മറക്കുമോ എന്നെ…..
അവൾക്ക് വേദനിക്കാത്ത ഒരു മറുപടി കൊടുക്കാതിരിക്കാൻ അവൻ ശ്രമിച്ചു.
രാത്രിയിൽ ആകാശത്തേക്ക് കണ്ണുനട്ടിരിക്കുമ്പോൾ അവനോടായി അവൾ ചോദിച്ചു.
പേടിയുണ്ടോ കണ്ണേട്ടന്?
ശാന്തമായിരുന്നു ആ ചോദ്യം.
എന്തിന്?
അയാൾ സംശയത്തോടെ ചോദിച്ചു. ഈ രാത്രിയിൽ അരുതാത്തത് എന്തെങ്കിലും നടക്കുമോ എന്നു ഭയമുണ്ടോ ?
ആമിയെ എനിക്ക് ഭയമോ… ആമിയെ എനിക്ക് അറിയാവുന്നിടത്തോളം ആർക്കറിയാം… ഈ രാത്രി എന്റെ നെഞ്ചിൽ തലവച്ചുറങ്ങണം. അടുത്ത ജന്മം വരെ ഓർക്കാൻ ഒരു നല്ല രാത്രി… അതിൽ കൂടുതൽ ഒന്നും ആമി ആഗ്രഹിക്കില്ല….
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ആമി വെറുതെ ചിരിച്ചു.പിന്നീട് അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു.
അപ്പോഴും മഴ തോർന്നില്ലായിരിന്നു. തണുപ്പ് അവളെ മൂടാൻ തുടങ്ങിയപ്പോൾ അവൻ അവളെ തന്റെ മാറോട് അടക്കിപിടിച്ചു. അവളെ നാളെ പിരിയണമല്ലോ എന്നോർത്ത് അവന്റെ ഹൃദയമിടിപ്പ് ഏറി.
പതിയെ ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് പോകുമ്പോൾ അവന്റെ മുന്നിൽ പഴയ കുസൃതിനിറഞ്ഞ പ്രണയകാലം നിറഞ്ഞു വന്നു.
Ohhh complete viraham aanallo…. nalla flow n feel aanu nitha kutti all the best❤✌
???
Nice!!
❤️❤️❤️❤️❤️❤️
Sed akki kalanju ?. Ishatyi orupad ❤❤
Second ഞാനാ
സ്നേഹം ?
❤️ First
രാവിലെ വിഷമം ആയി????
പ്രണയം എത്ര സന്തോഷം തരുമോ അതിന്റെ 100 ഇരട്ടി വേദന വിരഹം സമ്മാനിക്കും
എല്ലാം വിധി എന്ന് പറഞ്ഞു സമാധാനിക്കാം പക്ഷേ ബുദ്ധിയുടെ ഈ സ്വാന്തനം എന്തേ മനസ്സ് അംഗീകരിക്കുന്നില്ല
നല്ല രചന ❤️❤️
ചിലപ്പോൾ അങ്ങനെ ആണ് നഷ്ടപ്പെടുമ്പോഴേ അവ നമുക്ക് എത്ര പ്രീയപ്പെട്ടതായിരുന്നു എന്ന്നാം മനസിലാക്കുള്ളു ?