നിയോഗം Climax (മാലാഖയുടെ കാമുകൻ) 1366

നിയോഗം ക്ലൈമാക്‌സ്

View post on imgur.com

ആ വെളുത്ത കൈകളും, കറുത്ത മുടിയും ഒക്കെ കണ്ടപ്പോൾ മീനുവിനെ ആണ് എനിക്ക് ഓർമ വന്നത്…

അവളുടെ കരച്ചിൽ എന്റെ ചെവിയിൽ മുഴങ്ങി..

ഞാൻ അലറി കരഞ്ഞു കൊണ്ട് അവളുടെ കൈ വിടുവിച്ചു ആ മൃതദേഹത്തിലെ കറുത്ത തുണി വലിച്ചു മാറ്റി..

മീനുവിനെ പ്രതീക്ഷിച്ച ഞാൻ ഞെട്ടി. മീനു അല്ലായിരുന്നു.. വിഡിയോയിൽ കണ്ട പെൺകുട്ടി..

അവളുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ അവളുടെ കവിളിൽ ഉണങ്ങി പിടിച്ചിരുന്നു..

ഒരു നിമിഷം മീനു അല്ല എന്ന് കണ്ടപ്പോൾ സന്തോഷം തോന്നി എങ്കിലും
എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. പാവം.. അവൾക്കും ഉണ്ടായിരുന്നിരിക്കില്ലേ സ്വപ്‌നങ്ങൾ?

അതിനെ കൊന്നു ഇവർ.. അതും അതിക്രൂരം ആയി…

എന്റെ കൈ ഒരു നിമിഷം അവളുടെ മുഖത്തു തഴുകി… നിന്നെ കൊന്നവരെ വെറുതെ വിടില്ല മോളെ… എന്ന് എന്റെ മനസ് പറഞ്ഞു.

“വേഗം വാ.. ഷി ഈസ് ഡെഡ്. “

അതും പറഞ്ഞു അവൾ എന്നെ പിടിച്ചു വലിച്ചു.. എന്റെ മനസ്സിൽ പക കത്തി എരിഞ്ഞു..

അവൾ എന്നെ കൈപിടിച്ച് വലിച്ചു കയറ്റിയത് ഒരു വലിയ റൂമിലേക്ക് ആണ്..

ഒരു വശത്തു രണ്ടു ഗ്ലാസ് ചേമ്പർ. രണ്ടു ബഡ്ഡുകൾ കുറെ ഉപകരണങ്ങൾ. ഞാൻ വിഡിയോയിൽ കണ്ട സ്ഥലം ഇവിടെ വച്ചാണ് ആ പെൺകുട്ടിയെ ഇവർ…

അവിടെ പുറം തിരിഞ്ഞു നിന്ന പെണ്ണ് എനിക്ക് നേരെ തിരിഞ്ഞു..

മാസ്കിന്റെ ഉള്ളിൽ കത്തുന്ന ചുവന്ന കണ്ണുകൾ. നീല അരപ്പട്ട.. അവൾ ആണ് ഇവയുടെ ലീഡർ.

വാതിൽ തുറന്നു പുറകിൽ നിന്നും മൂന്ന് പേര് വന്നു.

ചേംബറിന്റെ പുറകിൽ നിന്നും ഒരാൾ കൂടി കറുത്ത ഗൗൺ അണിഞ്ഞു വന്നു.

ഏല്ലവർക്കും പൂച്ചയുടെ മാസ്ക് ഉണ്ട്.. ഞാൻ എണ്ണി നോക്കി.. എന്നെ കൊണ്ടുവന്നവൾ, പുറത്തു നിന്നും വന്നവർ മൂന്ന്. റൂമിൽ രണ്ടുപേർ. മൊത്തം ആറ്.. കണക്ക് ശരിയാണ്..

എന്നാൽ നീല കണ്ണുകൾ ഉള്ളവൾ അതിൽ ഇല്ല..

“റോഷൻ…”

എല്ലാവരും എന്നെ നോക്കി നിൽക്കുകയാണ്.. എന്റെ കണ്ണുകൾ റൂമിന്റെ ഇപ്പുറ വശത്തേക്ക് ചെന്നു.

അവിടെ ഒരു ലിവിങ് റൂം സെറ്റപ്പ്. ഫ്രിഡ്ജ്, ഒരു റാക്കിൽ കുറെ ഷൂസ്, കുറച്ചു വാളുകൾ, അതിന്റെ അപ്പുറം ഒരു നല്ല സോഫ..

ആ സോഫയിൽ മീനു കിടന്നിരുന്നു.. എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു. അവൾ ജീവനോടെ ഉണ്ടല്ലോ

“മീനു??”

ഞാൻ അവളെ വിളിച്ചു കൊണ്ട് ഓടിച്ചെന്നു… അവൾ ഉറക്കത്തിൽ ആണെന്ന് തോന്നി..

വയറിൽ നിന്നും സാരി മാറി കിടന്നതുകൊണ്ടു വയർ മെല്ലെ പൊങ്ങുന്നതും താഴുന്നതും അറിയാം.. കൊന്നിട്ടില്ല..

“മീനു..മോളെ?”

ഞാൻ അവളുടെ മുഖത്തു തട്ടി.. അവളെ ജീവനോടെ കണ്ടപ്പോൾ എനിക്ക് വല്ലാതെ സമാധാനം തോന്നി.. പേടിയും..

“അവൾ എണീക്കാൻ സമയം ആയിട്ടില്ല.. പക്ഷെ ഉണർത്താൻ പോവുകയാണ്…

പുറകിൽ നിന്നും ശബ്ദം.. ഞാൻ തല ചെരിച്ചു നോക്കി.. ആറെണ്ണവും പുറകിൽ വന്നു നിൽക്കുന്നു.. ആറു ജീവികളുടെ കൂട്ടത്തിൽ ഞാനും നിസ്സഹായ ആയ ഒരു പെൺകുട്ടിയും..

ഒരാൾ എന്നെ പിടിച്ചു വലിച്ചു എണീപ്പിച്ചു മാറ്റി നിർത്തി..

“അവളെ വെറുതെ വിട്ടൂടെ? എന്നെ എടുത്തോ.. പ്ലീസ്‌?”

ഞാൻ അവളോട് ചോദിച്ചു..

ഉത്തരം ഇല്ല..

“റോഷൻ.. നിനക്ക് എന്തെങ്കിലും ആഗ്രഹം ഉണ്ടോ?”

“ഉണ്ട്.. എന്നെയും അവളെയും വെറുതെ വിടണം…!”

അവൾ ഒന്നും മിണ്ടിയില്ല…

“അവളുടെ തുണി മാറ്റ്‌…”

176 Comments

  1. Mk pls from the part 2 of niyogan can you post here ❤️❤️❤️

  2. Vedika pls can you console him and MK ❤️ to post the rest part of Niyogan here …???????

  3. ?ᎷᎡ. ᎫႮΝᏆϴᎡ

    ടാ..മാടമ്പള്ളിയിലെ മാലാഖേ…. സങ്കടമുണ്ട് .. എൻ്റെ ചങ്കിനെ ഏത് തെണ്ടികളാണ് എടങ്ങാറാക്കുന്നത് സഹിക്കില്ല നമ്മൾ. നീ അവിടുന്ന് പോയാലും ഇവിടെ കാണണം .കാരണം MK ഒരു വികാരമാണ്. നൻപാ തിരക്കുകളിൽ നിന്നുള്ള ചില ഒഴിവ് സമയങ്ങളിൽ നിൻ്റെ പ്രസൻസ് ഞങ്ങൾക്കൊരു ആശ്വാസമാണ്.അതോടൊപ്പം തന്നെ നിൻ്റെ തിരക്കുകളിൽ നിന്ന് ഒരൽപ്പസമയം ഞങ്ങൾക്ക് വേണ്ടി ചെലവഴിക്കണമെന്നുമാണ് എൻ്റെ ചെറിയൊരു ദുരാഗ്രഹം സ്നേഹത്തോടെ ഒരു പാവം കൂട്ടുകാരൻ MJ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???

    1. Bro actually entha indaye ????

      1. ആവം ?….

      2. ഞാൻ കഥ എന്താ വരാത്തത് നോക്കിയതാ…. അപ്പോഴാ ഇതൊക്ക കാണുന്നത്….
        Kk യിൽ mk യുടെ പോടി പോലും കാണുന്നില്ല…
        അപ്പൊ ഇവിടെ വന്നു നോക്കി…
        അപ്പോഴാ വേദിക ചേച്ചിയുടെ comment കാണുന്നത്…ഒപ്പം mk യുടെ റിപ്ലയും….
        ഇപ്പൊ ഒരുമാതിരി കഥ അറിയാത്തവൻ ആട്ടം കണ്ട പോലെ ആയി….
        ❣️❣️❣️

      3. അതാ എനിക്കും മനസ്സിലാവാത്തെ എന്താപ്പോ സംഭവിച്ചത് ആകെ ഒരു പുക ആണല്ലോ.ആരേലും ഒന്ന് പറഞ്ഞ ത MK എങ്ങോട്ടാ പോയേക്കണേ വേദികേ എന്താ സംഭവം

  4. വേദികവേദിക February 9, 2021 at 2:52 pm Edit
    ഞാനാ ലിനുവിനെകൊണ്ട് കഥകൾ ഡിലീറ്റ് ആക്കിച്ചത്. അവനെ അവിടെ കൊണ്ടോയത് ഈയുള്ളവൾ ആണേ. കണ്ടവർക്ക് കുതിരകയറാൻ അവനവിടെ ഉണ്ടാവില്യ. ഒരിക്കലും ആ സൈറ്റിൽ ഇവൻ വരില്ല. അല്ലെച്ച ഞാൻ ചാകണം. അങ്ങനെ പെട്ടെന്ന് ചാകാനും പോണില്യ.

    // ഇതാണ് ഉത്തരം. ഒരിക്കലും ആ സൈറ്റിൽ ഇനി ഞാൻ പോകുന്നില്ല എന്ന് തീരുമാനിച്ചത് ആണ്. ഞാൻ ഇല്ലാത്ത സൈറ്റിൽ എന്റെ പേര് പോലും ആരും പറയരുത് എന്ന് വാശി കാണിച്ചത് എന്റെ വേദി തന്നെയാണ്. ഈ കാര്യത്തിൽ എനിക്ക് വേറെ തീരുമാനം ഇല്ല. സമാധാന ജീവിതം ആഗ്രഹിക്കുന്ന ആളാണ് ഞാൻ.. അതാണ് പലതും കണ്ടില്ല എന്ന് നടിക്കുന്നതും..
    സൊ… ഇപ്പോൾ തിരക്കിൽ ആണ്.. കുറെ പഠിപ്പിക്കാൻ ഉണ്ട്, പഠിക്കാൻ ഉണ്ട്, തിരിച്ചു പോകാൻ തയാറെടുക്കണം.. അങ്ങനെ പലവിധ കാര്യങ്ങൾ.. ജീവിതം ആദ്യം!
    എല്ലാവരെയും നിരാശപെടുത്തിയതിൽ മാപ്പ് ചോദിക്കുന്നു.. ആരെയും മറക്കില്ല. എന്ന് കരുതി എഴുത്തു നിർത്തില്ല.. സമയം കിട്ടുമ്പോൾ ഇവിടെ ഒക്കെ വരാം..

    സ്നേഹത്തോടെ.. ലവ് യു ഓൾ..
    ഇനി എന്നെ ചർച്ചകളിൽ നിന്നും ഒഴിവാക്കുക.. ❤️

    1. ചർച്ചകൾ തുടർന്ന് കൊണ്ടേയിരിക്കും…???

    2. ശങ്കുമോൻ

      എംകെ ബ്രോ. തീരുമാനം ശെരി തന്നെയാണ്.. ഇടക്ക് സമയം കിട്ടുമ്പോൾ ഇങ്ങോട്ടേക്ക് വരിക.. പറ്റുമെങ്കിൽ അവിടെ ഉണ്ടായിരുന്ന എല്ലാ കഥയും ഇവിടെ ശ്രെമിക്കുക… സമയം കിട്ടുമ്പോൾ മതി.. ജീവിതമാണല്ലോ പ്രധാനം.. സ്നേഹം ❤️

    3. എന്താ പറയാ. വിൽ മിസ്സ് ഓൾ തോസ് ബ്യൂട്ടിഫുൾ സ്റ്റോറിസ്സ് that you have written over there. അതെ ജീവിതം ആണ് അദ്യം. ഇടക്ക് സമയം കിട്ടുമ്പോൾ എഴുതാൻ ശ്രമിക്കണം കേട്ടോ കാത്തിരിക്കും. ലവ് യൂ. സ്നേഹത്തോടെ❤️

    4. എല്ലാം ശരി തന്നെ എന്നാലും ആ റിമൂവ് ചെയ്ത് കഥകൾ ഇവിടെ പോസ്റ്റ് ചെയ്യാരുന്നു. ഇടയ്ക്കിടയ്ക്ക് വായിക്കാനുള്ള ആക്രാന്തം കൊണ്ടാണ് ???

    5. താങ്കളുടെ തീരുമാനത്തിൽ ഞാൻ യോജിക്കുന്നു.
      ഓരോ തവണയും MK bro യുടെ കഥകൾ വായിക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സുഖവും സന്തോഷം പിന്നെ എന്തൊക്കെയോ ലഭികുന്നതായിരുന്ന്.
      ഇനി അതെല്ലാം മിസ്സ് ആകും എന്ന് ഓർക്കുമ്പോൾ സങ്കടം ഉണ്ട്?. എന്നാലും സമയം കിട്ടുമ്പോൾ എഴുതി ഇടാൻ ശ്രമിക്കണം കേട്ടോ കാത്തിരിക്കും ഞാൻ മാത്രം അല്ല എല്ലാവരും.
      സ്നേഹം മാത്രം♥️♥️

    6. I also said goodbye there. Tired! That’s why I’m not coming here often. And great decision by Vedhika I would say. I’m happy that I have you as a brother, friend and a best friend! Love you so much!

    7. ARNOLD SCHWARZENEGGER

      അങ്ങനെ ആയാളും പോയി

    8. Sneham mathram. Samayam kittumbo ivde varumallo athu mathi.♥️

    9. DoNa ❤MK LoVeR FoR EvEr❤

      We gonna miss you and that good stories too…nirbandhikkan njanarumalla ennalum parayuva avideyulla ella kadhakalum ivide post cheythoode mathramalla enikku promise thannarnu e week Niyogam 3 tharamennu inganoravasthayil parayan Padilla ennalum theernittundenkil post cheyyane…orukaryathil vishamanundu thanne vedhanipichavarude kootathil ennepoleyullavare thankandilla…. 100 haters vannalum thante kadhakale snehikkunna 1000 perenkilum undayirunnu… thirichuvaravu thikachum thante vekthiparamaya theerumanamanu…varumennu paranjathil valare sandhosham…. othiri sangadamundennu kootikko vallandu miss cheyyum oru request ayittu kootiyal mathi avideundayirunna ella storiesum please ivide post cheyyane

      @ Vedhika sisi please tell him to post here Mk yude puthiya post varunnavare post cheytha ellakadhayum pinnem pinnem vayikkunna oralanj njan please enne nirashapedutharuthu let him know we gona miss him a lot..

    10. Mk ഞാൻ അങ്ങയുടെ കഥ എത്ര വട്ടം വായിച്ചിട്ടുണ്ട് എന്ന് ചോദിച്ച അതെനിക്കറിയില്ല…. അങ്ങയുടെ എല്ലാ കഥകളും എനിക്ക് ഒത്തിരി ഇഷ്ടം ഉള്ളതാണ്….. അത് വീണ്ടും വീണ്ടും വായിക്കുമ്പോൾ ഒരു സുഖം ആണ്…. ജീവിതമാണ് പ്രധാനം….. സമയം കിട്ടുമ്പോൾ തിരിച്ചുവരിക…… കാത്തിരിക്കാൻ ഒത്തിരി ആൾക്കാരുണ്ട്…….. അങ്ങേ സ്നേഹിക്കുന്നവർ…….. ഇനിയും വരും എന്ന പ്രതീക്ഷയോടെ…….

      With love chikku ???
      കാത്തിരിക്കുന്നു താങ്കളുടെ തിരിച്ചുവരവിനായി………

      1. കമൻറുകൾ ക്ക് ഒരു റിപ്ലൈ തരണേ……

    11. ചെകുത്താന്റെ പ്രണയിനി

      മാഷിന്റെ കഥകളോടും അതിന്റെ ശൈലിയോടും ആരാധനയാണ്. എത്ര വായിച്ചാലും മതി വരാത്ത ഒരുപാട് കഥകൾ. എന്താ പറയേണ്ടത് എന്നറിയില്ല.❤

    12. മഹാദേവൻ

      കാമുക ‘ദേവിചൈതന്യ’യും,’അരുന്ധത്തി’യും, ‘സീതയെ തേടി’യും,’An Anglic beauty’, പിന്നെ ‘പനിനിർപ്പൂവും’,’ശിവപാർവതിയും’, ബാക്കിയും കൂടി ഒന്ന് പോസ്റ്റ്‌ ചെയ്യാവോ പ്ലീസ് പ്ലീസ് പ്ലീസ് ??????????????

    13. ഒരു പനിനീർപ്പൂവ് ഭാഗം 3 വായിക്കണം എന്നുണ്ടായിരുന്നു. ഇനി എന്ത് ചെയ്യും? KKയിൽ നിന്നും പെട്ടന്നൊരു പിന്മാറ്റം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. Please help me. അത് വായിക്കാനുള്ള ആഗ്രഹംകൊണ്ടാണ്. ഈ ആരാധകന്റെ അപേക്ഷ പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു ???

      1. Athu ivde ond

    14. ഒന്നോ രണ്ടോ പേരുമായിട്ടുള്ള പ്രശ്നത്തിന് ബാക്കി എല്ലാ MK ആരാധകരെയും ശിക്ഷിക്കണ്ടായിരുന്നു ❤

    15. Bro…..An angelitic beauty എന്ന സ്റ്റോറി ഇവിടെ പോസ്റ്റ്‌ ചെയ്യാമോ

  5. Mk etta waiting for your reply..

  6. ഞാനാ ലിനുവിനെകൊണ്ട് കഥകൾ ഡിലീറ്റ് ആക്കിച്ചത്. അവനെ അവിടെ കൊണ്ടോയത് ഈയുള്ളവൾ ആണേ. കണ്ടവർക്ക് കുതിരകയറാൻ അവനവിടെ ഉണ്ടാവില്യ. ഒരിക്കലും ആ സൈറ്റിൽ ഇവൻ വരില്ല. അല്ലെച്ച ഞാൻ ചാകണം. അങ്ങനെ പെട്ടെന്ന് ചാകാനും പോണില്യ.

    1. Ivde iduvo

    2. വേദിക സഹോദരി,from niyogam 2 can you able to post the stories here. MK is not replying so friend can you give a reply because all the Stories were very unique and we want it in here.
      ❤️

    3. ദേവിക ചേച്ചി എന്ന് വിളിക്കാമോ എന്നെനിക്കറിയില്ല എങ്കിലും വിളിക്കുന്നു. Mk എല്ലാ കഥകളും ഇവിടെ ഒന്ന് ഇടാൻ പറയൂ ples…..

      ആ കഥകളെ അത്രയ്ക്ക് മിസ്സ് ചെയ്യുകയാണ്……..

      അല്ലെങ്കിൽ അത് വായിക്കാനുള്ള വേറെ ഏതെങ്കിലും വഴി ഉണ്ടെങ്കിൽ പറഞ്ഞു തരണേ….ples…….?????

      ആ കഥകളൊക്കെ അത്രയ്ക്ക് ഇഷ്ടം ആയോണ്ട്…….

      1. Sorry പേര് മാറിപ്പോയി പോയി വേദിക ചേച്ചി……

        1. Oru reply tharaney please…..

    4. കൊലച്ചതി ആയിപ്പോയി…?

  7. അയ്യോ ഏട്ടത്തിയമ്മ യുടെ കാര്യം മറന്നു പോയി സോറി

  8. അനുരാഗ്

    ബ്രോ mk യുടെ കമ്പിക്കുട്ടനിലെ അക്കൗണ്ട് ഡിലീറ്റ് ആക്കിയെന്നു തോന്നുന്നു. ഇത്തിരി കമ്പി ഉണ്ടെന്നല്ലാതെ പൂർണമായും പ്രണയം നിറഞ്ഞു നിൽക്കുന്ന ഇവിടെ പോസ്റ്റ്‌ ചെയ്യാത്ത ആ കഥകൾ ഇന്ന് നഷ്ടമായിരുന്നു ?? ഒരുപാട് വിഷമമുണ്ട് ആ കഥകളുട pdf എങ്കിലും കുറച്ചു നാളത്തേക്ക് എങ്കിലും വേണ്ടി പോസ്റ്റ്‌ ചെയ്തിരുന്നെങ്കിൽ അതൊരു നിധി പോലെ ഞാൻ സൂക്ഷിക്കുമായിരുന്നു. ഇപ്പോൾ ആ കഥകൾ കാണാത്തപ്പോൾ എന്തോ ഒരു നഷ്ടബോധം എന്നെ വേട്ടയാടുന്നു ???????

  9. പ്രിയ mk നിങ്ങൾ കമ്പികുട്ടനിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്തോ?. Authors സെക്ഷനിൽ നിന്നങ്ങളുട പേര് കാണുവാൻ ഇല്ലല്ലോ.കമ്പിക്കുട്ടനിൽ നിങ്ങളുടെ ഉള്ള പ്രണയ കഥകൾ ഇവിടെ പോസ്റ്റ്‌ ചെയ്യണണം പ്ലീസ്. പറ്റുമെങ്കിൽ ഇംഗ്ലീഷ് റോസും, ദേവിചൈതന്യയും പോലുള്ള കഥകൾ കമ്പിക്കുട്ടനിൽ നിങ്ങളുട ടാഗ് ഉപയോഗിച്ചു പോസ്റ്റ്‌ ചെയ്യാമോ. ഒരുപാട് മിസ്സ്‌ ചെയ്യുന്നു അതുകൊണ്ടാ. ഒരു മറുപടിയ്ക്കായി കാത്തിരിക്കുന്നു. നിങ്ങൾ എന്ത് തീരുമാനമെടുത്താലും കുഴപ്പമില്ല പക്ഷെ എഴുത്തു നിർത്തരുത് എത്ര വൈകിയാലും കാത്തിരിക്കാം.റിപ്ലേ തരണേ പ്ലീസ്….

  10. Sorry vishamam kondu annu athu manassil akanam

  11. പുതിയ കഥ ഒന്നും എഴുതുന്നില്ലേ കാത്തിരിക്കുന്നു ❤️

  12. ???????????????????

  13. Entha problem??

  14. കഥ remove ചെയ്തോ……..

  15. ചേട്ടാ നിയോഗം 2 ഇടണേ……. ചേട്ടൻറെ എല്ലാ കഥകളും ഒത്തിരി ഒത്തിരി ഇഷ്ടമാണ്….ചേട്ടൻറെ മിക്കവാറുമുള്ള എല്ലാ കഥകളും റിപ്പീറ്റ് അടിച്ചു വായിക്കാറുണ്ട്…… അതിൽ പലതും എൻറെ ഫേവറേറ്റ് സ്റ്റോറീസ് ആണ്….

    ചേട്ടാ ഒത്തിരി സ്നേഹം…

    കാത്തിരിക്കുന്നു ചേട്ടൻറെ കൃതികൾക്ക് ആയി………

    ചേട്ടാ പറയുന്നവർ പലതും പറയും ചേട്ടനെ സ്നേഹിക്കുന്നവർ ആണ് കൂടുതലും…….

    With love ? chikku

    1. Chetta pattiyal mail vazhi oru reply tharaney….

  16. Enth evide arum elle

    1. Ith MK yude Waal aanu..angeru thanne reply tharum..nammal baaki ullavar parayathe varilla..

    2. Bro write to us ill waa..avide vech samsarikkam നമുക്ക്

  17. Bro ee site പൂട്ടണം എന്ന് പറയുന്നത് മോശം അല്ലേ

    1. 2 site ullathalle sherikulla preshnam

      1. 1 anenkill ee koyappam undo

  18. Entha prashnam

    1. Mk eni evide mathrame eyuthu ennu parayunnu

      1. Aa paranju. സന്തോഷം ആയില്ലേ?.

        1. De chechi ennu vilicha nvu kondu enne kondu patti nu vilipikkall

  19. Avide eythiyathum evide ullathum thammil nalla vethiyasam und avide ullatha enikk kuduthal eshttam ayathu evide ullathu mosham anu ennu alla but rateing kurachu kuduthal avidaya onnu nagalkku vendi avide eyuthikkude please

  20. Mk its my request
    Part 3 post cheyyukayanenkil avide cheythamathi .pls

  21. അച്ചായൻ

    Mk??

  22. Mk…
    Korch bc aayath kondaan vayikaan pattated…
    Thudar kadha aayath kond nalle mood venm… So, will read soon ??

  23. ?സിംഹരാജൻ

    Mk?❤

Comments are closed.