ദേവൂട്ടി 3❣️[Ambivert] 245

അവൻ എന്നെ  ഉപയോഗിച്ച് അവളോട് അടുക്കാൻ  ഒരു ട്രാക്ക് ഉണ്ടാക്കി എടുത്തതാണെന്നു എന്റെ ഒരു  ഫ്രണ്ട്  എന്നോട് വിളിച്ചു പറഞ്ഞു

ഇത് കൂടി കേട്ടപ്പോൾ എനിക്ക് സങ്കടവും ദേഷ്യവും എല്ലാം കൂടി ഒരുമിച്ചു വന്നു ഒരു പക്ഷെ മുമ്പുതന്നെ എന്റെ ഇഷ്ടം പറഞ്ഞിരുന്നെങ്കിൽ അവൾ എന്റേതാകുമായിരുന്നു എന്ന് എന്റെ മനസ് കൂടി എന്നോട് പറഞ്ഞപ്പോൾ എന്റെ എല്ലാ  സമാധാനവും നഷ്ടപ്പെട്ടു

ഞാൻ ആകെ പ്രാന്ത് എടുത്ത അവസ്ഥയിൽ ആയി  ഓരോ നിമിഷം മറക്കാൻ ശ്രമിക്കുമ്പോഴും ഇരട്ടി ശക്തിയോടെ ആ ചിന്ത തന്നെ വീണ്ടും വീണ്ടും കടന്നു വരുന്നു… !

അർജുൻ തെണ്ടിക്ക് ഒരു പണി കൊടുത്താൽ ഒരു ആശ്വാസം കിട്ടുമെന്ന് എനിക്ക് തോന്നി

ശനിയും  ഞായറും ഞാൻ ഞാൻ അല്ലാതെ തള്ളി നീക്കി പിറ്റേ ദിവസം കോളേജിൽ എത്തി ഞാൻ ക്ലാസ്സിൽ പോയി

എന്റെ ഒരു ഫ്രണ്ടിനെ കൊണ്ട് അർജുനെ ക്ലാസിന്റെ പുറത്തേക് വിളിപ്പിച്ചു ടോയ്‌ലെറ്റിൽ കൊണ്ടുപോയി തല്ലി കൂട്ടി. എന്റെ ദേഷ്യം മാറുന്നത് വരെ അവനെ എടുത്തിട്ട്  പെരുമാറി കോളേജിലെ mr പോഞ്ഞിക്കര  ആയത്കൊണ്ട് അവന് എന്നെ ഒന്നും ചെയ്യാൻ പറ്റിയില്ല  അവസാനം അവൻ കാലുപിടിച് കരഞ്ഞു.  പിന്നെ അവനെ തല്ലാൻ നിന്നില്ല

അവൻ എന്തൊക്കെയോ പറയുന്നുണ്ടായെങ്കിലും അതൊന്നും എനിക്ക് കേൾക്കുന്നുണ്ടായിരുന്നില്ല.

അങ്ങനെ അവനെ അവിടെ ഇട്ട് ക്ലാസിലേക്കു പോയി

ക്ലാസിൽ എത്തിയതും പുതിയ ഒരു മിസ്സ്‌ ആയിരുന്നു ക്ലാസ് എടുക്കാൻ വന്നത് ഞാൻ ആകെ ഡിസ്റ്റർബ്ട് ആയത് കൊണ്ട് ക്ലാസ് ഒന്നും ശ്രദ്ധിച്ചില്ല.

മിസ്സ്‌ പെട്ടന്ന് എന്നോട് ഒരു കോസ്ററ്യൻ ചോദിച്ചു ഞാൻ എഴുന്നേറ്റു നിന്നു അറിയില്ല എന്ന് തലയാട്ടി എന്റെ കൂടെ ഇരിക്കുന്നവനോടും ചോദിച്ചു അവനും കിട്ടിയില്ല

14 Comments

  1. തിരക്കുകൾക്കിടയിൽ ഇന്നാണ് വായിക്കാൻ സാധിച്ചത്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.❤❤❤

    1. Jo bro❣️

  2. കൊള്ളാം നല്ല തുടക്കം പേജിന്റെ എണ്ണം കൂട്ടണം അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    1. Thanks sanju bro❣️

  3. Nannayittund. Page kootti ezhuthan sremikku. Adutha partinaay waiting…

    1. Thank u dr❣️

  4. നിധീഷ്

    ❤❤❤❤❤

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നന്നായിട്ടുണ്ട്♥️..വരികൾക്ക് നല്ല ഫ്ലോ ഉണ്ട്.പേജ് കുറച്ചു കൂടി ഉണ്ടെങ്കിൽ നന്നായേനെ.

    Waiting for next part?

    1. Thank u bro❣️

    1. ❣️❣️

  6. ?❤

    1. ❣️❣️

Comments are closed.