നഷ്ട പ്രണയം [Sreyas] 70

പിറ്റേന്ന് പത്രത്തിലെ ഒരു വാർത്തയുടെ തലക്കെട്ട് വായിച്ച ഞാൻ ഞെട്ടി തരിച്ചിരുന്നു പോയി.

 

“വാഹന അപകടത്തിൽ ഇരുപത്കാരൻ കൊല്ലപ്പെട്ടു…”

അവന്റെ ഫോട്ടോ കണ്ടതുകൂടി ഞെട്ടിത്തരിച്ചിരുന്നു പോയി ഞാൻ.

അന്ന് അവസാനമായി ഒരു നോക്ക് കാണാൻ ഞാനും പോയിരുന്നു. അവന്റെ വെള്ള പുതപ്പിച്ച ശരീരം കാണാൻ ത്രാണി ഇല്ലാത്തതിനാൽ വീട്ടിലേക്ക് കയറാതെ തിരിച്ചു വന്നു. 

അന്ന് തുടങ്ങിയതാണ് ഈ കരച്ചിൽ. ആരെയും ഒന്നും അറിയാക്കാൻ നിന്നില്ല.എത്ര ശ്രമിച്ചിട്ടും അവനെ മറക്കാൻ സാധിക്കുന്നില്ല.

 

25 Comments

  1. How cruel….? jst good ✌

  2. നിധീഷ്

    ????

    1. ❤❤❤❤

  3. വല്ലാതെ നോവ് പടർത്തിയ രചന..നഷ്ടപ്രണയം എന്നുമൊരു വേദനയാണ്.. നന്നായി എഴുതി.. ആശംസകൾ?

  4. Bro biravam evide kanunillallo…super story aanu…waiting…

    1. ഇവിടെ നിന്നും റിമോവ് ചെയ്യ്തു

  5. പലരുടെയും ഉള്ളിൽ ഉള്ള ഒരു നോവ് പല വിധത്തിൽ അതിൽ ഒന്ന് ഇതു nice ? നല്ല ഭാഷ

  6. നന്നായിട്ടുണ്ട് ❣️❣️❣️❣️. നഷ്ടപ്രണയം എന്നും ഒരു വിങ്ങലാണ്.
    അതേ ഭൈരവം ബ്രോയുടെ കഥ ആണോ വേറെയൊന്നുമല്ല സൈറ്റെയിൽ കാണുന്നില്ല

    1. സ്റ്റോറി ഒരു പുള്ളിക്കാരന്റെ പരാതിയെ തുടർന്ന് അഡ്മിൻ റിമോവ് ചെയ്യ്തു . വേറെ ഒരു സ്ഥലത്ത് ഇടുന്നുണ്ട്.

      ഇനി ഇവിടെ പെട്ടന്ന് തന്നെ വേറെയൊരു തുടർകഥയും ആയി വരാം.

      1. ? റിമൂവ് ചെയ്തു കളയാൻ മാത്രം എന്ത് ഇഷ്യൂ ഉണ്ടായിരുന്നത്.
        ഒരുപാട് കാത്തിരുന്ന കഥകളിൽ ഒന്നാണ് ഭൈരവം, എവിടെയാ പോസ്റ്റ്‌ ചെയുന്നതെന്ന് parayanne

        1. രാജ്യത്തെ നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിക്കുന്നു.സൈറ്റ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ എന്തൊക്കെയോ ആണ് ആ ചങ്ങായി പറഞ്ഞെ

          എവിടെ ആണെന്ന് പറഞ്ഞാൽ ചിലപ്പോൾ എനിക്ക് ബാൻ കിട്ടും ?

          1. ?????
            മാറ്റങ്ങൾ വരുത്തിയിട്ട് കഥ തുടർന്നൂടെ

          2. മാറ്റങ്ങൾ വരുത്തുമ്പോൾ കഥ മുഴുവനായി മാറും ?.
            ആ കഥയിലെ ഏറ്റവും വല്യ ട്വിസ്റ്റ്‌ തന്നെ എന്തുകൊണ്ട് അവനെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്നാണ്. അതിനൊരു വ്യക്തമായ കാരണവും ഉണ്ടായിരുന്നു.
            നോക്കട്ടെ മുഴുവൻ എഴുതി കഴിഞ്ഞാൽ എഡിറ്റ്‌ ചെയ്യത് മാറ്റാൻ സാധിക്കുമെന്ന് ഒരു ചെറിയ പ്രതീക്ഷ ഉണ്ട്.

  7. Bro… Nannayittund… Is it someones life… Athe pole thonnunnu.. Orupakshe ezhuthinteyakam… Kondu nirthiyathu angane ayath kondakum❤️

    1. കുറച്ച് മാറ്റങ്ങൾ വരുത്തിയെന്നെ ഉള്ളു യാഥാർദ്ധ്യത്തിൽ ഇത് നടന്നത് തന്നെയാണ്.

  8. വിരഹ കാമുകൻ???

    ?

  9. വിരഹ കാമുകൻ???

    ഒരു സംശയം ഒരാളുടെ ജീവിതകഥ പോലെ തോന്നുന്നു ???

    1. സത്യമാണ്. ഇതിൽ പകുതി നടന്നതാണ്

      1. വിരഹ കാമുകൻ???

        ?മരണവും

  10. വിരഹ കാമുകൻ???

    First ?

Comments are closed.