ദീപങ്ങൾ സാക്ഷി 3 [MR. കിംഗ് ലയർ] 603

പ്രിയപ്പെട്ട കൂട്ടുകാരെ…,

 

ഈ ഭാഗം പറഞ്ഞതിലും നേരത്തെ ഞാൻ എത്തിക്കുകയാണ്….ഇനിയുള്ള ഭാഗങ്ങളും പരമാവധി നേരത്തെ എത്തിക്കാൻ ശ്രമിക്കാം… എന്റെ ഈ കുഞ്ഞുകഥയെ ഇഷ്ടപ്പെട്ടതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി….

 

സ്നേഹപൂർവ്വം

MR.കിംഗ് ലയർ

 

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

ദീപങ്ങൾ സാക്ഷി – 3

Deepangal sakshi  -3 | Author : MR. കിംഗ് ലയർ

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

 

തുടരുന്നു……..

 

***************************************************

 

മൂന്ന് മാസങ്ങൾക്ക് മുൻപ്……

 

പാവത്തിനെ ഒരുപാട് വേദനിപ്പിച്ചു ഞാൻ… ആദ്യമാത്രയിൽ കണ്ടപ്പോൾ തന്നെ ആദീയെ ഒരുപാട് ഒരുപാട് ഇഷ്ടമായതാണ്….അവന്റെ തിളക്കമാർന്ന മിഴികളിലെ കുസൃതി… അവന്റെ നറുപുഞ്ചിരി….എന്തോ ചെക്കന്റെ ഓരോ ഭാവങ്ങൾ പോലും എന്നെ പുളകം കൊള്ളിച്ചു….അവനെക്കാളും ഒന്നുരണ്ട് വയസ്സ് മൂത്തതാണെന്ന് അറിഞ്ഞിട്ടും അവനോട് തോന്നിയ അനുരാഗം ഒരു തരിപോലും കുറഞ്ഞില്ല….ക്ലാസ്സിലേക്ക് പോകുന്നത് തന്നെ അവനെ കാണാൻ എന്നായിമാറി….അവന്റെ താലി എന്റെ കഴുത്തിൽ അണിയുന്നതും സ്വപ്നം കണ്ട് നടക്കുന്നതിന്റെ ഇടയിൽ ആണ്….ആദീയുടെ ഏട്ടന്റെ ആലോചന എനിക്ക് വരുന്നത്….മനസ്സ് നിറയെ ആദീ ആയിരുന്നിട്ടും അച്ഛനെ ധിക്കരിക്കാനുള്ള ശക്തി ഇല്ലാത്തത് കൊണ്ടാണ് സമ്മതം അറിയിച്ചത്….. ഹൃദയത്തിൽ പ്രതിഷ്ടിച്ച ആദീയെ ചങ്ക് പിളരുന്ന വേദനയോടെ ഞാൻ മനഃപൂർവം മറന്നു….” അച്ഛൻ ” എന്നെ പൊന്നുപോലെ നോക്കി വളർത്തിയ ആ മനുഷ്യന്റെ മനസ്സ് വേദനിപ്പിക്കാൻ തോന്നിയില്ല….എന്റെ ഇഷ്ടം നേരത്തെ അച്ഛനോട് പറഞ്ഞിരുന്നെങ്കിൽ അച്ഛൻ സമ്മതിച്ചേനെ പക്ഷെ ധൈര്യം ഉണ്ടായില്ല…!

വിവാഹം ഉറപ്പിച്ചെങ്കിലും ആദീയുടെ ഏട്ടൻ ആണ് ആഘോഷ് എന്ന് വൈകിയാണ് ഞാൻ അറിഞ്ഞത്… വീണ്ടും നൊമ്പരപ്പൂക്കൾ ഹൃദയത്തിൽ പെയ്തിറങ്ങാൻ തുടങ്ങിയ നിമിഷം ആണ് ആഘോഷിൽ നിന്നും ആദീയെ കുറച്ചു ഞാൻ അറിഞ്ഞത്…

 

“””അഞ്ജലി….ആദീ എന്റെ അനിയൻ ഒക്കെ തന്നെയാണ്  പക്ഷെ… അവന്റെ അത്രയും മോശം സ്വഭാവം ഉള്ള ഒരാളെയും ഞാൻ എന്റെ ലൈഫിൽ കണ്ടിട്ടില്ല….അത്രത്തോളം വൃത്തികെട്ടവൻ ആണ് അവൻ..”””

 

ഒരിക്കൽ എന്നെ കാണാൻ കോളേജിൽ വന്നപ്പോൾ എന്നോട് പറഞ്ഞതാണ് അയാൾ….പിന്നീട് പലപ്പോഴും അയാൾ ആദീയെ കുറച്ചു ഓരോന്ന് പറയാൻ തുടങ്ങി….സ്വന്തം ഏട്ടൻ അങ്ങനെയൊക്കെ പറയണണമെങ്കിൽ അത് സത്യമായിരിക്കണ്ടേ….എന്നാലും എനിക്ക് അവനോട് വെറുപ്പൊന്നും തോന്നിയില്ല പക്ഷെ അവസാനം അവനെ കുറച്ചു പറഞ്ഞപ്പോൾ ഞാൻ ശരിക്കും അവനെ വെറുത്തു….

 

“””അഞ്ജലിക്ക് അറിയോ….പ്രായപൂർത്തി ആകാത്ത ഒരുപെണ്ണിനെ പ്രണയം നടിച്ചു ശാരീരികമായി ഉപയോഗിച്ച് അവളെ ഗർഭിണി ആക്കി … ശേഷം അവൾ ആത്മഹത്യാ ചെയ്‌തു… അത് ഒതുക്കി തീർക്കാൻ എത്ര ലക്ഷം ആണ് അച്ഛൻ പൊട്ടിച്ചത്… “”””

 

അയാൾ എന്റെ മുഖത്ത് നോക്കി ഗൗരവത്തോടെ പറഞ്ഞു…

Updated: May 9, 2021 — 3:35 pm

85 Comments

  1. Pwoli bro……
    Waiting for next part….

    1. ഒരുപാട് സന്തോഷം ബ്രോ….?

  2. മ്യാനെ… സംഭവം കൊള്ളാം കെട്ടോ…???

    ബൈ ദി ബൈ… ഒരുവിധപ്പെട്ട ടീമിനെയൊക്ക കൊണ്ടു വന്നിട്ടുണ്ടല്ലോ… തമ്പുരാൻ, മേനോൻ കുട്ടി… രാഹുൽപിവി… പിള്ളേച്ചൻ… പിന്നെ കുറെ അപരിചിതരെയും… എന്തേലും ആവട്ടെ…

    സംഭവം രസമുണ്ട് വായിക്കാൻ…. ബട്ട് പേജ് പോരാ.. ഒന്നൂടെ കൂട്ടി 25+ പേജ് തായോ മാൻ അടുത്ത പാർട്ടിൽ…

    അപ്പോ ദാ ദിത് പിടിച്ചോ ♥️

    1. മൊയലാളി….?

      ആ കഥാപാത്രങ്ങൾ മനസ്സിൽ തെളിഞ്ഞപ്പോൾ ആദ്യം ഓർമ്മ വന്ന പേരികൾ ഞാൻ എടുത്തു… അത്രയും ഉള്ളു….. പേജ് കൂട്ടിയിരുന്നെങ്കിൽ ആദി ജിന്റോ അണ്ണന്റെ കുനിച്ചു നിർത്തി കൂമ്പിനിടിച്ചേനെ…?

      സ്നേഹം മാത്രം ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  3. അണ്ണാ ഈ ഭാഗവും പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ആരാധകൻ❤️

    1. ആരാധകൻ ❣️

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി…???

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  4. Dear നുണയൻ

    ഇതു ഇപ്പൊ എന്താ ഉണ്ടായേ …എന്തിനാ ഇപ്പൊ പടക്കം പൊട്ടിച്ചേ…

    എന്നാലും ഇങ്ങനെ ഉള്ള ട്വിസ്റ് ഒട്ടും പ്രതീക്ഷിച്ചില്ല..കലക്കി ബ്രോ ..

    എന്നാലും PV യെ സ്ഥിരും ക്ലീഷേ കോഴിയിൽ നിന്നും പ്രൊമോട് ചെയ്തു പീഡകൻ ആക്കിയത് നന്നായി …

    എന്നാലും മേനോൻകുട്ടിയിൽ നിന്നും ഇത്തരം ഒരു ചതി പ്രതീക്ഷിച്ചില്ല…

    എന്നാലും നല്ലവനായ ഉണ്ണി തമ്പുരാൻ കലക്കി..

    അഖിലിന് അര പിരിയെങ്കിലും കൊടുത്ത് നന്നായി …

    എന്നാലും എന്തിനാണ് അദിയുടെ ഏട്ടൻ എന്തിനാണ് അവനെ പറ്റി അങ്ങനെ ഓകെ പറഞ്ഞേ എന്നു മനസിലായില്ല ..

    ആഎന്താലയാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത്❤️?❤️
    കണ്ണൻ

    1. പടക്കം പൊട്ടിച്ചത് കാക്കയെ ഓടിക്കാൻ ആണ്… ഭയകര ശല്യം…!

      ട്വിസ്റ്റോ…. ഇതോ… ഇത് ചെറുത്…?

      Pv യുടെ സ്വഭാവത്തിന് പീഡകൻ ആണ് നല്ലത് അതിൽ അവന് ഞാൻ ഒരു ഭാവി കാണുന്നു…!

      തമ്പുസ് വെറും പാവം അല്ലെ… പിന്നെ മ്മടെ കുട്ടി അവന് ഈ കഥയിൽ ഇതിലും വലിയ റോൾ കിട്ടാൻ ചാൻസ് ഇല്ല….!
      അഖിക്ക് പിരിപോലും കൊടുക്കണം എന്നുണ്ടായില്ല പിന്നെ എന്തെങ്കിലും ഡെക്കറേഷൻ വേണ്ടേ…!

      എല്ലാ ചോദ്യത്തിനും ഞാൻ ഉത്തരങ്ങൾ നൽകും…. കാത്തിരിക്കൂ.

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  5. മന്നാഡിയാർ

    ?????ഒരുപാട് ഇഷ്ടമായി bro

    1. സ്നേഹം മാത്രം ?

  6. ഈ പാർട്ടും അടിപൊളി…. ?

    ♥️♥️♥️

    1. ഒരുപാട് സന്തോഷം സജി ബ്രോ ?

  7. നിധീഷ്

    ആദിയുടെ ഏട്ടൻ ആണോ ഈ തമ്പുരാൻ…

    1. ഏയ്‌… ആ നാറി…. അല്ല ഈ നാറി…?

  8. രാഹുൽ പിവി

    അഘോഷ് എന്തിനാ ഇങ്ങനെ നുണ പറഞ്ഞത്. എന്തോ നിഗൂഢതകൾ അതിൻ്റെ പിന്നിലുണ്ട് എന്ന് ഞാൻ കരുതുന്നു .ആദ്യം കരുതിയത് ഏട്ടൻ മരിച്ച ശേഷം അനിയൻ അവളെ കെട്ടുന്ന കഥ ആകുമെന്നാണ്. പക്ഷെ ഈ രീതി തകർത്തു . സ്ഥിരം ക്ലിഷെ ആണെന്ന് നീ പറയുന്നുണ്ട് .പക്ഷേ ഞാൻ വിശ്വസിക്കുന്നില്ല. കാരണം നിൻ്റെ പേര് നുണയൻ എന്നാണ്. നീ എന്തെങ്കിലും മാറ്റം കൊണ്ടുവന്നിരിക്കും എന്നത് ഉറപ്പാണ് ?

    തമ്പുരാൻ പുണ്യാളൻ ആയ ഡോണും ഞങ്ങളെല്ലാം നാറികളും. ആല്ലെടാ തെണ്ടി. എനിക്കിട്ട് 2 എണ്ണം തരുമെന്ന് പറഞ്ഞപ്പോ ഒന്നും മനസിലായില്ല. പക്ഷേ ഇപ്പൊ ഉറപ്പായി. ആദിയുടെ കയ്യിൽ നിന്ന് കീറ് വാങ്ങാൻ ഉള്ള വഴി മുന്നിലുണ്ട് .ഇത്രയും തങ്കക്കുടം പോലെ പാവമായ എന്നെ പിടിച്ച് പീഡകൻ ആക്കാൻ സാറിന് എങ്ങനെ തോന്നി. ഊള ജിൻ്റോ തിരിച്ച് പണി തരുമെന്ന് പറഞ്ഞാ നടപ്പ് . പിള്ളേച്ചൻ പിന്നെ അരപ്പിരി ആയത് കൊണ്ട് ആ കഥാപാത്രം വളരെ ഇഷ്ടമായി.ജീവിച്ച് തകർക്കുക ആയിരുന്നു . പിന്നെ മൊത്തത്തിൽ പൊളി ആയിരുന്നു . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ????

    1. Pv ❣️

      എടാ ഇനി ട്വിസ്റ്റ്‌ ഒന്നും ഇല്ല… സാധാ കഥ അത്രെയും ഉള്ളു…. അതിൽ കൂടുതൽ കുത്തികയറ്റിയാൽ കഥയുടെ ട്രാക്ക് മാറി പോവും… നീ ഇത് വിശ്വസിക്കണം….?

      ആഘോഷിനെ നമ്മുക്ക് പെട്ടിയിൽ കയറ്റാം…സമയം ആവട്ടെ..!

      നിന്നെ പരമനാറി എന്നാണ് ഞാൻ ഉദേശിച്ചത്‌ പക്ഷെ അത്രത്തോളം എത്തിയില്ല… കുഴപ്പമില്ല അടുത്ത ഭാഗത്തിൽ നിന്നെ കുറച്ചു കൂടി പൊക്കി തരാം..!

      ജിന്റോ മൊയലാളി പാവം അല്ലെ…!

      സ്നേഹത്തോടെ സമ്മാനിച്ച വാക്കുകൾ ഹൃദയം നിറഞ്ഞ നന്ദി… മ&*രെ ???

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  9. Poliyeee❤️❤️❤️❤️

    1. ഒരുപാട് സന്തോഷം അക്ഷയ് ?

  10. നുണയാ അപൂർവ ജാതകം 13 udanne pratikshikavo??

    1. ആയിട്ടില്ല…??????

  11. ARNOLD SCHWARZENEGGER

    Kollam adipoli ,എന്താടോ താൻ നന്നായോ,കഥ ഒക്കെ നേരത്തെ ഇട്ടിരിക്കണു

    1. ചെറുതായിട്ട് ഒന്ന് നന്നായി അർനോൾഡ് മാമ…
      വേണമെങ്കിൽ പഴയത് പോലെ ആവാം….?

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  12. ആദിയുടെ ഏട്ടൻ എന്ന മഹൻ അവന് ഇട്ടു പണിതത് ആണല്ലോ… എന്തിന്.. ചേച്ചിക്ക് മാത്രം അവനെ ഇഷ്ട്ടം ബാക്കിയുള്ളവർക്ക് അവനോട് എന്താ ദേഷ്യം…

    പിന്നെ തമ്പുരാൻ ഡോൺ.. സ്ത്രീകളെ ഉപദ്രവിക്കാത്ത ഗുണ്ട?.

    അവരെ റൂമിൽ അടച്ചിട്ടു…. അങ്ങനെ അകും അവർ കല്യാണം കഴിക്കുന്നത്….

    എന്തായാലും വെയ്റ്റിംഗ് for next part

    സ്നേഹത്തോടെ???

    1. മൈ ഡ്രാഗൺ ബോയ്…?

      ആദ്യത്തെ ചോദ്യത്തിനുള്ള മറുപടി വരും ഭാഗങ്ങളിൽ പറയാം…!

      തമ്പുസ് ഡോൺ ആണെങ്കിലും… പുള്ളി ഡീസന്റ് ആണ്…!

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി മാൻ..

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  13. കിങ് ബ്രോ,
    കിടുക്കി ഈ ഭാഗവും, തമ്പുരാനൊക്കെ വലിയ ഗുണ്ടാത്തലവനാണ് ഇല്ലേ? നല്ലവനായ ഗുണ്ട ങും… നടക്കട്ടെ, വേഗത്തിൽ തന്നെ ഈ ഭാഗം തന്നു അത് പോലെ ആകട്ടെ പുതിയ ഭാഗവും… ആശംസകൾ…

    1. ജ്വാല ❣️

      ഈ ഭാഗവും ഇഷ്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…?

      തബുരാൻ ഡോൺ ആണ് പക്ഷെ പുള്ളിക്ക് എല്ലാത്തിനെയും ഭയങ്കര പേടിയാണ്…. അടുത്ത ഭാഗം കഴിയുന്നതിലും വേഗത്തിൽ എത്തിക്കാം…

      സ്നേഹം മാത്രം ❤️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. എനിക്ക്.,.,.പേടി.,.,.,
        ആഹ്.,.,ബെസ്റ്റ്.,.,.

        1. ഉം എന്താ സത്യമ്മല്ലേ…????

          1. വോ ആയിക്കോട്ടെ.,.,

  14. മുത്തേ പോളിയാണ് ??

    1. ഒരുപാട് സന്തോഷം ബ്രോ…?

  15. ഫാൻഫിക്ഷൻ

    അടിപൊളി..

    1. ഒരുപാട് സന്തോഷം ബോയ് ❣️

  16. Poliii…???????

    1. ഒരുപാട് നന്ദി ചിക്കു…❣️

  17. ആശാനെ…?????

    വായിക്കാൻ നല്ല പേടിയുണ്ടായിരുന്നു….വായിച്ചു മനസ്സ് നിറഞ്ഞു….18 തേരുമെന്ന് പറഞ്ഞിട്ട് 10 തന്നതിൽ സന്തോഷം….പാസ്റ്റ് ഒരുവിധം കലങ്ങി തുടങ്ങി….ഇനി രണ്ടാമത്തെ ദിവസം തോട്ടൊള്ളതെ ഉള്ളൂ….അവര് എങ്ങനെ കല്യാണം കഴിച്ചു എന്ന് കലങ്ങി….ഇടക്ക് അഞ്ജലി കഥ പറഞ്ഞപ്പോൾ എന്തോ ഒരു പ്രത്യേക സുഗമുണ്ടായിരുന്ന്…. വില്ലന്മാരെ ഇഷ്ടായി…ജിൻ്റോ,തമ്പുരാൻ,menonkutty….പിന്നെ ഊള കൂട്ടുകാരെയും….കഥ ഒരുപാട് ഇഷ്ടായി….അടുത്ത part 14 ദിവസം കഴിഞ്ഞാലേ തെരുവോളു അല്ലേ….പറ്റിയാൽ നേരത്തെ തേരണം….

    With Love
    The Mech
    ?????

    1. Mech ബ്രോ ?

      സമയം കിട്ടി വേഗം എഴുതി… പിന്നെ 18ന് കാത്തുനിന്നില്ല വേഗം സബ്‌മിറ്റ് ചെയ്‌തു…!

      അടുത്ത ഭാഗത്തിൽ നമ്മുക്ക് അങ്ങ് എല്ലാം കലക്കി എടുക്കാം…!

      ഗുണ്ട സിറ്റുവേഷൻ മനസ്സിൽ വന്നപ്പോൾ ആദ്യം വന്ന പേരുകൾ ആണ് കഥാപാത്രങ്ങൾക്ക് നൽകിയത്..

      അടുത്ത ഭാഗം 14 ദിവസങ്ങൾക്കു ശേഷം… വരും..

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  18. നുണയാ.,.,.,

    വായിച്ചൂട്ടോ.,.,കൊള്ളാം.,.,
    വീണ്ടും ആകെ ഒരു പുകമയം.,.,
    ഞാൻ ഡോൺ.,.,ന്റെ പൊന്നോ.,.,.

    മോനു..,,., ഈ ധാരവി.,.,ധാരവി.,.,എന്ന് കേട്ടിട്ടുണ്ടോ.,., അവിടുത്തെ ചേരികൾ.,.സ്ലംസ് ലോക പ്രശസ്തമാണ്.,,, അതിലെ ഒരു ചേരി ഞാൻ ഒരൊറ്റ രാത്രികൊണ്ട് ഒഴിപ്പിച്ചിട്ടുണ്ട്.,., വെറും ഒറ്റ രാത്രികൊണ്ട്.,.,.,

    ആ എന്നെ സംബന്ധിച്ചിടത്തോളം ഈ ആദി വെറും ഒരു പൂവ് പറിക്കുന്നത് പോലെ ഈസിയാണ്.,.,.

    തെറ്റ്.,.,.എൻറെ പയ്യന്മാരുടെ മേൽ ആയത് കൊണ്ട് ഞാൻ ഇത് തൽക്കാലം വിടുന്നു..,,.

    സ്ത്രീകളെ ഉപദ്രവിക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല.,., അതിനുള്ള ശിക്ഷ അവർക്ക് ഞാൻ കൊടുക്കും.,.

    എങ്കിലും.,.,. പെണ്ണിന്റെ മാനത്തെ രക്ഷിക്കാൻ വേണ്ടിയാണ് നീ ഈ ചെയ്‌തെത് എന്നുള്ളത് കൊണ്ട് ഞാൻ നിന്നെ വെറുതെ വിടുന്നു.,,..

    എന്തായാലും.,.,. സംഭവം കൊള്ളാം,..
    അടുത്ത ഭാഗം പോരട്ടെ.,.,. പിന്നെ എവിടെ നിന്റെ ജാതകം.,.,.,വേഗം ആവട്ടെ.,.,.

    സ്നേഹപൂർവ്വം.,.
    തമ്പുരാൻ.,.,

    1. ദി ഡോൺ…?

      ആദീയെ അങ്ങനെ കുറച്ചു കാണല്ലേ…. അവൻ ഒരു അഗ്നി പർവ്വതം ആണ്…. ചിലപ്പോ വൻ സ്ഫോടനം തന്നെ ഉണ്ടായെന്നുവരും…!

      ഏട്ടൻസേ ഇങ്ങക്ക് അറിയാല്ലോ.. ന്റെ ഇപ്പോയെന്റെ അവസ്ഥ..ഞാൻ പ്രതേകിച്ചു ഒന്നും പറയണ്ടല്ലോ… ജാതകം വരും… പക്ഷെ കുറച്ചു സമയം എടുക്കും…

      എന്നും സ്നേഹത്തോടെ ഉള്ള പിന്തുണ നൽകുന്ന ഇങ്ങക്ക് ഒരായിരം സ്നേഹ ചുംബനങ്ങൾ…??

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  19. This part super ???????

    1. ഒരുപാട് സന്തോഷം ശ്രീക്കുട്ടാ…❣️

  20. Dr:രവി തരകൻ

    നുണയ 18ന് തരാമെന്ന് പറഞ്ഞു 10ന് തന്ന് നീ നിന്റെ പേരിനോട് നീതി പുലർത്തി ❤

    നിന്നോട് കമന്റ്‌ നോക്കി വായിക്കൊള്ളു എന്ന് പറഞ്ഞെങ്കിലും ആദ്യം തന്നെ കേറി വായിച്ചു ടെൻഷൻ ഉണ്ടാർന്നു അമ്മാതിരി പെയിപ്പിക്കലല്ലേ ഉച്ചക്ക് പേടിപ്പിച്ചത് ❤❤

    എന്റെ പൊന്നോ കഥ ഭയങ്കര ഇഷ്ട്ടായി ഇങ്ങിനെ ഒരു ട്വിസ്റ്റ്‌ പ്രക്ഷിച്ചില്ല. കഴിഞ്ഞ പാർട്ടിൽ കല്യാണം കഴിഞ്ഞെന്ന് പറഞ്ഞെങ്കിലും എങ്ങിനെ എന്ന് സംശയമുണ്ടാർന്നു ഇപ്പൊ എല്ലാം ക്ലിയർ ആയി ❤❤❤❤❤❤❤❤❤❤❤❤❤

    ഇനിയുള്ള പാർട്ടിൽ അവന്റെ എട്ടാനുള്ള പണി പാർസൽ കൊടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

    എന്ന് സ്നേഹപൂർവ്വം
    Dr:രവി തരകൻ ❤

    1. മൈ ഡിയർ ഡ്രാഗൺ ബോയ് ❣️

      പേര് കളയുന്ന ഒരു പരിപാടിയും ഞാൻ ചെയ്യില്ലെന്ന് നിനക്ക് അറിഞ്ഞൂടെ…!

      ഞാൻ പലപ്പോഴും പറയാറില്ലേ ഇതൊരു സിംപിൾ സ്റ്റോറി ആണെന്ന് അതുകൊണ്ട് ഒട്ടും ഭയം വേണ്ട..!
      ഞാൻ എന്റെ പേരിനോട് നീതി പുലർത്തും..

      ഞാൻ പറഞ്ഞില്ലേ അത്യാവശ്യം കുറെ കാര്യങ്ങൾ ഈ ഭാഗത്തിൽ മനസ്സിലാവും എന്ന്..

      അപ്പൊ കാണാം..

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  21. ♨♨ അർജുനൻ പിള്ള ♨♨

    ????.

    1. സ്നേഹം മാത്രം ❣️

  22. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

  23. കുട്ടപ്പൻ

    18 എന്ന് പറഞ്ഞ് 11 ന് തന്നു. ഡേറ്റ് മാറിയതാണോ ?.
    എന്തായാലും സാധനം കിട്ടി ഹാപ്പി ആയി ❤️

    1. നേരത്തെ എത്തിച്ചത് ഇപ്പൊ കുറ്റം ആയോ…?
      ഇനി മേലാൽ ആവർത്തിക്കില്ല…!?

  24. മാമാ…പഷ്ട്ട്??

Comments are closed.