നിയോഗം 2 Dark World Part III (മാലാഖയുടെ കാമുകൻ) 1521

ഒപ്പം ശക്തൻ എന്ന് തോന്നുന്ന ഒരാൾ കൂടി.. അവൾ കറുത്ത ജാക്കറ്റും ലെതർ ജീൻസും തന്നെ.. തല മൂടി തൊപ്പി വച്ചിരിക്കുന്നു.

മെറിൻ ശാരീരികം ആയി വല്ലാതെ തളർന്നിരുന്നു.. ആ പെണ്ണ് വന്നു അവളുടെ കൂടിന്റെ വാതിൽ തുറന്നു..

മെറിൻ തളർച്ചയോടെ അവളെ നോക്കി.. അവൾ വന്നു മെറിനെ വലിച്ചു പൊക്കി..

“ഇത് ഇട്….”

അവൾ ഒരു കറുത്ത ഗൗൺ എടുത്തു മെറിന് നേരെ നീട്ടി..

“ഇല്ല….”

അവൾ മറുപടി കൊടുത്തു..

ഉടനെ അവൾ അരയിൽ നിന്നും ഒരു കത്തി എടുത്തു മെറിന്റെ കൈ വെള്ള പിടിച്ചു നീളത്തിൽ കത്തി വച്ച് കുത്തി കീറി വരഞ്ഞു…

“അമ്മെ.. ആഹ്…..”

മെറിൻ വേദന കൊണ്ട് പുളഞ്ഞു കൈ കുടഞ്ഞപ്പോൾ ചോര കുതിച്ചു ചാടി..

“ഇത് ഇട്ടില്ലെങ്കിൽ അടുത്തത് നിന്റെ മുഖം കീറും ഞാൻ..”

അവൾ കത്തി മെറിന്റെ നേരെ നീട്ടി.. അവളുടെ മുഖം കണ്ടപ്പോൾ അവൾ അത് ചെയ്യും എന്ന കാര്യം മെറിന് ഉറപ്പ് ആയിരുന്നു..

കയ്യിൽ നിന്നും ചോര ഒഴുകുന്നുണ്ട്.. വല്ലാതെ വേദന.. അവൾ കത്തി മാറ്റി പോക്കറ്റിൽ നിന്നും ഒരു ചെറിയ കുപ്പി എടുത്തു മെറിന്റെ കൈ അതിലേക്ക് കാണിച്ചു…

ചോര കുപ്പിയിൽ നിറഞ്ഞ ശേഷം അവൾ കൈ വിട്ടു..
മെറിൻ ഇട്ടിരുന്ന ഗൗൺ അവൾ വലിച്ചു കീറി… മെറിന് എതിർക്കാൻ കഴിഞ്ഞില്ല.. ഗൗൺ മാത്രമേ അവളുടെ ശരീരത്തിൽ ഉണ്ടായിരുന്നുള്ളു..

അവളുടെ വടിവൊത്ത ശരീരം വെക്തമായി..

മെറിന്റെ നഗ്നത അവൾ കൊതിയോടെ നോക്കി.. അവളുടെ നോട്ടം തുടയിടുക്കിൽ എത്തിയപ്പോൾ മെറിൻ കൈകൊണ്ട് മറച്ചു വച്ചു..

അവൾ ആകെ തളർന്നിരുന്നു… അതിനു ശേഷം അവൾ ആ കറുത്ത ഗൗൺ എടുത്തു മെറിന്റെ തല വഴി ഇട്ടു താഴേക്ക് ഇറക്കി..

അവൾക്ക് എതിർക്കാൻ ആയില്ല..

“നീ ഒരു കന്യക ആയിരുന്നു എങ്കിൽ നിന്നെ ഞാൻ ബലി കൊടുത്തേനെ… പക്ഷെ നീ കന്യക അല്ല…ഏതോ ഭാഗ്യവാൻ നിന്നെ തൊട്ടിട്ടുണ്ട്, അസൂയ തോന്നുന്നു അവനോട് എനിക്ക്..

എന്തായാലും നാളെ രാവിലെ നിന്നെ ഞാൻ യാത്ര ആക്കും.. ഒരിക്കലും തിരിച്ചു വരാത്ത ആ കറുത്ത താഴ്‌വാരത്തിലേക്… കറുത്ത ലില്ലി പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഇടം…”

അവൾ മെറിന്റെ ചെവിയിൽ അത് പറഞ്ഞ ശേഷം അവളുടെ നെറ്റിയിൽ ഒന്ന് മുത്തി.. അവളുടെ ചോര ഒഴുകുന്ന കയ്യിലെ മുറിവിൽ അവൾ നാക്ക് നീട്ടി നക്കി ചോര ഞൊട്ടി രുചിച്ചു…

“ഷഹ്ഹ്… തേൻ പോലെ….”

അവൾ കണ്ണടച്ച് ആസ്വദിച്ചു.. മെറിൻ അവളെ വല്ലാത്ത ഭാവത്തിൽ നോക്കി. ഇവൾ മനുഷ്യൻ തന്നെ ആണോ..

അവൾ അതിനു ശേഷം മെറിന്റെ തലയിൽ ഒരു കറുത്ത കൂർത്ത തൊപ്പി വച്ചു കൊടുത്തു.. ബലമായി പിടിച്ചു മെറിന്റെ ചുണ്ടിൽ ചുംബിച്ചു..

അതിനു ശേഷം തിരിഞ്ഞു നടന്നു.. ഒപ്പം വന്നയാൾ ഇരുമ്പ് കൂട് അടച്ചു…

അവർ പോയപ്പോൾ മെറിൻ തളർന്നു ബെഡിൽ വീണു..

****

Kochi

ഞാൻ നേരെ വണ്ടി വിട്ടത് ശോഭ അപ്പാർട്മെന്റിലേക്ക് ആണ്..
ഈ വണ്ടി കണ്ടപ്പോൾ പല ആളുകളും നോക്കുന്നത് കണ്ടു.. മുരൾച്ച കേട്ടിട്ടായിരിക്കണം..

35 Comments

Comments are closed.