Author : Rivana
എന്റെ ഹൃദയം ഇടിക്കുന്ന ഓരോ സ്പന്ദനത്തിലും ഓരോ തുടുപ്പിലും രക്തം ഒഴുകുന്ന ഓരോ അവയവങ്ങളിലേക്കും വേദനകൾ മാത്രമാണ് കടന്ന് വരുന്നത്.
ഈ വേദനക്ക് കാരണം മറ്റെന്തിനേക്കാളും ഞാൻ സ്നേഹിച്ചയാൾ മറ്റൊരുവളുമായി ഒരിക്കലും കാണാൻ പാടില്ലാത്ത രീതിയിൽ ഇന്ന് കണ്ടു.
നെഞ്ച് തകരുന്ന വേദനയോടെ ആയിരം വാളുകൾ ഒന്നിച്ചു ശരീരത്തിൽ കയറുന്നതിനേക്കാൾ വേദന ആ ഒരൊറ്റ നിമിഷം ഞാൻ അനുഭവിച്ചറിഞ്ഞു .
അത്രമാത്രം ഞാൻ അവനെ സ്നേഹിച്ചു പോയിരുന്നു. പക്ഷെ ഞാൻ ഇത് വരേ എന്റെ സ്നേഹം അവനോട് എന്നല്ല ഒരാളോടും പറഞ്ഞിട്ടില്ല. മനസ്സിൽ ഒതുക്കി വക്കുക മാത്രമാണ് ചെയ്തത്.
പറയാൻ ഭയം ആയിരുന്നു എനിക്ക്, എന്റെ ഇഷ്ട്ടം അവനോട് പറഞ്ഞാൽ ഇപ്പോൾ എന്നോട് സംസാരിക്കുന്നത് ഇല്ലാതെ ആയാലോ എന്നുള്ള ഭയം .
അവൻ ഇപ്പോൾ ഞാനുമായുള്ള കൂട്ട് എന്റെ ഇഷ്ട്ടം പറഞ്ഞാൽ നിർത്തിയാലോ എന്നുള്ള പേടി. അതൊരിക്കലും എനിക്ക് താങ്ങാൻ ആകില്ല
ഈ കാരണത്താൽ അവൻ എന്നോട് മിണ്ടാതായാൽ അല്ലെങ്കിൽ എന്നെ ഇഷ്ട്ടമാകാതായാൽ എന്റെ മനസ് തകരുമെന്ന് എനിക്കറിയാമായിരുന്നു, ചിലപ്പോ ഞാനൊരു മാനസിക രോഗി പോലും ആയേക്കും.
എന്റെ സ്നേഹം അവൻ ഇപ്പോൾ അല്ലെങ്കിൽ ഒരിക്കെ അവൻ തിരിച്ചറിയുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു .
അവൻ എന്റെ സ്നേഹം മനസിലാക്കാൻ വേണ്ടി എനിക്ക് കിട്ടാവുന്ന സമയങ്ങളിൽ ഞാൻ അവന്റെ അടുത്തിടപഴകാൻ ശ്രമിക്കുമായിരുന്നു
അവനോട് സംസാരിച്ചു നിൽക്കുമ്പോഴും അടുത്ത് നിക്കുമ്പോഴും എല്ലാം മനസ്സിൽ വല്ലാത്ത ഒരു ഫീൽ അനുഭവപെടാറുണ്ടായിരുന്നു. അത് സന്തോഷത്തിന്റെയാണോ സ്നേഹക്കൂടുതൽ കൊണ്ടാണോ അവനോടുള്ള അടങ്ങാത്ത മോഹം കൊണ്ടാണോ എന്നെനിക്ക് അറിയില്ല.
അസ്റാഈൽ എവിടെ
റിവു നീ എഡിറ്റ് ചെയ്യുമ്പോ ആദ്യം previous പാർട്ട് remove ചെയ്യണം
ഹേ മനസിലായില്ല
ഞാൻ മെയിൽ അയക്കാം
എന്നാ അങ്ങനെ ആവട്ടെ….
എന്നിട്ട് text ഓപ്ഷൻ പോയി ലിങ്ക് എന്നാ ഓപ്ഷൻ ക്ലിക്ക് ചെയ്യണം.. അപ്പൊ ഒരു സെർച്ച് ബാർ വരും അതിൽ നന്ദന 4 സെർച്ച് ചെയ്യ്തു സെലക്ട് ചെയ്യണം….
Ippozha vayich thudangeeth❤️
അടിപൊളി തുടക്കം ? പിന്നെ ചെറിയ ഒരു സംശയം ഉള്ളത് റോയ് എന്നും സൂര്യ എന്നും പറഞ്ഞത് കണ്ടു
♥️♥️♥️
അടുത്തത് വന്നിട്ടുണ്ടല്ലോ അതിൽ നിങ്ങടെ സംശയം തീരും ഇഷ്ട്ടായല്ലോ സന്തോശം
സ്നേഹത്തോടെ റിവാന