നിയോഗം Climax (മാലാഖയുടെ കാമുകൻ) 1364

നിയോഗം ക്ലൈമാക്‌സ്

View post on imgur.com

ആ വെളുത്ത കൈകളും, കറുത്ത മുടിയും ഒക്കെ കണ്ടപ്പോൾ മീനുവിനെ ആണ് എനിക്ക് ഓർമ വന്നത്…

അവളുടെ കരച്ചിൽ എന്റെ ചെവിയിൽ മുഴങ്ങി..

ഞാൻ അലറി കരഞ്ഞു കൊണ്ട് അവളുടെ കൈ വിടുവിച്ചു ആ മൃതദേഹത്തിലെ കറുത്ത തുണി വലിച്ചു മാറ്റി..

മീനുവിനെ പ്രതീക്ഷിച്ച ഞാൻ ഞെട്ടി. മീനു അല്ലായിരുന്നു.. വിഡിയോയിൽ കണ്ട പെൺകുട്ടി..

അവളുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ അവളുടെ കവിളിൽ ഉണങ്ങി പിടിച്ചിരുന്നു..

ഒരു നിമിഷം മീനു അല്ല എന്ന് കണ്ടപ്പോൾ സന്തോഷം തോന്നി എങ്കിലും
എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. പാവം.. അവൾക്കും ഉണ്ടായിരുന്നിരിക്കില്ലേ സ്വപ്‌നങ്ങൾ?

അതിനെ കൊന്നു ഇവർ.. അതും അതിക്രൂരം ആയി…

എന്റെ കൈ ഒരു നിമിഷം അവളുടെ മുഖത്തു തഴുകി… നിന്നെ കൊന്നവരെ വെറുതെ വിടില്ല മോളെ… എന്ന് എന്റെ മനസ് പറഞ്ഞു.

“വേഗം വാ.. ഷി ഈസ് ഡെഡ്. “

അതും പറഞ്ഞു അവൾ എന്നെ പിടിച്ചു വലിച്ചു.. എന്റെ മനസ്സിൽ പക കത്തി എരിഞ്ഞു..

അവൾ എന്നെ കൈപിടിച്ച് വലിച്ചു കയറ്റിയത് ഒരു വലിയ റൂമിലേക്ക് ആണ്..

ഒരു വശത്തു രണ്ടു ഗ്ലാസ് ചേമ്പർ. രണ്ടു ബഡ്ഡുകൾ കുറെ ഉപകരണങ്ങൾ. ഞാൻ വിഡിയോയിൽ കണ്ട സ്ഥലം ഇവിടെ വച്ചാണ് ആ പെൺകുട്ടിയെ ഇവർ…

അവിടെ പുറം തിരിഞ്ഞു നിന്ന പെണ്ണ് എനിക്ക് നേരെ തിരിഞ്ഞു..

മാസ്കിന്റെ ഉള്ളിൽ കത്തുന്ന ചുവന്ന കണ്ണുകൾ. നീല അരപ്പട്ട.. അവൾ ആണ് ഇവയുടെ ലീഡർ.

വാതിൽ തുറന്നു പുറകിൽ നിന്നും മൂന്ന് പേര് വന്നു.

ചേംബറിന്റെ പുറകിൽ നിന്നും ഒരാൾ കൂടി കറുത്ത ഗൗൺ അണിഞ്ഞു വന്നു.

ഏല്ലവർക്കും പൂച്ചയുടെ മാസ്ക് ഉണ്ട്.. ഞാൻ എണ്ണി നോക്കി.. എന്നെ കൊണ്ടുവന്നവൾ, പുറത്തു നിന്നും വന്നവർ മൂന്ന്. റൂമിൽ രണ്ടുപേർ. മൊത്തം ആറ്.. കണക്ക് ശരിയാണ്..

എന്നാൽ നീല കണ്ണുകൾ ഉള്ളവൾ അതിൽ ഇല്ല..

“റോഷൻ…”

എല്ലാവരും എന്നെ നോക്കി നിൽക്കുകയാണ്.. എന്റെ കണ്ണുകൾ റൂമിന്റെ ഇപ്പുറ വശത്തേക്ക് ചെന്നു.

അവിടെ ഒരു ലിവിങ് റൂം സെറ്റപ്പ്. ഫ്രിഡ്ജ്, ഒരു റാക്കിൽ കുറെ ഷൂസ്, കുറച്ചു വാളുകൾ, അതിന്റെ അപ്പുറം ഒരു നല്ല സോഫ..

ആ സോഫയിൽ മീനു കിടന്നിരുന്നു.. എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു. അവൾ ജീവനോടെ ഉണ്ടല്ലോ

“മീനു??”

ഞാൻ അവളെ വിളിച്ചു കൊണ്ട് ഓടിച്ചെന്നു… അവൾ ഉറക്കത്തിൽ ആണെന്ന് തോന്നി..

വയറിൽ നിന്നും സാരി മാറി കിടന്നതുകൊണ്ടു വയർ മെല്ലെ പൊങ്ങുന്നതും താഴുന്നതും അറിയാം.. കൊന്നിട്ടില്ല..

“മീനു..മോളെ?”

ഞാൻ അവളുടെ മുഖത്തു തട്ടി.. അവളെ ജീവനോടെ കണ്ടപ്പോൾ എനിക്ക് വല്ലാതെ സമാധാനം തോന്നി.. പേടിയും..

“അവൾ എണീക്കാൻ സമയം ആയിട്ടില്ല.. പക്ഷെ ഉണർത്താൻ പോവുകയാണ്…

പുറകിൽ നിന്നും ശബ്ദം.. ഞാൻ തല ചെരിച്ചു നോക്കി.. ആറെണ്ണവും പുറകിൽ വന്നു നിൽക്കുന്നു.. ആറു ജീവികളുടെ കൂട്ടത്തിൽ ഞാനും നിസ്സഹായ ആയ ഒരു പെൺകുട്ടിയും..

ഒരാൾ എന്നെ പിടിച്ചു വലിച്ചു എണീപ്പിച്ചു മാറ്റി നിർത്തി..

“അവളെ വെറുതെ വിട്ടൂടെ? എന്നെ എടുത്തോ.. പ്ലീസ്‌?”

ഞാൻ അവളോട് ചോദിച്ചു..

ഉത്തരം ഇല്ല..

“റോഷൻ.. നിനക്ക് എന്തെങ്കിലും ആഗ്രഹം ഉണ്ടോ?”

“ഉണ്ട്.. എന്നെയും അവളെയും വെറുതെ വിടണം…!”

അവൾ ഒന്നും മിണ്ടിയില്ല…

“അവളുടെ തുണി മാറ്റ്‌…”

176 Comments

  1. MK bro
    Next story enthayi
    Udane undakumo..

  2. Dear എംകെ

    പാർട് 3കു വേണ്ടിയുള്ള വൈറ്റിങ്ങിൽ ആണ്.. സമയം എടുത്തു എഴുതിയാൽ മതി …

    ഒരുപാട് പ്രതീക്ഷയോടെ ..

    വിത് ലൗ
    കണ്ണൻ

  3. എംകെ
    മൂന്നാം പാർട്ട്‌ ഉടയുണ്ടോ? ഞങ്ങൾ വെയിറ്റിങ് ആണ്, പെട്ടന്ന് തരും എന്ന് പ്രതിഷിക്കുന്നു.

    ഇവിടെ ചില കഥ എഴുതുന്നവർ 2 മാസം മുന്ന് മാസമൊക്കെയാണ് താമസിക്കുന്നത് തങ്ങൾ ഇതുവരെ അങ്ങനെ അല്ലായിരുന്നു അതുകൊണ്ടാണ് ചോദിക്കുന്നത്. പെട്ടന്ന് തരും എന്ന് പ്രദിശയോടെ

    1. വാക്ക് പറഞ്ഞിട്ടുണ്ടോ തന്നിരിക്കും.. പിന്നെ ആൾ്ക്ക് തിരക്കുകൾ ഉണ്ട്. എഴുതിലാണ് ഉടനെ തരുമെന്ന് എവിടെയും പറഞ്ഞതടില്ല. പക്ഷേ താരത്തെ ഇരിക്കില്ല.. തരും കാത്തിരിക്കൂ . ഇങ്ങനെതെ storykk വേണ്ടി എത്ര വേണേലും കാത്തിരിക്കാം അല്ലോ അല്ലെ

    2. എഴുതി തുടങ്ങിയിട്ടുണ്ട് ❤️❤️ കോളേജ് തുറന്നത് ഒരു വിഷയം ആണ്. സമയം കുറവും

  4. നിയമപ്രകാരമുള്ള മുന്നറിയിപ്പ്

    ഇതൊരു വിമര്‍ശനമോ ആസ്വാദനക്കുറിപ്പോ വിലയിരുത്തലോ അല്ല. പ്രണയമെന്ന ഒരേ വീഞ്ഞു പല നിറത്തിലും രൂപത്തിലും വലിപ്പത്തിലുമുള്ള കുപ്പിയിലാക്കി വില്പന നടത്തുന്നതിനിടയില്‍ പെട്ടെന്നൊരു വെളിപ്പാടു പോലെ നിയോഗം എന്നൊരു മാസ്റ്റര്‍പ്പീസ് ബ്ളോക്ക്ബസ്റ്റെര്‍ സമ്മാനിച്ച മാലാഖയുടെ കാമുകന്‍ എന്ന MKയ്ക്കു എന്റെ വക ഒരു ചെറിയ സ്‌തുത്യുപഹാരം മാത്രം …!! ???????‍♂️?‍♂️?‍♂️

    ഇതില്‍ പ്രതിപാദിക്കുന്ന സ്ഥലങ്ങളും ആളുകളും സന്ദര്‍ഭങ്ങളും തികച്ചും സാങ്കല്‍പികമാണ്. ??? ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി യാതൊരു ബന്ധവുമില്ലെന്നും??? അഥവാ എന്തെങ്കിലും ബന്ധമുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവര്‍ നിയോഗം വായിച്ചതാണ് അതിനൊക്കെ കാരണമെന്നും ??? ആ സ്ഥിതിക്ക് എല്ലാ നിയമ നപടികളും നിയോഗത്തിനും അതിന്റെ സൃഷ്ടാവിനും മാത്രം ബാധകമായിരിക്കുന്നതാണേന്നും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു ???

    അപ്പോ തുടങ്ങാം

    ??? മാന്യമഹാ ജനങ്ങളെ സുഹൃത്തുക്കളേ ???

    കുറച്ചു മാസങ്ങള്‍ക്ക് മുന്‍പുള്ള ഒരു ദിവസം…

    ഓണ്‍ലൈന്‍ ലോകത്ത് പ്രധാനിയായ, ലോഹവ്യപാരത്തില്‍ കുത്തക നിലനിര്‍ത്തുന്ന കൊമ്പന്‍മീശ കുട്ടേട്ടന്‍റെ ദി ഹാര്‍ഡ് ബാര്‍ കോര്‍ണര്‍ എന്ന പ്രശസ്തമായ ലോഹചന്ത.??? ആക്ക്രി മുതല്‍ അമൂല്യമായ ഒട്ടനവധി ലോഹങ്ങള്‍ വരെ വാങ്ങാനും വില്‍ക്കാനും സാധിക്കുന്ന ഓണ്‍ലൈന്‍ ലോകത്തെ ഒരേയൊരിടം.??? പാതിരാത്രികളില്‍ അനിയന്ത്രിതമായ തിരക്കനുഭവപ്പെടുന്ന ??? അവിടുത്തെ പതിവ് പോലത്തെ ഒരു സായാഹ്നം. ???

    ആളുകള്‍ മുഖം കാണിച്ചും മുഖം മൂടി ധരിച്ചും ആണോ പെണ്ണോയെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ വേഷം മാറിയും ഒറ്റയ്ക്കും കൂട്ടമായും വെറുതെ സമയം ചിലവിടാനും വ്യാപാരാവശ്യങ്ങള്‍ക്കും മറ്റുമായി എത്തിക്കൊണ്ടിരിക്കുന്നു. സ്റ്റീല്‍ മുക്കെന്നറിയപ്പെടുന്ന ??? ഏറ്റവും തിരക്കേറിയ കിഴക്കേ തെരുവും ??? പൈങ്കിളി മുക്കെന്നറിയപ്പെടുന്ന ??? പടിഞ്ഞാറേ തെരുവുമാണ് ആ വരുന്നവരില്‍ ബഹുഭൂരിപക്ഷത്തിന്റെയും ലക്ഷ്യസ്ഥാനം ???. വാങ്ങാനും വില്‍ക്കാനും വരുന്നവരും പിന്നെ വെറുതെ വരുന്നവരുമായ അരക്കിറുക്കുള്ള കുറച്ചു പേര്‍ വടക്കേ മൂക്കിലെ തെരുവ് മുഴുവന്‍ കയ്യടക്കി സ്വന്തം സാമ്രാജ്യമായ അധോലോകം സ്ഥാപിച്ച ഒരാലുവാക്കാരന്‍ മുക്കാല്‍ക്കിറുക്കന്‍റെ ഓലമേഞ്ഞ ചായക്കടയില്‍ എന്നും വരും , കുറെ നേരം സൊറപറഞ്ഞിരുന്നു ചന്തയിലെ തിരക്ക് വല്ലാതെ വര്‍ദ്ധിക്കുന്ന സമയം വീട് പിടിക്കും ???

    അന്നൊരു ദിവസം ചന്തയില്‍ തിരക്ക് കൂടുതലായിരുന്നു. അതിനു കാരണമായത് സ്വപ്നാടകനായ, മത്തായി കുറുന്തോട്ടിക്കാരനെന്ന ??? ഒരു യുവ ലോഹ കച്ചവടക്കാരനും. ??? എം‌കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അയാളാ ചന്തയില്‍ സ്വന്തമായി ഒരു വലിയ ഗോള്‍ഡ് സൂക്കും ചെറിയ സ്റ്റീല്‍ കടയും വിജയകരമായി നടത്തുന്നുണ്ട്. ???. കാല്‍നടയായി നാട് മുഴുവന്‍ നടന്നു വീടുകള്‍ തോറും കുറുന്തോട്ടി വിറ്റു നടന്നിരുന്ന നിശബ്ദമായ ആരുമറിയാത്ത ഒരു ഭൂതകാലത്തുനിന്നും ആക്ക്രിക്കച്ചടത്തിലേക്കും, ISI നിലവാരമുള്ള സ്റ്റീലിലേക്കും ??? പിന്നെ നല്ല ബീയെസ് ഹാള്‍മാര്‍ക്ക് 999 ഗോള്‍ഡിലേക്കും ??? എം‌കെയുടെ കച്ചവട സാമ്രാജ്യം ഒരു ഞൊടിയിടയില്‍ വളരുന്നത് ഒരു വിസ്മയത്തോടെയാണ് നാട്ടുകാരും വിദേശികളും കണ്ടുനിന്നത്..??? അവരില്‍ പലരും ഇന്നയാളുടെ ആരാധകരും അഭ്യുദയകാംക്ഷികളുമാണ് ???

    അന്നയാള്‍ ചന്തയുടെ ഒഴിഞ്ഞുകിടക്കുന്ന തെക്കേ മുക്കില്‍ പുതിയൊരു സംരംഭം തുടങ്ങുകയായിരുന്നു. ??? യാത്രകളില്‍ കണ്ട കാഴ്ചകളും വായനയിലൂടെ സ്വായത്തമാക്കിയ അറിവും സ്വപ്നാടനത്തിലൂടെ അനുഭവിച്ചറിഞ്ഞ മായികലോകവും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു മാന്ത്രിക ലോകം മറ്റുള്ളവര്‍ക്ക് വേണ്ടി ഒരുക്കാനുള്ള അയാളുടെ ഒരു ഭ്രാന്തന്‍ ആശയം പൂര്‍ത്തികരിക്കുന്നതിന്റെ ആദ്യ ദിവസം ???. ഒറ്റ ദിവസം കൊണ്ട് തുറന്നാല്‍ സ്വപ്ന സംരംഭം ചിലപ്പോ ഉദേശിച്ച രീതിയില്‍ വിജയിച്ചേക്കില്ലെന്ന് മനസിലാക്കിയ എം‌കെയിലെ സൂത്രശാലിയായ കച്ചവടക്കാരന്‍ അതി വിദഗ്ധ്മായൊരു പദ്ധതി തയാറാക്കി. ???. പലഘട്ടങ്ങളുള്ള ആ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ആരംഭമായിരുന്നു അന്നത്തെ ദിവസം.

    തെക്കേ മുക്കിന്‍റെ മദ്ധ്യഭാഗത്തായി തലയുയര്‍ത്തി നില്‍ക്കുന്ന ??? നിയോഗം അരീനയെന്ന ??? ബഹുനിലക്കെട്ടിടത്തിന്‍റെ മുന്നില്‍ ആളുകള്‍ അച്ചടക്കമില്ലാതെ ??? തടിച്ചു കൂടി നില്‍ക്കുന്നുണ്ട്. എം‌കെയുടെ ആരാധകരും അഭ്യുദയകാംക്ഷികളും കലാസ്നേഹികളായ കുറെയാളുകളും പിന്നെ ഒരാള്‍ക്കൂട്ടം കണ്ടാല്‍ ഒരാവശ്യവുമില്ലാതെ ഉടനെത്തന്നെ ഓടിവരുന്ന ചില നിഷ്കു നാട്ടുകാരും ??? എന്നു വേണ്ട ചന്തയില്‍ വരുന്ന ഒരുവിധപ്പെട്ട എല്ലാവരും അകത്തെന്താണെന്നറിയാന്‍ അക്ഷമരായി കാത്തിരിക്കുകയാണ് ???. സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു.. ??? ഒടുക്കം അവരുടെ കാത്തിരിപ്പിന് വിരാമമിട്ട് കഷണ്ടിത്തലയും കൊമ്പന്‍മീശയുമുള്ള ഒരാജാനുബാഹു വന്നു വാതില്‍ തുറന്നു കൊടുത്തു. ആള്‍ക്കൂട്ടത്തില്‍ മുന്നിലുണ്ടായിരുന്ന ആരാധകവൃന്ദവും പിന്നെ കുറെ കലാസ്നേഹികളും എന്താണിവിടെ നടക്കുന്നതെന്നറിയാന്‍ വന്ന കുറച്ചു ജിഞ്ജാസാ കുതുകികളും ആദ്യം തന്നെ ഇടിച്ചു കയറി അകത്തേക്കോടി. ??? അകത്തു പോയവര്‍ തിരിച്ചു വന്നിട്ട് അവരുടെ അഭിപ്രായമറിഞ്ഞിട്ടു തീരുമാനിക്കാമെന്ന് കരുതി കുറച്ചു പേര്‍ അപ്പോഴും പുറത്തു തന്നെ കാത്തിരിക്കാന്‍ തീരുമാനിച്ചു അവിടെ തന്നെ തിരിഞു കളിച്ചു ?‍♂️?‍♀️

    കുറച്ചു സമയത്തിന് ശേഷം അന്തരീക്ഷം ശബ്ദമുഖരിതമാക്കിക്കൊണ്ട് അകത്തു പോയ കുറച്ചു പേര്‍ തിരിച്ചു വന്നു. വികാര വിക്ഷോഭത്തില്‍ സമനില കൈവിട്ട അവരില്‍ പലരും ആര്‍മിയെന്നും കൊല്ലണമെന്നും ഡിവോഴ്സ് വേണമെന്നും ഉറക്കെ പുലമ്പുന്നുണ്ടായിരുന്നു..!! ??? സമയം കടന്നു പോകവേ അകത്തു പോയവരില്‍ മിക്കവരും തിരിച്ചു വന്നു. ??? കണ്ടതും അനുഭവിച്ചതും ഗംഭീരമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ചിലര്‍ ശരാശരിയെന്ന് പറഞ്ഞു. ചിലര്‍ പുതിയ കുപ്പിയില്‍ നിറച്ച പഴയവീഞ്ഞെന്ന് പറഞ്ഞു നടന്നു. ചിലരുടെ അഭിപ്രായത്തില്‍ സംഗതി പോരാന്നും കൂടി കേട്ടപ്പോ കാത്തിരുന്ന കുറച്ചാളുകള്‍ തിരിച്ചു പോയി, മറ്റ് ചിലര്‍ കണ്ടറിയാന്‍ തന്നെ തീരുമാനിച്ച് അകത്തേക്ക് കയറി ബാക്കിയായവര്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ തരാതരം പോലെ സ്വന്തമാക്കി അടുത്ത കട ലക്ഷ്യമാക്കി വെച്ചു പിടിച്ചു… ????

    അങ്ങനെ കുറച്ചു ദിവസങ്ങള്‍ കടന്നു പോയി… രണ്ടും മൂന്നും ഘട്ടങ്ങള്‍ കഴിഞ്ഞു. പുതിയ കുപ്പിയിലെ പഴയ വീഞ്ഞെന്ന് തന്നെയുറപ്പിച്ചു പലരും, പലര്‍ക്കും ത്രില്ലോക്കെ വന്നു തുടങ്ങി. എന്തു തന്നെയായാലും ആളുകള്‍ ആകാംക്ഷാഭരിതരായി അടുത്ത ഘട്ടത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിരുന്നു. ??? പഴയ കിളികള്‍ തിരിച്ചു കിട്ടാതെ നഷ്ടപ്പെട്ടവര്‍ ആര്‍മിക്കായും ഡിവോഴ്സിനായും അപ്പോഴും വാദിച്ചുകൊണ്ടേയിരുന്നു. ഇതിനിടെ അന്തരീക്ഷം മാറ്റത്തിന് അനുകൂലമാണെന്ന് തിരിച്ചറിഞ്ഞ എം‌കെ അടുത്ത ഘട്ടത്തിലെ ഞെട്ടിക്കലുകള്‍ക്കുള്ള കോപ്പുകൂട്ടലിലേക്ക് തിരിഞ്ഞിരുന്നു ???

    കുറച്ചു ദിവസങ്ങള്‍കൂടെ കഴിഞ്ഞു പോയി. ആറുഘട്ടങ്ങളും കടന്നവര്‍ക്കെല്ലാം ഈ സമയത്തിനകം നടക്കുന്നതു കളിയല്ല കാര്യമാണെന് പിടി കിട്ടിയിരുന്നു. ആര്‍മി വേണം ഡിവോഴ്സ് വേണം എന്നൊക്കെ പറഞ്ഞിരുന്നവര്‍ ഇപ്പോ ഏറെക്കുറെ ശാന്തരാണ്. കിളികള്‍ നഷ്ടപ്പെട്ടു ദിക്കറിയാതെ ഉഴറി നടന്നവരെ നോക്കി ചിരിക്കുകയും സഹതപിക്കുകയും ചെയ്ത പലരും അടുത്തഘട്ടത്തില്‍ പറന്നുപോകാനിരിക്കുന്ന തങ്ങളുടെ കിളികളും കൂടുകളും പിന്നെയീ ജന്മം തിരിച്ചു കിട്ടില്ലെന്നുള്ള കാര്യം അന്നറിഞ്ഞിരുന്നില്ല ???

    അങ്ങനെ ആ ദിവസവും വന്നെത്തി. ഏഴാമത്തെയും അവസാനത്തെയും ഘട്ടമായി ആളുകളെ അകത്തേക്ക് കയറ്റിവിട്ടു. പതിവിന് വിപരീതമായി ദൈര്‍ഘ്യം കൂടിയ പ്രദര്‍ശനം കണ്ടു പലരും ഞെട്ടി..!!??? കണ്ടത് വിശ്വസിക്കാനാവാതെ ചിലര്‍ മോഹാലസ്യപ്പെട്ടു വീണു..??? അകത്തു പോയവരുടെ അഭിപ്രായം കേട്ടു അടുത്ത നടപടി തീരുമാനിക്കാനായി ഇക്കുറിയാരും പുറത്തു കാത്തു നില്‍ക്കുന്നുണ്ടായിരുന്നില്ല ??????. കുറച്ചു മണിക്കൂറുകള്‍ക്കുശേഷം ആ പ്രദര്‍ശനം അവസാനിച്ചുവെങ്കിലും സ്വബോധമുള്ള ഒരുത്തനുമുണ്ടായിരുന്നില്ല അന്നേരം ആ കെട്ടിടത്തില്‍…??? പതിയെ ബോധം വന്നവര്‍ എന്താണ് സംഭവിച്ചതെന്നറിയാതെ മുടി പിടിച്ചു വലിക്കാനും മുഖത്തടിക്കാനും പൊട്ടിക്കരഞ്ഞും ഇതുവരെ അനുഭവിച്ചതെല്ലാം ഒന്നുകൂടെ അനുഭവിക്കാനായി അടുത്ത ഷോ തുടങ്ങുന്ന സമയം വരെ എന്തോ നഷ്ടപ്പെട്ട എന്തിനെയോ പോലെ അവിടെത്തന്നെയിരുന്നു…??? കൂടും കുടുക്കയും കിളിയും പോയൊരുത്തന് ആ സമയം അല്പം ബോധം തിരിച്ചു കിട്ടിയിരുന്നു.. അവനാദ്യം ഒരു പകപ്പോടെ ചുറ്റുപാടും നോക്കി, പിന്നെ തന്നെത്തന്നെ ഒന്നു നുള്ളിയും കുത്തിയും വേദനിപ്പിച്ചു.. ശേഷം വെളിയിലേക്ക് ഇറങ്ങിയോടി അവിടെ അടുത്ത ഷോയ്ക്കായി കാത്തു നിന്നവരോട് പൊരിച്ച കോഴിയെയും നാടന്‍ വാറ്റിനെയും ചീട്ടുകളിയെയും കുറിച്ചു പുലമ്പിക്കൊണ്ട് എങ്ങോട്ടെന്നില്ലാതെ ആ ചന്തയിലെ തെരുവുകളിലൂടെ ഓടിക്കൊണ്ടിരുന്നു… ?‍♂️?‍♂️ ???? ഒടുക്കമവന്‍ ആലുവാക്കാരന്റെ വടക്കേമുക്കിലെ ചായപ്പീടികയില്‍ ഓടിക്കയറി അടുക്കളയിലെ വെറും നിലത്തു കിടന്നു ഒരു ഭ്രാന്തനെപ്പോലെ ചിരിക്കാനും കരയാനും പരസ്പര ബന്ധമില്ലാതെ ഓരോന്നൊക്കെ വിളിച്ച് പറഞ്ഞും കൊണ്ടിരുന്നു… ???

    അവിടുന്നു കുറച്ചുമാറിയൊരു കുന്നിന്‍മുകളില്‍ എം‌കെ ഇതെല്ലാം സാകൂതം വീക്ഷിച്ചു ചൂണ്ടിലൊരു പുഞ്ചിരിയുമായി ഇടത്തേ കയ്യില്‍ലൊരു ഡമ്പെല്ലും വലത്തെ കയ്യില്‍ ഒരു പേനയും പിടിച്ച് കൃതരിന്‍ പെണ്ണുങ്ങളുടെ മടിയില്‍ കിടന്നു അവരോടു സല്ലപിക്കുകയിരുന്നു. അന്നുമുതല്‍ കോടിക്കണക്കിനു കിളികളുടെ ശല്യം കാരണം ലോകം മുഴുവനും വിമാനങ്ങള്‍ നിലത്തിറക്കിയും എയര്‍പോര്‍ട്ടുകള്‍ അടച്ചിട്ടും സര്‍ക്കാരുകള്‍ പെടാപ്പാട് പെടുമ്പോള്‍ ഒരു നാഗരികതയേക്കാള്‍ അംഗസംഖ്യയുള്ള തന്റെ മക്കളെ കാണാന്‍ മെയ്വൂണിലേക്ക് യാത്ര ചെയ്യാനുള്ള പദ്ധതിയൊരുക്കുന്ന തിരക്കിലായിരുന്നു അയാള്‍ …. ??????

    അവസാനിച്ചു… ???

    1. എംകെ & ഋഷി മാമാ.. ഇത് ഒരു കഥയായി പബ്ലിഷ് ചെയ്യു

    2. അനക്കൊരു കഥ എഴുതിക്കൂടെ പഹയാ.. ദേവീ ദുർഗ്ഗെ ഇതിനിനി എന്നാ മറുപടി കൊടുക്കും എന്റെ ഈശോയെ ???

    3. ഋഷി.. സത്യത്തിൽ പറയാൻ വാക്കുകൾ ഇല്ല.. അത്രക്ക് അങ്ങ് ഇഷ്ടപ്പെട്ടു.. സത്യത്തിൽ നല്ല കഥയെഴുതാൻ ഉള്ള ഒരു ഇത് ഉണ്ടട്ടോ നിങ്ങടെ കയ്യിൽ.. ❤️

      സത്യത്തിൽ നിയോഗം എഴുതി തുടങ്ങിയപ്പോൾ അതൊരു സാധാരണ ലവ് സ്റ്റോറി പോലെയാണ് ഞാൻ തുടങ്ങിയത്.. പക്ഷെ അതിന്റെ ഇടയിൽ എപ്പോഴോ ഒന്ന് മാറ്റി പിടിച്ചാലോ എന്നൊരു തോന്നൽ വന്നു..
      മനസ്സിൽ ഉണ്ടായിരുന്നു മെയ്‌വൂൺ.. അപ്പോൾ അതങ്ങു ഇങ്ങോട്ട് ഇറക്കിയാൽ എങ്ങനെ ഇരിക്കും എന്ന് തോന്നി… 666 ടീമിനോട് ആർക്കും വിരോധം ഒന്നും ഇല്ല എന്ന് സീതയെ തേടി കഥയിൽ ബോദ്യം ആയതാണ്..
      അപ്പോൾ പിന്നെ ഒരു കുടുംബ ജീവിതത്തിൽ തുടങ്ങി മെല്ലെ ഒരു കൊളുത്ത് ഇട്ടുകൊടുത്തതാണ്.. ആളുകൾ ഇഷ്ടപ്പെട്ടു എന്ന് കണ്ടപ്പോൾ ആണ് ഇൻസ്‌പെക്ടർ രാജനെ അങ്ങ് തട്ടി നോക്കിയത്.. ? അത് ഏറ്റു.. ബാക്കി ഒക്കെ കുറച്ചു അങ്ങ് ഇറക്കി ക്ലൈമാക്സ് ഇട്ടു.. സത്യം പറഞ്ഞാൽ ഇതിൽ നിന്നും ഇറങ്ങാൻ അല്പം പാടുപെട്ടു.. പിന്നെ സീസൺ 2.. ഇപ്പോൾ സീസൺ 3 അങ്ങനെ എത്തി..

      ഏറ്റവും പ്രധാനപ്പെട്ട കാര്യം.. ഈ കഥ സീസൺ 3 എത്തി.. അതിൽ എനിക്ക് അല്ല.. ഇത് വായിക്കുന്ന എന്റെ ഫാമിലിക്ക് ആണ് ഒന്നാം സ്ഥാനം.. എല്ലാവരും ഫാമിലി ആണ്.. നിങ്ങൾ അടക്കം ഉള്ള ഈ ഫാമിലി ആണ് എല്ലാം.. ❤️

      കൂടുതൽ എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ആം ഹാപ്പി.. ഈ സന്തോഷം വന്നാൽ എനിക്ക് അധികം വാക്കുകൾ കിട്ടില്ല.. അതുകൊണ്ടു ചുരുക്കുന്നു..
      ഒത്തിരി സ്നേഹത്തോടെ… അവിടെ ക്ലൈമാക്സിൽ ഇട്ട കമന്റ് ഇപ്പോഴും മനസ്സിൽ ഉണ്ട്… ❤️❤️ഇതും ഉണ്ടാകും

  5. Chettah…
    Oru lovestory predheekshikamo.
    ❤️❤️

  6. Waiting for second part???

  7. 3rd part avde itta mathi bro…. ennalo aa oru ? kittu….✌️

    1. അവിടെത്തന്നെയാണ്

    2. കുറച്ചു കമ്പി പ്രിയൻ ആണെന്ന് തോനുന്നു ??

  8. kadhakal oronnayi vaayichu varunnathe ullo
    otthiri ishtam aaayi
    ithinu iniyum thudarcha undaville
    waiting for adventures

    1. ഉണ്ട്.. ഇതിന്റെ രണ്ടാം ഭാഗം ഉടനെ ഇവിടെ ഉണ്ടാകും.. ❤️

  9. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    ലിനു, ഡാർക്ക് വേൾഡ് ഇവിടെ ഇടുന്നുണ്ടോ?

    1. ഇടാം ബെർണി ചേച്ചി ❤️

  10. othiri ishtamulla story….

  11. കാമുകൻ ചേട്ടാ ഒരു ബുദ്ധിക്ക് കുറവ് ഉള്ള പെൺ കുട്ടിയുടേയും. അവളുടേ കുറവ് കണ്ട് സ്നേഹിക്കുന്ന ആൺകുട്ടിയുടേയും പ്രണയകഥ എഴുതുമോ. ഒരു അപേക്ഷയാണ് മാലാഖയുടേ കാമുകൻ ഈ കഥ ഒന്ന് എഴുതുമോ?

    1. Evideyo entho oru????

    2. നിത്യ.. അങ്ങനെ ഒരു ഭാഗം എന്റെ ഒരു കഥയിൽ ഉണ്ടാകും.. പക്ഷെ പൂർണമായി അതാകില്ല..
      അങ്ങനെ ഉള്ള അരെയും എനിക്ക് പരിചയം ഇല്ല.. അതുകൊണ്ടു തന്നെ പറ്റുമോ അറിയില്ല.. പിന്നെ സമയം കിട്ടുമ്പോൾ ഞാൻ ശ്രമിച്ചു നോക്കാം.. അത് മാത്രം പറയുന്നു..
      സ്നേഹത്തോടെ ❤️❤️

      1. കുഞ്ഞി നേ observe ചെയ്ത മതി..???..
        (അവള് ഇല്ലാത്തത് നന്നായി ഇല്ലേൽ ഇത് കണ്ടാ ഇന്ന് കൊന്നേനെ…)

        1. റിവ ആണോ ?എന്തായാലും കാണും. അവൾ പനി കഴിഞ്ഞു ഇത് വായിക്കും

          1. റിവ തന്നെ… അയ്യോ.. അവള് എന്തായലും വായിക്കും… പേടിക്കണ്ട.. കമൻ്റ് വായിക്കാൻ സാധ്യത ഇല്ല..??

      2. Bro…. An angelic beauty എന്ന സ്റ്റോറി ഇവിടെ ഇടാമോ

  12. പറയാൻ വാക്കുകൾ ഇല്ല ഒരുപാട്… ഒരുപാട്… ഇഷ്ടായി….❤❤❤❤

  13. Mk bro third part starting ivide aariko appurathu aayirikko??

  14. ആദിത്യാ

    രാജമൗലി ഫ്രീ ആണേൽ ഒന്ന് വിളിച്ചു ചോദിക്കണം??….. ഇത്‌ സിനിമ ആക്കുന്നോന്ന് ??

    1. അങ്ങേരു റോഷനെ പന വളച്ചു ചാടിപ്പിക്കും ??

  15. വളരെ മികച്ച കഥ. Vallath ഒരു experience ആയിരുന്നു ഇനി എന്ത് ഇനി എന്ത് എന്ന് ആകാംഷ കൂട്ടി കൂട്ടി ഒരോ partum തീരുമ്പോഴും അതെ കുറിച്ച് ആലോചിച്ച് വീണ്ടും രോമാഞ്ചം വന്ന് ആകെ മൊത്തം ഫുൾ ത്രിൽ അടിപ്പിച്ച് കഥ.
    ഇതിന് ഒരു ഉമ്മ തരട്ടെ ഇങ്ങനെ ഒക്കെ ഞങ്ങളെ ആസ്വദ്ധിപികുന്നത്തിന്..??
    ❤️ഇത് പിടിച്ചോ സൂക്ഷിക്കണെ കൊണ്ടേ കളയരുത്

  16. Super story and all the best for MK,?
    CAN YOU UPLOAD PDF FORMAT

    1. 2nd season undu bro… Waiting…

    2. Pdf അഡ്മിൻ വിചാരിക്കണം

  17. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    വല്ലാത്ത ഒരു ഫീൽ തന്ന കഥയാണ് ഇത്.. ഇത് വായിച്ചു കമന്റ് ഇട്ടിരുന്നു. പക്ഷെ അന്ന് വേറെ ഐഡി ആയിരുന്നു. എത്ര പ്രാവശ്യം വായിച്ചു എന്നെനിക്ക് പോലും അറിയില്ല. ഇതൊക്കെ സിനിമ ആക്കിയാൽ കാണുന്നവർ രോമാഞ്ചം അടിച്ചു വേറെ ലോകത്തെത്തും എന്നുറപ്പാണ്..
    ലവ് യു ലിനു ?

    1. പരബ്രഹ്മം

      മലയാളത്തിൽ പറ്റുമെന്ന് തോന്നുന്നുണ്ടോ ഇങ്ങനത്തെ ഒരു കഥ സിനിമ ആക്കാൻ.. ബോളിവുഡിൽ പോലും പാടാരിക്കും. ഹോളിവുഡിൽ ഒക്കെ നടക്കു…..

      1. അവതാർ മോഡൽ. അത് ഒരു പൊളി പടം ആണ് ❤❤❤. ഇനി അവതാർ 2 വരുന്നുണ്ട്. Mk കഥപാത്രങ്ങളും അവരോട് സാമ്യം ഉണ്ട്.

    2. ശരിക്കും എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. പക്ഷെ പണി അറിയാത്തവരുടെ കയ്യിൽ കിട്ടിയാൽ ചന്ദനമഴ പോലെ ആവും. ???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എംകെ ഈ സ്ക്രിപ്റ്റ് എനിക്ക് തരാം എന്ന് പറഞ്ഞിട്ടുണ്ട്…
        അപ്പൊ ഭാവിയിൽ ഞാൻ തന്നെ ഈ സീരീസ് നിർമിക്കും…

        അതും netflixil ഇടാൻ…
        സെൻസർ ബോർഡ് കാരെ അടുത്തേക്ക് അടുപ്പിക്കില്ല…

        പിന്നെ s2 വിലെ ചില ചുംബന രംഗങ്ങൾ കളയും… അത്രമാത്രം????

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            കാസ്റ്റിംഗ് വേണേൽ കേട്ടോ…

            റോഷൻ- ഞാൻ…?
            മീനു – ആഞ്ജലീന ജോളി
            അർച്ചന- സായി പല്ലവി
            മെറിൻ- റാഷി കണ്ണാ
            ലിസ – തമന്ന?

            DA ?- കൃതി karbana

            WA?- ചാള മേരി

            ട്രിഡനിറ്റി – സാമന്ത..

            ബാക്കി കാസ്റ്റിംഗ് ഭാവിയിൽ…

            Jonas സിനെയും കൂട്ടും…
            ചിലപ്പോ കാല താമസം വന്നാൽ time മെഷീൻ എടുത്ത് പോയി തള്ള ആവാത്ത തമന്ന , ആഞ്ജലീന ഒക്കെ പോക്കേണ്ടി വരും???

          2. ആപോഴേക്കും ഇവരൊക്കെ timeout ആവുമോ

          3. അതെന്താ wa matram angane

          4. @ഇന്ദുസ്

            WA kaaranam alle DA kku pani kittiyathu…

        1. അടുത്ത ഭാഗം വായിച്ചാൽ നിനക്ക് അറ്റാക്ക് വരുത്തും ഞാൻ ?

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ദുഷ്ടൻ ചേട്ടൻ???

      2. ആമി ചന്ദനമഴ ഫാൻ ആണോ ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ആയിക്കൂടായ്കയില്ല???

    3. Ɒ?ᙢ⚈Ƞ Ҡ???‐??

      ശരിയാ. ഞാനിത് ഒരു സീരീസ് ആയിരുന്നെങ്കിൽ എന്ന് ആസിച്ചിട്ടുണ്ട്… പിന്നെ അപരിചിതനും

      1. “അപരാജിതന്‍” പോയി എഴുതി പഠിക്കെടാ

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എന്താ ജി നിങ്ങൾ ഇങ്ങനെ….
          ഒരു ജി … ചി ആയി മറിയതല്ലേ…
          വായിക്കുമ്പോൾ അഡ്ജസ്റ്റ് ചെയ്താ പോരെ

          1. വേറെ ഏതു കഥയാണെലും സഹിക്കും പക്ഷേ അപരാജിതൻ തെറ്റിച്ചാൽ സമ്മതിക്കില്ല…

    4. vfx ചെയ്യാൻ കുറെ പൈസ വേണം. ? നമുക്ക് കെട്ടിയവന്റെ ഐടി കമ്പനി വിറ്റാലോ? ?

      1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

        ഇങ്ങോട്ട് വാ.. അല്ലെങ്കിൽ വേണ്ട. മ്യൂണിക്കിൽ വരുമ്പോൾ ഞാൻ അങ്ങോട്ട് വരാം. ?

        1. ഉറപ്പായും വരണം ? ചങ്ക് ചേച്ചിപെണ്ണെ ???

  18. ലിനുവിന്റെ എഞ്ചിൻ ഔട്ട് കമ്പ്ലിറ്റിലി. ഇതുവരെ എണീറ്റിട്ടില്ല ?
    എന്റെ ജോലി കഴിഞ്ഞു. ഞാൻ പോകുന്നു.
    വേദിക

    1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

      വിചാരിച്ചു ? ഹഹ

    2. ഏട്ടൻ ഓഫ് ആയോ???

    3. എടീ ദുഷ്ട്ടെ.. ഇന്നലെ ബിയർ അടിച്ചു ഓഫ് ആയ നീ തന്നെ ഇത് പറയണം ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        നിങ്ങൾ ബാർ വല്ലോം നടത്തുന്നുണ്ടോ…???

      2. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

        ??

    4. MK-de sis aano vedhika?..
      Comments itt thudangiyath ee adutha..
      Athukond aareyum vendathra parichayam illa.. athukond chodichatha…
      (കൗതുകം പണ്ടേ കൂടുതലാണേ??)

      1. അയൽക്കാരി.. ചങ്ക്..

      1. നിരീക്ഷകൻ

        ഒരു ജീവിത കഥ അവതരിപ്പിക്കുമ്പോൾ അതിൻ്റെ പൂർണ്ണതക്കു വേണ്ടിയുള്ള പ്രണയം, സെക്സ് എന്നീ കാര്യങ്ങൾ ഇഴപിരിയാതെ ചേർക്കുന്നത് തെറ്റാണോ ‘? അത് ഒരു ലൈഫിൻ്റെ സ്വകാര്യതക്ക് ഭംഗിയല്ലേ?

        1. ഒരു തെറ്റും ഇല്ല. സ്വകാര്യ bangi thanne ആണ്. പിന്നെ താങ്കൾ ഇത് ഇവിടെ പറയാൻ കാരണം ആ ഭാഗം എഡിറ്റ് ചെയ്തത് കൊണ്ട് ആണോ? അനെങ്കിൽ ഒരു കാര്യം മനസ്സിലാക്കണം. ഇവിടത്തെ സൈറ്റ് റുളിന് അനുസരിച്ചേ ഇടാൻ സാധികു. പിന്നെ ഈ സൈറ്റിൽ വായ്ക്കൻ വരുന്നവർക്ക് അത് share ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ചെയ്തോട്ടെ എന്ന് കരുതി ആണ് ഇവിടെ ഇങ്ങനെ ഇടുന്നത്.
          ആദ്യമേ പറഞ്ഞു ഇത് edited version ആണെന് എന്നിട്ടും ഇങ്ങനെ ചോധികുംബോ എന്താ പറയാ. ഇതൊക്കെ കാരണം ആണ് കഴിഞ്ഞ് ഭാഗത്ത് ആമുഖം കൊടുത്തതും .

  19. ??

Comments are closed.