ ഉണ്ട്ട്ടോ.. അതും കൂടെ വായിക്കാൻ മറക്കല്ലേ..
സ്നേഹം ❤️
കട്ട കാത്തിരിപ്പാണ് bro
ഇപ്പോൾ തന്നെ എത്രതവണ വായിച്ചുവെന്ന് അറിയില്ല ഒരു സിനിമ പോലെ എല്ലാം മനസ്സിൽ കാണുന്നു ഇനിയും ഏറെ ട്വിസ്റ്റുകൾ പ്രേതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു ഓരോ പാർട്ടും വായിക്കാൻ
????
❤️❤️?
ഇവിടെ ഇട്ടാലും വായിക്കും കട്ടക്ക്വേ ഉണ്ടാവും കൂടേ ഗം post ആകണേ ഇതു പോലെ ദിവസം ഓരോ part post aako kk യിൽ ഇനി ഉണ്ടാവില്ലേ N3 kk യിൽ post ആക്കികൂടെ
അവിടെ ഉണ്ടാകില്ല.. ക്ഷമിക്കണം..
ബ്രോ ആര് വന്നില്ലെങ്കിലും ഞാൻ ഉണ്ട് ബ്രോ കഥ വായിച്ചു ബ്രോടെ ബിഗ് ഫാൻ ആയി മാറി ഞാൻ ❤❤❤❤
അതാണ്.. ❤️
First missed
?
❤️❤️??
???
Njanum first adich nokiyatha
ആഹാ. എല്ലാവരും എത്തിയാ ?
കഥ ഇടുന്ന ആൾ ഫസ്റ്റ് അടിക്കാൻ പാടില്ല.. ?
ഞാൻ nokippo ഇവിടെ ആരും ഉണ്ടയില്ലം aa gapil കയറി ittatha ?
*ഉണ്ടായില്ല