ദീപങ്ങൾ സാക്ഷി 2 [MR. കിംഗ് ലയർ] 681

 ഒരു തുടർകഥ എഴുതണം എന്ന് ഒട്ടും ആഗ്രഹിച്ചതല്ല… പക്ഷെ ഈ കഥ ചെറുകഥായി എഴുത്തിയാൽ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ടാണ് ഇത്തരത്തിൽ ഒരു സാഹസത്തിന് മുതിർന്നത്… ആദ്യ ഭാഗത്തിന് പിന്തുണ നൽകിയ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി….ഒപ്പം തമ്പുരാനും…..

ഈ ഭാഗത്തിൽ പേജികളുടെ എണ്ണം വളരെ കുറവാണ്… ആദ്യം എഴുതിയതിൽ തൃപ്തി തോന്നാത്തതിനാൽ അത് മാറ്റി ഒരു ദിവസം കൊണ്ട് എഴുതിയതാണ് ഈ ഭാഗം… അതുകൊണ്ടാണ് പേജ് കുറവ്… ദയവായി ക്ഷമിക്കുക….

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

********************************************

“””ഇങ്ങോട്ട് എഴുന്നേറ്റ് വാ ചെക്കാ….എല്ലാരും തീ തിന്നുമ്പോൾ ആണ് ചെക്കന്റെ പുള്ളകളി….””””

ചേച്ചി തിടുക്കത്തിൽ അതും പറഞ്ഞു എന്റെ കൈയും പിടിച്ചു വേഗത്തിൽ മുന്നോട്ട് നടന്നു….

ചേച്ചിയുടെ പിന്നാലെ ഉള്ള ആ നടത്തം നടന്ന് കയറിയത് എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ഒരു ചടങ്ങിലേക്കാണ്….

 

തുടരുന്നു..,,.,.,

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

ദീപങ്ങൾ സാക്ഷി – 2

Deepangal sakshi  -2 | Author : MR. കിംഗ് ലയർ

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

 

 

ചേച്ചിയുടെ പിന്നാലെ ഉമ്മറത്തേക്ക് ചെന്നപ്പോൾ കാണുന്നത് കൂട്ടം കൂടി നിൽക്കുന്ന ഒരുപറ്റം മനുഷ്യരെ ആണ്….

 

“””എന്തായേച്ചി… പ്രശ്നം..?””””

 

ചേച്ചിയുടെ തോളിൽ ചൂണ്ട് വിരൽകൊണ്ട് ചുരണ്ടികൊണ്ട് ഞാൻ ചോദിച്ചു..

 

“”””എടാ….ഏട്ടനെ കാണുന്നില്ല….!!”””

 

ചേച്ചി മെല്ലെ ചെറിയ ശബ്ദത്തിൽ എന്നോട് പറഞ്ഞു.

 

“”ഏഹ്….ഏട്ടൻ ഇതെവിടെ പോയി…?””

 

ഞാൻ സംഭവം ഒന്നും മനസിലാവാതെ ചേച്ചിയോട് ചോദിച്ചു.

 

“””എനിക്ക് അറിഞ്ഞൂടാ ചെക്കാ… പക്ഷെ ഒന്നറിയാം… ഏട്ടൻ മാധവൻ മാമന്റെ മോള് സംഗീതയുമായാണ് പോയിരിക്കുന്നത്…!! “””

 

ചേച്ചി ഉറപ്പോടെ പറഞ്ഞപ്പോൾ… ഞാൻ ചേച്ചിയെ പകച്ചു നോക്കി…

 

“””ഇതെപ്പോ….?? “””

Updated: May 9, 2021 — 3:35 pm

121 Comments

  1. കാലമാടൻ

    ചേട്ടാ ദേവരാഗം ഇനി വരുമോ?? പുള്ളിയോട് ഒരു commet ഇടാൻ ഒന്ന് പറയുമോ??? Plzzzz

      1. കാലമാടൻ

        Tnx chettaa

      2. കാലമാടൻ

        Paranjo

  2. Nunayaaa next part eppo varum

    1. Kouthukam letham kooduthalaanuu ?

  3. …ട്വിസ്റ്റ്‌ പൊളിച്ചു…!

    ???

    1. ഇതെല്ലാം യാരല്ലേ….???

      എൻ തങ്ക മകനെ…. കൂടുതൽ ഒന്നും പറയിപ്പിക്കല്ലേ….❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  4. രാഹുൽ പിവി

    എനിക്കിപ്പോ എന്തിൻ്റെ കേടായിരുന്നു.ഒരു ആവശ്യമില്ലാതെ പോയി വായിച്ച് മൂഡ് കളഞ്ഞു.എന്തൊക്കെയോ സംഭവ വികാസങ്ങൾ ഇവർക്കിടയിൽ നടന്നിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു. ഇനി ആ അലവലാതി പ്രവാസിയെ പോലെ കരയിക്കാനാണ് നിൻ്റെ പ്ലാനെങ്കിൽ പൊന്നുമോനെ നിന്നെ ഞാൻ ആളെ വിട്ട് തല്ലിക്കും ഊളെ…..

    മൊത്തത്തിൽ മൂഡ് പോയ കൊണ്ട് കമൻറ് ചെറുതാക്കുന്നു.ആദിയുടെയും അല്ലിയുടെയും പ്രണയ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു ???

    1. ആ ഊളയെ പോലെ ഞാൻ സെന്റി സൈഡ് ഒന്നും പിടിക്കില്ല എന്ന് നിനക്ക് അറിയാല്ലോ…. ല്ലേ ?

      നിനക്ക് രണ്ട് തല്ലിന്റെ കേട് ഉണ്ട്… അത് ഞാൻ വഴിയേ തീർത്തുതരാം….

      അടുത്ത തവണ മൂഡ് അടിപൊളിയാക്കാം… അപ്പൊ ബലിയ കമന്റ് തന്നാമതി…!

      സ്നേഹം മാത്രം ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  5. Bro അവൾ കന്യക ആയ പരിശുദ്ധി ഉള്ള പെണ്ണല്ലേ

    1. തീർച്ചയായും….. പിന്നെ എഴുതുന്നത് ഞാൻ ആയോണ്ട് വിശ്വസിക്കാൻ പറ്റില്ല… അത്രെയും ഉള്ളു….?

      1. നിന്റെ കഥകൾ ഞാൻ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ് കാരണം അതിലെ നായിക സ്വഭാവം ശുദ്ധി ullavalum sarirasudhi ullavalum ആയിരിക്കും…
        ഇവിടെ നിന്റെ കഥ kandappolum വായിക്കാന്‍ കാരണം നിന്റെ കഥയിലെ നായിക പരിശുദ്ധ ആയിരിക്കും എന്ന വിശ്വാസം ആണ്.. അത് നീ thakarkkukayano chunke
        എന്നാലും എഴുതുന്നത് നീ ayond ഇപ്പോളും ശുഭ പ്രതീക്ഷ ഉണ്ട്

  6. Next part epp varum

    1. ലാസ്റ്റ് പേജിൽ പറഞ്ഞിട്ടുണ്ട് ബ്രോ.

      മാർച്ച്‌ 18ന്

  7. ആദ്യത്തെയും രണ്ടാമത്തെയും ഭാഗവും ഒരുമിച്ചാണ് വായിച്ചത്….

    എന്താ പറയുക…?
    അസൂയ തോന്നിപ്പിക്കുന്ന എഴുത്ത് എന്ന് മാത്രമേ ഞാൻ ഇപ്പോൾ പറയുന്നുള്ളൂ…

    1. പ്രതീക്ഷിക്കാതെ കിട്ടിയ സ്നേഹസമ്മാനം… ഈ വാക്കുകൾ എനിക്ക് അതാണ്..

      സ്മിതാമ്മേ…മടങ്ങി വന്നു എന്നറിഞ്ഞു പക്ഷെ അവിടേക്ക് വരാനായില്ല…!.

      അസൂയയോടെ വായിച്ചു തീർത്ത ഒരുപാട് കഥകൾ സൃഷ്‌ടിച്ച ആൾ തന്നെ ഇങ്ങനെ പറയണം… എന്നാലും ഒരുപാട് സന്തോഷം.. ഒരുപാട് സ്നേഹം..!

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി.

      സ്നേഹം മാത്രം ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  8. സൂപ്പർ..

    എന്താപ്പോ ഇവിടെ ഉണ്ടായേ ???

    കൊള്ളാം അടുത്ത ഭാഗത്തിന് കത്തിരിക്കുന്നു

    1. എന്താ ഉണ്ടായെന്ന് എനിക്കും വലിയ പിടിയില്ല ??

      ഒരുപാട് സന്തോഷം സഹോ…❣️

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      കിംഗ് ലയർ

  9. അടിപൊളി, ആകെ മൊത്തം പൊകയാണല്ലോ രായേട്ടാ…???
    നാലഞ്ചു സ്മോക് ഗ്രനേഡ് ഒന്നിച്ചു പൊട്ടിയ പ്രതീതി ???
    ???

    1. ക്യാമറ ഓൺ ആയി കഴിഞ്ഞാൽ കനത്തിന് പുക കുത്തിയിട്ടികൊളണം…. ശ്വാസം മുട്ടി ചാവട്ടെ….!

      അതായിരുന്നു ലക്ഷ്യം…!

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  10. Nice story

    1. ഒരുപാട് സന്തോഷം ❣️

  11. ARNOLD SCHWARZENEGGER

    ഇത് king liar അല്ല ഞാനറിയുന കിങ് ലിയർ ഒരു കഥ എഴുതി പോസ്റ്റ്‌ ചെയതാൽ പിന്നെ അ വഴിക്ക് തിരിഞ്ഞുനോക്കാത്ത ആളാണ് for example apoorva jathakam

    1. പോടാ…. പോടാ…..????

      ഞാൻ നന്നായി….????

      1. അത് ശെരിയാണല്ലോ ??…. എവടെ അപൂർവജാതകം

  12. നുണയാ മുത്തെ ഒരുപാട് ഇഷ്ട്ടമായി കഥ
    എന്നാലും എല്ലാ പ്രതീക്ഷകളും തെറ്റിച്ചു കളഞ്ഞല്ലോ അമ്മാതിരി ട്വിസ്റ്റ് അല്ലെ ഇട്ടത് സത്യം പറഞ്ഞാൽ ഇപ്പൊ ഒരു എത്തും പിടിയും കിട്ടുന്നില്ല… ഇനി എന്തായാലും വരുന്നിടത്തു വച്ച് കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. സജി ബ്രോ…?

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…
      എനിക്കും ഒരു എത്തും പിടിയും കിട്ടുന്നില്ല… ഇവിടിപ്പോ എന്താ സംഭവിച്ചത്…?

      അടുത്ത ഭാഗത്തിൽ കുറെയേറെ കാര്യങ്ങൾ വ്യക്തമാകും….

      സ്നേഹത്തോടെ
      കിംഗ് ലയർ

  13. Edoo …
    Enthinaado nayakane kond engne okke avle ishtapedipikunath… athin avalk oru yogyatha illa .. avnte vela povunath pole … ???
    Eni avl satym arinal , avn korch jaada itt avle karayipikkanm tto ??

    Kadha enthayaalm adipoli aayitund … expect cheythed pole ella onnm sambavichth .. ath kond thane ishtaayi ❣❣❣

    1. ഷാന ❣️

      ആ ചെക്കന് ഓളെന്ന് പറഞ്ഞാൽ ജീവൻ ആയി പോയി… ഇല്ലായിരുന്നെങ്കിൽ അവളുടെ പല്ലടിച്ചു അവൻ താഴെയിട്ടേനെ…!

      ജാടയിട്ട് വെറുപ്പിച്ചിരിക്കും….!

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      കിംഗ് ലയർ

  14. നിധീഷ്

    ❤❤❤

    1. ഒരുപാട് സന്തോഷം ?

  15. കിങ് ബ്രോ,
    കഥ എങ്ങോട്ടേയ്ക്ക് എന്ന് വായനക്കാരന് ഒരു ജഡ്‌ജുമെന്റും ചെയ്യാൻ പറ്റാത്ത രീതിയിലേക്ക് ആണല്ലോ കൊണ്ട് പോകുന്നത്, കഴിഞ്ഞ പാർട്ടിൽ വിചാരിച്ചിരുന്നു സ്ഥിരം രീതിയിൽ തന്നെ ആണല്ലോ ഇതെന്നും പക്ഷെ പ്രതീക്ഷകൾ ഒക്കെ തെറ്റിച്ചു കൊണ്ട് സുന്ദരമായി മുന്നേറുന്നു. നായകൻ ഒരു മണൂക്കൂസ് ആകില്ലെന്ന് കരുതുന്നു, ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നം കാത്തിരിക്കുന്നു തുടർഭാഗത്തിനായി…
    ആശംസകൾ…

    1. ജ്വാല❣️

      കഥയുടെ ഒഴുക്ക് എങ്ങോട്ടേക്ക് ആണെന്ന് ഊഹിക്കാതെ ഇരിക്കാൻ മനഃപൂർവം ഒരു പുകമറ സൃഷ്ടിച്ചു… അത്രയും ഉള്ളു… അല്ലാതെ വലിയ ട്വിസ്റ്റ്‌ ഒന്നും ഇല്ല…!

      നായകന്റെ ഈ മനോഭാവത്തിന് പിന്നിലും ഒരു കഥയുണ്ട്… സാഹചര്യം അവനെ അങ്ങനെ ആക്കിയതാണ്….!

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി…

      സ്നേഹം മാത്രം ❣️

      സ്നേഹത്തോടെ
      കിംഗ് ലയർ

  16. ♥️♥️♥️

    1. ഒരുപാട് സന്തോഷം ?

  17. മ്യാനെ….

    ബൈ ദി ബൈ അന്റെ അപൂർവ ജാതകം എന്ന് വരും?? ഒരു കഥ അങ്ങ്ട് എഴുതാ.. എന്നിട്ടത് പകുതി വച്ചു നിറുത്തി മുങ്ങാ?? അനക്കുള്ള പണി ചാത്തൻമാരെ കൊണ്ടു തരീക്കും കേട്ടോടാ കള്ള പന്നി രാജ നുണയാ @#%%&@%#&&

    ഹോ എന്തൊരാശ്വാസം ഒരാളെ തെറി വിളിച്ചപ്പോ…???

    1. മൊയലാളി….??????

      ഞാൻ ഒരു ബ്രേക്ക്‌ എടുത്തതാ… അല്ലാതെ നിർത്തിയിട്ടൊന്നും ഇല്ല…!

      എന്നാലും ഇത്രക്ക് തെറിയൊന്നും വേണ്ടായിരുന്നു…. കഷ്ടമുണ്ട് മൊയലാളി കഷ്ടമുണ്ട്…!

      എനിക്കും അവസരം കിട്ടും… അപ്പൊ ഞാൻ അവിടെ ഭരണി നടത്തും….!?

  18. edaa naanam kettavane ,,,,,,,,,,,,

    nannyittund
    njan immaathiri oru twist pratheekshichaayirunu

    nee oru thendiyaadaaa thendi

    ithuvare ishtamayirikkunnu
    come on bro ,,,
    waiting

    1. എന്റെ പൊന്നുനാറി ?

      ഇതെന്ത് ട്വിസ്റ്റ്‌…. ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു….

      നീയും ഒരു തെണ്ടിയാടാ….!

      തൊള്ള നെറച്ചും സ്നേഹം ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  19. പ്രണയരാജ

    രാജ നുണയാ…. വായിക്കുന്നില്ല ഞാനിത് , ക്ലൈമാക്സ് നീ തരൂല എന്നുറപ്പുള്ളതു കൊണ്ടും അപൂർവ്വ ജാതകം കഴിയാതെ വായിക്കാനും തോന്നുന്നില്ല. എനി വരുന്ന ഈ കഥയുടെ തുടർപാർട്ടുകളിൽ അപൂർവ്വ ജാതകം എഴുതാനുള്ള ഊർജം പകരാനായി പച്ചത്തെറി ഞാൻ വിളിച്ചു കൊള്ളാം എന്ന് വിനീതമായി അറിയിക്കുന്നു.

    1. എടാ ഉറപ്പായിട്ടും ഇത് പൂർത്തിയാക്കും…!
      ജാതകം വൈകാതെ തന്നെ വരും… നിന്നെ പോലെ ഒരേ സമയം രണ്ടും മൂന്നും കഥകൾ എഴുതാനുള്ള കഴിവൊന്നും എനിക്കില്ലടാ ?… അതുകൊണ്ടാണ് നീ ക്ഷമി..!

      പച്ച തെറിക്ക് മറുപടി ആയി ഞാൻ കൊടുങ്ങല്ലൂർ ഭരണി നടത്തും എന്ന് വിനീതമായി അറിയിച്ചുകൊള്ളുന്നു…

      ??????

      മുടിഞ്ഞ സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

    2. നിധീഷ്

      തന്റെ കഥയുടെ ബാക്കി പാർട്ടൊക്കെ എവിടെടോ…..?

  20. നുണയാ ???

    എനിക്ക് ന്തിന്റെ കേടായിരുന്നു ഇത് വായിച്ചു തുടങ്ങാൻ…അവൻ ( മനസ്സ് ) പ്പോഴേ പറഞ്ഞതാ മുഴുവൻ വന്നിട്ട് വായിച്ചാൽ മതീന്ന്…
    ന്നിട്ടും നാറി നിന്നെ വിശ്വസിച്ചാ തുടങ്ങി വച്ചേ… അതിപ്പോ അബദ്ധം ആയി. ആദ്യം ഒരാഴ്ച ഇപ്പൊ രണ്ടാഴ്ച… ഓരോ പാർട്ടുകൾ തമ്മിൽ ഓരോ ആഴ്ച്ച ഇരട്ടി ഗ്യാപ് വരുന്നു… ഇതിനും ജാതകത്തിന്റെ ഗതി ആകും…

    1. എടാ തെണ്ടി… ഈ ആഴ്ച ഒരു യാത്രയുണ്ട് അതിനിടയിൽ എഴുതാൻ പറ്റുമോ എന്ന് അറിയില്ല അതുകൊണ്ടാണ് 18 എന്ന് പറഞ്ഞത്… നാലോ അഞ്ചോ പേജ് മതിയെങ്കിൽ അടുത്ത ഈ ഞായറാഴ്ച അതിനുള്ളിൽ കഥ വരും പക്ഷെ അതിൽ വ്യക്തമായ ഒരു പുല്ലും കാണില്ല…കേട്ടോടാ അലവലാതി….?

      ❣️❣️❣️❣️❣️❣️❣️
      തൊള്ള നെറച്ചു സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  21. രാജ നുണയാ,

    ആദ്യ ഭാഗവും രണ്ടാം ഭാഗവും ഞാൻ ഒറ്റയിരുപ്പിനാണ് വായിച്ചത്. അത്രത്തോളം ഈ കഥ ആഴത്തിൽ എന്റെ മനസ്സിൽ പതിഞ്ഞു. ഈ ഭാഗം വായിച്ചതോടെ ചേച്ചിക്കഥയാണെന്ന കാര്യം വ്യക്തമായി.ചേച്ചിക്കഥകൾ എന്നും എന്റെ ഇഷ്ട വിഷയമാണ്. ഈ കഥയുടെ സ്റ്റോറി പ്രസന്റേഷൻ എനിക്ക് ഒരുപാട് ഇഷ്ടമായി. പ്രസന്റും പാസ്റ്റും കൂട്ടി കലർത്തിയുള്ള കഥ പറച്ചിൽ ഒരുപാട് ഇഷ്ടപ്പെട്ടു.അഞ്ജലിയ്ക്ക് ആദിയോട് എങനെ ആ തെറ്റിദ്ധാരണ ഉണ്ടായതെന്നറിയാനായി അടുത്ത ഭാഗം മാർച്ച് 18 ന് വരും വരെ മനസ്സിന് ഒരു സമാധാനവുമില്ല. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.

    ഒത്തിരി സ്നേഹത്തോടെ
    KAVIN P S ❤️

    1. കവിനെ ❣️

      ചേച്ചിക്കഥ തന്നെയാണ്…!
      ഇത് വരെ ഞാൻ പരീക്ഷിക്കാത്ത ഒരു ലൈൻ ആണ് പാസ്റ്റ് പ്രേസേന്റ് ഫ്യുച്ചർ….അതിൽ ഒന്ന് കൈവെക്കാം എന്ന് കരുതി..!

      അടുത്ത ഭാഗത്തിൽ കുറെയേറെ കാര്യങ്ങൾ വ്യക്തമാവും എന്നാണ് എന്റെ പ്രതീക്ഷ..

      അപ്പൊ അടുത്ത ഭാഗത്തിൽ കാണാം…

      സ്നേഹം മാത്രം ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  22. ബ്രോ
    ഈ പാർട്ടും ഇഷ്ടമായി ?

    സമയമെടുത്തു എഴുതിയാൽ മതി

    അടുത്ത ഭാഗത്തിൽ എല്ലാം ശെരിയാകുമെന്ന് പ്രതീക്ഷിക്കുന്നു

    ❤❤️❤️

    1. ബോയ് ?

      എല്ലാം ശരിയാവാൻ കുറച്ചു സമയം എടുക്കും…! എഴുതാൻ കിട്ടുന്ന സമയം വെറുതെ കളയില്ല..!

      സ്നേഹം മാത്രം ❣️

      സ്നേഹത്തോടെ
      കിംഗ് ലയർ

  23. Hello ningalil ninnu ithu pratheeshichillaa

  24. മന്നാഡിയാർ

    കൊള്ളാം bro. Cliche ആകുമെന്നാണ് കരുതിയെ. സംഭവം വേറെ level ആണ്. ❤❤❤❤❤

    1. ഒരുപാട് സന്തോഷം ബ്രോ….❣️
      ??????????????????????

  25. ARNOLD SCHWARZENEGGER

    ക്ലിഷെ ഉണ്ടല്ലോ ennalum poliyayittund

    1. ഇനിയുള്ള ഭാഗങ്ങളും ക്ലീഷേ മാത്രം ആയിരിക്കും…

      സ്നേഹം മാത്രം…❣️

      സ്നേഹത്തോടെ
      കിംഗ് ലയർ

Comments are closed.