നന്ദന [Rivana] 153

ഞാൻ ഇത് വരെ എന്നെ പറ്റി പറഞ്ഞില്ല. എന്റെ പേര് നന്ദന കൂടെ സ്വന്തം എന്ന് പറയാൻ അച്ഛൻ മാത്രമേ ഉള്ളു. അമ്മയുടെ ജീവൻ എടുത്ത് കൊണ്ടാണ് എന്റെ ജനനം.

അമ്മയുടെ സ്നേഹവും വാത്സല്യവും ഒക്കെ കൂട്ടി ചേർത്തിട്ടാണ് അച്ഛൻ എന്നെ സ്നേഹിച്ചത്. അച്ഛന്റെ ബന്ധുക്കൾ വീണ്ടും ഒരു കല്യാണത്തിന് നിർബന്ധിച്ചെങ്കിലും അച്ഛന് ഇനി ഒരു രണ്ടാം വിവാഹം വേണ്ട എന്നുള്ള തീരുമാനത്തിൽ ഉറച്ചു നിന്നു.

അച്ഛനും അമ്മയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. അമ്മയുടെ സ്ഥാനത്ത് ഇനി മറ്റൊരാളെ കാണാൻ അച്ഛൻ സാധിക്കില്ലായിരിക്കും. അല്ലേൽ എന്നൊടുള്ള രണ്ടാനമ്മയുടെ പെരുമാറ്റം ഭയന്നും കൊണ്ടാകം രണ്ടാമത് വിവാഹം ചെയ്യാതിരുന്നത്.

അച്ഛന് അമ്മയോടുള്ള ഇഷ്ട്ട കൂടുതൽ കൊണ്ടാകാം എനിക് അമ്മയുടെ പേരായ നന്ദന എന്ന് പേര് നൽകിയത്.

അച്ഛൻ നല്ലൊരു കർഷകനാണ്. അത്യാവശ്യം നല്ല വിദ്യാഭ്യാസം  ഉണ്ടെങ്കിലും എന്റെ മുത്തച്ഛന്റെ ചര്യ തന്നെ പിൻപറ്റിയതാണ് അച്ഛൻ. ഒരു നല്ല കൃഷിക്കാരനാണ് എന്നറിയപെടുന്നത് തന്നെ അച്ഛന് ഏറ്റവും സന്തോഷം ഉള്ള കാര്യമാണ്.

ബാക്കിയുള്ള കുടുംബ വിവരം വഴിയേ പറയാം.

ഞങ്ങള്ക് ഉച്ചയ്ക് ശേഷം ആയിരുന്നു  എക്സാം
നടക്കുന്നത്. അത് കൊണ്ട് ഞാനും എന്റെ അടുത്ത കൂട്ടുകാരിയായ റംഷിയും പതിനൊന്നു മണിയായപ്പോളേക്കും സ്കൂളിൽ എത്തിയിരുന്നു. സ്കൂളിൽ നിന്ന് ഞങ്ങൾ നോട്ടും ടെസ്റ്റും ഒക്കെ മറിച്ചു നോക്കിയും പരസ്പരം ഷെയർ ചെയ്തും പഠിച്ചു.

ഒരു പന്ത്രണ്ട് മണിയായപ്പോൾ വീട്ടിൽ നിന്നും കൊണ്ട് വന്ന ചോർ എടുത്ത് കഴിച്ചു. ഓരോന്നും പറഞ്ഞും ഭക്ഷണവും കൂട്ടാനും ഒക്കെ ഷെയർ ചെയ്ത് കഴിച്ചും ഇരുപത് മിനിറ്റോളം പോയി. ചോർ കഴിക്കൽ എല്ലാം കഴിഞ്ഞു വീണ്ടും ഇത് വരെ പഠിച്ചത് എല്ലാം റിപ്പീറ്റ് ചെയ്ത് നോക്കാൻ തുടങ്ങി.

ഒന്നരക്കാണ് എക്സാം തുടങ്ങുന്നത്. ഒന്നേകാൽ ആയപ്പോൾ നോട്ടീസ് ബോർഡിൽ നോക്കി എവിടെയാണ് ഞങൾ രണ്ട് പേർക്കും എക്സാം നടക്കുന്നത് എന്ന് നോക്കി. രണ്ടു പേർക്കും വെവ്വേറെ ക്ലാസിലാണ് നിശ്ചയിച്ചിട്ടുള്ളത്.

പിന്നെ അതികം സമയം കളയാതെ ഞങ്ങള്ക്ക് എക്സാം നടക്കുന്ന ക്ലാസ് മുറിയിലേക്കു പോയി.

തൊട്ടടുത്ത ക്ലാസ്സുകളിൽ തന്നെയാണ് ഞങ്ങൾ രണ്ടു പേർക്കും എക്സാം ഉള്ളത്.

69 Comments

  1. അസ്‌റാഈൽ എവിടെ

    1. റിവു നീ എഡിറ്റ്‌ ചെയ്യുമ്പോ ആദ്യം previous പാർട്ട്‌ remove ചെയ്യണം

      1. ഹേ മനസിലായില്ല

      2. ഞാൻ മെയിൽ അയക്കാം

        1. എന്നാ അങ്ങനെ ആവട്ടെ….

      3. എന്നിട്ട് text ഓപ്ഷൻ പോയി ലിങ്ക് എന്നാ ഓപ്ഷൻ ക്ലിക്ക് ചെയ്യണം.. അപ്പൊ ഒരു സെർച്ച്‌ ബാർ വരും അതിൽ നന്ദന 4 സെർച്ച്‌ ചെയ്യ്തു സെലക്ട്‌ ചെയ്യണം….

  2. Ippozha vayich thudangeeth❤️

  3. അടിപൊളി തുടക്കം ? പിന്നെ ചെറിയ ഒരു സംശയം ഉള്ളത് റോയ് എന്നും സൂര്യ എന്നും പറഞ്ഞത് കണ്ടു

    ♥️♥️♥️

    1. അടുത്തത് വന്നിട്ടുണ്ടല്ലോ അതിൽ നിങ്ങടെ സംശയം തീരും ഇഷ്ട്ടായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന

Comments are closed.