സന്തോഷത്തോടെ അവളെന്നെ നോക്കിപറഞ്ഞപ്പോൾ ആ സന്തോഷം തന്നിൽ വല്ലാത്ത ഒരനുഭൂതി ചേർക്കുന്നുണ്ടായിരുന്നു…
“ഏതാ സിനിമക്കാർ വന്നെന്ന് പറഞ്ഞെ…”
അത് പറഞ്ഞപ്പോൾ ആ മുഖം വാടുന്നത് ശ്രദ്ധിച്ച അവൻ പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോഴേക്കും തന്നെ ചേർത്തുപിടിച്ചു കൊണ്ട് അവൾ അകത്തേക്ക് കൊണ്ടുപോയി… അവശേഷിച്ച സംശയങ്ങൾ മാറ്റി വെച്ച് അമ്മയെ കെട്ടിപ്പിടിച്ചപ്പോൾ അമ്മയുടെ മുഖത്തെ പരിഭവങ്ങളെല്ലാം അലിഞ്ഞുതീരുന്നത് അനുഭവിച്ചറിയുന്നുണ്ടായിരുന്നു…
“ന്റെ മോൻ “
ആ അമ്മയുടെ കണ്ണീർ ഒരു കാലത്ത് സങ്കടങ്ങളുടെ സ്വത്തായിരുന്നെങ്കിൽ ഇന്ന് സാക്ഷാത്കരിക്കപ്പെട്ട ഒരുപാട് സ്വപ്നങ്ങളുടെ പ്രതീകമാണ്…
അകത്തേക്ക് നടക്കുമ്പോഴും ഇടയ്ക്കിടെ പിന്തിരിഞ്ഞു നോക്കുന്ന അനിയത്തിയെ കാണുമ്പോൾ അവനിലെ സംശയങ്ങൾ അധികരിക്കുന്നുണ്ടായിരുന്നു… ഭക്ഷണശേഷം പിടിച്ചപിടിയാലേ അവളെ കൊണ്ടുപോയി കാര്യം ചോദിച്ചപ്പോൾ അവളുടെ കണ്ണുകളിലെ ഭയവും വെപ്രാളവും തന്റെ സംശയങ്ങളെ ഊട്ടിയുറപ്പിക്കുമ്പോൾ അവൻ അവളോട് ഒന്നേ ചോദിച്ചുള്ളൂ…
“അവളാണോ…”
നിറഞ്ഞ കണ്ണുകളോടെ അവൾ തലയാട്ടുമ്പോൾ ആ കണ്ണുകൾ തന്നോട് സംസാരിക്കുന്നത് അവനറിയുന്നുണ്ടായിരുന്നു……
ജീവിതമിങ്ങനെയൊക്കെയാണ്… ഇനിയൊരിക്കലും കാണാൻ സാധിക്കില്ലെന്ന് കരുതിയവളെ കുറിച്ച് നിരന്തരമായി താൻ അറിഞ്ഞുകൊണ്ടിരിക്കുന്നു… അല്ലെങ്കിലും അവളിന്ന് ഭൂമിയിലെ താരങ്ങളിലൊരാളല്ലേ…ദി മോസ്റ്റ് ടാലെന്റെഡ് ആൻഡ് ദി മോസ്റ്റ് ബ്യൂട്ടിഫുൾ സെലിബ്രിറ്റി…
ഐവാ….ഫീൽ???
സ്നേഹത്തോടെ ഹൃദയം ❤️❤️❤️
❤️❤️❤️
ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് എന്തൊരു ഫീൽ ആണ്…?????
Thank u dear ♥️
അടിപൊളി.. ഇന്നാണ് വായ്ച്ചത്.. നല്ല ഫീൽ ഉള്ള story..
സ്നേഹതോടെ❤️
♥️♥️
പ്രിയപ്പെട്ട AK,
നിര്‍ഭയം എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു എങ്കിലും ഈ കഥ വായിച്ചില്ലായിരുന്നു…
ഒരുപാട് ഇഷ്ടമായി…നല്ല സുഖമുള്ള ഒരു ഫീൽ…
നിര്‍ഭയത്തിന്റെ അടുത്ത ഭാഗത്തിനും, പുതിയ കഥകള്‍ക്കും കാത്തിരിക്കുന്നു..
സ്നേഹം മാത്രം ❤
ഒത്തിരി സന്തോഷം ♥️
Super bro?
Thanks bro
❤❤❤❤❤
♥️♥️♥️
AK
കൊള്ളാം കഥ നല്ല രസം ഉണ്ട് വായിക്കാൻ.. നല്ല ഒഴുക്കുള്ള എഴുത്ത്….
നന്നായിട്ടുണ്ട്..
അടുത്ത കഥയുമായി വരിക…
♥️♥️♥️♥️♥️♥️♥️
തീർച്ചയായും ബ്രോ..ഒത്തിരി സ്നേഹം ♥️♥️
കൊള്ളാം നല്ല കഥ… ഇഷ്ടായി…
❤❤
♥️♥️♥️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️
Adipoli mutheeeee??????????????????????????????????❤❤❤❤❤❤❤❤❤❤❤
Thanks dear♥️
ഒരു ഫീൽഹുഡ് സിനിമ കണ്ട ഫീൽ….❤❤❤❤
♥️ഒത്തിരി സന്തോഷം, സ്നേഹം ♥️
Adipoli
Thanks dear ♥️
Kadha vayichu adippwoli aaitundddto ❤️❤️
Inim nalonm ezhuthn paatate
All the best
Thank you dear..♥️ഒത്തിരി സന്തോഷം ?
Kollada nalla കഥ ആണ്. Nalla അവതരണവും, nalla ഭാഷയും. Enik othiri esttapaett. Nalla feel ആയിരുന്നു kadhak. Eniyum കുറേ nalla കഥയും ആയ് വരും എന്ന് പ്രതീക്ഷിക്കുന്നു
എന്ന്
ദാവീദ്
ഒത്തിരി സന്തോഷം ദാവീദ്… താങ്കളുടെ വാക്കുകൾ നൽകുന്ന പ്രോത്സാഹനം ചെറുതല്ല… ഇനിയും ഒരുപാട് കഥകളെഴുതാൻ ആഗ്രഹമുണ്ട്… സമയം പോലെ എഴുതാം.. ഒത്തിരി സ്നേഹം ♥️?
❤❤❤
♥️
❣️❣️
Feel good story
Ishtayi?
Thanks dear…♥️♥️
❣️❣️❣️❣️
♥️
????????
♥️♥️
❤❤❤
♥️
❣️
♥️
കഥ നന്നായിരുന്നു നല്ലൊരു ഫീൽ കിട്ടി
♥️
❤❤
♥️
Nice
Thanks dear ♥️