ദൗത്യം 14 [ശിവശങ്കരൻ] 158

 

വേദയെ ചേർത്ത് പിടിച്ചു അവനത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിലും നീർത്തിളക്കം തെളിഞ്ഞു…

 

അമ്മയുടെ അടുത്ത് ചെന്ന് കാര്യങ്ങൾ പറഞ്ഞു വേഗം അച്ചുമോളുടെ മുറിയിലേക്ക് ചെന്ന അവൻ കണ്ടത്, തന്റെ കാൽപെരുമാറ്റം കേട്ട് ജനലരികിൽ നിന്നും ഓടിമാറുന്ന നീണ്ട, പാറിപ്പറന്ന, എണ്ണമയമില്ലാത്ത മുടിയിഴകളാണ്…

 

ആ മുറിയിലേക്ക് നടന്നപ്പോൾ ഒരു കുസൃതി ഒപ്പിക്കാൻ നീരജിന് തോന്നി…

 

അവൻ വേഗം ആ മുറിയിലേക്ക് കയറി…

 

പിന്നിൽ വാതിലടയുന്ന ശബ്ദം കേട്ടു ഞെട്ടിതിരിഞ്ഞ  അച്ചു, മുന്നിൽ നിൽക്കുന്ന അവനെ കണ്ടു പരിഭ്രമത്തോടെ ചോദിച്ചു…

 

“ആ… ആരാ…?”

 

അതേസമയം ഉള്ളിൽ നിന്നെന്തോ അകന്നു പോകുന്ന പോലെ തോന്നിയ അവനും ആശയക്കുഴപ്പത്തിലായിരുന്നു, എന്ത് പറയണം എന്നറിയാതെ… കാരണം, ആ മുഖം അപ്പോൾ നീരജിന്റേതായിരുന്നില്ല…

 

(തുടരും)

 

കുറച്ചു വൈകി ഈ ഭാഗം ഇടാൻ… എന്തായാലും, ഇഷ്ടത്തോടെ വായിച്ചവരെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്നുവാക്ക് നൽകുന്നു. കഥ മുഴുവനാക്കിയിട്ടേ ഇവിടുന്നു ഒരു മടക്കമോള്ളൂ… സപ്പോർട്ട് പ്രതീക്ഷിക്കുന്നു, എല്ലാ സഹോദരങ്ങളിൽ നിന്നും…

 

സ്നേഹത്തോടെ,

ശിവശങ്കരൻ

11 Comments

  1. അടുത്ത പാർട്ട്‌ ഒരുപാട് താമസിപ്പിക്കല്ലേ

    1. ശിവശങ്കരൻ

      ഇല്ല സഖാവേ, തിങ്കൾ അതായത് 25/04/2022 വരും

  2. Miss cheythu.veendum varillennu karuthiyatha.vannu.nalloru pertum thannu.thanx.waiting for next part

    1. ശിവശങ്കരൻ

      ഇനി മുഷിപ്പിക്കില്ല സഹോ… കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു… പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ലല്ലോ, സോ പോയി പണി നോക്കാൻ പറഞ്ഞു ഞാനിങ്ങു പോന്നു… ഇനി മുഷിപ്പിക്കില്ല പാർട്ടുകൾ ഓരോ ആഴ്ചയും തരാം ???

  3. Ishta pattu orupadd❤️❤️
    Pettanu ithe kandapol wandar adiche poyii onnum koode noki conform akkit anne bhottam vennathe enthayalum adutha part vandi wait cheythe erikunnuu❤️❤️✨❣️

    1. ശിവശങ്കരൻ

      ബോയ്ക ??? ഇനി മുഷിപ്പിക്കില്ല… മാക്സിമം നന്നാക്കി ഓരോ ആഴ്ച ഓരോ part ആയി തരാം ഒരുപാട് നന്ദിയും സ്നേഹവും, ഈ സപ്പോർട്ടിനു…

  4. മീശ മാധവൻ

    ഇന്നലെ മറ്റേ കഥ വന്നപ്പോഴേ ഡൌട്ട് ആയിരന്നു ദൗത്യം എഴുതിയ ശങ്കരൻ തന്നെ ആണോ എന്ന് . ഇന്നലെ കൂടെ ഈ കഥ ആലോചിച്ചതെ ഉള്ളു , വന്നലോ ??

    1. മീശ മാധവൻ

      ഒരു രക്ഷയും ഇല്ല , പണ്ടത്തെ അതെ ഫ്‌ലോ ഇപ്പോഴും ഉണ്ട് . അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ???

      1. ശിവശങ്കരൻ

        ഒരുപാട് സ്നേഹം… ഈ കാത്തിരിപ്പിനും വാക്കുകൾക്കും ഒരുപാട് നന്ദി…ഇനി മുഷിപ്പിക്കില്ല… എല്ലാ വീക്കും ഓരോ ഭാഗം ഇണ്ടാവും ???

  5. ഫസ്റ്. കാത്തിരുന്നു കാത്തിരുന്ന് അവസാനംവന്നു അല്ലെ. ഇഷ്ടമായിട്ടോ. ❤❤❤❤❤

    1. ശിവശങ്കരൻ

      ഒരുപാട് സ്നേഹം… ഈ കാത്തിരിപ്പിനും വാക്കുകൾക്കും ഒരുപാട് നന്ദി…ഇനി മുഷിപ്പിക്കില്ല… എല്ലാ വീക്കും ഓരോ ഭാഗം ഇണ്ടാവും ???

Comments are closed.