നിയോഗം Climax (മാലാഖയുടെ കാമുകൻ) 1366

നിയോഗം ക്ലൈമാക്‌സ്

View post on imgur.com

ആ വെളുത്ത കൈകളും, കറുത്ത മുടിയും ഒക്കെ കണ്ടപ്പോൾ മീനുവിനെ ആണ് എനിക്ക് ഓർമ വന്നത്…

അവളുടെ കരച്ചിൽ എന്റെ ചെവിയിൽ മുഴങ്ങി..

ഞാൻ അലറി കരഞ്ഞു കൊണ്ട് അവളുടെ കൈ വിടുവിച്ചു ആ മൃതദേഹത്തിലെ കറുത്ത തുണി വലിച്ചു മാറ്റി..

മീനുവിനെ പ്രതീക്ഷിച്ച ഞാൻ ഞെട്ടി. മീനു അല്ലായിരുന്നു.. വിഡിയോയിൽ കണ്ട പെൺകുട്ടി..

അവളുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ അവളുടെ കവിളിൽ ഉണങ്ങി പിടിച്ചിരുന്നു..

ഒരു നിമിഷം മീനു അല്ല എന്ന് കണ്ടപ്പോൾ സന്തോഷം തോന്നി എങ്കിലും
എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. പാവം.. അവൾക്കും ഉണ്ടായിരുന്നിരിക്കില്ലേ സ്വപ്‌നങ്ങൾ?

അതിനെ കൊന്നു ഇവർ.. അതും അതിക്രൂരം ആയി…

എന്റെ കൈ ഒരു നിമിഷം അവളുടെ മുഖത്തു തഴുകി… നിന്നെ കൊന്നവരെ വെറുതെ വിടില്ല മോളെ… എന്ന് എന്റെ മനസ് പറഞ്ഞു.

“വേഗം വാ.. ഷി ഈസ് ഡെഡ്. “

അതും പറഞ്ഞു അവൾ എന്നെ പിടിച്ചു വലിച്ചു.. എന്റെ മനസ്സിൽ പക കത്തി എരിഞ്ഞു..

അവൾ എന്നെ കൈപിടിച്ച് വലിച്ചു കയറ്റിയത് ഒരു വലിയ റൂമിലേക്ക് ആണ്..

ഒരു വശത്തു രണ്ടു ഗ്ലാസ് ചേമ്പർ. രണ്ടു ബഡ്ഡുകൾ കുറെ ഉപകരണങ്ങൾ. ഞാൻ വിഡിയോയിൽ കണ്ട സ്ഥലം ഇവിടെ വച്ചാണ് ആ പെൺകുട്ടിയെ ഇവർ…

അവിടെ പുറം തിരിഞ്ഞു നിന്ന പെണ്ണ് എനിക്ക് നേരെ തിരിഞ്ഞു..

മാസ്കിന്റെ ഉള്ളിൽ കത്തുന്ന ചുവന്ന കണ്ണുകൾ. നീല അരപ്പട്ട.. അവൾ ആണ് ഇവയുടെ ലീഡർ.

വാതിൽ തുറന്നു പുറകിൽ നിന്നും മൂന്ന് പേര് വന്നു.

ചേംബറിന്റെ പുറകിൽ നിന്നും ഒരാൾ കൂടി കറുത്ത ഗൗൺ അണിഞ്ഞു വന്നു.

ഏല്ലവർക്കും പൂച്ചയുടെ മാസ്ക് ഉണ്ട്.. ഞാൻ എണ്ണി നോക്കി.. എന്നെ കൊണ്ടുവന്നവൾ, പുറത്തു നിന്നും വന്നവർ മൂന്ന്. റൂമിൽ രണ്ടുപേർ. മൊത്തം ആറ്.. കണക്ക് ശരിയാണ്..

എന്നാൽ നീല കണ്ണുകൾ ഉള്ളവൾ അതിൽ ഇല്ല..

“റോഷൻ…”

എല്ലാവരും എന്നെ നോക്കി നിൽക്കുകയാണ്.. എന്റെ കണ്ണുകൾ റൂമിന്റെ ഇപ്പുറ വശത്തേക്ക് ചെന്നു.

അവിടെ ഒരു ലിവിങ് റൂം സെറ്റപ്പ്. ഫ്രിഡ്ജ്, ഒരു റാക്കിൽ കുറെ ഷൂസ്, കുറച്ചു വാളുകൾ, അതിന്റെ അപ്പുറം ഒരു നല്ല സോഫ..

ആ സോഫയിൽ മീനു കിടന്നിരുന്നു.. എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു. അവൾ ജീവനോടെ ഉണ്ടല്ലോ

“മീനു??”

ഞാൻ അവളെ വിളിച്ചു കൊണ്ട് ഓടിച്ചെന്നു… അവൾ ഉറക്കത്തിൽ ആണെന്ന് തോന്നി..

വയറിൽ നിന്നും സാരി മാറി കിടന്നതുകൊണ്ടു വയർ മെല്ലെ പൊങ്ങുന്നതും താഴുന്നതും അറിയാം.. കൊന്നിട്ടില്ല..

“മീനു..മോളെ?”

ഞാൻ അവളുടെ മുഖത്തു തട്ടി.. അവളെ ജീവനോടെ കണ്ടപ്പോൾ എനിക്ക് വല്ലാതെ സമാധാനം തോന്നി.. പേടിയും..

“അവൾ എണീക്കാൻ സമയം ആയിട്ടില്ല.. പക്ഷെ ഉണർത്താൻ പോവുകയാണ്…

പുറകിൽ നിന്നും ശബ്ദം.. ഞാൻ തല ചെരിച്ചു നോക്കി.. ആറെണ്ണവും പുറകിൽ വന്നു നിൽക്കുന്നു.. ആറു ജീവികളുടെ കൂട്ടത്തിൽ ഞാനും നിസ്സഹായ ആയ ഒരു പെൺകുട്ടിയും..

ഒരാൾ എന്നെ പിടിച്ചു വലിച്ചു എണീപ്പിച്ചു മാറ്റി നിർത്തി..

“അവളെ വെറുതെ വിട്ടൂടെ? എന്നെ എടുത്തോ.. പ്ലീസ്‌?”

ഞാൻ അവളോട് ചോദിച്ചു..

ഉത്തരം ഇല്ല..

“റോഷൻ.. നിനക്ക് എന്തെങ്കിലും ആഗ്രഹം ഉണ്ടോ?”

“ഉണ്ട്.. എന്നെയും അവളെയും വെറുതെ വിടണം…!”

അവൾ ഒന്നും മിണ്ടിയില്ല…

“അവളുടെ തുണി മാറ്റ്‌…”

176 Comments

  1. Bro ഇതിൽ മുഴുവൻ ഇല്ലലോ
    കമ്പിക്കുട്ടനിൽ ഇട്ടതിന്റെ കുറച്ചു ഭാഗം മിസ്സ്
    ആണല്ലോ
    ഞാൻ ഇപ്പോഴാണ് വായിച്ചത്.
    വായിച്ചപ്പോളാണ് മനസ്സിലായത് ഇതിൽ കുറേ ഭാഗം മിസ്സ് ആണ് എന്ന്.
    അതും കൂടി ഉണ്ടായിരുന്നെങ്കിൽഅടിപൊളി ആയേനെ?
    കഥ ഞാൻ ആദ്യം വായിച്ചിരുന്നു അവിടെ കമന്റ് ഇടാൻ പറ്റില്ലായിരുന്നു.
    അവിടത്തെ കമന്റ് ഇവിടെ ഇടുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????❤️❤️?????????????????????❣️❣️❣️????????????❤️❤️????????????????

  2. Yo broo…superb…ithupole oru fiction story ithraykum interest ode vayichittilla…and main leading charecters okke onninon mechamayirnnu…. Minu ,Roshan, archana avrde ah true relationship vere level ahnu… Innan vayichu kazhinjath..innale niyogam 2 kandapol..adyam karuthi vayichathanen..pinneyan manasilayath first part njan vayichitlan..agne ottayiruppin full vayichu theerthu..eni second part thudanganam.. love this story ❤️❤️❤️???keep going bro like this…

  3. Bro niyogam 2 dark world koodi idoo please….

  4. മീനു ഇഷ്ടം ?.

    അടുത്ത ഭാഗം വേഗം വന്നോട്ടെ.

  5. Mk.
    ഇപ്പോളാണ് നിയോഗം വായിച്ചത്. ആദ്യമായി ഈ സ്റ്റോറി അവിടെ നിന്നും ഇങ്ങോട്ട് മാറ്റി ഇട്ടതിനു തന്നെ താങ്ക്സ്. എന്നെ പോലെ ഒരുപാട് പേർ ഇത് വായിക്കണം എന്ന് ആഗ്രഹിച്ചുട്ടുണ്ടെങ്കിലും ആ സൈറ്റിൽ ആയത് കൊണ്ടുള്ള മടി കാരണമാണ് വായിക്കാതെത്. Anyway എങ്ങോട് ഇട്ടതിനു ഒന്നും കൂടി താങ്ക്സ് പറയുന്നു ❤❤
    ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിലായി എന്ത് കൊണ്ടാണ് ഇതിനു ഇത്രെയും അധികം ഫാൻസ്‌ ഉള്ളതെന്ന്. റോഷൻ എന്ന charactr വെച്ച് കഥ തുടങ്ങി, അവന്റെ ഫീലിങ്‌സും അവന്റെ ജീവിതത്തിലൂടെ കടന്ന് പോവുന്ന ഓരോ unexpected കാര്യങ്ങളൊക്കെ, you had explained it beautifully..
    Out of this story, we love all charactrs specifically, as looking into meenu, as everyone feels her charactr is much more above all, but i dont knw why i love archana, his wife more than her. I admire her charactr, she dint feel any grudge against meenu and roshan’s realation. Such a true wife ❤❤.
    Saying about merin.. Such a brave police she is.. Loved that charactr alot ??..
    Looking through ur other stories, this is quite fictional… But intrsting one…ഇത് പോലെ ഫിക്ഷണൽ ആയിട്ടുള്ള ഒരു അടിപൊളി കഥ എഴുതണമെങ്കിൽ നിന്റെ ചിന്ത പോയെ വഴി ഞാൻ ആലോചിക്കായിരുന്നു ?? Admiring ur thinking capability …
    Waiting for the updated version of niyogam 2 ❤

    1. Well said ✅
      I really liked this theme which ❣️MK❣️
      had choosed and he nailed it ???in the perfect way ?
      ? True….
      Hope we could see the second season here soon……
      With Love ?

  6. ചെകുത്താൻ കുട്ടി

    Sometimes silence is the Better answer……

    Guruve season 3 kkayi katta waiting aanu…
    Vaikathe ayachekkane??

  7. നിയോഗം 2 എല്ലാ പാർട്ടും ഇവിടെ അപ്‌ലോഡ് ചെയ്യുമോ bro….
    വായിക്കാനുള്ള കൊതികൊണ്ടാണ് പ്ലീസ് ????????????????

  8. Mk ഞാൻ നിങ്ങളെ കോൺടാക്ട് ചെയ്യാൻ എന്നെക്കൊണ്ട് ആവുന്ന വഴി മുഴുവൻ നോക്കി പക്ഷേ ഒന്നും നടന്നില്ല…… അങ്ങനെ ഇരുന്നപ്പോഴാണ് മരുഭൂമിയിലെ മഴ പോലെ ഇന്ന് ഇട്ട കഥ ശ്രദ്ധയിൽപ്പെട്ടത്….. ഒരുപാട് മിസ്സ് ചെയ്തു………..

    With love chikku ???????????????????

  9. dear MK.. KK YIL ULLA THANKALUDE NIYOGAM ONNUM IPPOL KAANAN ILLALLO.. ENTHINU AUTHORS LISTIL POLUM MK ILLA.. WHAT HAPPEND TO ALL STORIES.. AVIDE POST CHEYTHATHU ELLAM IVIDE VEENDUP POST CHEYYUVVAN VENDI WITHDRAW CHEYTHATHU AANO. PLS REPLY

  10. DoNa ❤MK LoVeR FoR EvEr❤

    Da Linu vaada avanmarodu pokan para..vallandu miss cheyyuneda vaado…ne promise cheythatha last week N3 tharamennu… avanmarkkku kuthikazhappanennu karuthi ne inganeyayal avanmar jayichathupolavile ninakkulla fan base…thikachum ninte kadhakalude vijayamanu allathe chila malarukal parayunnapole undayathallalo..ne onnum post cheyyathirunal avanmar sandhoshikkum ivide content value illatha kure ennamundu athupolakalle please thirichu vaaa dear miss u a lot man waiting for a quick and powerful comeback

  11. യക്ഷി ഫ്രം ആമ്പൽക്കുളം

    Dear MK

    അപ്പുറത്ത് നിന്നും remove ചെയ്ത stories ഇവിടെ എങ്കിലും ഇടാമൊ കാമുക plsss…

    Aa കഥകൾ ഒരുപാട് ഇഷ്ടപെട്ടത് ആയിരുന്നു…

    വാക്കുകളിലൂടെ മനസ്സിനെ കീഴടക്കിയ aa കഥകൾ വീണ്ടും വായിക്കാൻ വേണ്ടി ഒന്ന് ഇട്ടൂടെ ….

    സ്നേഹം മാത്രം???

  12. മാലാഖയുടെ കാമുകൻ……
    പ്രിയ സുഹൃത്തേ,
    നിങ്ങളുടെ കോളേജ് തുറന്നു എന്നും എന്തോ എക്സാം ഉണ്ടെന്നും എല്ലാം കേട്ടിരുന്നു മുൻപേ തന്നെ. അതുകൊണ്ട് എന്തായാലും ഒരു gap ആവിശ്യം ആണ്.
    എക്സാം ഒക്കെ കഴിഞ്ഞ് മെല്ലെ കഥകൾ എഴുതാൻ തുടങ്ങനെ… pls
    നിങ്ങൾ ഒന്നു മാറി നിന്നപ്പോൾ നിങ്ങളുടെ വില എല്ലാരും മനസിലാക്കി. അത് എന്തായാലും ചിലർക്കു ഒരു തിരിച്ചറിവ് ആയി എന്ന് കരുതുന്നു.
    We are waiting for You…….❤️
    NB:* നിയോഗം സീസൺ-3..കായി ഞങ്ങൾ എല്ലവരും കട്ട വെയ്റ്റിങ് ആണ്.
    ഉടനെ ഉണ്ടാവൂല എന്നാൽ എന്തായാലും വരും എന്ന് പ്രതീക്ഷിക്കുന്നു.
    With Love ?

  13. ഊരുതെണ്ടി?

    നിങ്ങള് ഒകെ വലിയ സംഭവം ആണ് ഭായി…(◠‿◕) ഒരു പത്രമോ ഒരു നോവലോ പോലും വായിക്കാത്ത ഞാൻ ഇവിടെ ഒറകം പോലും ഇല്ലാതെ കഥ വായികുന്ന് അല്ല എന്തോ ഒന്ന് ഇനെ ഇതിലേക്ക് കൊടുവരുന്ന്….. ന്താ ലെ..
    കഥകൾ ഒത്തിരി ഇഷ്ടം ആയി❤️❤️

  14. Waiting for season 3 …………
    With Love ?

  15. ശക്തമായ ഒരു മടങ്ങി വരവ് പ്രേതിഷിക്കുന്നു.
    സ്നേഹം

    മാരാർ ❤️❤️❤️❤️

  16. Dear MK bro nja pl il oru message ayachittund. Please oru reply tharum enn pratheekshikkunnu.

  17. Come back Fast ?

  18. Mk bro seethayethedi,dhevichithanya oke ingottu kondu vannoode daily brode oru story vayichitta urangan kidakkane athu konda pls❤️

  19. രാജു ഭായ്

    മുത്തേ നിന്റെ കഥകളൊന്നും k k യിൽ കാണുന്നില്ലല്ലോ അത് എടുത്ത് കളഞ്ഞോ

  20. അവിടുന്ന് റിമോവ് ചെയ്‌ത സ്റ്റോറീസ് എല്ലാം ഇവിടെ പോസ്റ്റ്‌ ചെയ്യുമോ കാമുക ❤️?
    പ്ലീസ് നിങ്ങളുടെ ഓരോ കഥകളുടെയും അടിമകൾ ആയി പോയി ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ….
    *നിയോഗം 2 മുതൽ ഇവിടെ പോസ്റ്റ്‌ ചെയ്യാമോ……. please ?❤️?
    With Love
    ?

  21. ചേട്ടായി, വായിക്കാനുള്ള പൂതികോണ്ട് ചോദിക്കുവാ റീമുവ് ചെയ്ത കഥകളോക്കെ ഇവിടെ പോസ്റ്റ് ചെയ്യാവോ……പ്ലീസ്…??? നല്ല കാമുകനല്ലെ പ്ലീസ്

    1. റ്റാറ്റാ ഇടയ്ക്ക് വരണെ ചേട്ടായി….?????????

  22. ❤️Mk please post Niyogam 2 here ????

  23. മഹാദേവൻ

    കാമുക ദേവിചൈതന്യ ഒന്ന് പോസ്റ്റ്‌ ചെയ്യാവോ പ്ലീസ്‌ ???

Comments are closed.