ദൗത്യം 5 [ശിവശങ്കരൻ] 196

അരുൺ ഏറ്റവും ഭയത്തോടെ നീരജിന്റെ നേരെ നോക്കി… എന്നാൽ ഒരു പുഞ്ചിരിയായിരുന്നു നീരജിന്റെ ചുണ്ടിൽ…

“നീരജേട്ടൻ….” അരുണിന്റെ ചുണ്ടുകൾ വിറകൊണ്ടു… കട്ടിലിൽ വീണു കിടന്നിടത്തു നിന്നും അവൻ പിടഞ്ഞെഴുന്നേറ്റു…

“അപ്പൊ ഞാൻ കണ്ടത് സ്വപ്നമല്ല….” അവൻ ഭയത്തോടെ നീരജിനെ നോക്കി…
“എന്തിനാ എന്റെ പിറകെ… കൊല്ലാനാണോ…”

“ആണെങ്കിൽ…”അത് ചോദിച്ചുകൊണ്ട്  നീരജ് പതുക്കെ അരുണിനൊപ്പം കട്ടിലിലേക്ക് ഇരുന്നു…

“വേണ്ട നീരജേട്ടാ…” അരുണിന്റെ കണ്ണുകൾ നിറഞ്ഞു…

“എന്താ അരുൺ നമ്മൾ ആദ്യം കണ്ടപ്പോ എങ്ങനെയെങ്കിലും മരിക്കാൻ നിന്നവൻ ഇപ്പൊ എന്താ ഇങ്ങനെ…?” അത് ചോദിക്കുമ്പോഴും നീരജിന്റെ ചുണ്ടിൽ അതേ ചിരിയായിരുന്നു…

“നിങ്ങളല്ലേ എനിക്ക് എന്താണ് ഒരു കുടുംബത്തിന്റെ സ്നേഹം എന്ന് പഠിപ്പിച്ചു തന്നത്… എന്നിട്ടിപ്പോ…”

അരുൺ ചെറിയൊരു പരിഭവത്തോടെ ചോദിച്ചു…

“അപ്പൊ, തനിക്കെന്നോട് കടപ്പാടുണ്ട് ലേ?”

“തീർച്ചയായും… അത് ഞാൻ ഒരിക്കലും മറക്കില്ല…”

“എങ്കിൽ എനിക്ക് താൻ പ്രത്യുപകാരം ചെയ്യണ്ടേ…”

“എന്റെ കുടുംബത്തെ പിരിയുന്നതൊഴിച്ചു എന്തും ചോദിക്കാം… ഞാൻ തരും…”

നീരജ് പിന്നെയും ചിരിച്ചു…

“താൻ എന്നെയൊന്നു സഹായിക്കാമോ?”

“എന്തിന്…”

അത്ഭുതത്തോടെ നീരജിന്റെ കണ്ണുകളിൽ നോക്കിയാണ് അരുൺ അത് ചോദിച്ചത്…

“എന്റെ മരണം… അതെങ്ങനെയെന്നു കണ്ടെത്താൻ…”

നീരജിന്റെ ചോദ്യം കേട്ടപ്പോൾ അരുണിന് ചിരിയാണ് വന്നത്…

“നീരജേട്ടാ, എന്നെ കളിയാക്കുകയാണോ… ആത്മാക്കൾക്ക് അറിയാത്ത രഹസ്യമുണ്ടോ…”

നീരജ് അരുണിനെ നോക്കി ചെറുതായി ഒന്ന് മന്ദഹസിച്ചു…

26 Comments

  1. nalla katha

    1. ശിവശങ്കരൻ

      താങ്ക്സ് ടി ജെ ???

  2. ♥️♥️♥️???❤️?സൂപ്പർ❤️???♥️

    1. ശിവശങ്കരൻ

      Thanks Hari❤❤❤

  3. Nannayittund. Twistukal enikkennum haramayirunnu. Athukond thannae wait cheyyunnu

    1. ശിവശങ്കരൻ

      Thanks saran❤❤❤

  4. ഞാൻ ഇന്നാണ് കഥ വായിച്ചത് സൂപ്പർ ആണ് അടുത്ത പാർട്ട്‌ കിട്ടാൻ വേണ്ടി കാത്തിരിക്കുന്നു

    1. ശിവശങ്കരൻ

      Lalsalam sakhave❤❤❤

  5. Super???

    1. ശിവശങ്കരൻ

      Thanks adityan❤❤❤

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️

    1. ശിവശങ്കരൻ

      ❤❤❤

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      Thanks akku❤❤❤

    1. ശിവശങ്കരൻ

      Thanks vector❤❤❤

  8. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      Thanks rudra❤❤❤

  9. നിധീഷ്

    ♥❤❤❤

    1. ശിവശങ്കരൻ

      Thanks bro❤❤❤

  10. Adipoli ayittund

    1. ശിവശങ്കരൻ

      Thanks bro???

    1. ശിവശങ്കരൻ

      Thanks bro??

    1. ശിവശങ്കരൻ

      Thanks bro???

Comments are closed.