4 പേരുടെ കൂട്ടത്തിൽ ഏറ്റവും ചെറിയവൾ
കുഞ്ഞു മുഖം ത്രെഡ് ചെയ്ത് വച്ച പുരികങ്ങൾ. തിളങ്ങുന്ന കണ്ണുകൾ സുന്ദരമായ ചിരി. ഒരു നിമിഷം പപ്സിനെയും മറന്ന് വാ പൊളിച്ചു ഇരുന്ന് പോയി.
കൂളിംഗ് ഉള്ള കാന്റീൻ ഗ്ലാസിൽ കൂടി ഞാൻ അവളെ കണ്ടെങ്കിലും അവൾ എന്നെ കണ്ടുകാണില്ല എന്നു ഉറപ്പായിരുന്നു.
പെട്ടന്നു തന്നെ ക്യാന്റീനിൽ പൈസയും കൊടുത്ത് കൂടെ ഒരു ഫ്രണ്ടിനെയും കൂട്ടി അവരുടെ പുറകെ നടക്കാൻ തുടങ്ങി
ആദ്യം ഒക്കെ ചെറിയ ചമ്മൽ തോന്നിയെങ്കിലും കുറെ സമയം അവരുടെ പുറകെ നടന്നതോടു കൂടി ആ ചമ്മൽ മാറി
അങ്ങനെ അന്ന് മുഴുവൻ അവരുടെ ഗാങ്ങിന്റെ പുറകെ നടന്നു പക്ഷെ ഇഷ്ടം ആണെന്ന് മാത്രം പറയാൻ പറ്റിയില്ല.
മാത്രമല്ല അവൾക് എന്നോട് എന്തെങ്കിലും ഉണ്ടോ എന്നും എനിക്ക് ഉറപ്പില്ലായിരുന്നു. പക്ഷെ ഇടക് ഇടക് നമ്മുടെ കണ്ണുകൾ തമ്മിൽ ഉടക്കി.
ഉടക്കി കഴിഞ്ഞാൽ പെട്ടന്നു തന്നെ മറ്റൊരു ദിശയിലേക് നോട്ടം മാറ്റുകയും ചെയ്യും
പക്ഷെ വല്ലാത്ത ഒരു ഫീൽ ആയിരുന്നു അതിന്. ആ നോട്ടം എനിക്ക് കൂടുതൽ പ്രതീക്ഷ നൽകി
❤️❤️❤️
ബ്രോ നമ്മൾ എന്ന് പാറുന്നതിനേക്കാൾ ഞങ്ങൾ എന്ന് പറയുന്നതല്ലേ നല്ലത്…. ഈ കഥയിൽ അവനും അവന്റെ കൂട്ടുകാരും അല്ലേ എല്ലാകാര്യങ്ങളും ചെയ്യുന്നത്… അപ്പോൾ നമ്മളെക്കാൾ ഞങ്ങൾ അല്ലേ അവിടെ വരേണ്ടത്…
Bro ഞാൻ ഫാസ്റ്റ് പാർട്ട് പായിച്ചിരുന്നു. പക്ഷെ ഒറ്റ പേജ് ആയത് കൊണ്ട് എനിക് ഒരു കമ്മറ്റും പോസ്റ്റ് ചെയ്യാൻ സാധിച്ചില്ല അതിന് എന്നോട് ഷെമിക്കണമ്. ആദ്യം ആയി ഒരു കഥ എഴുത്തുമ്പോൾ ഒരുപാട് കമന്റുകൾ ഉണ്ടാകും നല്ലത് ആയും അല്ലാതെയും. അപ്പോൾ നമക് അടുത്ത ഭാഗത്തിൽ കാണാം ?
ബ്രോ പറയുന്നത് നല്ല സെൻസിൽ മാത്രമെടുക്കുക.
7 പേജിന്റെ ആവശ്യമെന്താണെന്ന് എനിക്ക് മനസിലായില്ല, പേജ് ഇണ്ടാവേം കഥ ഒന്നുമായില്ല – പേജ് വേണമെന്ന് കരുതി എഴുത്തല്ലേ saho കോൺടെന്റ് ഇണ്ടേ കൊറച്ചായാലും മതി, മനസിലാക്കുമെന്ന് കരുതുന്നു. തിരുതലുകൾക്ക് തയ്യാറാവുക സ്നേഹത്തോടെ ❣️❣️❣️❣️❣️❣️
ബ്രോ ഫസ്റ്റ് ടൈം ആണ് എഴുതുന്നത് അതിന്റെ ഒരു പ്രശ്നം ആണ് അടുത്ത പാർട്ട് ശ്രദ്ധിക്കാം ❣️❣️
വൊക്കെ ❣️❣️❣️❣️
ഒറ്റ പേജ് എഴുതാൻ പോലും ഇല്ലാത്ത കാര്യം എന്തിനാണാവോ ഏഴ് പേജ് ആക്കിയത്. അതും പാതിരായ്ക്ക് സൈറ്റ് ഹാങ്ങ് ആക്കുന്ന വിരുതൻമാരിവിടെ ഉള്ളപ്പോൾ . വേറേ ഒന്നും പറയുന്നില്ല കാരണം ഇവിടെ എഴുതാൻ ഒരു മടി അത്ര തന്നെ.