നിയോഗം Climax (മാലാഖയുടെ കാമുകൻ) 1364

അവൾ ഓടി വന്നു എന്നെ വലിച്ചു പൊക്കി ഭിത്തിയിൽ അമർത്തി ഇടിച്ചു.

എന്നാൽ മെറിൻ അവളെ ഓടി വന്നു പുറകിൽ നിന്നും ചവുട്ടിയപ്പോൾ അവൾ വാല് വച്ച് മെറിനെ അടിച്ചു തെറിപ്പിച്ചു…

എന്റെ കഴുത്തിൽ അവളുടെ പിടി മുറുകി..

ഞാൻ ഒരു വിധത്തിൽ കാലു വച്ച് അവളുടെ വയറിൽ ചവുട്ടുകയും അവളുടെ കഴുത്തിൽ തിരിച്ചു പിടിക്കുകയും ചെയ്തു…

അതെ സമയം മെറിൻ എണീറ്റ് ഓടി വന്ന് അവളുടെ പുറകിൽ ചാടി കയറി അവളുടെ കഴുത്തിൽ കൂടി ചുറ്റി പിടിച്ചു.. കാലു വച്ച് അവളെ ചുറ്റി.. ചോക്ക് ഹോൾഡ്..

അവൾക്ക് എന്നെ നിലത്തു ഇടാതെ രക്ഷ ഇല്ലായിരുന്നു..

ഞാൻ നിലത്തു വീണു ശ്വാസം അഞ്ഞു വലിച്ചപ്പോൾ അവൾ മെറിനെ കുടഞ്ഞു എറിഞ്ഞു…

നിലത്തു വീണ മെറിനെ അവൾ അലറിക്കൊണ്ടു
കഴുത്തിൽ പിടിച്ചു പൊക്കി..

മെറിൻ ശ്വാസം കിട്ടാതെ പിടച്ചു എങ്കിലും അവൾ അരയിൽ നിന്നും കത്തി എടുത്തു അവളുടെ വയറിൽ കുത്തി കയറ്റി..

അവൾ അലറിക്കൊണ്ട് മെറിനെ നിലത്തിട്ടു മുറിവ് പൊത്തി പിടിച്ചു ചീറ്റി..

ഉടനെ തന്നെ ചാടി എണീറ്റ മെറിന്റെ ഒരു സൈഡ് കിക്ക്‌ കിട്ടിയ അവൾ തെറിച്ചു എന്റെ അടുത്തേക്ക് തന്നെ വീണു..

ഇതാണ് ഏക അവസരം എന്ന് കണ്ട ഞാൻ ചാടി എണീറ്റ് കമിഴ്ന്നു വീണ അവളുടെ വാലിൽ പിടിച്ചു തുണി അലക്കുന്നതു പോലെ നിലത്തേക്ക് ചുഴറ്റി ആഞ്ഞു അടിച്ചു..

അവൾ ഒരു അടി അടിച്ചിട്ടും എണീക്കാൻ നോക്കി..

എന്നാൽ ഞാൻ വീണ്ടും അവളുടെ വാലിൽ പിടിച്ചു ചുഴറ്റി ആദ്യത്തേതിൽ നിന്നും ശക്തി കൂട്ടി നിലത്തേക്ക് വീശി അടിച്ചു..

അതിൽ അവൾ വീണു എന്ന് തന്നെ എനിക്ക് തോന്നി..

ആദ്യം ഞാൻ എങ്ങനെ ഒരുത്തിയെ കൊന്നോ അതുപോലെ ഒരു അവസ്ഥ അവൾക്കും വന്നു.

അവൾ ചുമക്കാൻ തുടങ്ങി.. വായിൽ നിന്നും മൂക്കിൽ നിന്നും ചോര കുതിച്ചു ചാടി..

മെറിൻ നിമിഷ നേരം കൊണ്ട് ചാടി വീണു അവളുടെ നെഞ്ചിലേക്ക് കത്തി കുത്തി ഇറക്കി..

അവൾ ചീറ്റികൊണ്ടു മെറിനെ കാലു പൊക്കി ആഞ്ഞു ചവുട്ടി തെറിപ്പിച്ചു..

അവൾ തെറിച്ചു പോയി അലച്ചു നിലത്തു വീണു..

മെറിന് നന്നായി പരിക്ക് പറ്റി എന്നെനിക്ക് തോന്നി അവളുടെ മുഖം കണ്ടപ്പോൾ.. അവൾ ഞരങ്ങിക്കൊണ്ടു എണീക്കാൻ നോക്കി..

ഇവൾ ഞങ്ങൾ വിചാരിച്ചതിലും ശക്ത ആണെന്ന് മനസിലാക്കിയ ഞാൻ വീണ്ടും അവളുടെ വാലിൽ പിടിച്ചു ഒരു അടിയും കൂടി നിലത്തേക്ക് അടിച്ചു..

ഈ പ്രാവശ്യം അവളുടെ തല പൊട്ടി.. ചോര ചീറ്റി ഒഴുകാൻ തുടങ്ങി…

അതോടെ ഞാൻ അവളുടെ വാലിലെ പിടുത്തം വിട്ടു…

എന്നാലും അവൾ കൈകുത്തി നിരങ്ങി നിരങ്ങി ഭിത്തിയോട് ചേർന്ന് ഇരുന്നു..

അവളുടെ ചെവിയിൽ കൂടി ചോര വരുന്നത് കണ്ടപ്പോൾ ഇനി അവൾ എണീറ്റുവരില്ല എന്ന് എനിക്ക് മനസിലായി.. മെറിൻ അപ്പോഴേക്കും അവൾ എടുത്തു എറിഞ്ഞ പിസ്റ്റൾ എടുത്തു വന്നിരുന്നു..

അവൾ ചുമച്ചു കൊണ്ട് ഞങ്ങളെ നോക്കി..

എന്നെ നോക്കി ഒന്ന് ചീറ്റി.. അവൾ ചീറ്റിയപ്പോൾ ചോര പുറത്തേക്ക് തെറിച്ചു..

മെറിൻ അവൾക്ക് നേരെ തോക്ക് ചൂണ്ടി..

അവൾ ഞങ്ങളെ വീണ്ടും മാറി മാറി നോക്കി…

“മൈ….റെസ്‌പെക്ട് ടു യു ……

ബോത്ത്..

….പക്ഷെ ഞങ്ങൾക്കും ഉണ്ടായിരുന്നു സ്വപ്‌നങ്ങൾ… അതെ ഞങ്ങൾ മൃഗങ്ങൾ ആണ്… ഏലിയൻസ്… മനുഷ്യനെ കൊല്ലുന്നവർ….. “

അവൾ വീണ്ടും ചുമച്ചു ചോര കപ്പി.

“പക്ഷെ………

ഞങ്ങൾക്കും ഉണ്ട് ന്യായങ്ങൾ… എന്നാലും.. ഈറ്റ്സ്‌ ഓക്കെ..

176 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

  2. Yo broo…superb…ithupole oru fiction story ithraykum interest ode vayichittilla…and main leading charecters okke onninon mechamayirnnu…. Minu ,Roshan, archana avrde ah true relationship vere level ahnu… Innan vayichu kazhinjath..innale niyogam 2 kandapol..adyam karuthi vayichathanen..pinneyan manasilayath first part njan vayichitlan..agne ottayiruppin full vayichu theerthu..eni second part thudanganam.. love this story ❤️❤️❤️???keep going bro like this…

  3. Bro niyogam 2 dark world koodi idoo please….

  4. മീനു ഇഷ്ടം ?.

    അടുത്ത ഭാഗം വേഗം വന്നോട്ടെ.

  5. Mk.
    ഇപ്പോളാണ് നിയോഗം വായിച്ചത്. ആദ്യമായി ഈ സ്റ്റോറി അവിടെ നിന്നും ഇങ്ങോട്ട് മാറ്റി ഇട്ടതിനു തന്നെ താങ്ക്സ്. എന്നെ പോലെ ഒരുപാട് പേർ ഇത് വായിക്കണം എന്ന് ആഗ്രഹിച്ചുട്ടുണ്ടെങ്കിലും ആ സൈറ്റിൽ ആയത് കൊണ്ടുള്ള മടി കാരണമാണ് വായിക്കാതെത്. Anyway എങ്ങോട് ഇട്ടതിനു ഒന്നും കൂടി താങ്ക്സ് പറയുന്നു ❤❤
    ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിലായി എന്ത് കൊണ്ടാണ് ഇതിനു ഇത്രെയും അധികം ഫാൻസ്‌ ഉള്ളതെന്ന്. റോഷൻ എന്ന charactr വെച്ച് കഥ തുടങ്ങി, അവന്റെ ഫീലിങ്‌സും അവന്റെ ജീവിതത്തിലൂടെ കടന്ന് പോവുന്ന ഓരോ unexpected കാര്യങ്ങളൊക്കെ, you had explained it beautifully..
    Out of this story, we love all charactrs specifically, as looking into meenu, as everyone feels her charactr is much more above all, but i dont knw why i love archana, his wife more than her. I admire her charactr, she dint feel any grudge against meenu and roshan’s realation. Such a true wife ❤❤.
    Saying about merin.. Such a brave police she is.. Loved that charactr alot ??..
    Looking through ur other stories, this is quite fictional… But intrsting one…ഇത് പോലെ ഫിക്ഷണൽ ആയിട്ടുള്ള ഒരു അടിപൊളി കഥ എഴുതണമെങ്കിൽ നിന്റെ ചിന്ത പോയെ വഴി ഞാൻ ആലോചിക്കായിരുന്നു ?? Admiring ur thinking capability …
    Waiting for the updated version of niyogam 2 ❤

    1. Well said ✅
      I really liked this theme which ❣️MK❣️
      had choosed and he nailed it ???in the perfect way ?
      ? True….
      Hope we could see the second season here soon……
      With Love ?

  6. ചെകുത്താൻ കുട്ടി

    Sometimes silence is the Better answer……

    Guruve season 3 kkayi katta waiting aanu…
    Vaikathe ayachekkane??

  7. നിയോഗം 2 എല്ലാ പാർട്ടും ഇവിടെ അപ്‌ലോഡ് ചെയ്യുമോ bro….
    വായിക്കാനുള്ള കൊതികൊണ്ടാണ് പ്ലീസ് ????????????????

  8. Mk ഞാൻ നിങ്ങളെ കോൺടാക്ട് ചെയ്യാൻ എന്നെക്കൊണ്ട് ആവുന്ന വഴി മുഴുവൻ നോക്കി പക്ഷേ ഒന്നും നടന്നില്ല…… അങ്ങനെ ഇരുന്നപ്പോഴാണ് മരുഭൂമിയിലെ മഴ പോലെ ഇന്ന് ഇട്ട കഥ ശ്രദ്ധയിൽപ്പെട്ടത്….. ഒരുപാട് മിസ്സ് ചെയ്തു………..

    With love chikku ???????????????????

  9. dear MK.. KK YIL ULLA THANKALUDE NIYOGAM ONNUM IPPOL KAANAN ILLALLO.. ENTHINU AUTHORS LISTIL POLUM MK ILLA.. WHAT HAPPEND TO ALL STORIES.. AVIDE POST CHEYTHATHU ELLAM IVIDE VEENDUP POST CHEYYUVVAN VENDI WITHDRAW CHEYTHATHU AANO. PLS REPLY

  10. DoNa ❤MK LoVeR FoR EvEr❤

    Da Linu vaada avanmarodu pokan para..vallandu miss cheyyuneda vaado…ne promise cheythatha last week N3 tharamennu… avanmarkkku kuthikazhappanennu karuthi ne inganeyayal avanmar jayichathupolavile ninakkulla fan base…thikachum ninte kadhakalude vijayamanu allathe chila malarukal parayunnapole undayathallalo..ne onnum post cheyyathirunal avanmar sandhoshikkum ivide content value illatha kure ennamundu athupolakalle please thirichu vaaa dear miss u a lot man waiting for a quick and powerful comeback

  11. യക്ഷി ഫ്രം ആമ്പൽക്കുളം

    Dear MK

    അപ്പുറത്ത് നിന്നും remove ചെയ്ത stories ഇവിടെ എങ്കിലും ഇടാമൊ കാമുക plsss…

    Aa കഥകൾ ഒരുപാട് ഇഷ്ടപെട്ടത് ആയിരുന്നു…

    വാക്കുകളിലൂടെ മനസ്സിനെ കീഴടക്കിയ aa കഥകൾ വീണ്ടും വായിക്കാൻ വേണ്ടി ഒന്ന് ഇട്ടൂടെ ….

    സ്നേഹം മാത്രം???

  12. മാലാഖയുടെ കാമുകൻ……
    പ്രിയ സുഹൃത്തേ,
    നിങ്ങളുടെ കോളേജ് തുറന്നു എന്നും എന്തോ എക്സാം ഉണ്ടെന്നും എല്ലാം കേട്ടിരുന്നു മുൻപേ തന്നെ. അതുകൊണ്ട് എന്തായാലും ഒരു gap ആവിശ്യം ആണ്.
    എക്സാം ഒക്കെ കഴിഞ്ഞ് മെല്ലെ കഥകൾ എഴുതാൻ തുടങ്ങനെ… pls
    നിങ്ങൾ ഒന്നു മാറി നിന്നപ്പോൾ നിങ്ങളുടെ വില എല്ലാരും മനസിലാക്കി. അത് എന്തായാലും ചിലർക്കു ഒരു തിരിച്ചറിവ് ആയി എന്ന് കരുതുന്നു.
    We are waiting for You…….❤️
    NB:* നിയോഗം സീസൺ-3..കായി ഞങ്ങൾ എല്ലവരും കട്ട വെയ്റ്റിങ് ആണ്.
    ഉടനെ ഉണ്ടാവൂല എന്നാൽ എന്തായാലും വരും എന്ന് പ്രതീക്ഷിക്കുന്നു.
    With Love ?

  13. ഊരുതെണ്ടി?

    നിങ്ങള് ഒകെ വലിയ സംഭവം ആണ് ഭായി…(◠‿◕) ഒരു പത്രമോ ഒരു നോവലോ പോലും വായിക്കാത്ത ഞാൻ ഇവിടെ ഒറകം പോലും ഇല്ലാതെ കഥ വായികുന്ന് അല്ല എന്തോ ഒന്ന് ഇനെ ഇതിലേക്ക് കൊടുവരുന്ന്….. ന്താ ലെ..
    കഥകൾ ഒത്തിരി ഇഷ്ടം ആയി❤️❤️

  14. Waiting for season 3 …………
    With Love ?

  15. ശക്തമായ ഒരു മടങ്ങി വരവ് പ്രേതിഷിക്കുന്നു.
    സ്നേഹം

    മാരാർ ❤️❤️❤️❤️

  16. Dear MK bro nja pl il oru message ayachittund. Please oru reply tharum enn pratheekshikkunnu.

  17. Come back Fast ?

  18. Mk bro seethayethedi,dhevichithanya oke ingottu kondu vannoode daily brode oru story vayichitta urangan kidakkane athu konda pls❤️

  19. രാജു ഭായ്

    മുത്തേ നിന്റെ കഥകളൊന്നും k k യിൽ കാണുന്നില്ലല്ലോ അത് എടുത്ത് കളഞ്ഞോ

  20. അവിടുന്ന് റിമോവ് ചെയ്‌ത സ്റ്റോറീസ് എല്ലാം ഇവിടെ പോസ്റ്റ്‌ ചെയ്യുമോ കാമുക ❤️?
    പ്ലീസ് നിങ്ങളുടെ ഓരോ കഥകളുടെയും അടിമകൾ ആയി പോയി ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ….
    *നിയോഗം 2 മുതൽ ഇവിടെ പോസ്റ്റ്‌ ചെയ്യാമോ……. please ?❤️?
    With Love
    ?

  21. ചേട്ടായി, വായിക്കാനുള്ള പൂതികോണ്ട് ചോദിക്കുവാ റീമുവ് ചെയ്ത കഥകളോക്കെ ഇവിടെ പോസ്റ്റ് ചെയ്യാവോ……പ്ലീസ്…??? നല്ല കാമുകനല്ലെ പ്ലീസ്

    1. റ്റാറ്റാ ഇടയ്ക്ക് വരണെ ചേട്ടായി….?????????

  22. ❤️Mk please post Niyogam 2 here ????

  23. മഹാദേവൻ

    കാമുക ദേവിചൈതന്യ ഒന്ന് പോസ്റ്റ്‌ ചെയ്യാവോ പ്ലീസ്‌ ???

Comments are closed.