പിന്നെ ഒരു ബുജിയോട് ചോദിച്ചു അവൾ ഉത്തരം പറഞ്ഞു. മിസ്സ് നമ്മുടെ അടുത്തേക് വന്നു ക്ലാസ്സിൽ ഇരിക്കാൻ താല്പര്യം ഇല്ലെങ്കിൽ പുറത്ത് പോകാം എന്നു പറഞ്ഞു
ഉടനെ തന്നെ നമ്മൾ 2 പേരും പുറത്തേക് പോയി മിസ്സ് അത് പ്രതീക്ഷിച്ചില്ല എന്നു തോന്നുന്നു. അവർ എന്തോ പോലെ ആയി
നമ്മൾ അതൊന്നും മൈൻഡ് ചെയ്യാതെ ക്യാന്റീനിൽ പോയി ഇരുന്നു. ഞാൻ ആണെങ്കിൽ ആകെ പ്രാന്ത് ആയ അവസ്ഥയിലും.
അങ്ങനെ പിറ്റേ ദിവസം കോളേജിൽ എത്തി കൂട്ടുകാരുടെ കൂടെ നടക്കുമ്പോൾ നല്ല ആശ്വാസം ഉണ്ട്. മനസ് വിഷമിക്കണ്ട എന്നു കരുതി ഞാൻ പൂജയെ കുറിച് അധികം ഓർക്കാൻ പോയില്ല ഞാൻ പരമാവധി ബിസി ആയിരിക്കാൻ ശ്രദ്ധിച്ചു
അതാകുമ്പോ ഈ ചിന്തകൾ ഒന്നുംഅലട്ടാതെ ഇരിക്കുകയും ചെയ്യും
അങ്ങനെ മീര മിസ്സിന്റെ(പുതിയ മിസ്സ് ) ഹവർ ആയി അവർ കഴിഞ്ഞ ദിവസത്തെ വാശിക്ക് വീണ്ടും നമ്മളോട് ചോദ്യം ചോദിച്ചു
ഞാൻ നൈസ് ആയി അറിയില്ല എന്നു പറ ഞ്ഞെങ്കിലും മറ്റേ തെണ്ടി ഉത്തരം പരഞ്ഞു ഇരുന്നു
ഞാൻ മാത്രം അന്ന് പോസ്റ്റ് ആയി അന്ന് ആ പീരിയഡ് മുഴുവൻ അവിടെ നിർത്തിച്ചു പുറത്ത് പോകണോ എന്ന് ചോദിച്ചില്ല.
ഞാൻ ഒറ്റയ്ക്ക് അവിടെ ആ ഹവർ മുഴുവൻ നിന്നു.പിന്നീട് മീര മിസ്സിന്റെ ഹവർ വരുമ്പോൾ മിസ്സ് എന്നോട് ആദ്യം ചോദ്യം ചോദിക്കും ഞാൻ എന്തായാലും ഉത്തരം പറയില്ല
പിന്നെ നേരെ ബുജികളുടെ അടുത്തേക് പോകും അവർ നൈസ് ആയി ഉത്തരം പറയും ഞാൻ ഒറ്റപ്പെടും
ഇത് 2 മൂന്ന് ദിവസം ആവർത്തിച്ചപ്പോൾ ഞാൻ സ്റ്റാഫ് റൂമിൽ പോയി മിസ്സിനോട് ചോദിച്ചു
എപ്പോഴും എന്നെ എന്തിനാണ് ചോദ്യം ചോദിച്ചു നിർത്തിക്കുന്നേ എന്ന്
മിസ്സ് പറഞ്ഞു നിന്നെയൊക്കെ നന്നാക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ !.
തിരക്കുകൾക്കിടയിൽ ഇന്നാണ് വായിക്കാൻ സാധിച്ചത്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.❤❤❤
Jo bro❣️
കൊള്ളാം നല്ല തുടക്കം പേജിന്റെ എണ്ണം കൂട്ടണം അടുത്ത പാർട്ടിന് കാത്തിരിക്കുന്നു
Thanks sanju bro❣️
Nannayittund. Page kootti ezhuthan sremikku. Adutha partinaay waiting…
Thank u dr❣️
❤❤❤❤❤
Bro❣️
നന്നായിട്ടുണ്ട്♥️..വരികൾക്ക് നല്ല ഫ്ലോ ഉണ്ട്.പേജ് കുറച്ചു കൂടി ഉണ്ടെങ്കിൽ നന്നായേനെ.
Waiting for next part?
Thank u bro❣️
??
❣️❣️
?❤
❣️❣️