കുറച്ചുനേരത്തെ നാട്ടുവിശേഷങ്ങളിൽ അവനും പങ്കാളിയായതിനു ശേഷം കാശും കൊടുത്ത് പുറത്തിറങ്ങുമ്പോൾ ഇനിയുള്ള തന്റെ വഴിയേതെന്ന് ചോദിക്കാനും മറന്നില്ല..
“നടന്നുപോവാനാണേൽ ഈ കാണുന്ന പടവരമ്പിലൂടെ പൊക്കോ…നേരെ പോയാൽ മതി… വണ്ടി കേറണ വഴി വേറെ ണ്ട് മോനെ…”
“നടന്നുപോക്കോളാം ചേട്ടാ…”
പെട്ടെന്നെന്തോ ഓർത്ത പോലെ അയാൾ ചോദിച്ചു…
“അല്ലാ… മോന്റെ പേരെന്താ…”
ഒരു പുഞ്ചിരിയോടു കൂടിതന്നെ അവൻ മറുപടി പറഞ്ഞു..
“ദേവരാജ്..”
പാടവരമ്പിലൂടെ നടക്കുമ്പോൾ ദേവന്റെ കണ്ണുകൾ ചുറ്റും നിരീക്ഷിക്കുകയായിരുന്നു… നീണ്ടുകിടക്കുന്ന വയലും… പുലരിയുടെ പുതുമയിൽ ഉല്ലസിക്കുന്ന പക്ഷികളും… നീണ്ടുകിടക്കുന്ന മരങ്ങളുമെല്ലാം… ഒരുതരത്തിൽ പറഞ്ഞാൽ അത് ചങ്ങമ്പുഴയുടെ ഗ്രാമഭംഗിയെ അനുസ്മരിപ്പിച്ചെന്ന് അവന് തോന്നി… മനോഹരമായ, നിഷ്കളങ്കമായ ഗ്രാമം… എന്നാൽ അരികിലായുള്ള വാഴത്തോപ്പും അവിടെ കുലച്ചു നിൽക്കുന്ന പഴക്കുലകളും അവനെ ചങ്ങമ്പുഴയുടെ തന്നെ വാഴക്കുലയെ ഓര്‍മപ്പെടുത്തി….ഓമനിച്ചു വളർത്തുന്ന വാഴക്കുലയെ അവകാശമെന്ന പോലെ തട്ടിയെടുത്തുകൊണ്ട് പോകുന്ന ജന്മിയെ… അടിയാളനെ… കരയുന്ന പിഞ്ചു കുട്ടികളെ…
എന്നാൽ പെട്ടെന്ന് തന്നെ തന്റെ ഓർമകളിൽ മരത്തിൽ കെട്ടിയിട്ടുകൊണ്ട് തല്ലുകൊള്ളുന്ന ഒരു പതിനെട്ടുകാരനെ ഓർമ വന്നതും ആ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു… ഓർമ്മകൾ ചിലപ്പോൾ നൊമ്പരമുണർത്തുന്നു… പക്ഷെ ഇന്നും ഓർമകളിൽ ജീവിക്കാൻ താനാഗ്രഹിക്കുന്നു… എന്തൊരു പരസ്പരവൈരുദ്ധ്യമായ കാര്യങ്ങൾ.. ഈറനണിഞ്ഞ കണ്ണുകളിൽ ചെറുതായി ഒരു
ഐവാ….ഫീൽ???
സ്നേഹത്തോടെ ഹൃദയം ❤️❤️❤️
❤️❤️❤️
ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് എന്തൊരു ഫീൽ ആണ്…?????
Thank u dear ♥️
അടിപൊളി.. ഇന്നാണ് വായ്ച്ചത്.. നല്ല ഫീൽ ഉള്ള story..
സ്നേഹതോടെ❤️
♥️♥️
പ്രിയപ്പെട്ട AK,
നിര്‍ഭയം എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു എങ്കിലും ഈ കഥ വായിച്ചില്ലായിരുന്നു…
ഒരുപാട് ഇഷ്ടമായി…നല്ല സുഖമുള്ള ഒരു ഫീൽ…
നിര്‍ഭയത്തിന്റെ അടുത്ത ഭാഗത്തിനും, പുതിയ കഥകള്‍ക്കും കാത്തിരിക്കുന്നു..
സ്നേഹം മാത്രം ❤
ഒത്തിരി സന്തോഷം ♥️
Super bro?
Thanks bro
❤❤❤❤❤
♥️♥️♥️
AK
കൊള്ളാം കഥ നല്ല രസം ഉണ്ട് വായിക്കാൻ.. നല്ല ഒഴുക്കുള്ള എഴുത്ത്….
നന്നായിട്ടുണ്ട്..
അടുത്ത കഥയുമായി വരിക…
♥️♥️♥️♥️♥️♥️♥️
തീർച്ചയായും ബ്രോ..ഒത്തിരി സ്നേഹം ♥️♥️
കൊള്ളാം നല്ല കഥ… ഇഷ്ടായി…
❤❤
♥️♥️♥️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️
Adipoli mutheeeee??????????????????????????????????❤❤❤❤❤❤❤❤❤❤❤
Thanks dear♥️
ഒരു ഫീൽഹുഡ് സിനിമ കണ്ട ഫീൽ….❤❤❤❤
♥️ഒത്തിരി സന്തോഷം, സ്നേഹം ♥️
Adipoli
Thanks dear ♥️
Kadha vayichu adippwoli aaitundddto ❤️❤️
Inim nalonm ezhuthn paatate
All the best
Thank you dear..♥️ഒത്തിരി സന്തോഷം ?
Kollada nalla കഥ ആണ്. Nalla അവതരണവും, nalla ഭാഷയും. Enik othiri esttapaett. Nalla feel ആയിരുന്നു kadhak. Eniyum കുറേ nalla കഥയും ആയ് വരും എന്ന് പ്രതീക്ഷിക്കുന്നു
എന്ന്
ദാവീദ്
ഒത്തിരി സന്തോഷം ദാവീദ്… താങ്കളുടെ വാക്കുകൾ നൽകുന്ന പ്രോത്സാഹനം ചെറുതല്ല… ഇനിയും ഒരുപാട് കഥകളെഴുതാൻ ആഗ്രഹമുണ്ട്… സമയം പോലെ എഴുതാം.. ഒത്തിരി സ്നേഹം ♥️?
❤❤❤
♥️
❣️❣️
Feel good story
Ishtayi?
Thanks dear…♥️♥️
❣️❣️❣️❣️
♥️
????????
♥️♥️
❤❤❤
♥️
❣️
♥️
കഥ നന്നായിരുന്നു നല്ലൊരു ഫീൽ കിട്ടി
♥️
❤❤
♥️
Nice
Thanks dear ♥️