ദീപങ്ങൾ സാക്ഷി 2 [MR. കിംഗ് ലയർ] 681

“”””എല്ലാവരും ചേർന്നെന്നെ… ചതിച്ചതാ… ഞാമ്പാറഞ്ഞതാഎനിക്കീകല്യാണം വേണ്ടെന്ന്….അമ്മയോട് ഞാൻ കരഞ്ഞുപറഞ്ഞതാ ഞാനൊരുതെറ്റും ചെയ്തിട്ടില്ലന്ന്..….. ന്നിട്ടും…ന്നെയാരുംവിശ്വസിച്ചില്ല…ല്ലാരുംകൂട…. ന്നോടീചത്തീചെയ്യണ്ടാർന്നു…”””””

 

അവൾ എങ്ങലടിച്ചു കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്… പക്ഷെ വിങ്ങിപൊട്ടലിന്റെ ഇടയിൽ പല വാക്കുകളും മുറിഞ്ഞു പോകുന്നു…

 

“”””പിന്നെ എന്തിനാ… താലി കെട്ടാൻ സമ്മതിച്ചേ… എല്ലാരുടെയും മുന്നീ വെച്ച് പറയാർന്നില്ലേ..… “”””

 

ഉള്ളിൽ സങ്കടം നുറഞ്ഞു പൊന്തിയിട്ടും അത് പുറമെ കാണിക്കാതെ നിറഞ്ഞ മിഴികളിൽ തോറ്റു പോയവന്റെ ഒരു ചിരിയുമായി ഞാൻ ചോദിച്ചു.

 

“”””ആയൊരുസാഹചര്യത്തിൽ ഞാനെന്ത്ബറഞ്ഞാലും ആരുംവിശ്വസിക്കൂല….”””””

 

അവൾ നിസഹായത്തോടെ പറഞ്ഞു.

 

“””എങ്കീ … എന്നെ ഇഷ്ടമല്ലെന്ന് പറയർന്നില്ല അന്ന് പറഞ്ഞത് പോലെ… “”””

 

ഞാൻ നീറുന്ന ഹൃദയത്തോടെ പറഞ്ഞു.

 

“”””നിന്നെയിഷ്ടമല്ലയെന്നുപറഞ്ഞാൽ കുറഞ്ഞുബോകും … എനിക്ക് വെറുപ്പാണ്… അറപ്പാണ്….പുഴുത്തപട്ടിപോലും നിന്നെലും ഭേദമാണ്…നിന്റെയേട്ടൻ കഴിച്ചു വെറുത്തയെച്ചിലാണ്   ഞാൻ… അത് പോലും തിന്നാൻവരുന്നെങ്കിൽ നീയത്രയും തരംതാണവനല്ലേ ….””””

 

അവൾ തീ പാറുന്ന വാക്കുകൾ എനിക്ക് എതിരെ ഉപയോഗിച്ച് കൊണ്ട് മുഖം പൊത്തി കരഞ്ഞു….

 

അവൾ പറഞ്ഞാ വാക്കുകളെക്കാൾ എന്നെ നോവിച്ചത് അവളുടെ മിഴികൾ നിറഞ്ഞു ഒഴുകിയപ്പോൾ ആണ്… അത്രത്തോളം ഞാൻ അവളെ സ്നേഹിക്കുന്നുണ്ട്….

 

ഒന്നും ചോദിക്കാനോ പറയാനോ ഉള്ള ഒരു സാവകാശം അവൾ എനിക്ക് നൽകിയില്ല… കരഞ്ഞു കൊണ്ട് ബെഡിൽ കമിഴ്ന്നു കിടന്നു… ആദ്യം വലിയ വായിൽ കരഞ്ഞു ശേഷം അത് എങ്ങലടിയിലേക്ക് മാറി ഒടുവിൽ മെല്ലെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു…

Updated: May 9, 2021 — 3:35 pm

121 Comments

  1. ❤️❤️❤️❤️❤️

  2. ???…

    വൈകാതെ അറിയിക്കാം ?.

  3. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഏട്ടാ വൈകി പോയ്‌. പല പ്രശ്നങ്ങളാൽ വായിക്കാൻ പറ്റിലാ. ഇന്ന് site open ചെയ്തപ്പോ തന്നെ വായിക്കാന്ന് വച്ചു. ഒരുപാട് ഇഷ്ട്ടയി. ഇനി 3 part വായിക്കണം. പിന്നെ അപൂർവ്വ ജാതകം? waiting ആണ്

  4. നിന്റെ കഥകൾ ഞാൻ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ് കാരണം അതിലെ നായിക സ്വഭാവം ശുദ്ധി ullavalum sarirasudhi ullavalum ആയിരിക്കും…
    ഇവിടെ നിന്റെ കഥ kandappolum വായിക്കാന്‍ കാരണം നിന്റെ കഥയിലെ നായിക പരിശുദ്ധ ആയിരിക്കും എന്ന വിശ്വാസം ആണ്.. അത് നീ thakarkkukayano chunke
    എന്നാലും എഴുതുന്നത് നീ ayond ഇപ്പോളും ശുഭ പ്രതീക്ഷ ഉണ്ട്

Comments are closed.