നാട്ടിൻ പുറത്തെ പന്ത്കളി [Rasal Kallingal] 138

പാടത്തു കളിക്കുമ്പോഴും കളി കാണുമ്പോഴും ഫുട്‌ബോള്‍ കേവലം കായിക വിനോദം മാത്രമാണ്. 
ഗ്യാലറികളില്ലാത്ത, ബക്കറ്റ് പിരിവുകളിലൂടെയും അനൗൺസ്‌മെന്റ് സ്പോൺസർഷിപ്പിലൂടെയും നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഏറ്റവും ലഘുവായ രൂപമാണ് ഞങ്ങളുടെ നാട്ടിൻ പുറങ്ങളിൽ നടന്നിരുന്നത് 
നാട്ടിലെ തന്നെ ഓരോ ഷോപ്പിന്റെയും ക്ലബ്ബ്കളുടെയും പേരിൽ ഓരോ ടീം ഉണ്ടാവും. 
കളിയുടെ ആദ്യ പകുതി വരെ വാച്ചും സമയവും ഒക്കെ നോക്കികൊണ്ട്‌ തന്നെയാണ് നടത്തപ്പെട്ടിരുന്നത്. രണ്ടാം പകുതിയുടെ അവസാനം കുറിക്കുക പലപ്പോഴും റഫറിയുടെ വാച്ചിലെ സമയം നോക്കിയിട്ടാവില്ല, മറിച്ച് അടുത്തുള്ള പള്ളിയിൽ നിന്നും ബാങ്കിന് മുമ്പുള്ള ആ രണ്ട് കൊട്ടുകൾ കേട്ടിട്ടായിരുന്നു. 
                         
കളിക്കളത്തിൽ രാഷ്ട്രീയവും സ്വത്തുതർക്കങ്ങളും കുടുംബതർക്കങ്ങളും ഒന്നും തന്നെ ബാധിക്കില്ലായിരുന്നു. ഒരേ ടീമിൽ തന്നെ പല പാർട്ടിക്കാരും ഉണ്ടാവും. 
അന്ന് പല സ്ഥലനാമങ്ങളും പരിചിതമാവുന്നതു പോലും സെവൻസ് ഫുട്ബോളിന്റെ ടീമുകളുടെ പേര് കേട്ടിട്ടായിരുന്നു. ഉച്ചാരക്കടവ് എന്ന സ്ഥലം അങ്ങനെ പണ്ടേ കേട്ട് പരിചയം ഉണ്ടെങ്കിലും, സ്നേഹിതനെ പെണ്ണ് കാണിക്കാനുള്ള പോക്കിനിടയിലാണ് പിന്നെ ആ സ്ഥലം നേരിൽ കാണാനാവുന്നത്!.. 
അതേ, കാൽപ്പന്തുകളി ഒരു നാടിന് എല്ലാവിധ സംഘട്ടനങ്ങളിൽ നിന്നുമുള്ള മോചനത്തിന്റേതായിരുന്നു. മാത്രവുമല്ല, പല വിധ പ്രശ്നങ്ങൾ അനുഭവിക്കുന്ന നാട്ടുകാർക്കും കളിക്കാർക്കും മാനസിക സംഘർഷങ്ങളിൽ നിന്നുമുള്ള ഒരു പരിഹാരം കൂടിയായിരുന്നു ഈ കാൽപന്തുകളികൾ. സ്നേഹത്തിന്റെയും, സൗഹാർദത്തിന്റെയും, മാനവികതയുടെയും ഒക്കെ വിളനിലങ്ങൾ കൂടിയായിരുന്നു കളിക്കളങ്ങളും, നേരിട്ടോ ടിവിയിലോ ഉള്ള കളി കാണാനുള്ള ആ ഒത്തു കൂടലുകളും!.. അതേ ഫുട്ബോൾ എന്നെ പോലുള്ള പലർക്കും ഒരു കളി  എന്നതിലുപരി ഒരാത്മാവായിട്ടും ലഹരിയായും മാറാൻ ഞങ്ങടെ നാട്ടിൻ പുറത്തുകാർക്ക് ഇതിൽ കൂടുതൽ എന്ത് വേണം.. 

30 Comments

  1. ⚽️⚽️⚽️⚽️???????? ????????✌️

  2. Thanks all… എന്നെ വേറൊരു പേരിൽ ഇവിടെ പലർക്കും അറിയാൻ സാധ്യത ഉണ്ട്… Aisha poker

  3. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️????uyir⚽⚽⚽??

    1. ??⚽️⚽️

  4. രസമുള്ള ബാല്യകാല ഓർമ്മകൾ. Thank you ?

    1. ❤❤❤??????

    1. ⚽️❤

  5. നിധീഷ്

    ????

    1. ❤❤❤❤

  6. Nice vayikkumbol pala ഓർമ്മകളും കടന്ന് പോകുന്നു.എല്ലാം നേരിൽ കണ്ട feel alla ഇതെല്ലാം നേരിൽ കണ്ടതാണ് ???

    1. Thanks bro… 90 kids ❤❤

  7. Nice.,❤️❤️❤️

    1. അറക്കളം പീലിച്ചായൻ

      നീ ജീവനോടെ ഉണ്ടോ ഹമുക്കെ.???

      1. Harshan broo… ⚽️

  8. കൈലാസനാഥൻ

    ബാല്യകാല സ്മരണകൾ പുതുക്കി. കൺ മുന്നിൽ കണ്ടത് പോലെയുള്ള വിവരണം. ആശംസകൾ

    1. Love life football

      1. ⚽️⚽️⚽️

  9. ❥︎????? ꫝ? ʀ❥︎

    Football ഉയിര്….!!

    ഒരുപാട്‌ ഇഷ്ട്ടായി ബ്രോ……..

    ???

    1. Thanks broooii

  10. ഉച്ചാരക്കടവ് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ-കരുവാരകുണ്ട് റൂട്ടിലല്ലേ അവിടുത്തെ ക്ലബ് ayc ഉച്ചാരക്കടവ് എന്നപേരിലാണ് എന്റെ നാടും അതിനടുത്താണ്…..
    പാലക്കാട്- മലപ്പുറം അതിർത്തിയാണ് ഉച്ചാരക്കടവ് ….

    ഞാൻ എടത്തനാട്ടുകര ആണ് ..

      1. ⚽️⚽️⚽️

    1. Yes.. ariyam.. malappurathe football premikalkk ucharakkadavu enna place oru രോമാഞ്ചം അല്ലേ

  11. നന്നയിട്ടുണ്ട് ബ്രോ ❤❤❤???

    1. Thanks bro

  12. വിശ്വനാഥ്

    മലപ്പുറം ആണോ സ്ഥലം. വിവരണം നന്നായി. ????????

    1. Yes ♥♥♥♥♥♥♥♥♥

      1. ??

    2. Yes.. Malappuram ???

Comments are closed.