ബിടെക് അവസാന വർഷം ആയപ്പോളാണ് ജീവിതത്തിന് പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് സംഭവിക്കുന്നത്
ആദ്യത്തെ 3 വർഷം അത്യാവശ്യം ഉഴപ്പും ആവശ്യത്തിന് സപ്പ്ളിയും ആയി മുന്നോട്ട് പോയികൊണ്ടിരുന്നു.
എല്ലാവർക്കും പക്ഷെ നമ്മുടെ ഗാങിനെ ഇഷ്ടം ആയിരുന്നു
അതിന് പ്രധാന കാരണം ആരു പഠിപ്പിക്കാൻ വന്നാലും അവരെ നമ്മൾ ചളി അടിച്ചു കൈയിൽ എടുക്കും.
അതുകൊണ്ട് തന്നെ പിന്നീടുള്ള പണിയൊക്കെ നമ്മൾക്കിടയിരിക്കും പക്ഷെ നമ്മൾ അതൊക്കെ എൻജോയ് ചെയ്തിരുന്നു. അതുകൊണ്ട് നോ പ്രോബ്ലം
പക്ഷെ ചില സാറന്മാർ പട്ടി ഷോ കാണിക്കാൻ നമ്മളെ ആയിരുന്നു ഇര യാക്കിയിരിന്നത് അത് മാത്രമായിരുന്നു ഒരു പ്രശ്നം.
❤️❤️❤️
ബ്രോ നമ്മൾ എന്ന് പാറുന്നതിനേക്കാൾ ഞങ്ങൾ എന്ന് പറയുന്നതല്ലേ നല്ലത്…. ഈ കഥയിൽ അവനും അവന്റെ കൂട്ടുകാരും അല്ലേ എല്ലാകാര്യങ്ങളും ചെയ്യുന്നത്… അപ്പോൾ നമ്മളെക്കാൾ ഞങ്ങൾ അല്ലേ അവിടെ വരേണ്ടത്…
Bro ഞാൻ ഫാസ്റ്റ് പാർട്ട് പായിച്ചിരുന്നു. പക്ഷെ ഒറ്റ പേജ് ആയത് കൊണ്ട് എനിക് ഒരു കമ്മറ്റും പോസ്റ്റ് ചെയ്യാൻ സാധിച്ചില്ല അതിന് എന്നോട് ഷെമിക്കണമ്. ആദ്യം ആയി ഒരു കഥ എഴുത്തുമ്പോൾ ഒരുപാട് കമന്റുകൾ ഉണ്ടാകും നല്ലത് ആയും അല്ലാതെയും. അപ്പോൾ നമക് അടുത്ത ഭാഗത്തിൽ കാണാം ?
ബ്രോ പറയുന്നത് നല്ല സെൻസിൽ മാത്രമെടുക്കുക.
7 പേജിന്റെ ആവശ്യമെന്താണെന്ന് എനിക്ക് മനസിലായില്ല, പേജ് ഇണ്ടാവേം കഥ ഒന്നുമായില്ല – പേജ് വേണമെന്ന് കരുതി എഴുത്തല്ലേ saho കോൺടെന്റ് ഇണ്ടേ കൊറച്ചായാലും മതി, മനസിലാക്കുമെന്ന് കരുതുന്നു. തിരുതലുകൾക്ക് തയ്യാറാവുക സ്നേഹത്തോടെ ❣️❣️❣️❣️❣️❣️
ബ്രോ ഫസ്റ്റ് ടൈം ആണ് എഴുതുന്നത് അതിന്റെ ഒരു പ്രശ്നം ആണ് അടുത്ത പാർട്ട് ശ്രദ്ധിക്കാം ❣️❣️
വൊക്കെ ❣️❣️❣️❣️
ഒറ്റ പേജ് എഴുതാൻ പോലും ഇല്ലാത്ത കാര്യം എന്തിനാണാവോ ഏഴ് പേജ് ആക്കിയത്. അതും പാതിരായ്ക്ക് സൈറ്റ് ഹാങ്ങ് ആക്കുന്ന വിരുതൻമാരിവിടെ ഉള്ളപ്പോൾ . വേറേ ഒന്നും പറയുന്നില്ല കാരണം ഇവിടെ എഴുതാൻ ഒരു മടി അത്ര തന്നെ.