ദൗത്യം 5 [ശിവശങ്കരൻ] 196

“ഏഹ്, അതിനു മാഷിന്റെ വീട്ടിൽ എന്താ നടന്നത്… നമ്മൾ പോയി എല്ലാരേം കണ്ടു… തിരിച്ചു വീട്ടിലേക്ക് പോകുന്നു…”

“ഹാ… ബാ… വീട്ടിലേക്ക് പോകാം…” ചന്തു വെപ്രാളത്തോടെ പറഞ്ഞു…’ദൈവമേ പിശാശിന് ഒന്നും ഓർമയില്ല ഇത് മറ്റേത് തന്നെ ബാധ…!!!’

ചന്തുവിന് നിൽക്കക്കള്ളിയില്ലാതായി…

“നിക്കടാ… പൈസ കൊടുത്തു വാങ്ങിയതാ ഇതൊന്നു തീർന്നോട്ടെ…” അവൻ ആഞ്ഞു പുകച്ചോണ്ടിരുന്നു…

“പിന്നേ… ഞാൻ പറഞ്ഞതേ ഈ കാര്യം വീട്ടിൽ ചെന്നു എഴുന്നള്ളിച്ചേക്കരുത്…” അവൻ പിന്നെയും പറഞ്ഞു…

“ഏത് കാര്യം…” ചന്തുവിന് പിന്നെയും ഡൌട്ട് അടിച്ചു…

“എടാ പൊട്ടാ… ഈ കാര്യം…” അരുൺ സിഗററ്റ് കാണിച്ചുകൊണ്ട് പറഞ്ഞു…

“ഓഹ്… അത്… ഇല്ല… പറയില്ല… ബാ… പോകാം….”

ചന്തു പിന്നെയും പറഞ്ഞു…

അത് കേട്ട് ചിരിച്ചുകൊണ്ട് അരുൺ ബൈക്കിലേക്ക് കയറി…

“നീയേ… എന്തോ കണ്ട് പേടിച്ചിട്ടുണ്ട്… അതാ…”

‘അതേടാ… എന്തോ കണ്ടല്ല നിന്നെ കണ്ട്…’ ചന്തു മനസ്സിൽ പറഞ്ഞു…

അത് മനസ്സിലാക്കിയ പോലെ അരുൺ പറഞ്ഞു…

“നിനക്കുള്ള മരുന്ന് എന്റെ കയ്യിൽ ഉണ്ട് ശരിയാക്കിത്തരാം….”

അരുൺ ബൈക്ക് മുന്നോട്ടെടുത്തു…

‘എന്നെ കൊല്ലാൻ കൊണ്ടുപോണേ…….!!!!!’

ചന്തു അലറിവിളിച്ചു… പക്ഷേ ശബ്ദം പുറത്തു വന്നില്ല….

*******************************

26 Comments

  1. nalla katha

    1. ശിവശങ്കരൻ

      താങ്ക്സ് ടി ജെ ???

  2. ♥️♥️♥️???❤️?സൂപ്പർ❤️???♥️

    1. ശിവശങ്കരൻ

      Thanks Hari❤❤❤

  3. Nannayittund. Twistukal enikkennum haramayirunnu. Athukond thannae wait cheyyunnu

    1. ശിവശങ്കരൻ

      Thanks saran❤❤❤

  4. ഞാൻ ഇന്നാണ് കഥ വായിച്ചത് സൂപ്പർ ആണ് അടുത്ത പാർട്ട്‌ കിട്ടാൻ വേണ്ടി കാത്തിരിക്കുന്നു

    1. ശിവശങ്കരൻ

      Lalsalam sakhave❤❤❤

  5. Super???

    1. ശിവശങ്കരൻ

      Thanks adityan❤❤❤

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️

    1. ശിവശങ്കരൻ

      ❤❤❤

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      Thanks akku❤❤❤

    1. ശിവശങ്കരൻ

      Thanks vector❤❤❤

  8. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      Thanks rudra❤❤❤

  9. നിധീഷ്

    ♥❤❤❤

    1. ശിവശങ്കരൻ

      Thanks bro❤❤❤

  10. Adipoli ayittund

    1. ശിവശങ്കരൻ

      Thanks bro???

    1. ശിവശങ്കരൻ

      Thanks bro??

    1. ശിവശങ്കരൻ

      Thanks bro???

Comments are closed.