അച്ഛന്റെ അരികിൽ നിന്നും എന്റെയരികിലേക്ക് വന്ന ചേച്ചി എന്നെയും വലിച്ചു കൊണ്ട് വേഗത്തിൽ അകത്തേക്ക് നടന്നു….ഞാൻ ആണെങ്കിൽ ഒന്നും മനസിലാവാതെ ചേച്ചിയുടെ പിന്നാലെ ചെന്നു.
“””ആദീ വേഗം… കുളിച്ചു ഇതൊക്കെയിട്ട് വാ… “””
ചേച്ചി വെള്ള ഷർട്ടും മുണ്ടും ബെഡിൽ എടുത്തു വെച്ചുകൊണ്ട് എന്നോട് പറഞ്ഞു…
“””എന്താ ചേച്ചി കാര്യം…? ഞാൻ എന്തിനാ ഇതിടുന്നെ..? “”””
ഞാൻ ചേച്ചിയുടെ ചെയ്തികൾ കണ്ട് പകപോടെ ചോദിച്ചു.
“””എല്ലാം എന്റെ കുട്ടന്റെ നല്ലതിന് വേണ്ടിയാ… മോനാദ്യം ഞാൻ പറയുന്നത് അനുസരിക്ക് “””
ചേച്ചി എന്നെ തള്ളി ബാത്‌റൂമിൽ കയറ്റുന്നതിന്റെ ഇടയിൽ പറഞ്ഞു.
ഞാൻ വേഗം ഫ്രഷ് ആയി ചേച്ചി പറഞ്ഞത് അനുസരിച് ഡ്രസ്സ് ചെയ്തു പുറത്തേക്ക് ഇറങ്ങി…
എന്നെ കാണുന്നവർ എല്ലാം എന്നെ തന്നെ തുറിച്ചു നോക്കുവാണ്… ഇവറ്റകളുടെ നോട്ടം കണ്ടാൽ തോന്നും ഞാൻ തുണിയില്ലാതെ ആണ് അവരുടെ മുന്നിൽ നിൽക്കുന്നത് എന്ന്…!
അവസാനം ഞാൻ ചെന്ന് പെട്ടത് അച്ഛന്റെ മുന്നിൽ….. അങ്ങേര് പിന്നെ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല… എന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് വേഗത്തിൽ മുന്നോട്ട് നടന്നു… ചെന്ന് നിന്നത് കതിർമണ്ഡപത്തിൽ….
ആ ഇപ്പോഴാണ് എനിക്ക് കഥയുടെ ഒഴുക്ക് മനസിലായത്… എന്നെകൊണ്ട് അഞ്ജലിയെ കെട്ടിക്കാൻ നോക്കുവാ…!
ഹോ സന്തോഷം കൊണ്ട് തുള്ളി ചാടുവാൻ തോന്നുവാ… പക്ഷെ ചുറ്റിനും കുറെ ആളുകൾ ഉള്ളത് കൊണ്ട്… തൽകാലം അടങ്ങി…
❤️❤️❤️❤️❤️
?????
???…
വൈകാതെ അറിയിക്കാം ?.
ഏട്ടാ വൈകി പോയ്. പല പ്രശ്നങ്ങളാൽ വായിക്കാൻ പറ്റിലാ. ഇന്ന് site open ചെയ്തപ്പോ തന്നെ വായിക്കാന്ന് വച്ചു. ഒരുപാട് ഇഷ്ട്ടയി. ഇനി 3 part വായിക്കണം. പിന്നെ അപൂർവ്വ ജാതകം? waiting ആണ്
നിന്റെ കഥകൾ ഞാൻ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ് കാരണം അതിലെ നായിക സ്വഭാവം ശുദ്ധി ullavalum sarirasudhi ullavalum ആയിരിക്കും…
ഇവിടെ നിന്റെ കഥ kandappolum വായിക്കാന്‍ കാരണം നിന്റെ കഥയിലെ നായിക പരിശുദ്ധ ആയിരിക്കും എന്ന വിശ്വാസം ആണ്.. അത് നീ thakarkkukayano chunke
എന്നാലും എഴുതുന്നത് നീ ayond ഇപ്പോളും ശുഭ പ്രതീക്ഷ ഉണ്ട്