നാഗത്തെ സ്നേഹിച്ച കാമുകൻ [കാമുകൻ] 80

നാഗമാണിക്യം കാത്ത് കുഞ്ഞുകുട്ടന് ആ നാഗരാജാവാആണ് കൊന്നത് അതിനാൽ തന്നെ അവൻ ആ ശാപം കിട്ടി അതിൽ നിന്ന് മോചനം വേണമെങ്കിൽ ആ നാഗമാണിക്യം വേണം അതിനാൽ ആ മനുഷ്യന്റെ ചോരയും വേണം അതിനാണ് അവൻ നകുലൻ അയച്ചത്. കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയിലാണ് നമ്മൾക്ക് അവനെ സംരക്ഷിച്ചേ പറ്റൂ അതിനു നീ അവന്റെ അടുത്തേക്ക് പോകണം എന്നും അവന്റെ ഒപ്പമുണ്ടാവണം വരുന്ന അമാവാസി യിൽ കുരുതി നടക്കാൻ പാടില്ല അതെ നീ അവനെ സംരക്ഷണ കവചമായി നിൽക്കണം എന്നാൽ മാത്രമേ സാധിച്ചെടുക്കാൻ ആവും ഓർക്കണം അപ്പുറമുള്ളവർ അത്ര ബലശാലികൾ ആണ്. കാലങ്ങളുടെ വിസ്മൃതിയിൽ നമ്മൾക്ക് അവനെ സംരക്ഷിച്ചേ പറ്റൂ നമ്മുടെ ചുമതലയാണ് നാഗമാണിക്യം കാക്കുന്നത് അത് നീ മറക്കണ്ട

 

5 Comments

  1. കാമുകൻ

    Udan thanne undakum

  2. പ്രണയരാജ

    Bro nalla theme aane , sathyasadhamaya oru karyam parayaa..thangal kadha ezhuthunnunde file ingane rocket vittapole povalle… Kadha aa feel nallapole varnichezhuthu… Ith vayikkumbo thonnunnath ishttamillatharodo nirbhandichu kadha parayan parayumbo 10 min enganelum thatti kootti paranju raksha nedan nikkunna pole unde.. ninte theme unde ninte kazhive nalla thought aane ezhuth onne sradhichal migavuttathavum ennu njan pradheeshikkunnu kuttapeduthalayi thonnaruth , upadheshamayum edukkanda… Oru kochu abhiprayam mathram

    1. കാമുകൻ

      Tnx bro vayichathil നന്ദി. Pinne aduthe part il ready akam

  3. മന്നാഡിയാർ

    ഇതൊരുതവണ വന്നതല്ലേ. Next part എപ്പോഴാ. ???

    1. കാമുകൻ

      Udan thanne varum

Comments are closed.