ദൗത്യം 5 [ശിവശങ്കരൻ] 196

“അരുൺ… എല്ലാവരും കരുതുന്ന പോലെ ആത്മാക്കൾക്ക് അതീന്ദ്രിയജ്ഞാനം ഒന്നുമില്ല… അവർക്ക് സൃഷ്ടാവായ ഈശ്വരൻ കാണിച്ചു കൊടുത്തിരിക്കുന്നത് മാത്രമേ കാണുവാൻ സാധിക്കു…”

“എന്നാലും…” അരുണിന്റെ സംശയം മാറിയിട്ടില്ല എന്ന് മനസ്സിലായതുകൊണ്ടും ഈ വിഷയം പിന്നീട് സംസാരിക്കാൻ ഉള്ളതാണ് എന്നതുകൊണ്ടും ചുരുക്കിപ്പറയാൻ നീരജ് തീരുമാനിച്ചു…

“അരുൺ… നാം ജനിക്കുന്നതിനു മുൻപേ നമ്മുടെ റൂട്ട് മാപ്  തയ്യാറാക്കിയാണ് സൃഷ്ടാവ് ഭൂമിയിലേക്ക് അയക്കുന്നത്… ആ റൂട്ട് മാപ്പിലെ ഡെസ്റ്റിനേഷനിൽ എത്തിച്ചേരുന്നതനുസരിച്ച് ഓരോരുത്തരായി ഇവിടെ നിന്നും പോകുന്നു… എന്നെപ്പോലെ ചിലർ പകുതിക്ക് വച്ച് നിർത്തിപ്പോകുന്നു… അങ്ങനെയുള്ളവർക്ക് അവിടെ ശിക്ഷയുമുണ്ട്… അത്തരം ഒരു ശിക്ഷയുടെ ഭാഗമായാണ് ഞാനിപ്പോൾ ഭൂമിയിൽ ഉള്ളത്…”

നീരജ് പറഞ്ഞതെല്ലാം അത്ഭുതത്തോടെ കെട്ടിരിക്കാനെ അരുണിനായുള്ളു… നീരജ് തുടർന്നു…

“അരുണിനും അതുപോലൊരു ലക്ഷ്യമുണ്ട്, ആ ലക്ഷ്യത്തിലേക്കുള്ള വഴിയായിരിക്കണം എന്റെ മരണമന്വേഷിച്ചുള്ള യാത്ര… അല്ലെങ്കിൽ ഞാൻ മരണത്തിൽ നിന്നും രക്ഷിച്ച 99 പേരോടും സഹായം ചോദിക്കാൻ അനുവദിക്കാതിരുന്ന സൃഷ്ടാവ്, നിന്നോട്  സഹായം ചോദിക്കാൻ ഇങ്ങോട്ട് ആവശ്യപ്പെടില്ലല്ലോ…”

“മ്മ്…” യാന്ത്രികമായി അരുൺ മൂളി.

“നീരജേട്ടാ… എനിക്കും തോന്നിയിരുന്നു നിങ്ങൾ അങ്ങനെ ചുമ്മാ പോയി ചാവുന്ന ഒരാൾ അല്ലെന്നു…, എങ്കിലും ഞാൻ ഒന്ന് ചോദിച്ചോട്ടെ… ഈ മരണാനന്തരജീവിതം… 99, 100 കണക്കുകൾ ഒന്നും അങ്ങോട്ട് ദഹിക്കുന്നില്ല… ഇതൊക്കെ എന്താ….”

26 Comments

  1. nalla katha

    1. ശിവശങ്കരൻ

      താങ്ക്സ് ടി ജെ ???

  2. ♥️♥️♥️???❤️?സൂപ്പർ❤️???♥️

    1. ശിവശങ്കരൻ

      Thanks Hari❤❤❤

  3. Nannayittund. Twistukal enikkennum haramayirunnu. Athukond thannae wait cheyyunnu

    1. ശിവശങ്കരൻ

      Thanks saran❤❤❤

  4. ഞാൻ ഇന്നാണ് കഥ വായിച്ചത് സൂപ്പർ ആണ് അടുത്ത പാർട്ട്‌ കിട്ടാൻ വേണ്ടി കാത്തിരിക്കുന്നു

    1. ശിവശങ്കരൻ

      Lalsalam sakhave❤❤❤

  5. Super???

    1. ശിവശങ്കരൻ

      Thanks adityan❤❤❤

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️

    1. ശിവശങ്കരൻ

      ❤❤❤

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      Thanks akku❤❤❤

    1. ശിവശങ്കരൻ

      Thanks vector❤❤❤

  8. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      Thanks rudra❤❤❤

  9. നിധീഷ്

    ♥❤❤❤

    1. ശിവശങ്കരൻ

      Thanks bro❤❤❤

  10. Adipoli ayittund

    1. ശിവശങ്കരൻ

      Thanks bro???

    1. ശിവശങ്കരൻ

      Thanks bro??

    1. ശിവശങ്കരൻ

      Thanks bro???

Comments are closed.