നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 490

ഇവിടത്തെ ആദ്യ സംരംഭമാണ്

തെറ്റുകൾ ക്ഷമിച്ചു കൂടെ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.

 

എന്റെ പ്രിയ സുഹൃത്ത് രാഗേന്ദു

പറഞ്ഞത് പ്രകാരം ഒരു തുടർകഥ എഴുതാൻ മുതിരുന്നില്ല… അത്കൊണ്ടാണ്  ഒറ്റഭാഗത്തിൽ തീരുന്ന ഈ കഥയുമായി ഞാൻ വന്നത്.

 

ഈ ചവറുകഥ എന്റെ ചവറുകൂട്ടുകാരി ഇന്ദുസിന്  സമർപ്പിക്കുന്നു..!

 

ഒപ്പം ഈ കഥ എഴുതാൻ പിന്തുണ നൽകിയ തമ്പുരാന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

 

സ്നേഹപൂർവ്വം

MR. കിംഗ് ലയർ

 

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

നക്ഷത്രത്താരാട്ട്

Nakshathratthaaraatt | Author : MR. കിംഗ് ലയർ

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

നക്ഷത്രത്താരാട്ട്

 

ചുറ്റും തലയുയർത്തി നിൽക്കുന്ന മഞ്ഞ് മലകൾ മാത്രം….ഇരുളിൽ തനിയെ നിൽകുമ്പോൾ പേടിയുടെ ഒരംശം പോലും എന്നിൽ നിറയുന്നില്ല. ഒരു മരവിപ്പ് മാത്രം… ശരീരത്തെ മരവിപ്പിക്കുന്ന തണുപ്പ് ഉണ്ടായിരുന്നിട്ട് കൂടി എന്റെ മരവിപ്പിന് പിന്നിലെ രഹസ്യം എന്റെ ജീവിതാനുഭവങ്ങൾ ആണ്.

 

നഷ്ടങ്ങൾ മാത്രം നിറഞ്ഞതായിരുന്നു എന്റെ ജീവിതം…. ഒരു ഒളിച്ചോട്ടമായിരുന്നില്ലേ ഈ യാത്ര..?

അതെ ഒളിച്ചോട്ടമായിരുന്നു ഭ്രാന്ത് പിടിപ്പിക്കുന്ന ഓർമ്മകിൽ നിന്നുമുള്ള ഒളിച്ചോട്ടം…!

നീണ്ട യാത്ര തുടങ്ങിയിട്ട് 5 വർഷം പിന്നിടുന്നു. പക്ഷെ കഴിഞ്ഞ 5 വർഷങ്ങൾ കൊണ്ട് എന്റെ മനസിലെ മുറിവുകൾ ഉണങ്ങിയിട്ടില്ല. അത്രപെട്ടന്ന് ഉണങ്ങാൻ ചെറിയമുറിവുകൾ ഒന്നുമല്ലല്ലോ അത്.!

 

  തിരികെ പോണം….!!!.. അവസാനം മനസ്സ് ചെന്ന് നിന്നത് ഈ ഒരു തീരുമാനത്തിലാണ്.

 

 ഞാൻ എന്റെ പ്രിയ സുഹൃത്ത് എന്റെ ബുള്ളെറ്റിന് മുകളിൽ കയറി ഇരുന്നു കിക്കർ അടച്ചു അവനെ സ്റ്റാർട്ടാക്കി…. ഫസ്റ്റ് ഗിയർ ഇട്ട് മെല്ലെ അവനെ മുന്നിലേക്ക് എടുത്തു…. വണ്ടി മുന്നിലേക്ക് കുതിച്ചു പായുമ്പോൾ എന്റെ ഓർമ്മകൾ പിന്നിലേക്ക് കുതിച്ചു പാഞ്ഞു.

 

>>>>>>>>>>>>>>>>><<<<<<<<<<<<<<<

 

5 വർഷങ്ങൾക്ക് മുൻപ്…..

 

“””പുന്നാരമോനെ…. നിന്റെയീ തന്തയില്ലായിമകൊണ്ട് ഇനിയീ കോളേജിൽ വന്നാ  പൊന്നുമോൻ വന്ന ഷെയിപ്പിൽ തിരിച്ചു പോവൂല…. ഇത് പറയുന്ന എന്റെ പേര് നീ ഓർത്ത് വെച്ചോ ശ്രീഹരി.. “””””

Updated: May 9, 2021 — 3:36 pm

130 Comments

  1. Vallatha feel katha

    1. Approva jathakam varumo avide

      1. ജാതകം വരും….. ഉടനെ തന്നെ

    2. ഒരുപാട് നന്ദി കാമുകൻ ❣️

  2. കഥ ഇഷ്ട്ടപ്പെട്ടു നല്ല ഫീലോട് കൂടി വായിക്കാൻ പറ്റി ?

    1. ഒരുപാട് ഒരുപാട് സന്തോഷം sk.

      സ്നേഹം മാത്രം ❣️

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  3. അയ്യോ

    തമ്പിഅളിയ൯ ഇതെപ്പോ ഇട്ടു
    വായിക്കട്ടെ ,,,,

    1. ഞാൻ ഇന്നലത്തെ ലാസ്റ്റ് ബസിന് വന്നു….!

      വായിച്ചിട്ടും വരുമോടാ നാറി നീ….

      NB : തെറി വിളി ആണ് ഉദ്ദേശം എങ്കിൽ വരണമെന്നില്ല….!

      1. തമ്പി അളിയാ
        ഞാന്‍ വരാം ,,,
        ഒരു വൈകാരികമായ ആമ്രപാലി സീന്‍ എഴുത്തുകയാ
        ഞാന്‍ ഒരു വികാര ഭൃഗുവില്‍ അകപ്പെട്ടിരിക്കുകയാ
        അതില്‍ നിന്നു പുറത്തു കടന്നു ഇന്ന് തന്നെ വായിച്ചു വരും തമ്പി അളിയാ
        ആഞ്ജനേയ ഭക്ത
        നിങ്ങള്‍ കല്യാണം കഴിക്കരുത്
        ബ്രഹ്മചര്യഭൃഗു കൈവിടലെ

        1. എഴുതു മകനെ എഴുതു…..

          വായന ഒക്കെ പിന്നെ മതി… എഴുത്തു മുഖ്യം ബിഗിലെ….!

          പോടാ നാറി ഞാൻ കല്യാണം കഴിക്കും…. എനിക്ക് ആദ്യ രാത്രി ആഘോഷിക്കാൻ ഉള്ളതാണ്….???

          1. ഏന്തിനാ
            പിണ്ഡതൈലം ഇട്ടുഴിയാനോ കിളവാ

          2. നീ അതിനാണോടാ നാറി കെട്ടിയത്…

            നിക്കും കെട്ടണം….❤️

          3. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ.,.,
            ??

          4. ഇച്ചിരി സാമ്പാർ വേണോ….?

            കോരി തരട്ടെ…?

  4. എന്താ പറയാ.. തുടക്കം മനസ്സ് അറിഞ്ഞ് ചിരിച്ചു.. സെൻ്റി തുടങ്ങിയപ്പോൾ തൊട്ട് കരയുവാ, ആ കണ്ണുനീർ വാർന്നത് ഫസ്റ്റ് ടൈം ദേവൂട്ടി എന്ന് ഹരി വിളിച്ചപ്പോൾ ആണ്… അതിന് ശേഷം ഉള്ള ഭാഗം മനസ്സ് നറഞ്ഞ് എപ്പോഴോ രണ്ട് ഇറ്റ് കണ്ണുനീർ ഭൂമിയെ സ്പർശിച്ചു..സന്തോഷം കൊണ്ടാണ് അവരുടെ കുസൃതി കണ്ടാണ്…അവരുടെ സ്നേഹം കണ്ടാണ്…

    With Love
    The Mech
    ?????

    1. Mech ബ്രോ,

      പാതി വരെ എഴുതി ഫീൽ ഇല്ല എന്ന് തോന്നിയത് കൊണ്ട് ഡിലീറ്റ് ചെയ്യാൻ പോയ കഥയാണ്….ആ കഥ ഇഷ്ട്പ്പെട്ടു എന്നറിയുമ്പോൾ എങ്ങിനെ ആ സന്തോഷം പറഞ്ഞറിയിക്കും എന്ന് എനിക്കറിയില്ല.

      മനസ്സും മിഴിയും ഒരുപോലെ നിറഞ്ഞു ബ്രോ സമ്മാനിച്ച സ്നേഹം നിറഞ്ഞ വാക്കുകൾ വായിച്ചപ്പോൾ.❣️❣️❣️

      ഒരുപാട് സന്തോഷം.

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

        1. ❣️❣️❣️❣️❣️❣️❣️❣️

  5. 1 page mathre ollu ennu nokkan scroll cheythappozhanu long story anennu manassinte apozhe vayichu enthe paraya chumma polichu

    1. 80+ പേജ് ഉണ്ടായിരുന്നു…..!

      ഒരുപാട് ഒരുപാട് സന്തോഷം ബ്രോ.
      സ്നേഹം മാത്രം ❣️

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  6. ബ്രോ,
    ഇത്രയും വലിയ കഥ ആയിട്ട് തന്നെ യാതൊരു ലാഗുമില്ലാതെ ആസ്വദിച്ചു വായിക്കാൻ കഴിഞ്ഞു. ചില ഭാഗങ്ങളിൽ കണ്ണ് നനയിപ്പിച്ചു.
    ഫീൽ എജ്ജാതി… കിടു… ആശംസകൾ..

    1. ജ്വാല,

      മനസ്സ് നിറയ്ക്കും വിധം സ്നേഹ വാക്കുകൾ നൽകിയ സുഹൃത്തിന് പകരം നൽകാൻ ഈയുള്ളവന്റെ കൈയിൽ ഒന്നും തന്നെ ഇല്ല…
      സ്നേഹം മാത്രം ❣️❣️❣️

      ഒപ്പം കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  7. നൂണയാ,
    ഇങ്ങനെ നുണ പറഞ്ഞ് ഒരു മാതിരി അവസ്ഥയിൽ എത്തിക്കരുത്ട്ടോ. കണ്ണും മനസ്സും നിറഞ്ഞു. ഇഷ്ടം മാത്രം.

    1. കണ്ണാപ്പി,

      ഇതൊക്കെ ഈ നുണയന്റെ ഒരു ചെറിയ നുണ…

      ഒരുപാട് ഒരുപാട് സന്തോഷം ബ്രോ….
      സ്നേഹം മാത്രം ?

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  8. വിരഹ കാമുകൻ???

    കുറച്ചു ദിവസങ്ങൾക്ക് ശേഷം ആസ്വദിച്ച് വായിച്ച ഒരു കഥ??? ഒരുപാട് നൊമ്പരങ്ങൾ തന്നെങ്കിലും അവസാനം പൊളിച്ചു❤❤❤

    1. പാതി വരെ എഴുതി ഫീൽ ഇല്ല എന്ന് തോന്നിയത് കൊണ്ട് ഡിലീറ്റ് ചെയ്യാൻ പോയ കഥയാണ്….

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി.
      ❣️❣️❣️❣️❣️❣️❣️❣️❣️❣️

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  9. ന്റെ നുണയോ എന്താ പറയാ..?

    ഇഷ്ടം പെരുത്ത് ഇഷ്ടം ???

    മറ്റൊന്നും പറയാൻ അറിയില്ല ❤

    1. സന്തോഷം ഒരുപാട് ഒരുപാട് സന്തോഷം…. ഒപ്പം ഹൃദയത്തിൽ നിന്നുമുള്ള സ്നേഹവും ❣️❣️❣️❣️

  10. എന്റെ പൊന്ന് സഹോ ഇടയ്ക്ക് കണ്ണ് നിറച്ചും ഇടയ്ക്ക് പുഞ്ചിരി നിറച്ചും കഥ തീർന്നത് അറിഞ്ഞില്ല.. അത്ര മനോഹരമായ എഴുത്ത് ? വീണ്ടും ഈ വഴി വരുന്നതും കാത്തു നിൽപ്പു ഞാൻ ??

    1. സഹോ,

      ഒരുപാട് സന്തോഷം ഉളവാക്കുന്ന വാക്കുകൾ നൽകിയതിന് ഒരുപാട് നന്ദി. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.

      വരും വരാതെ എവിടെ പോകാൻ….

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

  11. എന്റെ നുണയാ.. എന്നതാ ഫീൽ.. പൊളിച്ചടുക്കി… ഇഷ്ടമെന്ന് വെറുതെ പറഞ്ഞാ പോരാ.. തകർപ്പൻ….

    ♥️???♥️??♥️♥️♥️?♥️

    1. എന്താ പറയാ.. തുടക്കം മനസ്സ് അറിഞ്ഞ് ചിരിച്ചു.. സെൻ്റി തുടങ്ങിയപ്പോൾ തൊട്ട് കരയുവാ, ആ കണ്ണുനീർ വാർന്നത് ഫസ്റ്റ് ടൈം ദേവൂട്ടി എന്ന് ഹരി വിളിച്ചപ്പോൾ ആണ്… അതിന് ശേഷം ഉള്ള ഭാഗം മനസ്സ് നറഞ്ഞ് എപ്പോഴോ രണ്ട് ഇറ്റ് കണ്ണുനീർ ഭൂമിയെ സ്പർശിച്ചു..സന്തോഷം കൊണ്ടാണ് അവരുടെ കുസൃതി കണ്ടാണ്…അവരുടെ സ്നേഹം കണ്ടാണ്…

      With Love
      The Mech
      ?????

      1. സത്യം ബ്രോ ♥️

    2. പ്രവാസി അണ്ണാ,

      ഇതിപ്പോ ഞാൻ എന്താ പറയുക…. ഒറ്റവരിയിൽ മനസ്സ് നിറച്ചു…. ഒരുപാട് സ്നേഹം ❣️❣️❣️❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  12. ❤️❤️❤️❤️❤️

    1. സ്നേഹം മാത്രം ❣️

    1. ഒരുപാട് സന്തോഷം ???

    1. സ്നേഹം മാത്രം ❣️

  13. Mr nunayan
    This is simply theee???

    1. That thee ??? form my dragon boy.

      സ്നേഹം മാത്രം ❣️

  14. വളരെ അധികം ഇഷ്ടപ്പെട്ടു♥️♥️

    1. ഒരുപാട് സന്തോഷം ആനന്ദ് ❣️❣️❣️

  15. നുണയാ… ഇങ്ങള് ഇത്രേം വലിയ കഥ എഴുതിയാ.. പതുക്കെ വായിക്കാം അത് വരെ ♥️ പിടിച്ചോ

    1. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  16. നുണയൻ കുട്ടാ, ആദ്യം നോക്കിയത് ( തുടരും ) ഉണ്ടോ എന്നാ. അവസാനിച്ചു എന്ന് കണ്ടു. നാളെ വായിക്കാം.

    1. മതി…. മതി…. പയ്യെ മതി….

      പിന്നെ ഞാൻ തുടർ കഥ എഴുതിയിട്ട് എന്നെ തെറി വിളിക്കാൻ അല്ലെ….!… ആ വെള്ളം മോൻ അങ്ങ് വാങ്ങി വെച്ചോ…!?

  17. രാജനുണയൻ???

    ഇങ്ങടെ കഥക്കിടുന്ന ആദ്യ കമന്റ്‌ ആണിത്…?
    എന്നെന്നും കണ്ണേട്ടന്റെ എന്റെ പ്രിയപ്പെട്ട സ്റ്റോറിയാണ്?
    ഈ കഥ വായിച്ചിട്ട് ബാക്കി പറയാം?

    1. ഒരുപാട് സന്തോഷം അളിയാ…❣️

      കഥ വായിച്ചിട്ട് ഒരു ബലിയ കമന്റും ആയി വരു.

  18. ♨♨ അർജുനൻ പിള്ള ♨♨

    നീ എവിടെയും വന്നോ ?. ഉടായിപ്പ് നുണയാൻ ???.??

    1. ♨♨ അർജുനൻ പിള്ള ♨♨

      ഒരു രക്ഷയും ഇല്ല സൂപ്പർ ???. പറയാൻ വാക്കുകൾ ഇല്ല. സ്നേഹം മാത്രം???
      നുണയാന് എന്റെ സ്‌നേഹ ???.

      1. പിള്ളേച്ചോ,

        ഞാനെന്നടോ മനുഷ്യ ഉടായിപ്പ് കാണിച്ചിട്ടുള്ളെ..?

        കഥ ഇഷ്ടം ആയി എന്ന് ഇവിടെ കുറിച്ചവാക്കുകളിലൂടെ മനസിലായി.. ഒരുപാട് സന്തോഷം ഒപ്പം ഒരുപാട് നന്ദിയും.
        ????????????

        സ്നേഹത്തോടെ
        സ്വന്തം
        കിംഗ് ലയർ

  19. ❤️❤️❤️❤️

    1. Atho cinema dialog pole oru neenda Katha apol bakki vayichit

      1. വായിച്ചിട്ട് വേഗം വരു DD

      2. അടിപൊളി അടിപൊളി

  20. ഒറ്റ പേജ് ???

    1. 80+പേജ് ആണ്.,.,.
      ഈ കിടക്കുന്നത്.,.,.
      ???

      1. പറ്റിപ്പോയി…..???????

    1. തബുസ് ഇഷ്ടം ❣️

    1. നുണയന്റെ കഥയിൽ ഞാൻ തന്നെ ഫസ്റ്റ് ??

        1. ❣️❣️❣️❣️❣️❣️❣️

      1. നിനക്ക് പിന്നെ വേറെ പണിയില്ലല്ലോ… എപ്പോ നോക്കിയാലും ഇവിടെ തന്നെ ഉണ്ടാവും…

Comments are closed.