കൂട്ടുകാർ അവൾ നിന്നെ തന്നെയാണ് നോക്കുന്നത് എന്നു പറഞ്ഞതോടു കൂടി ഞാൻ മറ്റൊരു ലെവലിൽ എത്തിയിരുന്നു.
പിന്നീട് ഉള്ള ദിവസങ്ങളിൽ ഞാൻ നിലത്തൊന്നും ആയിരുന്നില്ല.
കഞ്ചാവിനും പ്രണയത്തിനും ഒരേ എഫക്ട് ഉണ്ടാക്കാൻ പറ്റുമെന്ന് എവിടെയോ വായിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു.
പിന്നീട് അവളെ കാണുമ്പോൾ ചെറു ചിരികൾ കിട്ടാൻ തുടങ്ങി
ഞാൻ അവളുടെ ക്ലസിന്റെ മുന്നിൽ കൂടി പോകുമ്പോൾ അവൾ പുറത്തേക് നോക്കുന്നുണ്ടെങ്കിൽ ഉറപ്പായും എനിക്ക് ഒരു സ്മൈലി കിട്ടുമായിരുന്നു
ഇതെല്ലാം ആയിട്ടും ഇഷ്ടം ആണെന്ന് പറയാൻ മാത്രം പറ്റിയില്ല.
❤️❤️❤️
ബ്രോ നമ്മൾ എന്ന് പാറുന്നതിനേക്കാൾ ഞങ്ങൾ എന്ന് പറയുന്നതല്ലേ നല്ലത്…. ഈ കഥയിൽ അവനും അവന്റെ കൂട്ടുകാരും അല്ലേ എല്ലാകാര്യങ്ങളും ചെയ്യുന്നത്… അപ്പോൾ നമ്മളെക്കാൾ ഞങ്ങൾ അല്ലേ അവിടെ വരേണ്ടത്…
Bro ഞാൻ ഫാസ്റ്റ് പാർട്ട് പായിച്ചിരുന്നു. പക്ഷെ ഒറ്റ പേജ് ആയത് കൊണ്ട് എനിക് ഒരു കമ്മറ്റും പോസ്റ്റ് ചെയ്യാൻ സാധിച്ചില്ല അതിന് എന്നോട് ഷെമിക്കണമ്. ആദ്യം ആയി ഒരു കഥ എഴുത്തുമ്പോൾ ഒരുപാട് കമന്റുകൾ ഉണ്ടാകും നല്ലത് ആയും അല്ലാതെയും. അപ്പോൾ നമക് അടുത്ത ഭാഗത്തിൽ കാണാം ?
ബ്രോ പറയുന്നത് നല്ല സെൻസിൽ മാത്രമെടുക്കുക.
7 പേജിന്റെ ആവശ്യമെന്താണെന്ന് എനിക്ക് മനസിലായില്ല, പേജ് ഇണ്ടാവേം കഥ ഒന്നുമായില്ല – പേജ് വേണമെന്ന് കരുതി എഴുത്തല്ലേ saho കോൺടെന്റ് ഇണ്ടേ കൊറച്ചായാലും മതി, മനസിലാക്കുമെന്ന് കരുതുന്നു. തിരുതലുകൾക്ക് തയ്യാറാവുക സ്നേഹത്തോടെ ❣️❣️❣️❣️❣️❣️
ബ്രോ ഫസ്റ്റ് ടൈം ആണ് എഴുതുന്നത് അതിന്റെ ഒരു പ്രശ്നം ആണ് അടുത്ത പാർട്ട് ശ്രദ്ധിക്കാം ❣️❣️
വൊക്കെ ❣️❣️❣️❣️
ഒറ്റ പേജ് എഴുതാൻ പോലും ഇല്ലാത്ത കാര്യം എന്തിനാണാവോ ഏഴ് പേജ് ആക്കിയത്. അതും പാതിരായ്ക്ക് സൈറ്റ് ഹാങ്ങ് ആക്കുന്ന വിരുതൻമാരിവിടെ ഉള്ളപ്പോൾ . വേറേ ഒന്നും പറയുന്നില്ല കാരണം ഇവിടെ എഴുതാൻ ഒരു മടി അത്ര തന്നെ.