ഞാനീ കഥ ഇത് പോലെ കൊണ്ട് പോകണോ ?
അതോ സ്പീഡ് കൂട്ടി കഥ പറഞ്ഞു പോകണോ ? അതികം വിവരിക്കാതെ എഴുതണോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
പിന്നെ ഉള്ളത് നന്ദന അവർ കിസ്സ് ചെയ്യുന്നത് കണ്ടതിന് ശേഷം ഉള്ള കാര്യങ്ങൾ ഈ ഫ്ലാഷ് ബാക് പറയുന്നതിന് ഒപ്പം പറയണോ അതോ ഫ്ലാഷ് ബാക് പറഞ്ഞു കഴിഞ്ഞതിന് ശേഷം അവിടെ നടന്നത് എന്താണെന്ന് പറയണോ ?
ഫ്ലാഷ് ബാക് പറഞ്ഞതിന് ശേഷം അവിടെ നടന്ന കാര്യം പറയുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു.
നന്ദനയുടെ കണ്ണിലൂടെ മാത്രമാണ് ഞാൻ കഥ പറയുന്നത് അത് അങ്ങനെ പറഞ്ഞാൽ മതിയോ അതോ മറ്റുള്ളവരുടെ കണ്ണിലൂടെയും കഥ പറയണോ ?
ഇത്രയും കാര്യങ്ങൾ എങ്ങനെ വേണം ചെയ്യണ്ടതെന്ന് നിങ്ങൾ പറഞ്ഞാൽ അതിനനുസരിച്ചു എനിക് കഥ മുന്നോട്ട് കൊണ്ട് പോകാം. അതൊന്ന് കമന്റിൽ പറയണേ അതെ പോലെ കുറ്റങ്ങളും കഥയെ കുറിച്ചുള്ള അഭിപ്രായവും കമന്റിൽ പറയുക. ഒരേ ഒരു ലൈക് വായിക്കുന്നവർ എല്ലാവരും ഒന്ന് തന്നേച്ചും പോവുക.
എക്സാംമാണ് ക്ലാസാണ് അതിനാൽ ഇത് പോലെ പറയാതെ കൊച്ച് ഭാഗങ്ങളായി നിങ്ങൾ പ്രതീൽഷിക്കാതെ ഞാൻ വരാം
അപ്പൊ ബൈ.
തുടക്കമല്ലേ ആയിട്ടുള്ളൂ കഥാതന്തുവിലേക്ക് കടന്നിട്ടില്ലല്ലോ ആയതിനാൽ കൂടുതൽ പറയാറായിട്ടില്ല എന്നിരുന്നാലും 36 വർഷം എന്നെ പിന്നിലേക്ക് നടത്തിച്ചു , അതിൽ സന്തോഷം.
കവിതയും പാട്ടും ഒക്കെ എഴുതും എന്ന് അവസാന ഭാഗത്ത് സൂചിപ്പിച്ചിരുന്നു , ഒരു കവി കഥയെഴുത്തുകാരനേക്കാൾ ഭാവനാ സമ്പത്തുള്ളയാളായിരിക്കുമല്ലോ അതും പ്രത്യേക അളവനുപാതങ്ങളോടെ അക്ഷരങ്ങൾ നിരത്തുന്നതിൽ . ആ മികവും ” ഴ ” എന്ന അക്ഷര പ്രയോഗം വേണ്ടിടത്തെല്ലാം ” യ” കാണുന്നു. പല ആളുകളും ഇതേ രീതിയിലാണ് എഴുതി കാണുന്നതും ചില പ്രത്യേക പ്രദേശക്കാരും വിഭാഗക്കാരുടേയും സംസാര ശൈലിയിൽ . ബാക്കി ഭാഗങ്ങൾ വായിക്കട്ടെ
എന്റെ മോളെ…
ഇപ്പോഴാണ് വായിച്ച് കഴിഞ്ഞത്. എന്റെ സ്കൂൾ ലൈഫ് ഒക്കെ വല്ലാതെ നൊസ്റ്റു അടിപ്പിച്ചു ഈ കഥ.❤ ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. പരീക്ഷ ഒക്കെ വരല്ലേ. അതൊക്കെ കഴിഞ്ഞിട്ട് മതി ട്ടോ…
ഉഴപ്പരുത്
എന്ന്
ആമി.☺️☺️
നൊസ്റ്റു ഒന്നടിപ്പിച്ചെനുള്ളു ബാക്കി നൊസ്റ്റു അടത്തേൽ ഇട്ടിട്ടുണ്ട് ഇഷ്ട്ടായല്ലോ സന്തോഷായി
സ്നേഹത്തോടെ റിവാന ?
കണ്ട ഞാൻ വായിച്ചു cmt ഇട്ടത്കൊണ്ട് അനക്ക് തെറ്റ് മനസ്സിലായി.ഞാനൊരു കില്ലാടി തന്നെയാ ?.
പിന്നെ നന്ദനയുടെ വ്യൂ മതി അതാ നല്ലത്.
ഫ്ലാഷ്ബാക്ക് കഴിഞ്ഞു കഥയിലേക്ക് പോകാം അതാണ് നല്ലതെന്നാണ് എന്റെയും അഭിപ്രായം.
കുറച്ചൂടെ വായനക്കാർക്ക് സ്കൂൾ lyf ൽ നിൽക്കാമല്ലോ ?.
Speed വേണേൽ ഇച്ചിരെ കൂട്ടിക്കോ കഴിയുമെങ്കിൽ പേജും സമയം ഉണ്ടെങ്കിൽ മതി.
ഇപ്പോഴത്തേയ്ക്ക് ഇത്രേ ഉള്ളു ബാക്കി അടുത്ത part വായിച്ചിട്ട് പറയാം.
കഥ കൊള്ളാം പണ്ട് exam ഹാളിൽ ഇരുന്നതാ ഓർമ്മ വന്നത്.
?????
ആ നിങ്ങൾ പറഞ്ഞോണ്ട് തെറ്റ് മനസിലായി താങ്ക്സ്ണ്ട് സ്പീഡ് കൂട്ടാൻ പറ്റില്ല എനിക് അറിയാവുന്നെ ഭാഗങ്ങൾ സ്കിപ് ചെയ്ത് കൊണ്ടാവനെ അറിയൂ കഥ ഇഷ്ട്ടായല്ലോ സന്തോഷം
സ്നേഹത്തോടെ റിവാന?
വെറുതെ നോക്കിയപ്പോ കുറെ കമന്റ്സ് വരുന്നു എങ്ങനാ വായിച്ചേ കൊല്ലാം കെട്ടോ.. സ്കൂൾ ലൈഫ് ഒക്കെ.. നല്ല രസമുണ്ട് വായിക്കാൻ ?♥️♥️?
ഞാനിപ്പോഴാണ് കമന്റ് കാണുന്നെ അതാ റിപ്ലെ തരാൻ വൈകിയേ കഥ ഇഷ്ട്ടായല്ലോ സന്തോഷായി
ഒത്തിരി സ്നേഹത്തോടെ റിവാന ?
വായിക്കും എപ്പളാണ് എന്ന് ചോദിക്കരുത്…
കടപ്പാട്: അജയൻ ?♂️
ആരെ കടപ്പെട്ടാലും വായിച്ച മതി
ഹിഹിഹി