“ ഡി പഠിച്ചത് എല്ലാം ചോദിച്ചാൽ മതിയായിരുന്നു ലെ “ എക്സാം ആയതോണ്ട് ചെറിയ പേടി ഉള്ളിലുണ്ട് അതെല്ലാം മുഖത്തേക്ക് വരുത്തി കൊണ്ട് ഞാൻ പറഞ്ഞു.
“ മ്മ് അതേ, നമ്മൾ ഇത് വരെ എടുത്തത് ഒക്കെ റെഫർ ചെയ്തതാണ് ആശ്വാസം “
“ എല്ലാ ഭാഗവും വായിച്ചോണ്ട് ഒരു വിശ്വാസം ഉണ്ട് ഉത്തരമൊക്കെ എഴുതാൻ പറ്റുമെന്ന് “
ഞങ്ങൾ സംസാരിക്കുന്നതിനിടയിലാണ് എക്സാം ഡ്യൂട്ടിയുള്ള ടീച്ചർസ് കൊസ്റ്റ്യൻ പേപ്പറും എഴുതാനുള്ള അൻസർ ഷീറ്റും കയ്യിൽ പിടിച്ചോണ്ട് വന്ന് ക്ലാസ്സിൽ കയറുന്നത്.
അതോടെ കയ്യിൽ ഉള്ള ബുക്ക്സിന്റെ പേജുകൾ പെട്ടെന്ന് പെട്ടെന്ന് അങ്ങോട്ടും ഇങ്ങോട്ടും മറിച്ച് പ്രധാന പെട്ട പോഷൻസ് ഒന്നും കൂടി ഓടിച്ചു നോക്കി കൊണ്ടിരുന്നു.
“ മ്മ് മതിയടി നോക്കിയത് നമ്മക്ക് ക്ലാസ്സിൽ കയറാം “ റംഷി അവളുടെ കയ്യിലെ ബുക്ക്സ് ബാഗിലേക്ക് വച്ച് പേനയും പെൻസിലും സ്കെലും അതു പോലെ അനുബന്ധ സാധനങ്ങളും വാട്ടർ ബോട്ടിലും എടുത്ത് അവളുടെ ക്ലാസിന്റെ അടുത്തേക്ക് പോയി മിസ്സിനോട് അനുവാദം ചോദിച്ചു ക്ളാസ്സിലേക് കയറി.
ഞാനും ബുക്ക് ബാഗിലേക്ക് വച്ച് പേനയും പെൻസിലും സ്കെലും വാട്ടർ ബോട്ടിലും ഒക്കെ ആയി ക്ലാസ്സിന്റെ വാതിലിന് അരികിൽ ചെന്ന് നിന്നു.
“ മെ ഐ കമിങ് മിസ്സ് “ ടീച്ചറോട് ഞാൻ ബഹുമാനത്തോടെ ഉള്ളിലേക്കു കയറട്ടെ എന്ന് ചോദിച്ചു.
“ എസ് കം ഇൻ “.
തുടരും…
ക്ലാസ്സും എക്സാംമും ഒക്കെ ആയത് കൊണ്ട് അടുത്ത ഭാഗം കുറച്ചു കഴിഞ്ഞേ വരൂ. ഒരാഴ്ച എന്തായാലും സമയം എടുക്കും അത് വരേ കാത്തിരിക്കണേ.
വേറെ ഒരു കാര്യം എന്തെന്നാൽ ഹൃദയം താരനും നല്ലതായാലും മോശമായാലും കമന്റ് നൽകെം ചെയ്യണോട്ടോ.
അസ്‌റാഈൽ എവിടെ
റിവു നീ എഡിറ്റ് ചെയ്യുമ്പോ ആദ്യം previous പാർട്ട് remove ചെയ്യണം
ഹേ മനസിലായില്ല
ഞാൻ മെയിൽ അയക്കാം
എന്നാ അങ്ങനെ ആവട്ടെ….
എന്നിട്ട് text ഓപ്ഷൻ പോയി ലിങ്ക് എന്നാ ഓപ്ഷൻ ക്ലിക്ക് ചെയ്യണം.. അപ്പൊ ഒരു സെർച്ച് ബാർ വരും അതിൽ നന്ദന 4 സെർച്ച് ചെയ്യ്തു സെലക്ട് ചെയ്യണം….
Ippozha vayich thudangeeth❤️
അടിപൊളി തുടക്കം ? പിന്നെ ചെറിയ ഒരു സംശയം ഉള്ളത് റോയ് എന്നും സൂര്യ എന്നും പറഞ്ഞത് കണ്ടു
♥️♥️♥️
അടുത്തത് വന്നിട്ടുണ്ടല്ലോ അതിൽ നിങ്ങടെ സംശയം തീരും ഇഷ്ട്ടായല്ലോ സന്തോശം
സ്നേഹത്തോടെ റിവാന