അവള് വന്ന് എന്തൊക്കെയോ പഠിപ്പിക്കുന്നുണ്ട്… ഞാൻ വല്യ മൈൻഡ് ഒന്നും ചെയ്യാൻ പോയില്ല….അവളെ നോക്കിക്കൂടി ഇല്ല…
പക്ഷെ എന്തൊക്കെ പറഞാലും പെണ്ണിനെ കാണാൻ ഒടുക്കത്തെ മൊഞ്ചാണ്….
കറുപ്പിൽ ഗോൾഡൻ വർക്ക് ചെയ്‌ത സാരിയും അതിന് മാച്ചിംഗ് ആയിട്ടുള്ള കൈമുട്ട് വരെ കൈക്ക് ഇറക്കമുള്ള ബ്ലൗസും ആണ് വേഷം… കഴുത്തിൽ നേർത്ത ഒരു സ്വർണ മാല… ചുവന്ന കല്ല് പതിപ്പിച്ച മൂക്കുത്തി….. കാതിൽ സാരിക്ക് മാച്ചിംഗ് ആയ കമ്മൽ….ഇടത് കൈയിൽ ഒരു വാച്… വലുത് കൈയിൽ ഒരു സ്വർണ ചെയിൻ….നെറ്റിൽ കറുത്ത കുഞ്ഞിപൊട്ട്… പക്ഷെ അവളിൽ ഞാൻ ഏറ്റവും ആകർഷിതൻ ആയത് അവളുടെ പനിനീർപൂവിതൾ പോലെയുള്ള അധരങ്ങളിൽ ആണ്….
“””ആദീ…. സ്റ്റാൻഡ് അപ്പ്….!!””””
ക്ലാസ്സിൽ തെക്ക് വടക്ക് നടന്നിരുന്ന അഞ്ജലി പെട്ടന്ന് എന്റെ അരികിലേക്ക് വന്നുകൊണ്ട് അൽപ്പം കടുപ്പത്തിൽ പറഞ്ഞു…
അപ്പോഴാണ് അവളുടെ നിറസൗന്ദര്യത്തിൽ ലയിച്ചിരുന്ന ഞാൻ സ്ഥലകാലബോധം വീണ്ടെടുത്തത്…
ഞാൻ ഞെട്ടിപ്പിണഞ്ഞു എഴുന്നേറ്റു…
“”താൻ എന്താ ഇരുന്നു പകൽകിനാവ് കാണുവാണോ….? “””
അഞ്ജലി അവളുടെ നേർത്ത ത്രെഡ് ചെയ്‌ത പുരികം ഉയർത്തി എന്നെ നോക്കി ചോദിച്ചു.
“”””ഇല്ല… ഞാൻ ശ്രദ്ധിക്കുന്നുണ്ടായി… “””
ഒരു മണ്ണാകട്ടയും കേട്ടിലെങ്കിലും വെച്ചങ്ങ് കാച്ചി….ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ…
“”ആണോ എങ്കിൽ… വാട്ട് ഡു യൂമീൻ ബൈ റിവേഴ്സൽ ഓഫ് ഇമ്പയർമെന്റ് ലോസ് ?
അഞ്ജലി ഒരു കുസൃതി ചിരിയോടെ എനിക്കുള്ള പണി വെച്ചു….
❤️❤️❤️❤️❤️
?????
???…
വൈകാതെ അറിയിക്കാം ?.
ഏട്ടാ വൈകി പോയ്. പല പ്രശ്നങ്ങളാൽ വായിക്കാൻ പറ്റിലാ. ഇന്ന് site open ചെയ്തപ്പോ തന്നെ വായിക്കാന്ന് വച്ചു. ഒരുപാട് ഇഷ്ട്ടയി. ഇനി 3 part വായിക്കണം. പിന്നെ അപൂർവ്വ ജാതകം? waiting ആണ്
നിന്റെ കഥകൾ ഞാൻ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ് കാരണം അതിലെ നായിക സ്വഭാവം ശുദ്ധി ullavalum sarirasudhi ullavalum ആയിരിക്കും…
ഇവിടെ നിന്റെ കഥ kandappolum വായിക്കാന്‍ കാരണം നിന്റെ കഥയിലെ നായിക പരിശുദ്ധ ആയിരിക്കും എന്ന വിശ്വാസം ആണ്.. അത് നീ thakarkkukayano chunke
എന്നാലും എഴുതുന്നത് നീ ayond ഇപ്പോളും ശുഭ പ്രതീക്ഷ ഉണ്ട്