ദേവൂട്ടി 3❣️[Ambivert] 245

പിറ്റേ ദിവസം ആണ് കഥയ്ക് മാരക ട്വിസ്റ്റ്‌ സംഭവിച്ചത്

പിറ്റേ ദിവസം വെള്ളിയാഴ്ച ആയിരുന്നു  ഉച്ചയ്ക്ക് കുറെ സമയം ഉള്ളതുകൊണ്ട്  ഞാൻ ഞാൻ അവളുടെ മറുപടി ഇന്ന് കിട്ടുമോയെന്നും  ആലോചിച്ചു ഇരുന്നു

ഇന്നലെ ഇഷ്ടം തുറന്നു പറഞ്ഞതിന്റെ സമാധാനം ആയിരുന്നെങ്കിൽ ഇന്ന് അവളുടെ മറുപടി എന്തായിരിക്കുമെന്ന ആകാംക്ഷ ആയിരുന്നു

ഭക്ഷണം ഒക്കെ കഴിച്ച് പല  ചിന്തയിലും മുഴുകി ഇരിക്കുന്ന എന്നെ കാണാൻ അവൾ  വന്നു പതിവിലും  കൂടുതൽ സുന്ദരിയായി എനിക്ക്  അവളെ തോന്നി  മറുപടി എന്തായിരിക്കും എന്നറിയാൻ എന്റെ ഹൃദയം മിടിച്ചു

അവൾ പതിയെ എന്റെ അടുത്തേക് വന്നു  കുറച്ച് മാറി നിന്നു സംസാരിക്കാം എന്നു പറഞ്ഞു ഞാൻ അവളുടെ കൂടെ പോയി

കുറച്ച് സമയത്തെ മൗനത്തിന് ശേഷം അവൾ പറഞ്ഞു

എനിക്ക് വേറെ ഒരാളെ ഇഷ്ടമാണ് അത് ഏട്ടനോട് പറയാൻ ആണ് വന്നത്…..!

ഇത് കേട്ടതും എനിക്ക് തല കറങ്ങുന്ന പോലെ തോന്നി ഒരു നിമിഷത്തിൽ ലോകം കീഴ്മേൽ മറിഞ്ഞ അവസ്ഥ ഞാൻ കെട്ടിയ മനക്കോട്ട ഒറ്റ നിമിഷം കൊണ്ട് ചീട്ടുകൊട്ടാരം പോലെ തകർന്നു  പോയി

എനിക്ക് അവളോട് പറയാൻ വാക്കുകൾ കിട്ടാത്ത അവസ്ഥ…. !

ആരാണ് എന്ന് ഞാൻ അവളോട് ചോദിച്ച് ഒപ്പിച്ചു അവൾ പറഞ്ഞു അർജുൻ ആ പേര് കേട്ടതും ഞാൻ ഞെട്ടിപ്പോയി

ഈ മൈരൻ ആണ് മുമ്പ് എന്നോട് ഇവൾക്ക് ലവ് ഒന്നും ഇല്ല എന്നു പറഞ്ഞ അവളുടെ ഫ്ര

അങ്ങനെ ഹൃദയ വേദനയോടെ അന്ന് വീട്ടിലേക് മടങ്ങി. വീട്ടിൽ എത്തിയതിൽ പിന്നെ പ്രശ്നം  കൂടുതൽ  ഗുരുതരമായി ഓരോ നിമിഷവും ഈ ചിന്ത മാത്രം.

14 Comments

  1. തിരക്കുകൾക്കിടയിൽ ഇന്നാണ് വായിക്കാൻ സാധിച്ചത്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.❤❤❤

    1. Jo bro❣️

  2. കൊള്ളാം നല്ല തുടക്കം പേജിന്റെ എണ്ണം കൂട്ടണം അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    1. Thanks sanju bro❣️

  3. Nannayittund. Page kootti ezhuthan sremikku. Adutha partinaay waiting…

    1. Thank u dr❣️

  4. നിധീഷ്

    ❤❤❤❤❤

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നന്നായിട്ടുണ്ട്♥️..വരികൾക്ക് നല്ല ഫ്ലോ ഉണ്ട്.പേജ് കുറച്ചു കൂടി ഉണ്ടെങ്കിൽ നന്നായേനെ.

    Waiting for next part?

    1. Thank u bro❣️

    1. ❣️❣️

  6. ?❤

    1. ❣️❣️

Comments are closed.