പിന്നെ ചേച്ചി ആതിര….നുമ്മ ചങ്കാണ് ചേച്ചി….. ചേച്ചി എന്ന് പറയുന്നതിലുപരി അമ്മ എന്ന് പറഞ്ഞാൽ മതിയാവും അല്ല എന്റെ അമ്മയാണ്….!
ചേച്ചി കല്യാണം കഴിഞ്ഞ് അളിയന്റെ വീട്ടിൽ ആണ്…
***************************************************
അങ്ങനെ ആദ്യത്തെ ആ വിശദമായ പരിചപെടലിന് ശേഷം അവളുടെ മുന്നിൽ പെടാതെയിരിക്കാൻ ഞാൻ പരമാവധി നോക്കി പക്ഷെ എന്ത് ഫലം ക്ലാസ്സ് എടുക്കുമ്പോൾ എന്തായാലും പരസ്പരം കാണും…
ഇരുപത്തിമൂന്നാം വയസ്സിൽ ആണ് ഡിഗ്രി പഠിക്കാൻ ഞാൻ ഈ കോളേജിലേക്ക് എത്തിയത്…പ്ലസ് ടു ഉന്നതവിജയം നേടിയ ഞാൻ ഡിഗ്രിക്ക് ചേരാൻ ഇത്രയും വൈകിയതിന് പിന്നിലും ഒരു കാരണം ഉണ്ട്… അത് വഴിയേ പറയാം.
ബി.കോം…ഫസ്റ്റ് ഇയർ…17,18,19 വയസ്സുള്ള പിള്ളേർക്ക് ഒപ്പം 23 വയസുള്ള ഈ ഞാൻ…. ബലേ ഭേഷ്… പക്ഷെ അവിടെയും എനിക്ക് കൂട്ടിന് ഒരാളെ കിട്ടി ഉണ്ണി എന്നാ ഉണ്ണികൃഷ്ണൻ.. ചെക്കന് 22 കഴിഞ്ഞു….
“”””ടാ ഈ ഹവർ….അഞ്ജലി മിസ്സ് ആണാട്ടോ… “”””
ഡെസ്കിൽ തലവെച്ചു വെറുതെ കിടക്കുന്ന എന്റെ തോളത്തു തട്ടികൊണ്ട് ഉണ്ണി പറഞ്ഞു…
“””അതിന് ഞാൻ തലകുത്തി നിക്കണോ… “”
മുഖം ഉയർത്തി അവനെ നോക്കി അത്യാവശ്യം കലിപ്പോടെ പറഞ്ഞു. ശേഷം വീണ്ടും തല ഡെസ്കിൽ വെച്ചു കിടന്നു…
“””ഗുഡ് ആഫ്റ്റർനൂൺ മിസ്സ് “”””
അഞ്ജലി ക്ലാസ്സിലേക്ക് കയറി വന്നപ്പോൾ ഒരേ ഈണത്തിൽ എഴുന്നേറ്റ് നിന്ന് കൊണ്ട് എല്ലാവരും പറഞ്ഞു….ലാസ്റ്റ് ബെഞ്ച് ആയോണ്ട് ഞാൻ എഴുനേൽക്കാൻ നിന്നില്ല… അല്ലങ്കിലും ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനോട് ഇതുപോലെ ഉള്ള റെസ്‌പെക്റ്റിന്റെ ഒന്നും ആവിശ്യം ഇല്ലല്ലോ….ല്ലേ…?..
❤️❤️❤️❤️❤️
?????
???…
വൈകാതെ അറിയിക്കാം ?.
ഏട്ടാ വൈകി പോയ്. പല പ്രശ്നങ്ങളാൽ വായിക്കാൻ പറ്റിലാ. ഇന്ന് site open ചെയ്തപ്പോ തന്നെ വായിക്കാന്ന് വച്ചു. ഒരുപാട് ഇഷ്ട്ടയി. ഇനി 3 part വായിക്കണം. പിന്നെ അപൂർവ്വ ജാതകം? waiting ആണ്
നിന്റെ കഥകൾ ഞാൻ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ് കാരണം അതിലെ നായിക സ്വഭാവം ശുദ്ധി ullavalum sarirasudhi ullavalum ആയിരിക്കും…
ഇവിടെ നിന്റെ കഥ kandappolum വായിക്കാന്‍ കാരണം നിന്റെ കഥയിലെ നായിക പരിശുദ്ധ ആയിരിക്കും എന്ന വിശ്വാസം ആണ്.. അത് നീ thakarkkukayano chunke
എന്നാലും എഴുതുന്നത് നീ ayond ഇപ്പോളും ശുഭ പ്രതീക്ഷ ഉണ്ട്